❤️വൃന്ദാവനം ❤️- 4 17

 

https://imgur.com/a/Xgb2Via

ശ്ശെ… താൻ തന്റെ മുറപ്പെണ്ണുങ്ങളുടെ ഉടലഴക് താരതമ്യം ചെയ്യുന്നതിൽ സഞ്ജുവിന് സ്വയം വൈക്ലബ്യം തോന്നി.അത് പാടില്ല. ഒന്നുമില്ലേലും താനൊരു ബ്രഹ്‌മചാരി അല്ലേ. പക്ഷെ മനസ്സിൽ നിന്നു ഇത്തരം ചിന്തകൾ പോകുന്നുമില്ല.തന്റെ മുറപ്പെണ്ണുങ്ങൾ അതീവസുന്ദരിമാരാണ്.

മീര വെള്ളത്തിൽ ഇറങ്ങിക്കഴിഞ്ഞിരുന്നു. തെളിഞ്ഞവെള്ളത്തിൽ ഒരു പരൽമീനിനെ പോലെ അവൾ നീണ്ടിതുടിച്ചു. അവളുടുത്തിരുന്ന നേര്യത് വെള്ളത്തിൽ നനഞ്ഞു സുതാര്യമായി ദേഹത്തോട് ഒട്ടിയിരുന്നു. അപാരമായ അവളുടെ അംഗലാവണ്യം ആ രൂപത്തിൽ നിന്നു തെളിഞ്ഞു കിട്ടുമായിരുന്നു. അവൾ ഉള്ളിൽ വസ്ത്രങ്ങൾ ധരിച്ചിരുന്നില്ലെന്നു തോന്നുന്നു. കടഞ്ഞതുപോലെയുള്ള അവളുടെ നഗ്നശരീരത്തിനു പുറത്ത് നനഞ്ഞ നേര്യത് സുതാര്യമായ ഒരു പാളി തീർത്തു.

ഇവൾ ഇതെന്ത് ഉദ്ദേശിച്ചാണ്? സഞ്ജു ചിന്തയിലാണ്ടു.

കരയ്ക്ക് കാഴ്ച കണ്ട് ഇരിക്കാതെ വന്നു കുളത്തിൽ ഇറങ്ങ് സഞ്ജു – കുളത്തിൽ നിന്നു മീര വിളിച്ചു പറഞ്ഞു.

ഏയ് ഞാൻ ഇല്ലാ, നനയും – സഞ്ജു വിളിച്ചു പറഞ്ഞു.

അയ്യടാ കൊച്ചു കുട്ടിയല്ലേ. ഇങ്ങോട്ട് വാ എന്റെ ചക്കര – മീര കണ്ണിറുക്കി പറഞ്ഞു.

വേണ്ട വേണ്ട, ഞാൻ ഈ ഡ്രസ്സ് മാത്രമേ എടുത്തിട്ടുള്ളൂ.ഇത് നനഞ്ഞാലേ വീട്ടിൽ പോകാൻ പാടായിരിക്കും – സഞ്ജു പിന്നെയും മുടക്കം പറഞ്ഞു.

മീര വെള്ളത്തിനു മുകളിലേക്ക് എത്തി നീന്താൻ തുടങ്ങിയിരുന്നു. അവളുടുത്തിരുന്ന നേര്യതിൽ വെള്ളം കയറി സുതാര്യമായതുപോലെ. വെള്ളത്തിനു മുകളിൽ ഒരു വെണ്ണക്കട്ടിപോലെ അവളുടെ തളിർമേനി നീന്തിനടന്നു. കമനീയമായ ആ ദൃശ്യം കാണാൻ സഞ്ജു ഇടയ്ക്കിടെ പാളി നോക്കി.

നേർത്ത ആ നേര്യത് അവളുടെ ശരീരത്തോട് ഇഴുകിച്ചേർന്നിരുന്നു. വെണ്ണക്കുടങ്ങൾ കണക്കെയുള്ള അവളുടെ കൊഴുത്തുരുണ്ടു വീർത്ത നിതംബങ്ങൾ വസ്ത്രത്തിനടിയിലൂടെ തെളിഞ്ഞുകാണമായിരുന്നു. അത്യന്തം മാദകമായുള്ള നിതംബങ്ങൾ. വല്ലാത്ത വലുപ്പമായിരുന്നു അവയ്ക്ക്.

സഞ്ജു ഇതെല്ലാം കണ്ട് നെടുവീർപ്പിട്ടു നിന്നു.
അപ്പോ നീ വരില്ലാ? -വെള്ളത്തിൽ കിടന്നു കൊണ്ടു തന്നെ മീര അവനോടു വിളിച്ചു ചോദിച്ചു.

ഇല്ല വരില്ല, എന്തു പറഞ്ഞാലും വരില്ല- സഞ്ജുവിന്‌റെ ആ മറുപടിക്ക് യാതൊരു ഉറപ്പുമില്ലായിരുന്നു. ദുർബലമായിരുന്നു ആ മറുപടി.

ആങ്ഹാ, അത്രയ്ക്കായോ, നിന്നെ ഇറക്കാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കണുണ്ട്.-പറഞ്ഞതിനു ശേഷം മീര വെള്ളത്തിൽ നിന്ന് കരയ്ക്കു കയറാൻ തുടങ്ങി.

പാലൊഴുകുന്ന നദിയിൽ നിന്ന് കയറിവരുന്ന ഒരു അപ്‌സര കന്യകയെപ്പോലുണ്ടായിരുന്നു അവളുടെ വരവ്. പണ്ട് കണ്ട വിജയകാന്തിന്‌റെ ഏതോ സിനിമയിലെ ഒരു പാട്ടിൽ രമ്യാ കൃഷ്ണൻ കുളത്തിൽ നിന്നു കയറി വരുന്ന സീനാണ് സഞ്ജുവിന് ഓർമ വന്നത്. വീർത്തുന്തിയ അവളുടെ മുലകളെ പൊതിഞ്ഞ് നേര്യത് പിണഞ്ഞു നിന്നു.

എനിക്കു തരുമോ? -അവനെ സാകൂതം നോക്കിക്കൊണ്ട് മൂർച്ചയേറിയ സ്വരത്തിൽ അവൾ ചോദിച്ചു. തടിച്ച അവളുടെ ചുണ്ടുകൾ വശ്യമായ രീതിയിൽ പിളർന്നു,

എന്തോന്ന്, അവൻ പരിഭ്രാന്തനായി ചോദിച്ചു. ഈ പെണ്ണ് ഇതെന്തിനുള്ള ഒരുക്കമാണെന്ന ചിന്തയിലായിരുന്നു അവൻ.

ഒരുമ്മ, എ കിസ്, തരുമോ- ചെറുതായി ചുണ്ടുകൾ വക്രിച്ച് മാദകമായി പുഞ്ചിരിച്ച് കൊണ്ട് അവൾ ചോദിച്ചു.
തന്‌റെ തോളിലേക്കു ചാഞ്ഞുകിടന്ന അവളുടെ കൈകൾ കരുത്ത് പ്രാപിച്ചതായി അവനു തോന്നി. സ്വർഗീയമായ സുഗന്ധം അവളിൽ നിന്നു പുറപ്പെടുന്നു. ഒരു പക്ഷേ ശരീരത്തിൽ പുരട്ടിയ ബോഡി ലോഷന്‌റെയാകാം.

പാൽക്കുപ്പി നായകനായ സഞ്ജു ഇത്തവണ ശരിക്കും വിരണ്ടു. എൻഎസ്എസ് കോളജ് വളപ്പിൽ വച്ച് ഗുണ്ടകളെ ഇടിച്ചിട്ട ശൗര്യമൊക്കെ താഴെയുടഞ്ഞ് അവൻ വെറുമൊരു പൂച്ചക്കുട്ടിയായി.
എന്നെ ഉപദ്രവിക്കരുതേ്. പഴയ ചില മലയാളം പടത്തിൽ ജയഭാരതി, ബാലൻ കെ.നായരോട് പറയുന്നതു പോലെ അവനൊരു ഡയലോഗ് പാസാക്കി. മീരയ്ക്ക് അതു കേട്ടപ്പോൾ ചിരിപൊട്ടി.

ഉപദ്രവിക്കാനോ, കിസ് തരുന്നത് ഉപദ്രവമാണോ ചേട്ടാ- മീര ചോദിച്ചു. ദേ ഒരുപാടു സായ്പൻമാരും നീഗ്രോകളുമൊക്കെ എനിക്കു കിസ് തരാമെന്നു പറഞ്ഞിട്ടുണ്ട്. നിന്നെ കിസ് ചെയ്യേണ്ടതുകൊണ്ട് ഞാൻ വേണ്ടെന്നു വച്ചതാണ്- മീര വശ്യമായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *