മലയാളം കമ്പികഥ – മാർക്കണ്ഡേയൻ – 1
ഞാൻ sahu നിങ്ങൾക് കഥ ഇഷ്ടപെട്ടില്ലെങ്കിൽ അറിയിക്കണം എന്ന് സ്നേഹപൂർവ്വം sahu പാലക്കാടൻ കാറ്റേറ്റ് വീണു കിടക്കുന്ന നെൽകതിരുകൾ അതിൽ നിന്നും ഒരുകതിർ എടുത്ത് വായിൽ ഇട്ട്കൊറിച്ചുകൊണ്ട് മൂളിപ്പാട്ടും പാടി പാടവരമ്പിലൂടെ നടന്നുപോകുകയായിരിന്നു മാർക്കണ്ഡേയൻ കാണാൻ സുമുഖനും സുന്നരനുമായ മാർക്കണ്ഡേയൻ ന്നല്ല ആരോഗ്യവാനും ആയിരിന്നു പാട വരമ്പിൽ നിന്നു റോഡിലേക്ക് കയറി ഉറ്റസുഹൃത്തായ നിയാസിന്റെ വീടിനുമുമ്പിലെത്തിയപ്പോൾ മാർക്കണ്ഡേയൻ ചുറ്റുപാടും ന്നോക്കി നോയസിനെ കാണുന്നില്ലല്ലോ.
നിയാസ് മാർക്കണ്ഡേയന്റെ വലം കൈ ഒത്താശരീരം ആര് വന്നാലും ഒന്നുമുട്ടാൻ റെഡിയാണ് നിയാസ് . മാർക്കണ്ഡേയൻ നിയാസിനെ കാണാത്തതു കൊണ്ട് പോകാൻ തുടഞ്ഞിയപ്പോൾ നിയാസ് വിളിച്ചു മാർക്കണ്ഡേയൻ നാലുപാടും ന്നോക്കി ആരെയും കാണുന്നില്ല ഇവിടെ മേലോട്ട് നോക്ക് നീ എന്താടാ മാവിൽ ഒളിച്ചുകളിക്കാ ഇല്ല അണ്ണാ ഉമ്മാക് അച്ചാർഇടാൻ കുറച്ചുമാങ്ങപറിക്കാൻ കയറിയതാ എന്നിട്ട് നീ മാങ്ങപറിച്ചോ എവിടെ അപ്പിടി പുളിയുറുമ്പാണ് കുറച്ചു പറിച്ചു ഇന്ന് ചൊവ്വാഴ്ച ആണെന്ന കാര്യം നീ മറന്നോനിയാസേ ഇല്ല അണ്ണാ ഇതവരണ് .
ഇന്ന് ചൊവ്വാഴ്ചയാണ് ഇന്നാണ് വാണിയംകുളം ചന്ത എന്ന് മാർക്കണ്ഡേയൻ ഒരുപാട് പൈസയുണ്ടാകും ആ പൈസ പിന്നെ ഒരാഴ്ച മാർക്കണ്ഡേയനും നിയാസും അടിച്ചു പൊളിക്കും നിയാസും മാർക്കണ്ഡേയനും മാർക്കറ്റിലെത്തി അപ്പോഴാണ് ലാസർ അച്ചായനെ കാണുന്നത് അച്ചായ കാളകൾ കുറവാണല്ലോ മാർക്കണ്ഡേയ വരും സമയമുണ്ടല്ലോ മ്മ്മ് മാർകണ്ഡേയാണോന്ന് മൂളി ഹലോ അച്ചായാ സുഖല്ലേ സുഗംനേടാമോനെ നിയാസേ നീ ഇപ്പോഴും ഇവന്റെ വാല് തന്നെയല്ലെടാ
അച്ചായാ ഞാൻ എപ്പഴും മാർക്കണ്ഡേയ അണ്ണനൊപ്പമുണ്ടാവും അതുപറയാനുണ്ടോ ന്നടക്കട്ടെ നിയാസേ ഒരു മുറുക്കാൻ വാങ്ങിവാടാ നിയാസ് കടയിൽ കയറി വാപ്പുക്ക മാർക്കണ്ഡേയൻ ഒരു മുറിക്കാൻ തരാ ൻ പറഞ്ഞു ഓനിക്ക്ഇല്ലാത്ത മുറക്കാനുണ്ടോ സെയ്താനെ ഇജ്ജ് വേഗം ഇത് ഓന് കൊണ്ട് കൊണ്ട് കൊടുക്കന്റെ ശെയ്താനെ നിയാസ് മുറുക്കാൻ വാങ്ങി മാർക്കണ്ഡേയന് കൊടുത്തു അച്ചായാ മുറുക്കാൻ വേണോ വേണ്ടന്റെ മാർകണ്ഡേയാ നീ ഇങ്ങനെ വയസ്സായവരെപോലെ മുറുക്കാൻ ചവച് പല്ലും ചിറിയും കേടാക്കണ്ട നിയാസേ നീ ആപോണ ആളെക്കണ്ടോ അത് രാഘവേട്ടനല്ലേ അയാൾക് ഒരുപോത്തിനെ വേണം എന്നുപറഞ്ഞിരിന്നു രാഗവേട്ടോ പ്പോയ് എന്താനിയാസേ മാർക്കണ്ഡേയൻ വിളിക്കുന്നു മാർക്കണ്ഡേയ മകളുടെ കല്യാണം ഇങ്ങടുത്തു പോത്തെവിടെ അത് തരാനല്ലേ രാഘവേട്ടാ ന്നിങ്ങളെ ഞാൻ ഇങ്ങോട്ട് വിളിച്ചത്
എന്നിട്ട് സാദനം എവിടെ ഇതാനിൽക്കുന്നു ഏട്ടാ അയ്യോ ഇത് ഭയങ്കര വലിയ പോത്തല്ലേ മാർകണ്ഡേയാ ന്നിങ്ങടെ കല്ലിയാണതിന് ഇതുവേണം രാഘവേട്ടാ എനിക്കറിയില്ല ഈ വാണിയംകുളത്തുള്ള ന്നിങ്ങടെ കൂട്ടുകുടുംബത്തെ നിങ്ങള് തന്ന പൈസക്ക് വാങ്ങിയതാ ലാഭം എനിക്ക് വേണ്ടാ എന്നുവച്ചു ഒരു പെൺകുട്ടിയുടെ കല്യണം അല്ലെ മാർക്കണ്ഡേയ ഈവരുന്ന ഞാറാഴ്ചയാ കല്ല്യാണം നീ
യും നിയാസും വരണം ആയികൊട്ടെന്റെ ഏട്ടാ വരാം എന്നാശരി രാഘവേട്ടൻ പോത്തുംകൊണ്ടുപോയി കുറച്ചു സമയം കഴിഞ്ഞപ്പോൾ നിയാസ് ഒരു ചായ കുടിക്കാൻ വപുഃക്കാടെ കടയിൽ കേറി ഒരുചായ ന്നിക്ക് ഹിമാറെ തെരക്ക്കൂട്ടണ്ട ഇപ്പതരാം നിയാസേ ഡാ ഇതാടാ ഒരുജീപ് അത്പോലീസ് ആണെന്ന് തോന്നുന്നു വാപ്പക്കാ ഇന്ന ഇജ്ജ് ചെന്ന് മാർക്കണ്ഡേയനോട് ഒന്ന് മാറി നിൽക്കാൻ പറ നിയാസ് മാർക്കണ്ഡേയനോട് പറയാൻ ഇറങ്ങിയപ്പോയേക്കും പോലീസ് ജീപ്പ് പൊടി പറത്തി മാർക്കണ്ഡേയന്റെ മുന്നിൽ വന്നു നിന്നു SI ചാടി ഇറങ്ങി ആരെടാ മാർക്കണ്ഡേയൻ ഞാനാണുസാർ അപ്പൊ നീയാണ് വാണിയംകുളം ചന്തയിലെ ഗുണ്ട അല്ലേടാ കഴുവേറീടെ മോനെ
സാർ മര്യാദക്ക് സംസാരിക്കണം ഇല്ലെങ്കിൽ നീഎന്തുചെയ്യുമെടാ തന്തയില്ലാത്തവനെ എന്നുപറഞ്ഞുകൊണ്ട് മാർക്കണ്ഡേയനെ പിടിച്ചു തള്ളാൻ തുടഞ്ഞി മാർക്കണ്ഡേയനെ ചവിട്ടി മാർക്കണ്ഡേയൻ തെറിച്ചു കാളകളുടെ മുകളിലേക്ക് വീണു അവിടെനിന്നും ഏണിച്ചുവന്ന മാർക്കണ്ഡേയനെ SI ഷേർട് പിടിച്ചു വലിച്ചു മാർക്കണ്ഡേയൻ മുഖവുംകുത്തിതായ്യെവീണു അവിടെനിന്നും എണീറ്റുവന്ന മാർക്കണ്ഡേയൻ SI കിട്ടുകൊടുത്തു അയാളുടെ നെജ്ജിലും വയറിലും ഇടിച്ച മാർക്കണ്ഡേയൻ ചാടി അയാളുടെ ന്നെജ്ജത്തു ആഞ്ഞു ചവിട്ടി അയാൾ മറിഞ്ഞു വീണു
