Kambi Kathakal – അമൃതയും ആഷിയും – 1
Amruthayum Aashiyum | Author : Annie
ഇത് എന്റെ ആദ്യത്തെ കഥയാണ്. ഈ കഥ എന്റെ ഒരു ഫ്രണ്ട് വേറൊരു പേജിൽ ഇതിനു മുൻപ് എഴുതിയിട്ടുണ്ട് അത് ഇംഗ്ലീഷിൽ ആയിരുന്നു. അവൾക്കു മലയാളം അറിയില്ല എന്നത് തന്നെ ആയിരുന്നു അതിന്റെ കാരണം. ഈ കഥയിൽ ഞാനും ഒരു കഥാപാത്രം ആയതിനാൽ എനിക്കും അത് മലയാളത്തിൽ എഴുതണം എന്ന് തോന്നി. എന്നാൽ ഇത് എന്റെ വേർഷൻ എഴുതുന്നതിലും ത്രില്ലിംഗ് അവളുടെ വേർഷൻ എഴുതുന്നതാണ് എന്നതുകൊണ്ട് കഥ അങ്ങനെ ആണ് പോകുന്നത്. ഇത് ശരിക്കും കുറച്ചു വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം ആണ്. വായനക്കാരുടെ താത്പര്യത്തിന് വേണ്ടി കുറച്ചു മസാല ചേർത്തു എന്ന് മാത്രം. ഈ കഥ നടക്കുന്നത് ഒരു ഉത്തരേന്ത്യൻ സംസ്ഥാനത്താണ് എന്ന് ആദ്യമേ മനസിലാക്കുക. ഞാൻ ആരാണെന്ന് വായനക്കാർ തന്നെ മനസ്സിലാക്കുന്നതാകും നല്ലത്.
എന്നെ കഥയെഴുതാൻ പ്രേരിപ്പിച്ച ഒരുപാട് നല്ല എഴുത്തുകാർ ഉണ്ട് ഈ പേജിൽ. അതിൽ ഏറ്റവും എന്നെ ഈ പേജിലേക്ക് അടുപ്പിച്ച എഴുത്തുകാരൻ ആണ് “ഫ്ലോക്കി കട്ടേക്കാട് “. അദ്ദേഹത്തിന്റെ പകുതിയിൽ നിർത്തിയ കഥകൾക്കായി ഞാൻ 2 വർഷമായി കാത്തിരിക്കുന്നു ഈ കഥ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്കായി സമർപ്പിക്കുന്നു.
അധ്യായം – ഫാക്ടറിയിലെ രഹസ്യം
പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ആഷിയുമായി എന്തോ രക്തബന്ധം ഉള്ളത് പോലെ. അല്ലെങ്കിൽ പുരുഷന്മാർ അടക്കിവാഴുന്ന ഈ മെഷീനുകളുടെ ലോകത്തിൽ ഞങ്ങൾ കണ്ടുമുട്ടില്ലായിരുന്നു. ഒരു മെഷീനുകളുടെ പാർട്സ് ഉൽപാദിപ്പിക്കുന്ന സ്ഥാപനത്തിന്റെ സെയിൽസ് ടീമിലെ ഏക സ്ത്രീ അംഗമാണ് ഞാൻ. ഇവിടെ അടുത്തുള്ള ഒരു എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഇന്റേൺഷിപ്പിന് തെരഞ്ഞെടുത്ത ഒരു ഡസൻ ഉദ്യോഗാർഥികളിലെ ഏക സ്ത്രീ ആയിരുന്നു ആഷി. ഈ ഫീൽഡിൽ സ്ത്രീകൾക്ക് പൊതുവെ വലിയ താല്പര്യം ഉണ്ടാവാറില്ല. വളരെ വർഷത്തെ എന്റെ അധ്വാനം കൊണ്ട് സെയിൽസ് ടീമിൽ ഞാൻ മറ്റുള്ളവരോടൊപ്പം തുല്യമായി പരിഗണിക്കപ്പെട്ടു. അതേപോലെ ആഷിയും അസൂയവഹമായ ജോലിയിലുള്ള ആത്മാർത്ഥതയും ഉത്സാഹവും മറ്റു പുരുഷ ട്രെയിനികളിൽ നിന്നും അവളെ വ്യത്യസ്ത ആക്കി.
അതിനാൽ ആദ്യ രണ്ടു മൂന്നു ആഴ്ചകളിൽ തന്നെ ഞങ്ങളുടെ ഇടയിൽ ശക്തമായ ഒരു സൗഹൃദം ഉടലെടുത്തു. അതിനാൽ എല്ലാവരും ഞങ്ങളെ “ഡബിൾ A ” അമൃത ആഷി എന്നാണ് വിളിച്ചിരുന്നത്. ഞങ്ങൾ തമ്മിൽ വളരെ പ്രായ വത്യാസം ഉണ്ടായിരുനെങ്കിലും ഞങ്ങളുടെ സഹൃദത്തിന് അത് ഒരു തടസ്സമായിരുന്നില്ല. എനിക്ക് അപ്പോൾ 30 ഉം ആഷിക്കു 21 ഉം വയസ്സുണ്ടായിരുന്നു. ഞങ്ങളുടെ ഇടയിൽ ഒരുപാട് പൊതുവായ ഇഷ്ടങ്ങൾ ഉണ്ടായിരുന്നു സിനിമ,യാത്ര, ഫുഡ്,പാട്ടുകൾ. കൂടാതെ ഞങ്ങൾ രണ്ടുപേരും സൗത്ത് ഇന്ത്യൻസ് ആയിരുന്നു. ഒരു പക്ഷേ അതായിരിക്കാം ഞങ്ങളെ കൂടുതൽ അടുപ്പിച്ചത്. ആഷിയെയും സെയിൽസ് ടീമിൽ ഉൾപ്പെടുത്തണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അവൾക്കു മാനുഫാക്ടചുറിങ് യൂണിറ്റിൽ തന്നെ നിൽക്കാനായിരിന്നു താല്പര്യം. ഇന്റേൺഷിപ്പിന് വന്നവരിൽ അവൾ മാത്രമായിരുന്നു അത് തെരെഞ്ഞെടുത്തത്. അതിനാൽ ഞങ്ങളുടെ ബിൽഡിങ്ങിന്റെ താഴെ ബേസ്മെന്റ് ൽ ആയിരുന്നു മാനുഫാക്ടചുറിങ് യൂണിറ്റ്. അതിനാൽ ഞങ്ങൾ തമ്മിൽ കണ്ടുമുട്ടുന്നത് വളരെ ചുരുക്കം സമയങ്ങളിൽ ആയിരുന്നു. ലഞ്ച് – ടീ ബ്രേക്ക് അല്ലെങ്കിൽ അവൾക്കു റിപ്പോർട്ട് ഉണ്ടാക്കുന്നതിന് ഓഫീസിൽ വരുമ്പോൾ മാത്രം. പക്ഷേ ആ കിട്ടുന്ന കുറച്ചു സമയം ഞങ്ങൾ ഒരുപാട് സംസാരിക്കും. ഒരു തമിഴ് ബ്രാമിണ് ആയ ഞാൻ എഞ്ചിനീയറിംഗിന് കൂടെ പഠിച്ച അജിത്തുമായി ഒളിച്ചോടി കല്യാണം കഴിച്ചതും പിന്നീട് അജിത്തിന് IT ഫീൽഡിൽ നല്ല ഒരു ജോലികിട്ടിയപ്പോൾ ഈ നഗരത്തിലേക്ക് വന്നതും ഞങ്ങൾക്കിടയിൽ ഒരു കുട്ടി വേണ്ട എന്ന തീരുമാനമെടുത്തതും എല്ലാം അവളും പറയും അവളുടെ മുൻ കാമുകൻ അവളെ കാണാൻ സ്ത്രീ ലക്ഷണമില്ലെന്നു പറഞ്ഞു ബ്രേക്ക് അപ്പ് ആയതുമെല്ലാം. പക്ഷേ അവൾ ഒരു കൊച്ചു സുന്ദരി ആയിരുന്നു. അവൾക്കു ഏകദേശം 5 അടി ഉയരം ഉണ്ടായിരുന്നു. ഒരു പാടുപോലും ഇല്ലാത്ത ഇരുനിറം. ഷോൾഡർ വരെ ഭംഗിയായി വെട്ടി നിർത്തിയ മുടി. കൂടുതലും ജീൻസും ടോപ്പും ആയിരുന്നു അവളുടെ വേഷം. അതു അവളുടെ അഴകളവുകളെ എടുത്ത് കാട്ടുമായിരുന്നു. കേരളത്തിൽ ജനിച്ചു വളർന്ന അവൾ അവളുടെ അച്ഛന്റെ ജോലി സ്ഥലത്തേക്ക് പഠിക്കാൻ വന്നതായിരുന്നു ഇപ്പോൾ ഫാമിലി ഇവിടെ തന്നെ ആണ്.
