30 Years Back

ജോസഫ്:- വിക്കി ഞാൻ ഇത് കണ്ണുകൊണ്ട് കണ്ട കാര്യം ആണ്

(ജോസഫ് തല വേദനിച്ചു തലക്ക് കൈ വെച്ച് ബാക്കി കാര്യം പറയാൻ നോക്കുന്നു)

വിക്കി:- അങ്കിൾ ഇപ്പൊ സംസാരിക്കണ്ട . പപ്പയും മമ്മിയും ഹോസ്പിറ്റലിൽ ഉണ്ട് നമുക്ക് ഇപ്പൊ അങ്ങോട്ട് പോവാം. ബാക്കി കാര്യം ഡോക്ടർ പറയും.

തുടരും..

Leave a Reply

Your email address will not be published. Required fields are marked *