അമ്മയാണ് “അമ്മ” – 1 17

അയ്യോ മോനെ എന്ത് പറ്റിയെടാ കണ്ണാ??

ബാക്കി 2 അമ്മമാരും അവിടെ എത്തിയിരുന്നു.വിത്ത്‌ ഗിരി മാമൻ കാര്യസ്ഥനേ പോലെ ആണ് എങ്കിലും റീജ അമ്മയുടെ കാര്യത്തിൽ ഗിരി മാമനെ ആയിരുന്നു ല്ലവര്ക്കും സംശയം.

മോനു പേടിക്കണ്ടാ നമ്മൾ ഡോക്ടറോട് സംസാരിച്ചിരുന്നു. നിനക്ക് ഒന്നും ഇല്ല.

മിഥുൻ :ഓക്കേ അമ്മച്ചിമാരെ (സ്നേഹം കൂടുമ്പോൾ അവൻ അങ്ങനെയാ അവരെ വിളിക്കാറുള്ളത്)

അങ്ങനെ സമയം വീണ്ടും വേഗത്തിൽ ചലിച്ചു. മിഥുനെ ഡിസ്ചാർജ് ചെയ്തു, ലേഖ കല്യാണത്തിന് പോയി ആഗ്രഹങ്ങൾ സാധിച്ചു.ഡിസ്ചാർജ് ചെയ്തെങ്കിലും 1 മാസത്തെ നിർബന്ധം ആയ ബെഡ് റസ്റ്റ്‌ മിഥുന് ഡോക്ടർ കല്പിച്ചിരുന്നു,

അങ്ങനെ വർഷങ്ങൾക്കു ശേഷം തന്റെ സൗഹൃദ വലയങ്ങളിൽ നിന്നും വേർപെട്ട് തന്റെ വീട്ടിൽ 1 മാസം ചിലവഴിക്കുക എന്ന ഒരു തിരിച്ചടി തന്റെ എല്ലാം വഷളത്തരത്തിനും പ്രതിഫലം എന്ന പോലെ അവന് അനുഭവിക്കേണ്ടി വരും എന്ന് ഉറപ്പായി.

വീട് ഒരു ഗ്രാമ പ്രദേശത്ത് ആയിരുന്നു അതിൽ മറ്റു വീടുകളിലും നിന്നും മാറി ഓരോ മതിലുകൾ ഇപ്പുറം 3:1:1 എന്ന വലുപ്പത്തിൽ 3 വീടുകൾ ഏറ്റവും വലുത് തറവാട്, റീജയും അമ്മയും റീജയുടെ മകൾ ശ്രീജയും വേലക്കാരിയും പിന്നെ കുറെ പകുശുക്കളും ആ കുടുംബത്തിൽ. രണ്ടാമത്തെ വീട്ടിൽ രമയും അവളുടെ ഒരു വളർത്തു പൂച്ചയും പിന്നെ രാത്രി മാത്രം വന്നു പോകുന്ന അവളുടെ കെട്ടിയോനും. മകൾ അരുണിമ റഷ്യയിൽ മെഡിസിൻ പഠിക്കുന്നു.

ഇനിയുള്ളത് ലേഖ, വീട്ടിൽ മിഥുനും അവളും മാത്രം ഒരു പട്ടിയുണ്ടായിരുന്നു എന്തോ അത് ഈ ഇടയ്ക്ക് കൊല്ലപ്പെട്ടു,

ഓരോ രും പല വീടുകളിൽ ആയിരുന്നു എങ്കിലും എല്ലാ ദിവസവും അവർ കൃത്യമായ ഇടവേളകളിൽ തറവാടിലൊ അല്ലെങ്കിൽ മറ്റേതെങ്കിലും വീട്ടിലോ ഒത്തു ചേരും ആയിരുന്നു, തനി മലയാളി എന്ന നിലക്ക് 3ആയി ചേർന്ന് നാട്ടുകാരുടെയും 2 വിഭാഗം ആയി പിരിഞ്ഞു ഒറ്റയ്ക്ക് നിന്നവളുടെയും പരദൂഷണം പറഞ്ഞു ആത്മ നിർവിധി അടഞ്ഞിരുന്നു.എങ്കിലും അവർ പരസ്പരം ഒറ്റക്കെട്ട് നിലനിർത്തിയിരുന്നു.
മിഥുനെ സംബന്ധിച്ചടുത്തോളം വരാനിരിക്കുന്നത് ഒരു ബാലി കേറാ മലയാണ്, അവന് ഇനി ഒരുമാസത്തേക്ക് റൂമിൽ ചുരുണ്ടു കൂടണം.

………………………………………………….

അങ്ങനെ ഒരു ആഴ്ച കടന്നു പോയി

മിഥുൻ അന്നും 9 മണിയോടെ എണീറ്റു തന്റെ പല്ലു തേപ്പിന് ശേഷം എഴുന്നേറ്റ് തന്റെ പ്ലാസ്റ്റർ ഇട്ട വലത്തേക്കാൽ നിലത്തു ഉരച്ചുകൊണ്ട് അവൻ കിച്ച്നിലേക്ക് നടന്നു, തന്റെ അമ്മയും രാമയമ്മയും അടുക്കള വാതിലിൽ സംസാരിച്ചു നിൽക്കുന്നത് അവൻ ശ്രെധിച്ചു

“ഓ അപ്പൊ ഇന്ന് റീജയമ്മ തന്നെ ശത്രു”

അവൻ മനസ്സിൽ പറഞ്ഞു

അവൻ അവരുട അടുത്തേക്ക് ചെല്ലുതോറും അവരുടെ ശബത്തിനു വ്യക്തത വന്നു കൊണ്ടിരുന്നു, അതെ താൻ ഉദ്ദേശിച്ച കാര്യം തന്നെയാണ്.

“നീ റീജയുട പുതിയ ബ്രായ്സ്ലറ്റ് കണ്ടോ, അവളോട്‌ അതിനെ പറ്റി ചോദിക്കുമ്പ അവൾക്കു എന്തെന്നില്ലാത്ത ഒരു ആക്ഷൻ.”

ഞാൻ വന്നു എന്ന് അറിയിക്കാൻ ഒരു ചെറിയ കള്ള ചുമ ചുമച്ചു.

രമ :അഹ് മൊൻകുട്ടൻ എണീറ്റോടാ കണ്ണാ? വേദന ഒക്കെ മാറിയോ?

മിഥുൻ :അഹ് മാറി രാമാമ്മേ.

അമ്മ :കാപ്പി എടുക്കാം.നീ പല്ലു തേച്ചോ?

മിഥുൻ :ഹാ തേച്ചു.

(അമ്മ കാപ്പി എടുക്കാൻ തിരിഞ്ഞു)

രമ :എന്താടാ, പുറത്തൊന്നും പോകാത്തതിന്റ വിഷമം ഇപ്പോഴും ഉള്ളിൽ ഉണ്ടോ?

മിഥുൻ :മം .(ഞാൻ മൂളി )

അമ്മ :(പാത്രം എടുക്കുന്നതിനിടയിൽ )അതിനേക്കാൾ വിഷമം അവനു കിളികളെ കൂട്ടിൽ കേറ്റാനും നോക്കാനും പറ്റാത്തത് കൊണ്ട

മിഥുൻ ഒരു ചെറു ചിരി പാസ്സ് ആക്കി

രമ :അതിനെന്താടാ,ഇവിടെ നമ്മൾ 3 കിളികൾ ഇല്ലേ തല്ക്കാലം നമ്മൾ പോരെ ഡാ (ചെറു ചിരിയോടെ )

അമ്മ :അതിന് വയസായ കിളികളൊക്കെ ആർക്കു വേണം, അവന് ഇളം കിളികളെയാ ഇഷ്ടം.

രമ :അങ്ങനെ ആണോടാ?

മിഥുൻ :എല്ലാ തരം കിളികളെയും, നമ്മൾ കിളികൾ എന്നല്ലേ വിളിക്കു.
രമ :അമ്പട കള്ള.

അമ്മ :എങ്കിൽ നിന്റ മുത്തശ്ശിയെയും കൂട്ടി ഒരു കിളി കൂടി ഉണ്ട്.

അമ്മയുടെ ആ കൗണ്ടറിൽ നമ്മൾ മൂന്നുപേരും ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *