പ്രണയ യക്ഷി – 2 Like


പെട്ടന്ന് ആദി ഞെട്ടി ഉണർന്നു ….. എന്നിട്ട് ദേവ ഭദ്രയോട് ചോതിച്ചു ….

“പിന്നേ എന്ത് സഭവിച്ചു. മുത്തശ്ശൻ എങ്ങിനേ മരിച്ചു തറാവട് കാത്തിരുന്ന ദേവീ എന്തിന് ഇവിടം വിട്ട് പോയി മുത്തശ്ശനേ രക്ഷിക്കാൻ എന്തുകൊണ്ട് കഴിഞ്ഞില്ല. ::

മറുപടി ക്കായ് അവൻ ഭദ്രയുടേ മുഖത്തേക്ക് നോക്കി ..

” എനിക്ക് എല്ലാം നിന്നോട് ഇപ്പോ പറയാൻ സാധ്യമല്ല……. അറിയാൻ സമയം ആകുമ്പോ താന്നേ അറിയും ആദീ നീ..

” അത് പറ്റില്ല എനിക്ക് അറിയണം ദേവീ ചൈതന്യത്തേ തിരിച്ച് കൊണ്ടുവരാൻ നിയോഗ മുളത് എന്നിക്കാണങ്കിൽ അറിഞ്ഞേ പറ്റൂ ……

” എലാ കാര്യങ്ങളും നീ അറിയണം മെങ്കിൽ എത്രം പെട്ടന്ന് നീ മന്ത്ര ഉപാസന സ്വീകരിക്കണം ..എനിക്ക് പൂവാൻ . സമയം മായി വിടത്തന്നാലും ..

അവൻ എന്തോ ചോതിക്കാൻ വന്നതും ഭദ്ര നിന്നിരുന്ന ഇടം സൂന്യമായിരുന്നു …

ഇതേ സമയം ഇടിഞ്ഞു വിഴറായ രുദ്രന്റെ പുരയിടത്തിൽ ഇരുന്ന് അവൻ അട്ടഹസിച്ചു ….

” ഇല്ല ആദി ഈ രുദ്ര വീരനേ പരാജയപെടുത്താൻ നിന്നക്ക് ആവില്ല … നീ മന്ത്ര ഉപാസന കഴിഞ്ഞ് വാ.. നിന്റെ മുനിൽ വെച്ച് ദേവ ഭദ്രയേ ഞാൻ ആവാഹിച്ച് എന്റെ അടിമ്മയാക്കും … അതോടേ നിന്റെ മരണം . ഞാൻ നടപ്പിലാക്കും ….

രുദ്രൻ നിഗൂഡ ലഷ്യത്തോടേ മുനിലേ ഹോമകുണ്ഡത്തിലേക്ക് അഗ്നി പകർന്നു …. ആയിരം ജീവനുകൾ അവന് ബലി കൊടുക്കണമായിരുന്നു …. അതിനായ്
അവൻ ഇടത് കയ്യിപ്പത്തി മുറിച്ച് ചൊര തളികയിൽ നിറച്ചു … സേക്ഷം ഒരു കൂട്ടം ഉറുമ്പുകളേ ആ ചുടു രക്തത്തിൽ ഇട്ട് അവൻ ഓരോ ജീവനും ബലിയായി കരുതി സമർപ്പിച്ചു ….. ശവം കത്തിയ ചാരവും ്് ആർത്തവ്വ രക്തവും ചേർത്ത മിസ്റിതം അവൻ സ്വയം അവന് മേൽ അഭിഷേകം ചെയ്തു… ഒപ്പം തന്നേ വിശാകം നക്ഷത്രത്തിൽ അർദ്ധരാത്രി പിറന്ന ഒരു കന്യകയുടേ ആർത്തവ്വ രക്തം അവൻ പാനം ചെയ്തു ..

എന്തോ നേടിയവനേ പോലേ അവൻ അട്ടഹസിച്ചു .. ശേഷം ദേവ ഭദ്രയുടേ പേര് പറഞ്ഞു അവൻ ഗർജിച്ചു. ആ കാട്ടിലേ മൃഗങ്ങൾ കലാം പേടിച്ച് എങ്ങോട്ട് നിലാതേ ഓടി …..

ആദി പിറ്റേ ദിവസം ഉറക്കം ഉണർന്നത് ഉറച്ച തീരുമാനത്തിലായിരുന്നു …

അമ്മയോടും മുത്തശ്ശിയോടും ചോതിക്കണ്ട കാര്യങ്ങൾ അവൻ ഒന്നുകൂടി ആലോജിച്ചു ..

ആദി താഴേക്ക് ചെലുബോ വേദ ഉണ്ടായിരുന്നു അവിടേ ..

അവനേ കണ്ടതും അവളുടേ മിഴികളിൽ പ്രണയം അലതല്ലി ……

എന്നാൽ അവൻ അത് ശ്രദ്ധിക്കാതേ അവളോട് അമ്മയേയും മുത്തശ്ശിയേ ഉം

കൂട്ടി വരാൻ പറഞ്ഞു ……. ഇന്നുവരേ അവൾ കാണാത്ത ഒരു ഭാവം മായിരുന്നു അവന്റെ മുഖത്ത് .. അവളുടേ ഉള്ളിൽ എന്തോ ഒരു ഭയം വന്നു …. പിന്നേ അവരേ വിളിക്കാൻ ആയി അവൾ തിരിഞ്ഞ് നടന്നു …..

അവർ വന്നതും അവൻ തുടങ്ങി ….

” മുത്തശ്ശി അമ്മേ എനിക്ക് കുറച്ച് കാര്യങ്ങൾ അറിയാനുണ്ട് നിങ്ങൾ സത്യം മാത്രമേ പറയാവൂ ..

” എന്താ കുട്ടിക്ക് അറിയണ്ടത് നിക്ക് തിരയുന്നതാണങ്കിൽ ഞാൻ പറയാം ..

മുത്തശ്ശി അവനോട് പറഞ്ഞു …. അവരേ ഒന്ന് നോക്കി ആദി തുടർന്നു …
” നമ്മൾ എന്ത് കൊണ്ട് മങ്കത്ത് തറവാട് വീടും കാവും എലാം വിട്ട് ഈ വീട്ടിലേക്ക് വന്നു …. എനിക്കും വേദക്കും ഓർമ്മ വെച്ചതിൽ പിന്നേ ആ വീട്ടിലേക്ക് പോകുകയോ .. അല്ലങ്കിൽ അങ്ങനെ ഒരു വീട് ഉണ്ടന്നേ നിങ്ങൾ പറഞ്ഞിട്ടില്ല ……..

ആദി പറഞ്ഞ കാര്യങ്ങൾക്ക് എന്ത് ഉത്തരം കൊടുക്കും എന്നറിയാതേ അവർ നിന്നു …

” എന്താ ആദി പറയുന്നേ നീ വല്ല സ്വപ്നവും കണ്ടോ .. ഇതല്ലേ നമ്മുടേ വീട് ..

അവന്റെ അമ്മ ദേവകി അത് പറയുമ്പഴും ഒന്ന് പതറി ഇരുന്നു ..

വളരേ ദേഷ്യത്തോട് കൂടി ആദി പറഞ്ഞു …

” കള്ളം പറയരുത് ഞാൻ കുറച്ചലാം കാര്യങ്ങൾ അറിഞ്ഞു ബാക്കി നീങ്ങളാണ് പറയണ്ടത് എനിക്ക് അത് അറിയണം

അവന്റെ മുഖം കൊപം കൊണ്ടു ചുവന്നു.. ഇതലാം കണ്ട് പേടിച്ച് വേദ ആദിയുടേ കയ്യ് ഓടി വന്ന് പിടിച്ചു ..

” ഏട്ടൻ ന്താ ഇ പറയണേ നിക്ക് പേടിയാവുന്നു. വാ നമ്മൾക്ക് പുറത്ത് പോകാ എട്ടാ …….

Leave a Reply

Your email address will not be published. Required fields are marked *