എന്റെ അച്ചായത്തിമാർ – 3 1


നല്ലതും മോശവുമായ പ്രതികരണങ്ങൾക് നന്ദി 😊കഥ ഇനിയും മികച്ചതാക്കാൻ ഞാൻ ശ്രമിക്കുന്നതായിരിക്കും.

കഥ ഇഷ്ടപ്പെടുന്നവർ ❣️ അടയാളത്തിൽ സ്നേഹം നൽകാൻ അഭ്യർത്ഥിക്കുന്നു 🙃

ഈ കഥയുടെ basic outline ഞാൻ മറ്റൊരു കഥയിൽ നിന്ന് എടുത്തിട്ടുള്ളത് തന്നെയാണ്. എന്ന് കരുതി ഇതൊരു ഈച്ച കോപ്പി പേസ്റ്റ് കഥ അല്ല. കഥ മുന്നോട്ട് പോകുമ്പോൾ മനസിലാകുന്നതാണ്‌ 🥰.

കഥ ഇഷ്ടപ്പെടുന്നവർ ❣️ അടയാളത്തിൽ സ്നേഹം നൽകാൻ അഭ്യർത്ഥിക്കുന്നു 🙃.

—————————————————————

അവളെ ഉണർത്താതെ ഒരു പുതപ്പ് എടുത്തു അവളെ പുതപ്പിച്ച ശേഷം ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങി.

കതക് തുറന്ന് പുറത്തിറങ്ങിയതും ഞാൻ ഒന്ന് ഞെട്ടി…ഞാൻ മനസ്സിൽ ഉറക്കെ പറഞ്ഞു..

“”ഊമ്പി……”

(തുടരുന്നു…….)

മുറിയിൽ നിന്നും പുറത്തിറങ്ങിയ ഞാൻ കണ്ടത് അന്നയെ ആയിരുന്നു.(ആൻസിയുടെ മേലെ ആക്രാന്തത്തിൽ ചാടി വീണപ്പോൾ വാതിലടക്കാൻ മറന്നു. മണ്ടൻ 🤧).

എന്നേക്കാൾ 6 മാസത്തെ മൂപ്പേ അവൾക്ക് ഉള്ളു, അത് കൊണ്ട് തന്നെ ഒരു ചേച്ചി അനിയൻ ബന്ധം അല്ലായിരുന്നു ഞങ്ങൾ തമ്മിൽ. നല്ല സുഹൃത്തുക്കൾ തന്നെ ആയിരുന്നു ഞങ്ങൾ.

അവളെ കണ്ടതും ഞാൻ ഞെട്ടി തരിച്ചു നിന്ന് പോയി. അവൾ എല്ലാം കണ്ടിരിക്കുന്നു എന്ന് അവളുടെ നോട്ടത്തിൽ നിന്ന് മനസ്സിലായി. എങ്ങനെ എങ്കിലും അവിടെ നിന്ന് രക്ഷപെട്ടാ മതി എന്നായി എനിക്ക്. ഞാൻ വേഗം ഡോറിനു അടുത്തേക്ക് നടന്നു

അന്ന :- പൊന്നുമോൻ അവിടൊന്ന് നിന്നേ..

ബ്രേക്കിട്ടപ്പോലെ ഞാനവിടെ നിന്നു.

എങ്ങോട്ടാ നീ ഓടി പോകുന്നേ?
സോറി.… പറ്റി പോയതാണ്.

എത്ര നാളായി ഇത് തുടങ്ങിയിട്ട്?

ഞാൻ : ഇന്ന് ആദ്യം ആയാണ്.

വിശ്വസിക്കാമല്ലോ?

ഞാൻ : സത്യം ആയിട്ടും.

എന്നാ ഇനി ഇത് ആവർത്തിക്കരുത്. ആരെങ്കിലും കാണുന്നതിനു മുൻപ് വേഗം പോയ്കോ. പിന്നെ… ഞാൻ ഇതൊക്കെ കണ്ടു എന്ന് അവൾ അറിയണ്ട.

മ്മ്…. ഇനി ഉണ്ടാവില്ല..

അതും പറഞ്ഞ് ഞാൻ വീട്ടിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു.

സത്യം പറഞ്ഞാ ഞാൻ ശരിക്കും പേടിച്ചു പോയിരുന്നു. എങ്കിലും ഞാൻ പ്രതീക്ഷിച്ച തരത്തിൽ ഉള്ള ഒരു പ്രതികരണം അല്ല അന്നയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അതിനെ കുറിച്ച് ഞാൻ കൂടുതൽ ഒന്നും ആലോചിക്കാൻ നിന്നില്ല. എന്തായാലും കുഴപ്പം ഒന്നും ഇല്ലാതെ രക്ഷ പെട്ടല്ലോ. അത് മതി.

രാത്രി ആയപ്പോ ആൻസി വിളിച്ചു.

നീ എപ്പോഴാ പോയത്.

ഞാൻ : ഞാൻ ഒരു 1 മണി ആയപ്പോ പോന്നു.

ആ… നീ പോയത് നന്നായി. അന്ന വന്നിട്ടുണ്ടായിരുന്നു. അവൾ വന്നപ്പോ എങ്ങാനും നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ… എന്റെ കർത്താവേ..… എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല.

ഞാൻ ഒന്നും മിണ്ടിയില്ല.

എന്താടാ.. നീ ഒന്നും മിണ്ടാത്തത്? എനിക്ക് അറിയാം. നിനക്ക് മതിയായില്ല അല്ലെ.. സാരമില്ല… അടുത്ത തവണ നിന്റെ കൊതി എല്ലാം ഞാൻ തീർത്തു തരാം.

അവളോട്‌ എന്ത് പറയണമെന്നു എനിക്ക് അറിയില്ലായിരുന്നു. എങ്കിലും ഞാൻ ഒന്ന് മൂളി.

എന്തൊക്കെ ആണെടാ നീ ചെയ്തു കൂട്ടിയത്. എന്റെ കെട്ടിയോൻ പോലും ഇത് പോലെ എന്നെ സുഖിപ്പിച്ചിട്ടില്ല. പിന്നെ…ഞാൻ ടാബ്ലെറ്റ് കഴിച്ചു. ഇനി നീ ഒന്നും പേടിക്കണ്ടാട്ടോ.

ഞാൻ ആ എന്ന് പറഞ്ഞു. പക്ഷെ എന്റെ പേടി അതൊന്നും അല്ല എന്ന് അവളോട്‌ പറയാൻ പറ്റുമോ?

എന്നാ ശരിടാ.. ആരും കാണാതെ വിളിച്ചതാ. നമുക്ക് നാളെ കാണാം. ഉമ്മ…
അതും പറഞ്ഞു അവൾ ഫോണ്‍ വച്ചു.

ആൻസി ഫോണ്‍ വച്ചതിനു ശേഷം എന്റെ ചിന്ത വീണ്ടും ഇത്ര വലിയ സംഭവം ആയിട്ടും എന്ത് കൊണ്ട് അന്ന ആരോടും ഒന്നും പറഞ്ഞില്ല എന്നതായി.

കാരണം അന്നയെ എനിക്ക് നന്നായി അറിയാം. കുട്ടിക്കാലം മുതൽ ഒരുമിച്ച് കളിച്ചു വളർന്നതാണ് ഞങ്ങൾ.ഒരു കുറുമ്പി പെണ്ണ് ഒപ്പം വായാടിയും. നല്ല വെളുത്ത നിറമാണ് അവൾക്ക്‌. തമ്പാച്ഛന്റെ മൂന്ന് മക്കളിൽ ഏറ്റവും ഐശ്വരം ഉള്ള മുഖം അന്നയുടേത് ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *