The angel | Author: Aaduthoma
പ്രിയരേ കമ്പികുട്ടനിൽ ഞാൻ വീണ്ടും തിരിച്ച് വന്നിരിക്കുകയാണ് ഒരു പത്രിയ കഥയുമായി ” ദി വിച്ച് ” ( the witch) എന്ന കൊറിയൻ സ്നിമയിൽ പ്രചോദനമുൾ കൊണ്ട് ഒരു ആക്ഷൻ സയൻസ് ഫിക്ഷനും ചെറിയ രീതിയിൽ ത്രില്ലറും ആഡ് ചെയ്യുന്നു ഞാനി സൈറ്റിൽ ഇടുന്നന്നതിന്റെ മെയിൻ ഉഡേശ്യം ഈ കഥയിൽ നഗ്നരംഗങ്ങളും സഭ്യമല്ലാത്ത സംഭാഷണങ്ങൾ വയലൻസ് ആഡ് ചെയ്യുന്നത് കൊണ്ട് മാത്രമാണ് പിന്നെ ഞാൻ അപ്പുറത്ത് അഞ്ജന എഴുതി ആദ്യ ഭാഗത്ത് തന്നെ നിർത്തിയത് കൊണ്ട് എന്നോട് ദേഷ്യമായിരിക്കും ക്ഷമിക്കുക പ്രിയരേ ഞാനഴുതിയ അഞ്ജന പോലെയിതും കാണുക ഞാൻ മുമ്പ് പറഞ്ഞത് അധികം പ്രതീക്ഷയോടെ വായിക്കുരതന്ന് മാത്രം
ഒരു കാര്യം കൂടി പേരായ്മകളുണ്ടങ്കിൽ സദയം പറയുക നിങ്ങളുടെ സപ്പോർട്ടാണ് എനിക്ക് കഥ എഴുതാനുള്ള ഊർജം അത് കൊണ്ട് ദയവായി സപ്പോർട്ട് ചെയ്ത് സഹായിക്കണെ….പ്ലീസ് 🙏
.
മൂവായിരം വർഷങ്ങൾക്ക് ശേഷം…
മുഖ്യമന്ത്രി രാജീവിന്റെ ഗസ്റ്റ് ഹൌസിന്റെ മുമ്പിൽ മൂന്ന് നാല് കാറുകൾ വന്ന് നിന്നതോടെ പിയൂണവരെ അകത്ത് കേറ്റാനായി വീടിന്റെ വാതിൽ മെല്ലെ തുറന്നു അതോടെ കാറിൽനിന്നും ഡോറ് തുറന്ന് മേലുദ്ധഗസ്ഥരായ പോലീസും പുറികിലത്തെ കാറിൽ നിന്നും ഡോക്ടറും പുറത്തറങ്ങി വീടിന്റെ അകത്തേറിയതും സീനിയർ DGP ഓഫിസർ രഘുറാമും അതിന്റെ താഴയുള്ള കീഴ്യുദ്ധോഗസ്ഥരും സോഫയിലിരുന്ന രാജീവിനെ നോക്കി സല്യൂട്ട് ചെയ്തു ഇത് കണ്ടാ രാജീവ് അമർത്തിയൊരു മൂളലോടെയെല്ലാവരെയും ഇരികാനായി ആംഗ്യം കാട്ടി അതോടെ പോലിയുദ്ധ്യോഗസ്ഥര് കണ്ണിൽ കണ്ടാ സോഫയിലിരുന്നങ്കിലും പക്ഷെ രഘുറാമിന്റെ മനസിലി സംശയം മാത്രമായിരുന്നു എന്തിനായിരുന്നു ഞങ്ങളല്ലാവരെയുമിത്രയർജന്റായി സാറ് വിളിച്ചത്…. അയാളുടെ മനസിലുണ്ടായിരുന്ന സംശയമൊട്ടും സമയം കളയാതെ രാജീവിന്റെ മുഖത്ത് നോക്കി പറയാൻ തുടങ്ങി
” സാറെന്തിനാ ഞങ്ങളെയർജന്റായി വിളിച്ചത്….”
” രഘുറാമെ പറയാടോ താനൊന്ന് സമാധാനമായിരി….”
ഇതുമ്പറഞ്ഞോണ്ട് തന്റെ നേരെ എതിർവശത്തിരുന്ന സോക്ടർ സാമുവൽ ജോണിനെ നോക്കി രാജീവ് പറഞ്ഞ് തുടങ്ങി
” ഡോക്ട്ടറെ രാവിലെയെന്നോട് പറഞ്ഞതൊല്ലാം ഇവമ്മാരോടും കൂടിയാെന്ന് പറാ ”
രാജീവന്റെ ശബ്ദം കേട്ട് ഡോക്ടർ തന്റെ പാന്റിന്റെ പോക്കറ്റിലിരുന്ന കണ്ടാൽ മൊബെെൽ ഫോണ് പോലെ തോന്നിക്കുന്നൊരു ചെറിയാെരു വസ്തു പുറത്തെടുത്തോണ്ട് അതിന്റെ അറ്റത്ത് വലിപ്പം കൂടിയതും ചുവന്ന നിറത്തൽ വൃത്താകൃതിയിലുള്ള ബട്ടനിൽ അമർത്തിയതും ഫ്ലാഷ് ലൈറ്റ് പോലെ അതിൽ നിന്നും പ്രകാശം രൂപപെട്ടു പതിയെ പ്രകാശത്തിൽ നിന്നും വീഡിയോ പ്ലേയായയതും ഡോക്ടർ സോഫയിൽ നിന്നുമെണീറ്റോണ്ട് പറയാൻ തുടങ്ങി…
” ഞാനിവിടെ പറയാൻ പോകുന്നത് ഒരു മരുന്നിനെ കുറിച്ചാണ്…. മരുന്നിന്റെ പേര് “മെഡിമോനിക്സ്….. ”
കണ്ടാൽ പച്ചനിറവും ഒറ്റ നോട്ടത്തിൽ സിറഞ്ചെന്ന പറയുന്നൊരു ട്യൂബ് വിഡിയോയിൽ പ്രത്യക്ഷ്യപെട്ടു അതിന്റെ താഴെയായി ” മെഡിമോണിക്സ് ” എന്ന പേരുമെഴുതിരിക്കുന്നു
” ഈ മരുന്നിന്റെ പ്രതേകയെന്തന്നാൽ….”
ഡോക്ടർ പറയുന്നയിടയിൽ രഘുറാം ഡോക്ടറെ നോക്കിക്കൊണ്ട് ചോദിച്ചു
” ഡോക്ടറി മരുന്നുപയോഗിച്ചാൽ സൈഡ് അഫ്ഫക്റ്റന്തായാലും വരുമല്ലേ….”
രഘുറാമിന്റെ മറുപടിയിൽ ഡോക്ടരൊന്നും പറയാതെ തല താഴ്ത്തിനിന്നു അതോടെ രഘുറാം സോഫയിൽ നിന്നും ചാടിയെണീറ്റോണ്ട്
” ബുൾഷിറ്റ്….. സാറെയിവിന്റെ മരുന്ന് കേൾക്കാനല്ലാ ഞാനെന്റെ പെമ്പ്രോത്തിനെ രാത്രിയോറ്റക്കാകീട്ട് ഇങ്ങോട്ട് വന്നത്….”
ഇതുമ്പറഞ്ഞ് തന്നിലുണ്ടായിരുന്ന ദേഷ്യം പല്ലുകളിൽ ഞെരിച്ചോണ്ട് കൂടെ വന്ന പോലീസ്കാരോട് അയാൾ ദേഷ്യത്തോടെ അലറി
” നിങ്ങളിവിടെയെന്ത് മലമറിക്കാനായിരിക്കുന്നേ ഇങ്ങോട്ട് വാടാേ….”
രഘുറാമിന്റെ സംസാരം കേട്ട് മറ്റ് പേലീസ്കാരെല്ലാം പതിയെ സോഫയിൽ നിന്നെണീക്കാൻ തുടങ്ങി…. എന്നാലിത് കണ്ട രാജീവ് സോഫയിൽ നിന്നും വേഗമെണീറ്റ് വെളിയിലേട്ടറങ്ങി കാറിൽ കയറാൻ പോയ രഘുറാമനെ തടഞ്ഞ് ക്കൊണ്ട് രാജീവ് പറഞ്ഞു തുടങ്ങി
