നഗരത്തിലെ പ്രധാന ഷോപ്പിംഗ് മാൾ ആയ ഒബ്രിയോണിൽ സമയം കളയാനും തങ്ങൾ പെണ്ണുങ്ങൾക്ക് മാത്രമായുള്ള ചില കൂട്ടം സാധനങ്ങൾ വാങ്ങാനായി ഇറങ്ങിയതാണ് രാജി ഫിലിപ്പ്
നഗരത്തിൽ നിന്ന് തിരിയാൻ കഴിയാത്ത വിധം തിരക്കുള്ള ചാർട്ടേർഡ് അക്കൗണ്ടന്റ് ആയ ഫിലിപ്പ് മാത്യുവിന്റെ ധർമ്മ പത്നി…
ഹെയർ റിമൂവർ ക്രീമിന്റെ വിഭാഗത്തിൽ െ ചന്നപ്പോൾ ” വീറ്റ് ” ക്രീം എടുക്കാൻ ആഞ്ഞ് നിൽക്കുന്ന സ്ത്രീയെ കണ്ട് രാജിക്ക് നല്ല പരിചയം തോന്നി…
തന്നെക്കാൾ തന്റെ കക്ഷത്തിലേക്കാണ് നോട്ടം എന്നറിഞ്ഞ . സ്ത്രീ അല്പം ഈർഷ്യയോടെ നെറ്റി ചുളിച്ചു…
” സന്ധ്യയല്ലേ….?”
സംശയം വിട്ട് മാറാതെ രാജി ചോദിച്ചു
” അതെ… മനസ്സിലായില്ല…!”
” രാജിയാടി ഞാൻ… ഇപ്പോൾ രാജി ഫിലിപ്പ്..”
” വാട്ട് ഏ പ്ലസന്റ് സർപ്രൈസ്…? എന്തൊരു മാറ്റമാടി… പെണ്ണേ..? ജീൻസും ടോപ്പും ബോബും… ആകെ കൂടി ഒരു ചുള്ളത്തി..!”
സന്ധ്യ പറഞ്ഞു
” അതിലും മാറ്റം നിനക്കാ… സ്ലീവ് ലെസ് ബ്ലൗസ്… ലിപ് ബാം.. കോലൻ മുടി… ഈ വേഷത്തിൽ നിന്നെ സങ്കല്പിക്കാനേ കഴിയില്ല… പിന്നെ കണ്ട് പിടിച്ചത് നിന്റെ മൂക്കിലെ ഈ മറുക് കണ്ടിട്ടാ…. കാവ്യാ മാധവന്റെ പോലെ…!”
രാജി പറഞ്ഞു
” പിന്നെ സ്വാതന്ത്ര്യവും അഭിപ്രായവും കല്യാണം വരെ… പിന്നെ ഒരാളുടെ ഇഷ്ടം പോലെ… ബാങ്ക് മാനേജരുടെ ഭാര്യ ഇങ്ങനെ വേണമത്രേ..”
” ഏത് ബാങ്കാ…?”
“പഞ്ചാബ് നാഷണൽ ബാങ്ക് ”
സന്ധ്യ പറഞ്ഞു
” ഇനി ചുള്ളത്തിയുടെ വിശേഷം അറിയെട്ടെ…”
സന്ധ്യ രാജിയെ ഒന്ന് െ പാക്കി.
” പോ… പെണ്ണേ… കളിയാക്കാതെ…! എന്റെ ഹബ്ബി ഫിലിപ്പ് മാത്യു… ചാർട്ടേർഡ് അക്കൗണ്ടന്റാ…”
” സോറി., ഹസ്സിന്റെ പേര് പറഞ്ഞില്ല… രാജേഷ് മേനോൻ…”
” പെണ്ണേ… നീ സാധനം എടുത്തോ…?”
രാജി ചോദിച്ചു…
” ഇല്ല..!”
” വീറ്റാ… നീയും..?”
രാജി വീണ്ടും ചോദിച്ചു
” ഹൂം…!”
” കണ്ടപ്പഴേ മനസ്സിലായി..”
” എന്ത്…?”
” അണ്ടർ ആംസ്…”
” പോ.. പെണ്ണേ… അവിടെ ഷേവാ… ഇത്….”
പറയുമ്പോൾ സന്ധ്യയ്ക്ക് നാണം
” എടീ… എത്ര നാളായി കണ്ടിട്ട്.? ഒരുപാട് അറിയാനും പറയാനും ഉണ്ട്… വാ നമുക്ക് കോഫി കുടിച്ചുകൊണ്ട് ആവാം..”
അവർ മാളിൽ തന്നെയുള്ള കഫട്ടേരിയയിലേക്ക് നീങ്ങി….
പോകും വഴി ഒരു രഹസ്യം പറയുന്നത് പോലെ . രാജി പതിഞ്ഞ ശബ്ദത്തിൽ സന്ധ്യയോടായി പറഞ്ഞു..,
” എടി പെണ്ണേ… നിന്റെ ” ബൂബീസ് ” നല്ല വലുതായി… കല്യാണ ദിവസത്തിന്റെ ഇരട്ടി ഉണ്ട്..!”
രാജി പറഞ്ഞതിലെ ദുസൂചന സന്ധ്യയ്ക്ക് മനസ്സിലായെങ്കിലും ശവത്തിൽ കുത്തുന്നത് പോലെയാണ് സന്ധ്യയ്ക്ക് അത് അനുഭവെപെട്ടത്…
” ഇനി പറ… എന്തൊക്കെയാ നിന്റെ വിശേഷങ്ങൾ…? താമസം… ഹസ്സിനെ പറ്റി… എല്ലാം പറ… ”
കോഫി നുണഞ്ഞ് രാജി പറഞ്ഞു
” പനമ്പിള്ളി നഗറിൽ ബാങ്ക് വക ക്വാർട്ടേഴ്സസിൽ താമസം… മാര്യേജ് കഴിഞ്ഞിട്ട് 2 വർഷം ആയി…”
” കുട്ടികൾ…?”
ഇടക്ക് കയറി രാജി ചോദിച്ചു
സന്ധ്യ മറുപടി പറഞ്ഞില്ല.. പകരം ചിരിച്ചു
” ഹൂം… കള്ളി… അടിച്ച് പൊളിക്ക്…!”
രാജി അത് പറഞ്ഞ് കഴിഞ്ഞപ്പോൾ സന്ധ്യയുടെ കണ്ണിൽ െപയ്യാൻ എന്ന പോലെ കണ്ണീർ കനത്ത് നിന്നത് രാജി ശ്രദ്ധിച്ചു…
” എന്താടീ… കൂൾ ഡൗൺ… കൂൾ ഡൗൺ.”
സന്ധ്യയുടെ കയ്യിൽ തഴുകി തലോടി രാജി സമാധാനിപ്പിക്കാൻ ശ്രമിച്ചു…
” എടീ.. നിനക്കറിയോ..? രാത്രി വൈകി വന്ന് കയറും… കുളി കഴിഞ്ഞ് ലാപ്പുമായി ഇരിക്കും…. ഇടയ്ക്ക് ഭക്ഷണം കഴിച്ചു വീണ്ടും… കാത്ത് കാത്ത് ഞാൻ ഉറങ്ങിയിട്ടുണ്ടാവും… അത് തന്നെ കാര്യം എന്ന് അതിയാൻ വിചാരിക്കുന്നുണ്ടാവും…!”
സന്ധ്യ വിതുമ്പി….
സന്ധ്യയുടെ സെക്സ് ലൈഫ് അവതാളത്തിലാണ് എന്ന് രാജി മനസ്സിലാക്കി
സന്ധ്യ തീരെ മൂഡോഫ് ആണെന്ന് മനസ്സിലാക്കി സംഭാഷണം തുടരാൻ രാജിക്ക് താല്പര്യം ഇല്ലായിരുന്നു…
” പർച്ചേസ് കഴിഞ്ഞെങ്കിൽ . നമുക്ക് പോവരുതോ..? നീ എങ്ങനാ വന്നത് ..?”
രാജി ചോദിച്ചു
” ഓട്ടോയിൽ..”
” പനമ്പിള്ളി നഗറിൽ എവിടെയാ..?”
” മനോരമേട അടുത്ത്..”
” ഞാൻ ഡ്രോപ്പ് െചയ്യാം…”
രാജിയോടൊപ്പം കാറിൽ ഇരിക്കുന്ന നേരമത്രയും ഒരു പ്രസരിപ്പും ഇല്ലായിരുന്നു , സന്ധ്യയ്ക്…
