സ്വർഗ്ഗ കുമാരികൾ- 2 2


മനസ് വല്ലാതെ ചഞ്ചലപ്പെട്ടതു പോലെ അനുഭവപ്പെടുന്നു. ഞാൻ യാന്ത്രികമായി സോഫയിൽ നിന്നും എഴുനേറ്റു മെല്ലെ പടവുകൾ കേറി മുകളിലത്തെ നിലയിലെ എന്റെ മുറിയിലേക്ക് പോയി. പാപ്പ ക് ഇതു എന്ത് പറ്റി എന്ന ചിന്തയോടെ നന്ദുട്ടി എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.

ഇതു ആർക്കുവേണമെകിലും സംഭവിക്കാമല്ലോ. ഞാൻ എന്തിനാ ഇതൊക്കെ ഇത്ര കാര്യമായി എടുക്കുന്നെ. ഞാൻ ഓരോന്നും ചീന്തിച്ചു കൊണ്ട് റൂമിന്റെ ഉള്ളിൽ കേറി വാതിലടച്ചു.

കുറച്ചു നേരം എന്നെ തന്നെ ഞാൻ കണ്ണാടിയിൽ നോക്കി നിന്നു. വെറും ഒരു സ്വപ്നത്തിന്റെ പേരിൽ ഇങ്ങെനെ വിഷമിക്കാണോ. ഒന്നും മനഃപൂർവം അല്ലല്ലോ. ഇങ്ങെനെയൊക്കെ ആയി എന്റെ ചിന്തകൾ. വല്ലാത്ത കുറ്റബോധം തോന്നുന്ന്.പക്ഷെ എവിടെയോ ഉള്ളിലിന്റെ ഉള്ളിൽ എവിടെയോ ഒരു വല്ലാത്ത അനുഭൂതി. ചേ, അങ്ങെനെ ഒന്നും ഇല്ല. എന്തെക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നെ. ഒന്ന് കുളിച്ചേക്കാം. അപ്പോൾ ഒന്നും ഉഷാറാകും.പിന്നെ ഈ ചിന്തക് എക്കെ മാറുകയും ചെയ്യും. ഞാൻ ബാത്‌റൂമിൽ കേറി നല്ല ഒരു കുളി പാസ്സാകിൽ ഉന്മേഷവാനായി താഴേക്ക് ഇറങ്ങി ചെന്നു.

നന്ദുട്ടിയെ അവിടെങ്ങും കണ്ടില്ല. റൂമിൽ കാണും. അവിടെ പോയി നോക്കാൻ എന്തോ എനിക്ക് തോണിയിലുള്ള.

“എന്തെകിലും വയ്യായികയുണ്ടോ?” ലക്ഷ്മി ആ ചോദിയം കേട്ടപ്പോൾ ഏയ്‌, ഒന്നും ഇല്ല എന്ന് പറഞ്ഞു ഒപ്പിച്ചു. പിന്നെ അവളുടെ മുഖത്തുനോക്കിയപ്പോൾ അവളതു വിശ്വസിച്ചാ മട്ടില്ല എന്ന് എനിക്ക് തോന്നി. അതോ ഇതൊക്കെ വെറുതെ ചിന്തിച്ചു കൂട്ടുവാണോ ഞാൻ.

സമയം എങ്ങെനെയെക്കെയോ ഞാൻ തള്ളി നിക്കി. നന്ദുട്ടി പിന്നെ അധികം പുറത്തു കണ്ടില്ല. നാളത്തേക്ക് വല്ല പ്രിപറേഷൻ കാണുമായിരിക്കും. അന്നും പതിവുപോലെ എല്ലാരും ഒരുമിച്ചിരുന്നു അത്താഴം കഴിച്ചു. ഇടക്കെപ്പോഴോ എന്റെ കണ്ണുകൾ നന്ദുട്ടിടെ കഴുത്തിലെ ആ വജ്ര ലോക്കറ്റിലേക് പതിഞ്ഞു. അപ്പോളേക്കും എന്റെ ഹൃദയം ഇടിപ്പ്‌ വർധിക്കുന്നു ഞാൻ അറിയുന്നുണ്ടായിരുന്നു. പെട്ടന്നു തന്നെ ഞാൻ എൻറെ നോട്ടം മാറ്റി.

നന്ദുട്ടി എന്റെ മുഖത്തു നോക്കി എന്ത് പറ്റി ഈ പപ്പക്ക് എന്ന രീതിയിലുള്ള നോട്ടവുമായി എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു എന്ന് വരുത്തി അത്താഴം കഴിച്ചു പെട്ടാണ് എഴുനേറ്റു പോയി.

നന്ദുട്ടി അമ്മയെ നോക്കി എന്ത് പറ്റി പാപ്പക്ക് എന്ന് ചോദിക്കുന്നുണ്ടായിരുന്നു.

“നീ അല്ലെ പപ്പടെ പുന്നാരമോൾ. നീ തന്നെ ചോദിക്കു എന്താന്ന്”.

“വഴക്കിട്ടോ രണ്ടാളും?” നന്ദുട്ടി വീണ്ടും തിരക്കി.

“ഇന്ന് നേര്ചെവ്വെ മിണ്ടിയിട്ടുപോലും ഇല്ലേ. പിന്നെ അല്ലെ വഴക്കിടാൻ”.

“ഹോ അപ്പോൾ അതാണ് കാര്യം. ‘ മമ്മി മിണ്ടങ്ങിട്ടായിരിക്കും പാപ്പക് വിഷമം.പോയി പിണക്കാൻ തീർക്കു മമ്മി.

” കഴിച്ചിട്ട് എന്നിട്ടു പോകാൻ നോക്ക് പെണ്ണെ.” ലക്ഷ്മിയും എഴുനേറ്റു അടുക്കളയിലേക്കു പോയി.

റൂമിലേക്ക് വന്ന ലക്ഷ്മി ചിന്തയിൽ മുഴുകി കിടക്കുന്ന എന്നെയ കണ്ടതു.

“ഇത്‌ എന്ത് പറ്റി. എന്തൊക്കെയോ ആലോചിച്ചു കുട്ടുന്നുണ്ടല്ലോ”. മോൾടെ കാര്യം അന്നോ?” ലക്ഷ്മിയുടെ ആ ചോദ്യം കേട്ട് ഞാൻ ശെരിക്കും ഒന്ന് ഞെട്ടി.

അവളെ കെട്ടിച്ചു വിടുന്ന കാര്യം വല്ലതും അന്നോ ഈ ചിന്തിച്ചു കൂട്ടുന്നെ? അത് കൂടെ കേട്ടപ്പോൾ അന്ന് എന്റെ ശ്വാസം നേരെ ആയതു.

“അതൊന്നും അല്ലെടി. ഒന്ന് ഉറങ്ങി എനിക്കുമ്പോൾ ശെരിയാകും”

“മോൾ അകെ വിഷമത്തിൽ ആണു. അവൾ ചോദിക്കുവാ പപ്പ ക് എന്താ പറ്റിയത് എന്ന്. എനിക്ക് എന്ത് കുന്തം ആണേലും ഇവിടെ ആർക്കും ഒരു വിഷമവും ഇല്ല”. ലക്ഷ്മി ചെറിയ പരിഭവം നടിച്ചു കൊണ്ട് ബെഡിൽ കിടന്നു.

മോൾ കിടന്നോ? ഞാൻ ലെക്ഷ്മിയോട് തിരക്കി.

അറിയില്ല എന്നെ ഭാവത്തിൽ അവൾ മൂളി.

എന്നാൽ ഞാൻ പോയി ഒന്ന് നോക്കിയിട്ടു വരാം. അവളെ ചൊടിപ്പിക്കാൻ എന്നവണ്ണം പറഞ്ഞു ഞാൻ ബെഡ്രോമിന്റെ പുറത്തേക്കു ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *