Kambi Kadha – നീല മാലാഖ
ആദ്യമായിട്ടും ചിലപ്പോൾ അവസാനമായിട്ടും എഴുതുന്ന ഒരു കഥയുടെ ആദ്യഭാഗം അതായിരിക്കും ഇത് 😊
പാതി കരഞ്ഞു കലങ്ങിയ കണ്ണും പാതി എരിഞ്ഞൊരു സിഗരറ്റ് ചുണ്ടിലും വെച്ച് പന്ത്രണ്ടാം നിലയിൽ നിന്ന് വിദൂരതയിലേക്ക് നോക്കിനിൽക്കുമ്പോൾ ആണ് ചങ്ക് ചങ്ങായി തോളിൽ തട്ടി ആശ്വസിപ്പിക്കുന്നത് അവൾ പോവുന്നെങ്കിൽ പോവട്ടെടാ നീ എന്തിനാ ഇങ്ങനെ വിഷ്‌മിക്കുന്നെ അജു നിനക്കു വേറെ ആരും ഇല്ലെങ്കിലും ഞങ്ങൾ ഇല്ലേ…
അവന്റെ സ്നേഹ വലയത്തിലൂടെ പിൻതിരിഞ്ഞു നോക്കുമ്പോൾ 2 ഫുള്ളും കാലിയാക്കി എല്ലാം സൈഡ് ആയിട്ടുണ്ട്.
ഇവൻ എന്തിനാ എന്നെ സമാധാനിപ്പിക്കുന്നെ സാധാരണ 2എണ്ണം അടിച്ചാൽ ഓഫ് ആവുന്ന നാറിയാ. പോയി ഏതേലും മൂലക്ക് ഇരുന്ന് ബാക്കി കൂടെ കേറ്റി ഉറങ്ങേടാ മൈരേ..
എന്റെ നിയന്ത്രണം വിട്ടുള്ള അലർച്ച കേട്ടു പാവം സൈഡ് ആയി
പതിയെ ബാൽക്കണി ലക്ഷ്യമാക്കി ഞാൻ നടക്കുമ്പോൾ ഇവൻ എങ്ങാനും ഇവിടെ നിന്ന് എടുത്തു ചാടുമോ എന്ന ഭയം അവന്റെ മുഖത്ത് നിന്ന് ഞാൻ വായിച്ചെടുത്തു
ഇല്ല മൈരേ ചാടില്ല നീ പോ… എനിക്ക് കുറച്ച് നേരം ഒന്ന് ഒറ്റക്കിരിക്കണം
എന്ത് കഴപ്പെങ്കിലും കാണിക്കെന്ന് പറഞ്ഞു അവനും ഹാളിന്റെ ഒരു മൂല പിടിച്ചു..
വീണ്ടും നടക്കുമ്പോൾ പതിയെ ഒരു ടൈം മെഷീനിൽ എന്ന പോലെ മനസ്സ് പിന്നിലേക്ക് സഞ്ചരിക്കുന്നുണ്ടായിരുന്നു
ഈ ഡിസംബർ രാത്രിയിൽ ഇങ്ങനെ ഈ തണുപ്പത് നിൽക്കുമ്പോൾ 2 വർഷം മുൻപത്തെ ആ ക്രിസ്തുമസ്സിലേക്ക് മനസ്സ് എത്തിയിരുന്നു
എല്ലാവരെയും പോലെ അന്ന് ഞാനും ഹാപ്പി ക്രിസ്തുമസ് സ്റ്റാറ്റസ് ഇട്ടു പോക്കറ്റിലേക്ക് ഫോൺ തിരുകുമ്പോൾ ആണ് വാട്സപ്പ് മെസ്സേജിന്റെ ബീപ്പ് സൗണ്ട് കേൾക്കുന്നത്
ആദ്യം എനിക്കങ്ങോട്ട് വിശ്വസിക്കാൻ കഴിഞ്ഞില്ല അതേ അവളാണ് ഞാൻ എന്റെ നെഞ്ചിൽ കുറെ നാളുകാളായി കൊണ്ടുനടക്കുന്ന എന്റെ പെണ്ണ്
ഒരു സോഫ്റ്റ്വവേർഎൻജിനിയർ ആയ എന്റെ സഹപ്രവർത്തക അതിലുപരി എന്റെ സ്വന്തം അനു
ഒരുപാട് നാളുകളായി മനസ്സിൽ കൊണ്ട് നടക്കുന്ന എനിക്ക് ആദ്യമായി ഇഷ്ടം തോന്നിയ എന്റെ സ്വന്തം അനു
ജീവിതം തുടങ്ങിയപ്പോൾ മുതൽ ഒറ്റക്കായിരുന്നു അതിനിടക്ക് ആരോടും ഒരുപാട് അടുക്കാനും നിന്നിട്ടില്ല കുറച്ച് അടുപ്പം തോന്നിയവന്മാരാണ് എന്റെ ഫ്ലാറ്റിൽ ഇപ്പോൾ അടിച്ച് കിണ്ടിയായി കിടക്കുന്നത്
12ആമത്തെ വയസ്സിൽ കടം കൊണ്ട് നിക്കക്കള്ളി ഇല്ലാതെ എന്നോട് ടാറ്റ പറഞ്ഞു പോയ അച്ഛന്റെയും അമ്മയുടെയും മുഗം ഇപ്പോഴും എന്റെ മനസ്സിലുണ്ട് അന്ന് ഞാനും പോവേണ്ടതായിരുന്നു എന്തുകൊണ്ടോ എനിക്ക് വിസ അടിച്ചു കിട്ടിയില്ല അന്ന് മുതൽ ഒരു ദൈവത്തിലും വിശ്വാസം ഉണ്ടായിരുന്നില്ല അവളെ കാണും വരെ
ചുമ്മാ ഒരു ഹാപ്പി ക്രിസ്തുമസ് മെസ്സേജ് അത് കണ്ടപ്പോൾ എത്ര സന്ധോഷം വന്നെന്ന് എനിക്കല്ലേ അറിയുള്ളൂ ഞാൻ അത് അവളെ അറിയിക്കാത്ത വിധം ഒരു സ്മൈലി അയച്ചു
അതായിരുന്നു തുടക്കം. ഇടക്ക് ഇടക്ക് പിന്നീട് മെസ്സേജുകൾ പതിവായി പക്ഷെ ഓഫീസിൽ വെച്ച് ആലുവ മണപ്പുറത്ത് കണ്ട പരിചയം അവൾ കാണിച്ചതും ഇല്ല അതെനിക്ക് കുറെ വിഷമം തന്നെങ്കിലും അതിനു മരുന്നെന്ന പോലെ അവളുടെ മെസ്സേജ് പിന്നെ പതിവായി
രാത്രികൾ നീണ്ടുനിന്ന മെസ്സേജ് പിന്നീട് പതിയെ ഫോൺ വിളികളിലേക്ക് വലം വെച്ചു
എന്റെ കാര്യങ്ങളും മറ്റും അറിഞ്ഞതുകൊണ്ടാണോ അറിയില്ല രാവിലെയും വൈകിട്ടും വിളിച്ചു കാര്യങ്ങൾ തിരക്കലും ഉച്ചക്ക് എനിക്ക് വേണ്ടി ചോറു പൊതിഞ്ഞു വരലും ആൾ തുടങ്ങിയിരുന്നു
മതിയല്ലോ വേറെ ഒന്നും വേണ്ട ഓഫിസിലെ തെണ്ടി കൂട്ടുകാർ ഗ്യാങ് കയ്യോടെ പൊക്കി എന്താ ഞങ്ങൾക്ക് ഒന്നും ഇല്ലേ ചോറു ഇവന് മാത്രേ തിന്നുള്ളൂ ഞങ്ങൾക്കും വയറും വിശപ്പും ഉള്ളതാ ഇങ്ങനെ പലതരം കമെന്റ്‌സ് കാന്റീനിൽ ഉയർന്നു വന്നു അതിനെല്ലാം ഞാനും അവളും ചിരിച്ചു മറുപടി പറഞ്ഞു
എന്റെ ഉള്ളിലെ ഇഷ്ടം തുറന്നു പറയണം എന്നുണ്ട് ബട് അവിടെ കുറെ പ്രോബ്ലെംഎലമെന്റ്‌സ് ഉണ്ട്
ആദ്യത്തെ പ്രശ്‌നം അവൾ എന്നെക്കാൾ 2 വയസ്സ് മൂത്തതാണ്
