മിസ്സിസ് മേനോൻ

സ്കോച്ച് പതുക്കെ പണി തുടങ്ങിയിട്ടുണ്ട്..

അയാൾ അടുത്ത് വന്നു..

” ഉദ്ദേശിച്ചതിലും ക്യൂട്ടും സ്മാർട്ടും ആണ് .”

അയാളെ കണ്ട് എഴുന്നേറ്റ് നിൽക്കുന്നതിനിടെ സന്ധ്യ മനസ്സിൽ പറഞ്ഞു…

” െവട്ടി ഒതുക്കിയ കട്ടി മീശയ്ക്ക് കീഴിൽ ചുണ്ടിന് എന്തൊരു ചോപ്പ്..! എതൊരു തുടുപ്പ്..! ”

ആ ചുണ്ട് വായ്ക്കുള്ളിൽ ഇട്ട് നുണയാൻ മോഹം…

” രാജിയെ പോലെ എനിക്ക് മതിയാവോളം ഹഗ്ഗ് ചെയ്യാൻ കഴിഞ്ഞെങ്കിൽ..!”

” ഇത് ജേക്കബ്… ചായൻ എന്റെ കസിനാ..”

ജേക്കബ് സന്ധ്യയെ ഷേക് ഹാൻഡ് ചെയ്തു….

എളുപ്പം കയ്യെടുക്കല്ലേ എന്ന് സന്ധ്യയുടെ ഉപബോധ മനസ്സ് മന്ത്രിച്ചു…
സന്ധ്യയെ സ്കോച്ച് പൂർണമായും അടിമയാക്കി കഴിഞ്ഞിരുന്നു.

രാജിയുടെ മനസ്സിൽ മോഹങ്ങൾ പൂത്തുലഞ്ഞു…

” നിങ്ങൾ സംസാരിക്ക്… ടോയ് ലറ്റിൽ പോയ് വരാം..”

ജേക്കബ് നടന്ന് നീങ്ങുന്നത് സന്ധ്യ ഇമ ചിമ്മാതെ നോക്കി നിന്നു..

” പണി ഏറ്റെന്ന് ” രാജി മനസ്സിൽ

” എങ്ങനെ ഉണ്ട് എന്റെ കസിൻ…?”

രാജി ചൂണ്ടയിട്ടു..

” കടിച്ചങ്ങ് തിന്നാൻ തോന്നും…!”

െ കാതി മൂത്ത സന്ധ്യ പുലമ്പി

” കടിച്ചോ… മുഴുവൻ തിന്നാതെ നോക്കണം..”

മുന വെച്ചുള്ള രാജിയുടെ സംസാരം സന്ധ്യയ്ക്ക് കത്തിയോ എന്തോ…

തുടരും

Leave a Reply

Your email address will not be published. Required fields are marked *