മലയാളം കമ്പികഥ – കാർലോസ് മുതലാളി – 6 6

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 6

മാർക്കോസ് ഒരു മാസം കൊണ്ട് ഇന്ദിരയുടെ വിശ്വസ്തനായി മാറി.പക്ഷെ നന്ദഗോപാലിന്‌ മാർക്കോസിന്റെ വരവ് അത്ര സുഖിച്ചില്ല.കാരണം എന്നും ഇന്ദിരയെ ഡിസ്റ്റിലറിയിൽ കൊണ്ടുവന്നു കണക്കും കാര്യങ്ങളും ഒക്കെ നോക്കിക്കുന്നു എന്നുള്ളത് തന്നെ.പൊതുവെ അല്പം കോഴി പണി കയ്യിലുണ്ടെങ്കിലും തന്റെ കർത്തവ്യങ്ങളിൽ മിടുക്കനായിരുന്നല്ലോ മാർക്കോസ്…പതിവുപോലെ ഇന്ദിരയെ വീട്ടിലാക്കിയിട്ട് തിരികെ വന്നു സെക്യൂരിറ്റി റൂമിൽ ഇരുന്നു സൊറ പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് സെക്യൂരിറ്റി ഗേറ്റിലേക്ക് നന്ദഗോപാൽ വിളിക്കുന്നത്.സെക്യൂരിറ്റി ഓടി ചെന്ന് ഫോൺ എടുത്തു..ടോ…സദാശിവാ ഇപ്പോൾ രണ്ടു ലോഡ് വരും അതിനു ഗേറ്റു പാസ്സില്ല താൻ ആ ഗേറ്റു തുറന്നു കൊടുത്തേര്…..ഓ ശരി സാർ……

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 1

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 2

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 3

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 4

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 5

ആരാ സദാശിവ….നന്ദഗോപാൽ സാർ ഇത്രയും നേരമായിട്ടു പോയില്ലേ….മാർക്കോസ് തിരക്കി

ഇല്ല…മാർക്കോസ് ഇച്ചായ….രണ്ടു ലോഡ് വരുന്നുണ്ട് ഗെറ്റ് തുറക്കാൻ പറഞ്ഞതാ….ബില്ലും ഗേറ്റു പാസുമില്ലാത്തതാ….ആ നന്ദഗോപാൽ സാറിന്റെ അളിയന്റെ വൈൻ പാർലറിലേക്ക….ഇന്ദിര മാഡം അറിയാതെയുള്ള ഇടപാടാ…..

നീ ഗേറ്റ് തുറക്കണ്ടാ…..

അയ്യോ എന്റെ പണി പോകും….

നിന്റെ പണിയും പറിയുമൊന്നും പോകില്ല….നീ അവിടെ ഒന്ന് അടങ്ങ്…ഞാനില്ലേ

ഡിസ്റ്റല്ലാരിയിൽ നിന്നും രണ്ടു ലോറികൾ വന്നു…ഗേറ്റിൽ നിന്നു…ഗേറ്റു തുറക്കാത്തത് കണ്ട ഹോൺ അടിച്ചു.ഗേറ്റു തുറക്കുന്നില്ല എന്ന് കണ്ട ഡ്രൈവർ മുനിയാണ്ടി ഇറങ്ങി വന്നു..സദാചിവം..സദാ ചിവം…ഗേറ്റ് തുറക്കയാ….

അപ്പോഴാണ് മാർക്കോസ് മുന്നോട്ടു വന്നു മുനിയാണ്ടിയുടെ കഴുത്തിനു കുത്തിപിടിച്ചത്….ആരുടെ അമ്മയെ കത്തിക്കാനാടാ ഇത്രയും സാധനം കടത്തുന്നത്……അപ്പോൾ മറ്റേ ലോറിയിൽ നിന്നും മറ്റേ ഡ്രൈവറും ഇറങ്ങി വന്നു…പിന്നെ പൊരിഞ്ഞടിയായിരുന്നു….മാർക്കോസും ഡ്രൈവറന്മാരും തമ്മിൽ…ഡ്രൈവരന്മാരായ തമിഴന്മാരെയും അവരുടെ സഹായികളെയും മാർക്കോസ്കീഴ്‌പ്പെടുത്തി അവരുടെ കൈകൾ കയർകൊണ്ട് കൂട്ടിക്കെട്ടി പ്രാഡോയിലേക്കു തള്ളിയിട്ടു….
സെക്യൂരിറ്റി റൂമിൽ കയറി ഒരു തുടലും താഴും എടുത്തു…സദാശിവ നീ പേടിക്കണ്ടാ…നീ എനിക്ക് ജോലി വാങ്ങി തന്നവനാ,,,പക്ഷെ നിനക്കൊന്നും സംഭവിക്കില്ല….നീ തത്ത പറയുന്നത് പോലെ സത്യം ഇന്ദിര മാടത്തിനോട് പറഞ്ഞാൽ മതി..ആ നന്ദ ഗോപാൽ പുറത്തു പോകാൻ അനുവദിക്കരുത് ഞാൻ വരുന്നത് വരെ….ഗേറ്റിനു പുറത്തിറങ്ങി ഗേറ്റു താഴും തുടലും ഇട്ടു പൂട്ടി.കീഴ്പ്പെടുത്തിയ മല്ലന്മാരെയും കൊണ്ട് കാർലോസ് നേരെ ഇന്ദിരയുടെ മുന്നിൽ എത്തി.ചീറി പാഞ്ഞു വരുന്ന മാർക്കോസിന്റെ വണ്ടി സിറ്റൗട്ടിൽ  ഇരുന്നു കൊണ്ട് ഇന്ദിര കണ്ടു.നെറ്റി പൊട്ടി ചോരവാർന്നിറങ്ങുന്ന മുഖവുമായി വരുന്ന മാർക്കോസിനെ കണ്ടപ്പോൾ സംഗതി അത്ര പന്തിയല്ല എന്ന് ഇന്ദിരക്ക് തോന്നി.ഇന്ദിര ഗേറ്റിനടുത്തേക്കു വന്നു.എന്താ മാർക്കോസ്?എന്ത് പറ്റി…
അത് മാഡം…നമ്മുടെ ഡിസ്റ്റലറിയിൽ നിന്നും ഗേറ്റുപാസും ബില്ലുമില്ലാതെ വൈൻ കടത്താൻ ശ്രമിച്ച ഡ്രൈവരന്മാരാണ് ഇതിനകത്ത്..ആ നന്ദഗോപാലും കൂടി അറിഞ്ഞുകൊണ്ടുള്ള കളിയാണിത് മാഡം….
നമ്മുടെ ഡിസ്റ്റലറി എന്ന പ്രയോഗം ഇന്ദിരക്ക് നന്നേ അങ്ങ് ബോധിച്ചു….മാർക്കോസിനോട് കൂടുതൽ ആദരവ് തോന്നി.ഞാൻ ദാ വരുന്നു മാർക്കോസ്….ആ നെറ്റി കഴുകി ഫാസ്റ്റ് എയ്ഡ് എന്തെങ്കിലും വെക്കൂ…..അവന്മാർ വണ്ടിയിൽ തന്നെ ഇരിക്കട്ടെ.ഫസ്റ്റ് എയ്ഡ് കഴിഞ്ഞു ഇന്ദിരയെയും കൂട്ടി വണ്ടി ഡിസ്റ്റലറിക്ക് പോകാൻ നേരം ഇന്ദിര പറഞ്ഞു നേരെ കുമിളി പോലീസ് സ്റ്റേഷനിലേക്ക്…..
നന്ദഗോപാൽ വീട്ടിലേക്കു പോകാൻ പ്ലാന്റിൽ നിന്നിറങ്ങി കാറിൽ ഗേറ്റിലെത്തിയപ്പോൾ മുന്നിൽ താൻ മുമ്പേ പറഞ്ഞയച്ച ലോഡും ലോറികളും…നന്ദഗോപാൽ ഇറങ്ങി സെക്യൂരിറ്റി ഗേറ്റിൽ ചെന്നു..സദാശിവൻ….എന്ത് പറ്റി ഗേറ്റു തുറക്കാത്തതെന്താ….ഈ ലോഡ് വിടാഞ്ഞത് എന്താ….
അത് സാറേ ഞാൻ ഗേറ്റു തുറക്കാൻ നോക്കിയപ്പോൾ ഗേറ്റു പുറത്തു നിന്നും ആരോ തുടലും താഴുമിട്ടു പൂട്ടിയിരുന്നു.
എന്നിട്ടു ഈ വണ്ടിയുടെ ഡ്രൈവറന്മാർ ഒക്കെ എവിടെ?
അറിയില്ല സാറേ..അവന്മാർ വണ്ടി ഒതുക്കിയിട്ടു എങ്ങോട്ടു പോയെന്നു കണ്ടില്ല,…
അപ്പോഴേക്കും ഡിസ്റ്റലറിയുടെ മുന്നിൽ ഇന്ദിരയുടെ പ്രാഡോയും പുറകിൽ പോലീസ് ജീപ്പും വന്നു നിന്നു.നന്ദ ഗോപാൽ തീരെ പ്രതീക്ഷിച്ചില്ല ഇത്.മാർക്കോസ് ഗേറ്റു തുറന്നു പോലീസ് കാർ അകത്തു കയറി ,വണ്ടിയും അതുപോലെ തന്നെ ഉടമസ്ഥയുടെ പരാതിപ്രകാരം നന്ദഗോപനെയും അറസ്റ്റു ചെയ്തു…

Updated: March 29, 2017 — 6:52 am

Leave a Reply

Your email address will not be published. Required fields are marked *