മൂന്ന്‌ ചിന്തകൾ ചെയ്തികൾ – 2

അമ്മാവന്റെ വീട്ടില്‍ എത്തിയ ശേഷം കിരണ്‍ അമ്മാവന്റെ തോട്ടം ഒന്ന് കാണുവാന്‍ പോയി അവന്‍ തിരിച്ചു വന്നപ്പോള്‍ പൂനവും ചാന്ദിനിയും സംസാരിക്കുകയായിരുന്നു അതിൽ ഒരു ഡയലോഗ് കിരണ്‍ കേള്‍ക്കാന്‍ ഇടയായി. അത് അവന്റെ ചിന്തകള്‍ മാറ്റിമറിച്ചു അല്ലെങ്കില്‍ ജീവിതം മാറ്റി മറിച്ചു എന്നും പറയാം

ഇനി ഇവിടെ നിന്നും കഥ പറയുന്നത് കിരണ്‍ തന്നെ ആണ്‌

ഹായ് ഞാൻ കിരണ്‍ ഞാൻ എപ്പോൾ ഉള്ളതു എന്റെ ഭാര്യയുടെ അമ്മാവനായ ഹരിദേവയുടെ നാനാ തരത്തിലുള്ള വിളകള്‍ കൃഷി ചെയ്തിരിക്കുന്ന 20 ഏക്കർ വിസ്തീര്‍ണ്ണം ഉള്ള തോട്ടത്തില്‍ ആണ്. മനോഹരമായ തോട്ടം. പക്ഷേ എന്റെ തോട്ടത്തിന്റെ അത്രയും മനോഹരം അല്ല. എനിക്ക് ഇപ്പോൾ തോട്ടം കൂടാതെ വിളകള്‍ മൊത്ത കച്ചവടവും ഉണ്ട്. അപ്പൂപ്പന്റെ കാലം മുതൽ ഉള്ളതാണ്. അത് വഴിയും നല്ല വരുമാനം ഉണ്ട്. Electronic Engineering ആണ് ഞാൻ പഠിച്ചത്.എന്നാൽ എനിക്ക് കുടുംബ ബിസിനസ്സ് നോക്കി നടത്താന്‍ ആണ് താല്‍പര്യം. എന്റെ അച്ഛനും അമ്മക്കും അതാണ് താല്‍പര്യം. എന്റെ ജീവന്‍ ആണ് അവർ ഇരുവരും പിന്നെ എന്റെ പെങ്ങളും അളിയനും. അവർ രണ്ട് പേരും നാട്ടില്‍ വരുമ്പോൾ അളിയന്‍ ക്യാമറ ആണ് ഗിഫ്റ്റ് ആയി കൊണ്ട് വരാനുള്ളത്. പിന്നെ എനിക്ക് അതിന്റെ പണി എല്ലാം അറിയാം. എന്റെ കൃഷി ഭൂമിയില്‍ ഞാൻ camera കള്‍ ഒരുപാട് സ്ഥാപിച്ചിട്ടുണ്ട്. പിന്നെ എന്റെ വീടിനു ചുറ്റും ഉണ്ട് അത്യാവശ്യം വന്നാല്‍ പ്രധാനപ്പെട്ട മുറികളിലും വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തിലും ക്യാമറ ഞാൻ വയ്ക്കാന്‍ സ്ഥലം ഒരുക്കിയിട്ടുണ്ട് ചുമ്മാ ഒന്ന് connect ചെയ്താല്‍ മതി അച്ഛനും അമ്മയും ചേച്ചിയുടെ അടുത്ത് പോയി കഴിഞ്ഞു connect ചെയ്യണം കാരണം കള്ളന്‍ മാരുടെ ശല്യം കൂടുതലാണ്. പ്രതിരോധിക്കാൻ ആകെ ഉള്ളത് ഒരു കൈത്തോക്ക് ആണ്
ആ അമ്മാവന്റെ വീട് എത്താനായി അമ്മാവന്‍ കുറച്ചു വളം വാങ്ങുവാന്‍ പോയതാണ്‌ കൂടെ അമ്മായിയും പോയിട്ട് ഉണ്ട്. അമ്മാവന്റെ ഇളയ സന്തതി ടൂർ പോയതാണ്. വീട്ടില്‍ നിന്നും പൂനവും ചാന്ദിനിയും തമ്മില്‍ അടക്കം പറയുന്ന ഒച്ച ഞാൻ കേട്ടു ഞാൻ വന്നത് അവർ അറിഞ്ഞില്ല ഒന്ന് ശ്രദ്ധിച്ചു ഞാൻ. അവരുടെ സംഭാഷണം ആണ് ഇത്

ചാന്ദിനി. ഡീ ഞാൻ കഴിഞ്ഞ ആഴ്ച അമീറിനെ കണ്ടു

അമ്മയുടെ ഒരു അകന്ന ബന്ധുവിന്റെ കല്യാണത്തിന്

അവന്‍ ആകെ ശോകം അടിച്ചാണ് നടക്കുന്നത്

നിന്നെ വിട്ടു പിരിഞ്ഞ വിഷമം ആണ് അവന്

പൂനം. എനിക്ക് അവനെ മനസ്സില്ലാ മനസ്സോടെ ആണ് ഒഴിവാക്കേണ്ടിവന്നത് അച്ഛൻ മരിക്കും എന്ന് ഭീഷണി പറഞ്ഞാല്‍

പറഞ്ഞാല്‍ എന്ത്‌ ചെയ്യും

ചാന്ദിനി. അമീറിന്റെ ബാപ്പയുടെ ഭാഗത്ത് നിന്നും കനത്ത എതിര്‍പ്പ് ഉണ്ടായത് കൊണ്ടും അല്ലെ വിഷമിക്കാതെ. എനിക്കറിയാം നിന്റെ വിഷമം

നിനക്ക് അവനെ കാണണം എന്ന് ഉണ്ടോ ഞാൻ ശരിയാക്കാം

പൂനം. നിനക്കറിയാമല്ലോ ഞാൻ ജീവിതത്തില്‍ അവനെ മാത്രമേ പ്രണയിച്ചിരുന്നത് . കിരണ്‍ എന്റെ ദേഹത്ത് സ്പര്‍ശിക്കുമ്പോള്‍ പോലും എനിക്ക് പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല

ചാന്ദിനി. കിരണും വീട്ടുകാരും എങ്ങനെയാണ്

പൂനം. എന്നോട് വലിയ സ്നേഹം ആണ്‌ പക്ഷേ എനിക്ക് അമീറിനെ മറക്കാന്‍ പറ്റില്ല

ചാന്ദിനി. പതിയെ പറ കിരണ്‍ കേള്‍ക്കേണ്ട

അങ്ങനെ കുറച്ച് നേരം നിന്ന ശേഷം വീടിനകത്ത് കയറി

അപ്പോഴേക്കും അവർ സംഭാഷണം നിര്‍ത്തിയിരിക്കുന്നു

വൈകുന്നേരം പൂനത്തെ ഞങ്ങള്‍ക്കു തന്നെ മുറിയില്‍ കാണാതെ അന്വേഷിച്ച് ഞാൻ ഒരു മുറിയുടെ വാതില്‍ തള്ളി ആ സമയം കുളിമുറിയുടെ വാതില്‍ തുറന്നു ചാന്ദിനി ഇറങ്ങി വന്നു ഒരു മുട്ട് വരെ ഉള്ള ഒരു ടവൽ ചുറ്റിയിരിക്കുന്നു.എന്നെ കണ്ടതും ആ ഞെട്ടല്‍ഞെട്ടലിൽ ടവൽ ഊരി താഴെ വീണു

അവൾ സ്തംഭിച്ചു നിന്നു.പരിപൂര്‍ണ നഗ്ന ആയിരുന്നു അവൾ പൂനത്തിന്റെ പോലെ തന്നെ അഴകു അളവുകള്‍ ഒത്തിണങ്ങിയ ദേവാഗന. ചന്ദന നിറം. ഇരുണ്ട മുലകള്‍ കൂര്‍ത്ത തവിട്ട് നിറം ഉള്ള അതിന്റെ ഞെട്ടും.പിന്നെ പൊക്കിള്‍ചുഴിയുടെ താഴെ നിന്നും ആരംഭിച്ച നേര്‍ത്ത രോമങ്ങള്‍ അവ ചെന്ന് അവസാനിക്കുന്ന ഇടം രോമകാട് ആണ്‌. ചാന്ദിനിയുടെ
മദന കവാടം ഒന്ന് കൂടി കാണാന്‍ പറ്റിയില്ല .അപ്പോഴേക്കും അവൾ തിരിഞ്ഞു ഓടി.പോകുന്ന പൊക്കിൽ കണ്ട അവളുടെ നിതംബ വലിപ്പം ആശ്ചര്യപ്പെടുത്തി . പൂനത്തിനും പിന്നെ ഇവള്‍ ക്കും പാരമ്പര്യം ആയി കിട്ടിയതാണോ ഈ ഹൗസിംഗ്. കിരണ്‍ പെട്ടന്ന് പുറത്തിറങ്ങി. ഇവളുടെ കെട്ടിയവൻ കുമാറിനെ ചെരിപ്പ് ഊരി അടിക്കണം. ഇത് പോലെ ഉള്ള ഒന്നിനെ ഇവിടെ ഇട്ടു വിദേശത്ത് പോയി കിടക്കുന്നു. നാട്ടില്‍ തന്നെ കഴിഞ്ഞ് കൂടാനുള്ള സ്വത്ത് ഉണ്ട്. കാശിനോട് ആര്‍ത്തി ഉള്ളവൻ. അല്ലെങ്കില്‍ ഭാര്യയെ കൊണ്ട് പോകണം. കിരണ്‍ ചിന്തിച്ചു

കിരണ്‍ അമീറിനെപ്പറ്റി ഒന്ന് അന്വേഷണം നടത്താന്‍ അവന്‍ തീരുമാനിച്ചു. പെട്ടന്ന് അവന്റെ ഉള്ളില്‍ ഒരു വെളിച്ചം മിന്നി. പൂനം പഠിച്ച കോളേജിൽ ആണ് തന്റെ ഒരു സുഹൃത്ത് ലൈബ്രേറിയൻ ആയി ജോലി ചെയുന്നത് പേര്‌ മനു ശര്‍മ. ആള്‍ ഒരു നിമിഷ കവി ആണ്. കവിത പാടി ആള്‍ക്കാരെ കൊല്ലും. തന്റെ കല്യാണത്തിന് ക്ഷണിച്ചത് ആണ് എന്നാൽ ഒരു സാഹിത്യ സമ്മേളനം പങ്കെടുക്കാന്‍ പോയത് കൊണ്ട് അവന്‍ വന്നില്ല

പിറ്റേന്ന് വീട്ടില്‍ തിരിച്ചെത്തിയ ശേഷം സ്വന്തം കൃഷിയിട ത്തിൽ പോയി തിരികെ വന്ന ശേഷം മനുവിനെ തേടി

അവന്റെ കോളേജിലേക്ക് പോയി ലൈബ്രറിയില്‍ പോയി. നിമിഷ കവി മേശ മേല് ചാരി ഇരുന്നു ഉറങ്ങുന്നു. കണ്ടപ്പോൾ ചവിട്ടാന്‍ തോന്നി എങ്കിലും കുലുക്കി വിളിച്ചു ഡേ മനു. അളിയാ എന്ന് ഒരു അലര്‍ച്ച. എനിക്ക് എന്റെ ചെവി പൊട്ടിപ്പൊളിഞ്ഞ ഒരു feeling. പിന്നെ കുറച്ച് കുശലം പറഞ്ഞ ശേഷം ഞാൻ എന്റെ വിഷയം പറഞ്ഞു. അമീറിനെ കുറിച്ച് തിരക്കി. അതിനു പ്രതിഫലമായി മനു രചിച്ച ഒരു തല്ലിപ്പൊളി കവിത ഒറ്റക്ക് ഇരുന്നു അവന്റെ വായില്‍ നിന്നും കേള്‍ക്കേണ്ടി വന്നു. എന്ത് ചെയ്യാം റേഡിയോ ആണെങ്കിൽ നമുക്ക് അത് ഓഫ് ചെയ്യാന്‍ സാധിക്കും ഇവിടെ ആവശ്യം എന്റെ ആയിപ്പോയി

പൂനത്തിന് അമീറും ആയി തമ്മില്‍ ഉണ്ടായിരുന്നത് അതി ശക്തമായ പ്രണയം ആയിരുന്നു. ഒരു ദിവസം പോലും അവര്‍ക്ക് തമ്മില്‍ കാണാതിരിക്കാനാവില്ല എന്ന സ്ഥിതി ആയിരുന്നു. ഇതര സമുദായത്തില്‍ പെട്ടവര്‍ ആയതുകൊണ്ട് ഇരു വീട്ടുകാരും ശക്തമായി എതിരായിരുന്നു. . രജിസ്റ്റര്‍ കല്യാണം കഴിക്കാന്‍ ശ്രമിച്ചിരുന്നു പക്ഷേ അത് പരാജയപ്പെട്ടു
പിന്നെ സര്‍വ്വോപരി വീട്ടുകാര്‍ക്കു വേണ്ടി അവരോടുള്ള കടപ്പാട് അതിന്‌ വേണ്ടി അവർ ഇരുവരും പിന്മാറി.അമീര്‍ ഇപ്പോൾ ഏതോ ഒരു ഇന്റര്‍നാഷണല്‍ ധനകാര്യ സ്ഥാപനത്തിന്റെ ബാക്ക് എൻഡ് ഓഫീസിൽ ജോലി ചെയുന്നു പേര്‌ മനുവിന് അറിയില്ല. ഈ ചുറ്റുവട്ടത്തുള്ള ഏതോ IT പാര്‍ക്കിൽ ആണ്. ഫോട്ടോ അവന്‍ എനിക്ക് അയച്ച് തന്നു. അതീവ സുന്ദരൻ ആണ് അമീര്‍. വെറുതെയല്ല പൂനം അവനില്‍ വീണത്. എനിക്കുതന്നെ അസൂയ ആയി. അസൂയക്ക് മാറുന്നില്ല കേട്ടോ. ഞാൻ ആ ഫോട്ടോ എന്റെ ഫോണിന്റെ ഹിഡൻ ഫോൾഡറിൽ സേവ് ചെയതു

Leave a Reply

Your email address will not be published. Required fields are marked *