പത്മിനി അമ്മായി എൻ്റെ ഭാര്യ – 1 1

ഞാൻ സുധീഷ്, വയസ്സ് 26. ഇത് എൻ്റെയും എൻ്റെ കാമുകി പത്മിനിയുടെയും കഥയാണ്. ഞങ്ങളുടെ പ്രണയസഫല്യത്തിൻ്റെ കഥ. നാളെ ഞങ്ങളുടെ വിവാഹം ആണ്. അത് കഴിഞ്ഞാൽ അവൾ എൻ്റെ ഭാര്യയാകും. പിന്നെ അവൾ എന്നെന്നേക്കും അവൾ എൻ്റെ മാത്രം ആയിമാറും.

എൻ്റെയും അവളുടെയും വിവാഹം ഒരിക്കലും നടക്കില്ല എന്നാണ് ഞാനും അവളും വിചാരിച്ചത്. പക്ഷെ അതാണ് നാളെ നടക്കാൻ പോകുന്നത്. അതിന് കാരണം ഞാൻ വഴിയേ പറയാം.

ഒരിക്കലും എൻ്റെയും അവളുടെയും വീട്ടുകാർ ഞങ്ങളുടെ ഈ ബന്ധത്തിന് സമ്മതിക്കില്ല എന്ന് ഉറപ്പുള്ള ഞങ്ങൾ അങ്ങനെ ഒടുവിൽ ഒളിച്ചോടാൻ തീരുമാനിച്ചു.

പക്ഷെ അപ്പോളും ഞങ്ങൾ രണ്ടാളും പ്രണയത്തിൽ ആണെന്ന് ഞങ്ങളുടെ രണ്ട് വിട്ടുകാർക്കും അറിയില്ലായിരുന്നു. അങ്ങനെ ഞങ്ങൾ ഒളിച്ചോടാൻ ആയി ഒരു ദിവസം തിരഞ്ഞെടുത്തു. പക്ഷെ അന്ന് ഞങ്ങൾക്ക് ഒളിച്ചോടാൻ പറ്റാതെ വന്നു.

അങ്ങനെ ഒരേ ദിവസവും ഒളിച്ചോടാൻ വേണ്ടി പ്ലാൻ ചെയ്യും. പക്ഷെ അതൊക്കെ ആ ദിവസം എത്തുമ്പോൾ കാര്യങ്ങൾ ഒക്കെ കൈവിട്ട് പോകും.

അങ്ങനെ ഞാനും അവളും ഒരു തിരുമാനം എടുത്തു. ഞങ്ങളുടെ ബന്ധം ഞങ്ങൾ തന്നെ വീട്ടിൽ അറിയിക്കാം. എന്നിട്ട് വരുന്നത് വരുന്നിടത്തുവെച്ച് കാണുക തന്നെ.

അങ്ങനെ ഞാനും അവളും ഈ കാര്യം വീട്ടിൽ അറിയിക്കാം എന്ന് കരുതി. പക്ഷെ അപ്പോഴും ഞങ്ങൾക്ക് ഈ കാര്യം വീട്ടിൽ അറിയിക്കാൻ ധയിരം ഇല്ലാത്തത് കൊണ്ട് എന്ത് ചെയ്യും എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ആണ് അവളുടെ നാട്ടിലെ ചില സ്ത്രീകൾ എന്നെയും അവളെയും കുറച്ചു ചില ഗോസിപ്പുകൾ ഒക്കെ പറഞ്ഞ് അത് നാട്ടുകാരും വീട്ടുകാരും അറിഞ്ഞു.

അങ്ങനെ അവർ ഞങ്ങളെ രണ്ടാളെയും ചോദ്യം ചെയ്യൽ ആയി. അങ്ങനെ ഒടുവിൽ ഞാനും അവളും ഞങ്ങൾ പ്രണയത്തിൽ ആണെന്ന് അവരെ അറിയിച്ചു. ഞങ്ങൾ ആര് എതിർത്താലും വിവാഹം കഴിക്കും എന്ന് ആയപ്പോൾ ഞങ്ങളുടെ രണ്ട് കുടുംബങ്ങളും ഞങ്ങളുടെ ബന്ധത്തിന് പച്ചകൊടി കാണിക്കേണ്ടി വന്നു.

ഒടുവിൽ അവർ ഞങ്ങളുടെ വിവാഹം നാട്ടുകാരെയും വീട്ടുകാരെയും അറിയിച്ചു നടത്താം എന്ന് പറഞ്ഞു. അങ്ങനെ അവർ അതിന് സമ്മതിച്ചു.

പക്ഷെ ഞങ്ങളുടെ രണ്ട് കുടുംബങ്ങൾക്കും അപ്പോഴും ഒരു പേടി ഉണ്ടായിരുന്നു. അത് മറ്റൊന്നും അല്ല, ഞങ്ങളുടെ വിവാഹം അവർ നടത്തിയാൽ നാട്ടുകാരും വീട്ടുകാരും ഞങ്ങളെകുറച്ചും ഞങ്ങളുടെ വിട്ടുകാരെകുറിച്ചും എന്താ വിചാരിക്കുക എന്നാണ് അവർ ചിന്ദിക്കുന്നത്. അത് സമൂഹത്തിൽ ഒരുപാട് പ്രശ്നം ഉണ്ടാക്കും, എന്ന് അവർ ഞങ്ങളോട് പറഞ്ഞു.

പക്ഷെ ഞങ്ങൾ ഞങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിന്നു. എന്നിട്ട് ഞങ്ങൾ അവരോട് പറഞ്ഞു, ഞങ്ങളുടെ വിവാഹം കഴിയുന്നതോടെ നമ്മുടെ സമൂഹം ഞങ്ങളുടെ ഈ ബന്ധത്തെ അവർ അംഗീകരിക്കും നിങ്ങൾ അംഗീകരിച്ചപോലെ. അത് കൊണ്ട് ആരും അത് ഓർത്ത് ചിന്തിക്കേണ്ട എന്ന്.

അപ്പോൾ നിങ്ങൾ വിചാരിക്കും ഞങ്ങൾ തമ്മിലുള്ള വിവാഹം അത്രക്ക് പ്രശ്നം ആണോ എന്ന്. എന്നാൽ അത് വളരെ വലിയൊരു പ്രശ്നം ആണ്. അത് എന്താണ് എന്നാൽ ഇനി ഞാൻ എൻ്റെ കാമുകി പത്മിനിയെക്കുറിച്ചു പറയുമ്പോൾ നിങ്ങൾക്ക് മനസ്സിൽ ആകും.

ഇനി ഞാൻ അവളെ കുറിച്ച് പറയാം. അവളുടെ പേര് പത്മിനി കണ്ണൻ എന്നാണ്. അവൾക്ക് 37 വയസ്സ് ഉണ്ട്. പിന്നെ കണ്ണൻ എന്നത് അവളുടെ ഭർത്താവിൻ്റെ പേരാണ്. പിന്നെ കണ്ണനും പത്മിനിക്കും 3 കുട്ടികളും ഉണ്ട്. രണ്ട് ആണും ഒരു പെണ്ണും. അതിൽ മൂത്ത രണ്ട് ആൺകുട്ടികൾ എനെക്കാളും നാലോ അഞ്ചോ വയസ്സ് കുറവാണ്. അങ്ങനെ ഉള്ള വിട്ടമ്മയാണ് എൻ്റെ പത്മിനി.

പിന്നെ അവളുടെ ഭർത്താവ് കണ്ണൻ എൻ്റെ അമ്മയുടെ ചെറിയച്ഛൻ്റെ മകൻ ആണ്. അതായത് കണ്ണൻ എന്നാ പത്മിനിയുടെ ഭർത്താവ് എൻ്റെ അമ്മാവൻ ആണ്. അങ്ങനെ ഉള്ള എൻ്റെ അമ്മാവൻ്റെ ഭാര്യയെ ആണ് ഞാൻ പ്രേമിച്ചു വളച്ചത്.

അങ്ങനെ ആ ബന്ധം വളർന്നു ഇന്ന് എനിക്കും അവൾക്കും ഒരിക്കലും പിരിയൻ പറ്റാത്ത അവസ്ഥ ആയി.

ഞാനും എൻ്റെ അമ്മയും അനിയനും കുടി എൻ്റെ അമ്മയുടെ അച്ഛൻ്റെ നാലു സഹോദരന്മാരുടെ മൂന്നാമത്തെ സഹോദരൻ്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി ഞാനും അമ്മയും അനിയനും കുടി അവരുടെ വീട്ടിലേക്ക് തലേ ദിവസം അവിടെ എത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *