അനു എൻ്റെ ദേവത – 7 Like


( കഥയിൽ മുഴുവൻ സെക്സ് മാത്രം അല്ല.. അഭിയൂടെയും അനുവിൻ്റെ ലോകം ആണ്..അതിൽ എല്ലാം ഉണ്ടാവും…അഭിപ്രായം അറിയിക്കുക)

അന്ന് പുലർച്ചെ ആണ് അവർ അവിടേ എത്തിയത്…

രാവിലെ നേരത്തെ അനു ജോലിക്ക് പോയി..ലോക്ക് ഡൗൺ ഇളവുകൾ കുറച്ച് വന്നു…അനുവിന് ഒരു ആഴ്ച അവിടേ നിൽക്കണം… അഭിയെ നല്ല പോലെ പുതപ്പിച്ചു.. അഭി മോനെ കെട്ടി പിടിച്ചു ഉറങ്ങുകയാണ്…
അവള് രണ്ട് പേർക്കും ഓരോ ഉമ്മകൾ നൽകി ബാഗും ആയി അമ്മയോട് പറഞ്ഞു പോയി….

അഭി അച്ഛനെയും അമ്മയെയും നല്ല പോലെ നോക്കി.. അവർ തിരിച്ചും അവനെ നല്ല പോലെ സ്നേഹിച്ചു..

രാവിലെ എന്നും അച്ഛൻ്റെ കൂടെ നടക്കാൻ പോകും .അഭി തടി കൂടുന്നത് കൊണ്ട് വൈകുന്നേരം 1 മണിക്കൂർ ജിമ്മിൽ പോവാനും തുടങ്ങി…വലിയ മസിൽ ഒന്നും വേണ്ടി അല്ല..ഫിറ്റ് ആയി നിൽക്കാൻ…മാത്രം..ആദ്യം പോയത് കൊണ്ട് അവനു അത് എളുപ്പം ആയിരുന്നു..

വീട്ടിൽ അവരു എല്ലാവരും ജോലി ചെയ്യും…അച്ഛൻ ഇപ്പൊൾ പഴയതിലും ഓക്കേ ആയി..

അഭി ഓഫീസിൽ ഇടക്ക് പോവും..അല്ലേൽ വീട്ടിൽ ഇരുന്നു ചെയ്യും…

ആദ്യ ശമ്പളം കയറി..കമ്പനിയിൽ വർക്ക് കൂടി വന്നു..പല ഇൻ്റർനാഷണൽ വർക്ക് അവരെ തേടി എത്തി..അഭി ഇംഗ്ലീഷ് കൂടുതൽ പഠിക്കാൻ ക്ലാസ്സിനു പോയി…

അനു എപ്പോഴും അവനെ വിളിക്കും..ഒരു ആഴ്ച എന്ന് ഉള്ളത് 2 ആഴ്ച ആയി..

അനു വരുന്ന ദിവസം രാവിലെ നാട്ടിൽ നിന്ന് പെട്ടന്ന് വരാൻ പറഞ്ഞു..അഭി കിട്ടിയ ട്രെയിനിൽ നാട്ടിൽ പോയി…

അവൻ്റെ അമ്മ മരിച്ചു…ആകെ ഉള്ള ചേട്ടൻ ഏതോ പെണ്ണിനെ കെട്ടി കൊണ്ട് വന്നു..അഭി ഒരു ആഴ്ച അവിടേ കഴിച്ചു കൂട്ടി..

ചേട്ടൻ വീതം വെക്കാൻ പറഞ്ഞു …അഭി സമ്മതിച്ചില്ല…അനു പറഞ്ഞു അവൻ സമതിച്ച് കൊടുത്തു..

കിട്ടിയ പൈസയുടെ കാൽ ഭാഗം മാത്രം അവനു കൊടുത്തു അവനെ ഒഴിവാക്കി….അത് 30 ലക്ഷം ഉണ്ടായിരുന്നു..

ചെന്നൈയിലെ അവരുടെ വാടക വീട് സ്വന്തം ആക്കി…അവിടേ അഭി കുറച്ച് വീട് മോഡി പിടിപ്പിച്ചു…അഭി ഒരു കാർ ബുക്ക് ചെയ്തിരുന്നു…

അഭി ചെന്നൈയില് എത്തി..1 മാസം ആയി അനുവിനേ കണ്ടിട്ട് ഇല്ല…ഒരു കാർ അവൻ ബുക്ക് ചെയ്തത് അമ്മയും അച്ഛനും മോനും ആയി പോയി വാങ്ങിച്ചു …ബാക്കി പണം ബാങ്കിൽ ഇട്ടു.

വൈകുന്നേരം അനു വന്നു…. അഭിയെ വന്നപാടെ കെട്ടി പിടിച്ചു…അവൻ ഒന്ന് ചിരിച്ചു മാറി നിന്നു…അനു എന്ത് പറ്റി എന്ന ഭാവത്തിൽ അവനെ നോക്കി…

അകത്തു നിന്ന് അമ്മയും അച്ഛനും മോനും റെഡി ആയി വന്നു..മോനെ എടുത്തു പിടിച്ചു..

അനു – എങ്ങോട്ടാ പോവുന്നു…ഞാൻ വേണ്ടെ

അമ്മ – മോൻ കുറെ പറഞ്ഞു റെഡി ആയതു ആണ്.. സാധനങ്ങൾ വാങ്ങണം..എല്ലാർക്കും ഡ്രസ്സ് എടുക്കണം..പുറത്ത് നിന്ന് കഴിക്കാം എന്ന് പറഞ്ഞു ഫുഡ് ഉണ്ടാക്കാൻ സമ്മതിച്ചില്ല…

അനു – ആഹാ എന്നാല് ഞാൻ വേഗം കുളിച്ച് റെഡി ആയി വരാം…

അഭി മുകളിൽ മുറിയിലേക്ക് വരും എന്ന് കരുതി…അവൻ വന്നില്ല…അവനു എന്തോ പറ്റിയ പോലെ തോന്നി..

അനു കുളിച്ചു വന്നു ചുരിദാർ ഇട്ടു റെഡി ആയി വന്നു…

വാതിൽ അടച്ച് പൂട്ടി പുതിയ കാറിൽ അവള് ഫ്രണ്ടിൽ ഇരുന്നു…

അഭി വണ്ടി എടുത്തു മുൻപോട്ടു പോയി..

അനു അവനെ നോക്കി അമ്മയോടും അച്ഛനോടും എന്തൊക്കെയോ സംസാരിച്ചു..അഭി ആണേൽ നേരെ നോക്കി വണ്ടി ഓടിച്ചു…

സൂപ്പർ മാർക്കറ്റിൽ വണ്ടി നിർത്തി സാധനം വാങ്ങിക്കാൻ കയറി..

ഒരു മാസത്തേക്ക് ഉള്ളത് വാങ്ങിക്കാൻ വിചാരിച്ചു…

അഭി മോനെ എടുത്ത് കളിപാട്ടം ഓരോന്ന് നോക്കി…
അനു അങ്ങോട്ട് വന്നു..അവനെ നോക്കി…
അനു – എന്താ അഭി ഏട്ടാ..ഒരു മൈൻഡ് ഇല്ലാത്തത്…എന്ത് പറ്റി..

അഭി – ഒന്നും ഇല്ല..

അനു – അല്ല എന്തോ ഉണ്ടല്ലോ…പറ

അഭി – ഇല്ലെടോ…നീ പോയി വേഗം സാധനങ്ങൾ വാങ്ങിക്ക്..

അനു – എന്തായാലും രാത്രി അത് പറയാതെ ഞാൻ ഉറക്കൂല…

അനു പോയി…എല്ലാം വാങ്ങിച്ചു ബില്ല് വാങ്ങിച്ചു…അഭി അത് അനുവിൻ്റെ കയ്യിൽ നിന്ന് വാങ്ങിച്ചു ഓൺലൈൻ പെയ്മെൻ്റ് ചെയ്തു..

തുണി കടയിൽ കയറി എല്ലാർക്കും ഡ്രസ്സ് എടുക്കാൻ കയറി…എല്ലാർക്കും അഭി എടുത്ത് കൊടുത്തു..

Leave a Reply

Your email address will not be published. Required fields are marked *