ഷറഫിയുടെ സഹായം – 2 Like

ഷറഫിയുടെ സഹായം 2

Sharafiyude Sahayam Part 2 | Author : Arzi

[ Previous Part ]

 


 

ഷറഫി പെട്ടെന്ന് ചാടി എണിറ്റു ഡ്രസ്സ് ഇട്ടു അവനോടു പറഞ്ഞു നീപോയി ഓഫീസ് റൂമിൽ ഇരുന്നോ ഡോർ അടച്ചിട്ടു ഇരുന്നാൽ മതി , ചോദിച്ചാൽ ഞാൻ പറയാം നിന്റെ ലാപ്ടോപ്പ്  എന്തൊ പ്രശ്നം ആയിഅര്ജന്റ് പണി എന്തൊ ചെയ്യാനുള്ളത് കൊണ്ട് വന്നപ്പോൾ മുതൽഅതിന്റെ അകത്തു പോയി കുത്തിരിപ്പ് ആണെന്ന് .അങ്ങനെ പറഞ്ഞുഅവൾ ഡോർ തുറക്കാൻ പോയി അവൻ എണീച്ചുഓഫീസ്റൂമിലേക്ക് ഉം ഓടി .

അവൾ ഡോർ തുറന്നു  ടാക്സിഡ്രൈവർ ലഗേജ് ഒക്കെ വണ്ടിയിൽ നിന്നും താഴെ ഇറക്കുന്നതിരക്കിലാണ് മൈനാസിന്റെ  രണ്ടു വയസുള്ള കുഞ്ഞു അവളുടെതോളത്തും ബാക്കി മൂന്നെണ്ണവും ഷറഫിയുടെ അനിയനും നിരന്നുനിന്ന് ലഗ്ഗേജ് എടുക്കന്നതിനെയും മറ്റും നോക്കി നിൽപ്പുണ്ട് . ഫാത്തിമ ഡ്രൈവറെ സഹായിച്ചു എന്ന് വരുത്താൻ ചുമ്മാ കെട്ടിൽകൈ വെച്ച് സഹായം ചെയ്തു എന്ന് വരുത്തുന്നു . ലഗ്ഗേജ് എല്ലാംഅകത്തേക്ക് വെച്ചിട്ട് ഡ്രൈവർ പോയി .

ഷറഫി വന്നു മൈനാസിന്റെ  കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി കുഞ്ഞിന്റെ കവിളത്തു ഉമ്മവെച്ച് കൊണ്ട് മൈനസിനോട് സുഖ വിവരം അന്വേഷിച്ചു . അവൾ ഇട്ടബ്രൗൺ കളർ ബുർഖ യെ നോക്കി ഷറഫി പറഞ്ഞു ബാബി ക്ക്ഇതിലും ചേരുന്നത് ബ്ലാക്ക് കളർ ബുർഖ യാണ് . ബ്ലാക്ക് ഇടുമ്പോൾനിങ്ങളുടെ പാൽ നിറമുള്ള സ്കിൻ നല്ലോണം എടുത്തു വെട്ടിതിളങ്ങി കാണും എന്ന് . അവളുടെ പുകഴ്ത്തൽ മൈനസിനുഇഷ്ടപ്പെട്ടു . ഇതിപ്പോൾ വരുമ്പോൾ ജസ്റ്റ് ഇട്ടതാണ് ബ്ലാക്ക് ബുർഖയും ഉണ്ട് ബാഗിൽ എന്ന് പറഞ്ഞോണ്ട് എല്ലാവരും അകത്തു കയറി.പുറത്തിരിക്കുന്ന ഷൂസ് നെ നോക്കി ഫാത്തിമ ഷറഫിയോട് ചോദിച്ചുആരുണ്ട് അകത്തു റിജ്ജു വന്നിട്ടുണ്ടോ എന്ന് .

ഷറഫി നേരത്തെഉറപ്പിച്ചത് പോലെ തന്നെ പറഞ്ഞു . ആ വന്നിട്ട് കുറച്ചു നേരായി  എന്തൊ കമ്പ്യൂട്ടറിൽ അര്ജന്റ് പണി ഉണ്ട് പോലും അവന്റെ ലാപ്പണി മുടക്കി പോലും  കുറച്ചു നേരായി വന്നിട്ട് വന്നപ്പോ മുതൽഡോർ അടച്ചു ഇരിപ്പാണ് ഞാൻ നോക്കാൻ ഒന്നും പോയില്ല .. ഫാത്തിമയും മൈനാസും ബുർഖ അഴിച്ചു അവിടെ വെച്ചു . ഷറഫിവേഗം കിച്ചണിൽ പോയി എല്ലാവര്ക്കും ജ്യൂസ് ഉണ്ടാക്കി കൊണ്ട്വന്നു . ഫാത്തിമ ഉറക്കെ റിസ്‌വാൻ നെ വിളിച്ചു .

‘റിജ്ജു  ……’  ‘ആ’ എന്ന് വിളികേട്ടു അവൻ ഡോർ തുറന്നു  എല്ലാവരോടുമായി സലാംപറഞ്ഞോണ്ട് വന്നു . വാ ജ്യൂസ് കുടിക്ക് എന്ന് ഫാത്തിമ പറഞ്ഞുഷറഫി അവന്റെ കൈയിലേക്ക് ഒരു ഗ്ലാസ് ജ്യൂസ് കൊടുത്തു .  അവൻമൈനാസിനെ  നോക്കി ചിരിച്ചോണ്ട് ചോദിച്ചു സുഖമാണോ ബാബി . അവൾ ആ സുഖം നിനക്കോ എന്ന് ചോദിച്ചിട്ടു പറഞ്ഞു എന്തൊഇമ്പോർട്ടന്റ് പണിയിൽ ആയിരുന്നു എന്ന് ഷറഫി പറഞ്ഞു ..  അവൻവേഗം മറുപടി നൽകി . ആ ബാബി അത് ഫ്രണ്ട് ന്റെ ഒരു ഈ- കോമേഴ്‌സ് വെബ്സൈറ്റ് ൽ യു പി ഐ പേയ്മെന്റ് ഗേറ്റ്വേ ഇന്റഗ്രേറ്റ്ചെയ്യാൻ അവൻ പറഞ്ഞിരുന്നു  .

എന്റെ ലാപ് പെട്ടെന്ന് എന്തൊപ്രശ്നമായി അതാണ് ഇവിടെ വന്നത് . വന്നപ്പോൾ ആണ് ഷറഫിപറഞ്ഞത് നിങ്ങൾ ഇന്ന് നാട്ടിൽ എത്തും എന്ന് .അവൾ ഹമ് എന്ന്മൂളി കൊണ്ട് ഷറഫിയെയും അവനെയും എന്തൊ അർഥം വെച്ച്നോക്കുന്നത് പോലെ ഒന്ന് നോക്കി , ഫാത്തിമ മൈനാസിനോട്പറഞ്ഞു നീ പോയി കുളിച്ചു ഫ്രഷ് ആയിട്ട് വന്നോളൂ മക്കളെ  ഷറഫികുളിപ്പിക്കും ചെറിയ കുഞ്ഞിനെ അവൾ മൈനാസിന്റെ കൈയിൽനിന്നും വാങ്ങിച്ചോണ്ട് പറഞ്ഞു .

ഫാത്തിമ എടുത്തപ്പോൾ കുഞ്ഞുകരയാൻ തുടങി കുഞ്ഞിനെ തിരിച്ചു വാങ്ങിക്കൊണ്ട് മൈനാസ്‌പറഞ്ഞു ഉറക്ക് വരുന്നുണ്ടാകും ഞാൻ ഇവളെ ഉറക്കിട്ടു കുളിച്ചിട്ടുവരാം എന്ന് പറഞ്ഞു കുഞ്ഞിനേം എടുത്തോണ്ട് അവൾക്ക് സെറ്റ്ആക്കി വെച്ച ബെഡ്റൂമിലേക്ക് പോയി . താഴെ ഉള്ള ബെഡ്‌റൂം ആണ്അവൾക്ക് സെറ്റ് ചെയ്തത് . അവൾ തിരിഞ്ഞു നടക്കുമ്പോൾറിസ്‌വാൻ അവളുടെ ബാക്കിലേക്ക്  നോക്കി . ഹോ എന്തൊരു വലുപ്പം  ആ അരയുടെ ഷേപ്പ് ആണ് എടുത്തു പറയേണ്ടത് ബ്ലാക്ക് ൽ സൈഡ്ഗോൾഡൻ കളർ ബോർഡർ  ഉള്ള ചുരിദാർ ആണ് അവൾധരിച്ചിരുന്നത് .

Leave a Reply

Your email address will not be published. Required fields are marked *