നീല മാലാഖ – 1 Like

പെട്ടെന്ന് എന്റെ ഉള്ളിൽ നിന്ന് ഇങ്ങനെ കേട്ടപ്പോൾ അവൾ എന്ത് പറയണം എന്ന് അറിയാതെ ചെറിയ പുഞ്ചിരിയിൽ എന്റെ കവിളിൽ ഒന്ന് നുള്ളിക്കൊണ്ട് നെഞ്ചിൽ പിടിച്ചു തള്ളി

പാവം ഞാൻ ജീൻസ്‌ ഊരാത്ത കാര്യം മറന്നിരുന്നു
ആ തള്ളിൽ ബാലൻസ് പോയ ഞാൻ കറക്ടായി അവളുടെ കട്ടിലിൽ തലയടിച്ചു വീണു

അബദ്ധം കാണിച്ചല്ലോ എന്ന് അവൾക്ക് തോന്നിക്കാണും

മെല്ലെ തലയിൽ തടവിയപ്പോൾ ചോര കയ്യിലും പിന്നെ ഒന്നും പറയണ്ടല്ലോ പെണ്ണ് നിന്ന് കാറാൻ തുടങ്ങി

ഞാൻ ജീൻസ്‌ ചവിട്ടി ഊരി എണീറ്റ് വാ പൊത്തി

മിണ്ടാതിരി കുരുപ്പേ ചെറുതായി മുറിഞ്ഞുള്ളൂ

ന്റെ ബ്ലഡ് ആയ കയ്യ് അവളുടെ വാ പൊത്തിയപ്പോൾ അവളുടെ ചുണ്ടിൽ ഒന്നൂടെ ചായം തേച്ച പോലെ തോന്നി

നല്ല വേദന ഉണ്ടെങ്കിലും അവളെ കാണിച്ച് വിഷ്‌മിക്കണ്ടെന്നു വെച്ച് ഞാൻ മെല്ലെ ഒതുക്കി

അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകാൻ തുടങ്ങി അത് കണ്ടപ്പോൾ എനിക്കെന്തോ സഹിക്കാൻ കഴിഞ്ഞില്ല

അല്ല എന്റെ പെണ്ണ് കരയുവാണോ

ആ ചോദ്യം കൂടെ കേട്ടപ്പോൾ ആ കണ്ണിൽ മുല്ലപ്പെരിയാർ പൊട്ടിയാൽ എന്താവും എന്നു പറയാൻ പറ്റുന്ന വിധത്തിൽ ഒഴുകാൻ തുടങ്ങി

മെല്ലെ ഞാൻ അത് തുടച്ചു കഴിയുമ്പോൾ അവളുടെ ചുണ്ടുകൾ എന്റെ നെറ്റിയിൽ പതിഞ്ഞിട്ടുണ്ടായിരുന്നു എന്റെ ജീവിതത്തിലെ ആദ്യത്തെ ചുംബനം ഇതൊരിക്കലും അവസാനിക്കല്ലേ എന്ന് തോന്നും വിധം അവളുടെ ചൂട് ശ്വാസം എന്റെ മുടിയിലും പിന്നെ എന്റെ ചോര ആയ ചുണ്ടുകൾ എന്റെ നെറ്റിയിലും അങ്ങനെ പറ്റി നിന്നു ഇതായിരുന്നല്ലേ പണ്ടുള്ളവർ പറയുന്ന ചോര ചുണ്ട്

അതേ നമുക്ക് പോവണ്ടെ

എന്റെ ചോദ്യം കേട്ടപ്പോൾ അവൾ ഒന്ന് പെട്ടന്ന് വിട്ടുമാറി പക്ഷെ ആ കിട്ടിയ മധുര സുഖം മുറിഞ്ഞപ്പോൾ എനിക് എന്തോ വിഷമം തോന്നി ഞാൻ അവളെ ചേർത്തു പിടിച്ചു എന്റെ ചുണ്ടിലേക്ക് ചേർത്തു അവളുടെ കൂഴത്തുണ്ടിനെ ന്റെ വായിൽ ആക്കിയിരുന്നു

ചോരയുടെ സ്വാദ്

മെല്ലെ ഞാൻ അത് ചപ്പി വലിക്കുമ്പോൾ അവളുടെ കണ്ണുനീരും ന്റെ കവിളിലൂടെ ഒഴുകുന്നുണ്ടായിരുന്നു

ഒരെതിർപ്പും ഇല്ലാലെ അവളും അത് ആസ്വത്തിക്കുന്നുണ്ടായി ഞാൻ വീണ്ടും വീണ്ടും അവളുടെ ചുണ്ടുകൾ ചപ്പി വലിച്ചു പഞ്ചാര കലക്കിയ വെള്ളം പോലെ അതെനിക്ക് കുടിച്ചു വറ്റിക്കാൻ തോന്നുവായിരുന്നു ആ നിമിഷം അവളുടെ നാവ് എന്റെ വായിലേക്ക് കയറിയപ്പോൾ ന്റെ ഹ്രദയം വീണ്ടും ഇടിപ്പ് കൂട്ടിക്കൊണ്ടിരുന്നു
ഞാൻ എന്താണ് ചെയ്യുന്നതെന്ന് പോലും മറന്നുകൊണ്ട് ആ ചുണ്ടുകൾ ചപ്പി വലിക്കുമ്പോൾ പുറത്ത് ബെൽ അടിക്കുന്ന ശബ്ദം കേട്ടത് പെട്ടന്ന് പേടിച്ച മാൻ പേട കണ്ണ് കണ്ട ഞാൻ അവളിൽ നിന്ന് അകലം പാലിച്ചു ഓട്ടമത്സരത്തിൽ ജയിച്ചട്ടു കിതക്കും പോലെ അവളും ഞാനും കിതച്ചു

അവൾ ഓടി തായെക്ക് പോയി ഞാൻ ബെൽറ്റും ഇട്ട് സ്റ്റെപ് ഇറങ്ങി വന്നു എന്തോ പാർസൽ ആയി ഒരു പയ്യൻ വന്നതാണ് വെറുതെ പേടിച്ചു

ആ സമയം ഞാൻ നോക്കുമ്പോൾ അവളുടെ ചുണ്ടിലെ ചായം എല്ലാം മാഞ്ഞിട്ടുണ്ടായി മാഞ്ഞതല്ലല്ലോ മാഴ്‌ചതല്ലേ ഞാൻ ആത്മഗതം പറഞ്ഞു

പോവാം

ആ ചോദ്യം കേട്ട എന്റെ മുഖത്ത് നോക്കാൻ മടിച്ചുകൊണ്ട് അവൾ തലയാട്ടി ഫ്രിഡ്ജിൽ നിന്നും ഐസ് ക്യൂബ് എടുത്തു മുറിവിനോട് ചേർത്ത് വെക്കുമ്പോൾ വേദനയിൽ ഉപരി ഒരു സുഖമായിരുന്നു മനസ്സ് മൊത്തം

ഞാൻ മെല്ലെ വന്ന് കാറിൽ കയറി അവളെയും നോക്കി നിന്നും അതാ നടന്നു വരുവാണ് അവൾ

ഇത് ശെരിക്കും മനുഷ്യ ആണോ അതോ ദേവിയോ..

എന്റെ പെണ്ണിനെ ഇമവെട്ടാതെ ഞാൻ നോക്കി നിന്നും എന്റെ മുഖത്ത് നോക്കാതെ വന്നു ഡോർ തുറന്ന് ആൾ അകത്ത് കയറി

അനു..

മഹ്

അനു……

മറുപടി ഇല്ലാ

എന്നെ.. എന്നെ ഇഷ്ടല്ലേ

പെട്ടന്ന് പ്രദീസ്ക്ഷിക്കാതെ അവളുടെ കേ എന്റെ മുഗത് പതിഞ്ഞിരുന്നു

ടപ്പേ……..

Leave a Reply

Your email address will not be published. Required fields are marked *