“കഥയെഴുതി പരിചയമില്ല എന്റെ ആദ്യ സൃഷ്ടിയിൽ ഉണ്ടാവുന്ന തെറ്റുകുറ്റങ്ങൾ നിങ്ങൾ ക്ഷമിക്കുമെന്ന് പ്രതീക്ഷയോടെ ഞാൻ തുടങ്ങുന്നു.” ഇതിൽ എല്ലാ തരത്തിലുള്ള സെക്സ് റിലേഷൻഷിപ്പും ഉണ്ടാവുന്നതുകൊണ്ട് ഒരു പ്രത്യേക കാറ്റഗറിയിൽ ഇത് ഉൾപ്പെടുത്താൻ സാധിക്കില്ല
എന്റെ പേര് രാജേഷ്
ഇന്ന് എന്റെ വിവാഹമായിരുന്നു വലിയ ആർഭാടങ്ങൾ ഒന്നുമില്ലാതെ ചെറിയ ഒരു രജിസ്റ്റർ മാരേജ്. കാരണം ഞാൻ ഒരു ഹിന്ദുവും ഞാൻ വിവാഹം കഴിച്ച പെൺകുട്ടി ഒരു ക്രിസ്ത്യാനിയും ആയിരുന്നു.
പിന്നെ എനിക്ക് സ്വന്തം എന്ന് പറയാൻ ആരും തന്നെ ഉണ്ടായിരുന്നില്ല എന്റെ അച്ഛൻ അമ്മയും വളരെ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയി അമ്മാവനാണ് എന്നെ വളർത്തിയത് വലുതാക്കിയത്. ഞാൻ ആകെ പ്ലസ് ടു വരെ പഠിച്ചു. എന്റെ വീടും അമ്മാവന്റെ വീടും ഏകദേശം 5 കിലോ വ്യത്യാസം ഉണ്ട്. അവിടെനിന്നാണ് ഞാൻ എല്ലാ കാര്യങ്ങളും പഠിച്ചത്. അമ്മയുടെ ഏക സഹോദരനായിരുന്നു. പേര് രാജൻ. അമ്മാവന്റെ ഭാര്യയുടെ പേര് ഷീല എന്നായിരുന്നു. എന്റെ സ്വന്തം അമ്മായി. അവർക്ക് ഏക മകൾ രമ്യ പ്ലസ് ടു കഴിഞ്ഞു നിൽക്കുന്നു. അമ്മാവൻ അമ്മായിക്കും കൃഷിപ്പണിയാണ് ഏകദേശം 50 സിന്റ സ്ഥലത്തോളം അവർക്കുണ്ട്. അവർ അതിൽ കപ്പാ ചേന വാഴ അങ്ങനെ പലതും കൃഷി ചെയ്ത് ജീവിച്ചു പോകുന്നു .ഞാൻ പ്ലസ് ടു കഴിഞ്ഞ് നിൽക്കുമ്പോൾ അമ്മാവന്റെ കൂടെ കൃഷിപ്പണിയിൽ സഹായി ആയിട്ട് കൂടി. തുടർന്ന് പഠിക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു.. പക്ഷേ എനിക്ക് വേറെ എന്തെങ്കിലും ചെയ്യാൻ താല്പര്യം ഉണ്ടായിരുന്നു. അമ്മാവനോട് പറഞ്ഞപ്പോൾ നീ എന്താ വേണ്ടത് എന്ന് തീരുമാനിച്ചു പറയാൻ പറഞ്ഞു അങ്ങനെ ഞാൻ ആലോചിച്ച് പാചകത്തോട് താല്പര്യം ഉണ്ടായിരുന്ന ഞാൻ ഒരു ഹോട്ടൽ തുടങ്ങാൻ തീരുമാനിച്ചു
അതിന്റെ കൂടെ ഒരു ബേക്കറിയും തുടങ്ങാൻ തീരുമാനിച്ചു കാരണം അവിടെ ഞങ്ങളുടെ ചുറ്റുവട്ടത്ത് അന്ന് നല്ലൊരു ബേക്കറിയോ ഹോട്ടൽലോ ഉണ്ടായിരുന്നില്ല. ഒരു വലിയ മുറി കണ്ടെത്തി കട
തുടങ്ങുവാൻ തീരുമാനമായി. എനിക്കും കുറച്ച് സ്ഥലവും ഒരു വീടുമുണ്ടായിരുന്നു പക്ഷേ ഞാൻ അമ്മാവന്റെ വീട്ടിൽ ആയതുകൊണ്ട് വീടിനെല്ലാം ചെറിയ കേടുപാടുകൾ സംഭവിച്ചായിരുന്നു. എന്റെ സ്ഥലത്തിന്റെ ആധാരം കാർഷിക ബാങ്കിൽ പണയം വെച്ച് പണം കണ്ടെത്തുകയും അതിൽനിന്ന് എന്റെ കട തുടങ്ങുകയും ചെയ്തു. അങ്ങനെ ഒരു 20 വയസ്സായപ്പോഴേക്കും സ്വന്തമായി സ്ഥാപനo നടത്തിക്കൊണ്ടു പോകാനുള്ള ധൈര്യവും ലഭിച്ചു.
അങ്ങനെ കടയും കച്ചവടങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് ഞാൻ എന്റെ നായികയെ കണ്ടുമുട്ടുന്നത് പേര് സിനിമോൾ അവൾ ആ സമയം നേഴ്സിങ് പഠനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അവിടെയുള്ള ഒരു ബസ് സ്റ്റോപ്പിൽ നിന്നാണ് അവൾ ഡെയിലി പഠനത്തിന് പോയിക്കൊണ്ടിരുന്നത്. അങ്ങനെ ഞാൻ അവിളെ ശ്രദ്ധിക്കാൻ തുടങ്ങി. പിന്നെ പരസ്പരം നോട്ടങ്ങളായി പതുക്കെ പതുക്കെ കടയിലേക്ക് വരാൻ തുടങ്ങി. പിന്നെ സ്ഥിരമായി വരാൻ തുടങ്ങി. അന്ന് ഒരു ദിവസം ഞാൻ അവൾക്കൊരു പേപ്പറിൽ എന്റെ ഫോൺ നമ്പർ എഴുതി കൊടുത്തു. എനിക്കൊരു കാര്യം പറയാനുണ്ട് ഒന്ന് വിളിക്കാൻ പറഞ്ഞു. അവൾ വിളിച്ചു ഞാൻ എന്റെ മനസ്സ് തുറന്നു. പക്ഷേ അവൾ ആദ്യം സമ്മതിച്ചില്ല രണ്ട് ജാതിയാണ് നമ്മൾ ചേരില്ല എന്ന് ഒരുപാട് കാരണങ്ങൾ പറഞ്ഞു. അവസാനം ഞാൻ അവളെ കൊണ്ട് സമ്മതിപ്പിച്ചു. അങ്ങനെ എന്റെ പ്രണയത്തിന് തുടക്കമായി.. ആ പ്രണയമാണ് കുറേ വർഷങ്ങൾക്കുശേഷം ഇപ്പോൾ വിവാഹമായി നടന്നത്.
ഇനി അവളും അവളുടെ വീടിനെക്കുറിച്ച്
അവളുടെ അപ്പൻ ഒരു കൂലിപ്പണിക്കാരനായിരുന്നു.. മഹാ കുടിയനും പണി എടുത്തു കിട്ടുന്ന കാശിനു അടിച്ചു വന്ന വീട്ടിൽ വഴക്കുണ്ടാക്കുകയാണ് എന്നും പതിവ്.
അമ്മ അടുത്തുള്ള പറമ്പുകളിൽ കൂലിപ്പണിക്ക് പോകുന്നു. പിന്നെ അവർ നാലു പെൺമക്കളാണ്.
മൂത്ത മകൾ ഷീന ഒരു കന്യാസ്ത്രീയാണ്. കെട്ടിച്ചുവിടാൻ കാശ് ഇല്ലാത്തതുകൊണ്ട് മഠത്തിൽ ചേർന്നതാണ് പറയുന്നു.
