അമ്മയാണ് “അമ്മ” – 1 17

Kambi Story – അമ്മയാണ് “അമ്മ” 4

Kambi Story – Ammayanu Amma Part 1 | Author : Polo

Previous Part

 

“മൈരേ,വണ്ടി പയ്യെ വിടാടാ”

ഒന്നുപോട ഉവ്വേ നോക്ക് എത്ര കിളികളാ ആ സ്റ്റാൻഡിൽ നിന്ന് വായിനോക്കുന്നെന്നു.

മിഥുനെ അളിയാ വണ്ടി,വണ്ടി, വണ്ടി……..വളക്ക്ക്ക്ക്ക്ക്ക്

….

…………………………………………………………….

(Beep…. beep……. beep…..)

Yeah, He is ok, Don’t worry, by the way, നിങ്ങൾ ഇയാളുടെ ആരാ?

“അമ്മയാണ്,അമ്മ”

നമ്മുടെ main കഥാപാത്രം, “മിഥുൻ” ആളൊരു കോഴി ആണ്, പെണ്ണുങ്ങളെ വളയ്ക്കുന്നതിൽ ഉപരി അവന്, കൊതിപ്പിച്ചിട്ട്‌ കടന്നു കളയുക എന്ന ഒരു ഹോബി ഉള്ളവൻ,

ഈ സ്വഭാവം ഈ ഇടയ്ക്ക് തുടങ്ങിയതാ. കാരണം പുള്ളിക്കാരന് ഒരു ഉഗ്രൻ തേപ്പ് കിട്ടി, ക്ലാസ്സിലെ അൽപ്പം സൗന്ദര്യം ഉണ്ടാരുന്ന കുട്ടിയെ ലൈൻ അടിക്കുക എന്നതും അവന്റ മറ്റൊരു ഹോബി “ആയിരുന്നു”അങ്ങനെ പണചാക്കും അതിലുപരി, (പൊളിറ്റിക്കലി റോങ്ങ്‌ ആയി പറഞ്ഞാൽ)ഒരു “മുറ്റൻ പീസും “ആയ,മേഘന

പുള്ളിക്കാരിയെയും കുറ്റം പറയാൻ കഴിയില്ല ഇങ്ങനെ ഒരു തല തെറിച്ചവനെ എത്ര നാള ആ കുട്ടി സഹിക്കുക.

അവൾ എല്ലാം കൂട്ടി മുഖത്തടിച്ചു അങ്ങ് പറഞ്ഞു.

“No more,please…….. ”

പൊതുവെ നാട്ടിൽ കണ്ടുവരുന്ന പ്രവണതപോലെ ആരെങ്കിലും ഒരു ആണിനെ തേച്ചാൽ പിന്നീട് ഉള്ള കുറച്ചു കാലം ലോകത്തുള്ള എല്ലാ പെണ്ണുങ്ങളെയും വെറുക്കുക എന്ന ഒരുതരം “ആൽഫ മേൽ”കോൺസെപ്റ് അവൻ തെറ്റിക്കാൻ നിന്നില്ല.

ആദ്യത്തെ 1 മാസം ഡിപ്രെഷന്നും അടുത്ത 2 മാസം സ്റ്റാറ്റസ് ഇട്ടു കരായലും, ശേഷം കൊതിപ്പിച്ചിട്ട്‌ കടന്നുകളയുക എന്ന ഒരു പ്രവണതയും അവന്റെ മനസ്സിൽ ഉള്ളെടുത്തു, കഴിഞ്ഞ 3 മാസം ആയി ഇപ്പൊ ഇതാ പരുപാടി.

എന്ത് പറഞ്ഞാൽ എന്താ, സൗന്ദര്യവും അൽപ്പം വെകിളിയും ആയ മിഥുനെ പോലെ ഉള്ള പയ്യന്മാർക്ക് പെണ്ണുങ്ങളെ കൈയിൽ എടുക്കാൻ ഉള്ള 40%കഴിവും ജന്മനാ തന്നെ കിട്ടി, അതിനോടൊപ്പം ദേ ഇപ്പൊ ഏക മകൻ എന്ന ടാഗ് ഉള്ളതിനാൽ “തള്ളയുടെ വക ഒരു കാവസകിയുടെ ഏതോ കൂടിയ സ്പോർട്സ് മോഡൽ ബൈക്ക്,നാട്ടുകാര് തിരിച്ചറിയാൻ ഇൻസ്റ്റാ നേമും QR കോഡും ഒട്ടിച്ച നല്ല പച്ച ഹെൽമെറ്റും, ബാക്കി ഉണ്ടായിരുന്ന 60% ആ ബൈക്ക് പരിഹരിച്ചു,
വൈകുന്നേരം ആയാൽ തന്റെ ഒറ്റ ചങ്കും മനസാക്ഷി സൂക്ഷിപ്പുകാരനും ആയ അഭിഷേകിനൊപ്പം പെൺകുട്ടികൾ ബസിൽ കേറുന്നുടോ എന്നറിയാൻ ഓട്ടത്തിൽ ആണ് രണ്ടും.

………………………………………………………………

“ഡോക്ടറെ ഈ അടുത്ത് എങ്ങാനും ഡിസ്ചാർജ് ചെയ്യോ?”

ഡോക്ടർ :വലത്തേ കാലിൽ നല്ല ചതവ് ഒണ്ടു, ഹെൽമെറ്റ്‌ ഉള്ളത് കൊണ്ട് വേറെ സീരിയസ് പ്രോബ്ലെംസ് ഒന്നും ഉണ്ടായില്ല, so മറ്റന്നാൾ ഡിസ്ചാർജ് എഴുതി തരാം.

“ഡിസ്ചാർജ് നാളത്തേക്ക് ചുരുക്കാൻ ഒക്കോ ഡോക്ടറെ, എനിക്ക് ഇപ്പൊ ലീവ് ഒന്നും ഇല്ല അതാ ”

ഇതാണ് നമ്മളുട കഥയിലെ “നായിക”,ലേഖ മിഥുന്റെ അമ്മ. പുള്ളിക്കാരി ഒരു സമ്പന്ന കുടുംബത്തിലാണ് ജനിച്ചത് പുള്ളിക്കാരി ഉൾപ്പടെ ആകെ 3 പെണ്മക്കൾ, മക്കൾക്കിടയിൽ മദ്യരേഖയിലാണ് പുള്ളിക്കാരി,

തറവാടിന്റെ പറ്റി പറയുകയാണെങ്കിൽ കുടുംബത്തിൽ ആർക്കും ആൺ സന്തതികൾ ഇല്ലായിരുന്നു മിഥുൻ ജനിക്കുന്നത് വരെ. മൂത്ത ചേച്ചി രമക്ക് 2 പെണ്മക്കൾ. ഇളയത് റീജ കല്യാണം കഴിയും മുൻപ് തന്നെ ഒരു പെൺകുഞ്ഞിന് അവൾ ജന്മം കൊടുത്തു,

കഥാനായികക്ക് 2 മക്കൾ മൂത്തത് മിഥുന,ഇളയവൻ നമ്മളുടെ നായകൻ മിഥുൻ.2 പേരും തമ്മിൽ 5 വയസ്സിന്റെ വ്യത്യാസം ഒണ്ടു, പുള്ളിക്കാരി മിഥുന്റെ ഓപ്പോസിറ് ആയിരുന്നു,അതായതു മെന ആയി പഠിക്കും അതുകൊണ്ട് തന്നെ ബാംഗ്ലൂരിൽ തന്റെ പാർട്ണർ (വീട്ടിൽ ഫ്രണ്ട് )ഒപ്പം സന്തോഷ പൂർവം ജീവിക്കുന്നു.തന്റെ ജീവിതം പുറത്തേക്കു നട്ടാലോ എന്ന തീരുമാനവും പുള്ളിക്കാരിക്ക് ഉണ്ട്.

കുടുംബത്തിൽ കൂടുതലും പെൺപിള്ളേർ ആയിരുന്നതിനാൽ നമുടെ 3 സഹോദരിമാരും തന്റേടത്തിൽ ഒന്നിന് ഒന്ന് മികച്ചത്.

മിഥുന്റെ ജനനം ആ കുടുംബത്തിന്റെ ആകെ നില തന്നെ മാറ്റി മറിച്ചു, ആദ്യ ആൺ കുട്ടി, കുടുംബത്തിൽ ഉണ്ടാരുന്ന ദോഷം തീർക്കും എന്ന വിശ്വാസം അവരുടെ കുടുംബത്തിൽ കാല കാലം ആയി ഉണ്ടാർന്നു, അത് സത്യം ആണെന്ന് തെളിയിക്കുന്നത് പോലെ, മിഥുന്റെ അമ്മുമ്മയുടെ പേരിൽ ഉണ്ടായിരുന്ന സ്വത്തുക്കൾ എല്ലാം കേസ് ഒത്തു തീർപ്പാക്കി കുടുംബത്തിന് തന്നെ കിട്ടി.

Leave a Reply

Your email address will not be published. Required fields are marked *