നീല മാലാഖ – 1 Like

തായെ നിന്ന് ഉറക്കെ വിളിച്ചു പറയുന്ന ശബ്ദം കേട്ട് ഞാനും അവളും കാതോർത്തു

മക്കളേ നിങ്ങൾ ഇപ്പൊ ഇറങ്ങുവല്ലേ ആ വാതിൽ പൂട്ടി മണി പ്ലാന്റ് ചട്ടിയിൽ ഇട്ടേക്കണെ അമ്മ ആന്റിയുടെ വീട്ടിലേക്ക് പോകുവാ

ഇതും കൂടി കേട്ടപ്പോൾ എനിക്ക് എന്തോ പോലായി

ആ അമ്മേ ഇട്ടെക്കാം…

അവൾ അത് വിളിച്ചു കൂവിയപ്പോൾ എന്റെ ചെവിക്കല്ല് പൊട്ടും പോലെ മൂളക്കം കേട്ടു
അതേയ് ഇനി ഫോൺ വിളിക്കണ്ടാട്ടോ ഇവിടെ നിന്ന് നീ പറഞ്ഞാൽ മതി എന്റെ ഫ്ലാറ്റിൽ കേൾക്കാം

അത് ഞാൻ പറഞ്ഞപ്പോൾ ഒരു വളിച്ച ചിരിയും ചിരിച്ച് ആൾ എന്റെ അടുത്ത് വന്നു

ജീൻസ്‌ ഊര് ചെക്കാ എന്നിട്ട് മുണ്ടുടുക്ക് ഞാൻ ഉടുപ്പിക്കാം

വേണ്ട മോൾ പോയേ ഞാൻ ഇതും ഇട്ട് വന്നോളാ..

എന്നാ നീ ഒറ്റക്ക് പൊയ്ക്കോ

അതും പറഞ്ഞു അവൾ പോയി കസേരയിൽ ഇരുന്ന്

നീ പോ ഞാൻ ഇത് എങ്ങനെങ്കിലും ഉടുത്ത് വരാം

വേണ്ടാ കഴിഞ്ഞ ആരാമണിക്കൂറായിട്ട് പറ്റിയില്ലല്ലോ ഞാൻ ശെരിയാക്കി തരാം എന്ന് പറഞ്ഞു എന്റെ പിന്നിലൂടെ മുണ്ടിന്റെ രണ്ട് തലയും കൊണ്ട് വന്നു ജീൻസിന്റെ മുകളിലൂടെ കോറക്റ്റ് ആയി വെച്ചുകൊണ്ട് ഉടുപ്പിച്ച് ഞാൻ എന്തോ അത്ഭുതം പോലെ നോക്കി നിന്നു

അവസാനം ഒരു തല പിടിച്ച് എന്റെ വയറിലേക്ക് അമർത്തിയപ്പോൾ ഉള്ളിൽ അവളുടെ കയ്യും കൂടെ എന്റെ വയറിൽ അമർന്നു തായന്നു ഉള്ളിൽ നിന്ന് എന്തോ തീ പുറത്തേയ്ക്ക് വന്ന പോലെ അവളുടെ മുഖത്തും ഒരു ചെറിയ നാണം

ഇത്ര ആയപ്പോൾ വർഷങ്ങൾ ആയിട്ട് കൈ പണി പോലും ചെയ്യാതെ ഉറങ്ങി കിടന്ന മഹാൻ ആരാ എന്നെ ഉറക്കത്തിൽ നിന്ന് വിളിച്ചത് എന്നും പറഞ്ഞു പതിയെ എണീക്കാൻ തുടങ്ങിയത്

കരക്ക് പിടിച്ചിട്ട മീനിനെ പോലെ ഞാൻ കിടന്ന് പിടയാൻ തുടങ്ങി

ഉള്ളിലെ പുത്തൻ ജോക്കിയും പിന്നെ ജീൻസും അതിന്റെ മുകളിലെ മുണ്ടും അവനൊരു വിഷയം ആയിരുന്നില്ല

കുറെ നാൾക്ക് ശേഷം ഉള്ള ഉയർത്തെഴുന്നേൽപ്പ് അല്ലെ പറഞ്ഞിട്ടും കാര്യം ഇല്ല

പെട്ടന്ന് അവൾക്ക് മുന്നിൽ നിന്നും തിരിഞ്ഞുകൊണ്ട് ഞാൻ നേരെ കണ്ണാടി നോക്കി

കണ്ണാടി നോക്കി ഭംഗി കാണാൻ ഒന്നും അല്ല അവൾ ഒന്നും കണാതിരിക്കാൻ

അവൾ പറഞ്ഞു

ഇനി മോൻ ജീൻസ്‌ ഊരിക്കെ മുണ്ട് ഉടുത്തില്ലേ

അത് ഞാൻ ഊരിക്കോള.. നീ പോ

അത് നീ ഊരിയാൽ ഈ ഉടുത്തതും ഊരി പോവും അടങ്ങി നിക്ക് ചെക്കാ ഞാൻ ഊരി തരാം എന്നും പറഞ്ഞു എന്റെ മുന്നിൽ വന്ന് നിന്നു
ഇടി വെട്ടിയവന്റെ തലയിൽ തേങ്ങാ വീണല്ലോ ദൈവമേ

അവളുടെ ഉള്ളിൽ എന്നോട് അത്ര അടുപ്പം ഉള്ളതുകൊണ്ടാണ് അല്ലെങ്കിൽ ആരെങ്കിലും ചെയ്യുവോ ഇത്

എന്റെ ഉള്ളിലേക്ക് പ്രേമം കടന്നു വന്നു വീണ്ടും

അത് പറഞ്ഞു തീരും മുന്നേ ഞാൻ തന്നെ ജീൻസ്‌ ഹൂക് അഴിച്ചു മെല്ലെ താഴ്ത്തി മുട്ടുവരെ ഊരി

അപ്പൊ അറിയാലോ എന്റെ ചെക്കന്

പെട്ടന്ന് അവളുടെ വായിൽ നിന്ന് അങ്ങനെ ഒരു കാര്യം കേട്ടപ്പോ ഞാൻ ഒരു നിമിഷം സ്തംഭിച്ചു നിന്നു

അവൾക്കും നാക്ക് പണി തന്ന കാര്യം മനസ്സിലായപ്പോൾ എന്നെ നോക്കാതെ കണ്ണാടിയിൽ നോക്കി ആ സന്ദർബത്തെ മാറ്റാൻ അവൾ വീണ്ടും മൊഴിഞ്ഞു

നമ്മൾ വിജയിച്ചു…

എനിക്ക് എന്ത് പറയണം എന്ന് അറിയില്ല ജീൻസ്‌ ഊരി മുട്ടിനു തായെ അതിനു മുകളിൽ മുണ്ട്

പണിത് വെച്ച പ്രതിമയെ പോലെ നിന്നപ്പോൾ അവൾ അടുത് വന്ന് എന്നോട് പറഞ്ഞു

അതേയ് ബെൽറ്റ് മുണ്ടിനു മുകളിലൂടെ ഇട്ടോ ഒരു കോണ്ഫിഡൻസ് കിട്ടും

അത് കേൾക്കാനുള്ള മനസ്സ് ആയിരുന്നില്ല എന്റെ ഉള്ളിൽ ഉള്ളുനിറയെ ആ വാജകം മാത്രമായിരുന്നു

എന്റെ ചെക്കൻ …. എന്റെ ചെക്കൻ…. എന്റെ ചെക്കൻ…

ഞാൻ പെട്ടെന്ന് തായെക്ക് പോകാൻ നിന്ന അവളുടെ കയ്യിൽ കയറി പിടിച്ചു

സ്റ്റാർട്ട് ചെയ്ത വെച്ച പുതിയ bs6 എൻജിൻ പോലെ മൊഴിഞ്ഞു

അനു ….

നിനക്ക്..

അവൾ എന്തേ എന്ന ഭാവത്തിൽ എന്നെ നോക്കി

ഞാൻ വീണ്ടും അത് മുഴുവിപ്പിക്കാൻ എന്ന പോലെ പറഞ്ഞു

നിനക്കു എന്റെ ഈ ജീവിതത്തിൽ ഒരുപാട് റോൾ ഒപ്പം ചെയ്തൂടെ

ഒന്നും മനസ്സിലാവാതെ എന്നെ ഒന്നൂടെ നോക്കുന്ന അവളൂടെ ഞാൻ അത് മുഴുവിപ്പിച്ചു

നിനക്കു എന്റെ അമ്മയും ചേച്ചിയും പെങ്ങളും ഭാര്യയും കാമുകിയും അയിക്കൂടെ

Leave a Reply

Your email address will not be published. Required fields are marked *