അമൃതയും ആഷിയും – 1 1

 

പക്ഷേ ഞാൻ കാഴ്ച്ചയിൽ അവൾക്കു വിപരീതം ആയിരുന്നു. ഞാൻ എന്നെക്കുറിച്ച് തന്നെ പറയുന്നത് ശരിയല്ല എന്നറിയാം എന്നാലും ഒരു തമിഴ് ബ്രാമീണ സ്ത്രീയുടെ എല്ലാം എനിക്കും ഉണ്ടായിരുന്നു. കൂടാതെ ആറടിയോളം ഉയരം നല്ല വെളുത്ത നിറം നിതംബം മറക്കുന്ന നീളൻ മുടി. കൃത്യമായി വർക്ഔട്ട് ചെയ്യുന്നതിനാൽ ഫ്ലാറ്റ് ആയ വയർ. പക്ഷെ എന്റെ മുലകൾ കുറച്ചു വലുതായിരുന്നു 36B. ചെറുപ്പം മുതൽ തന്നെ അത് ഒരുപാട് പേരുടെ ദഹിപ്പിക്കുന്ന നോട്ടത്തിന് കാരണമായിരുന്നു.

 

എന്തായാലും ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞ് ഇറങ്ങാൻ പതിവിലും ഒരുപാട് വൈകി. അത്യാവിശ്യമായി തീർക്കാനുള്ള പേപ്പർ വർക്കുകൾ കഴിഞ്ഞപ്പോൾ 8 മണിയായി. ഓഫീസിൽ എല്ലാവരും തന്നെ പോയി കഴിഞ്ഞിരുന്നു. ഇടയ്ക്ക് ഞാൻ ഇതുപോലെ വൈകാറുള്ളതാണ് അതിനാൽ ലൈറ്റ് എല്ലാം ഓഫ് ചെയ്തു സ്പെയർ കീ കൊണ്ട് ഓഫീസ് അടച്ചു പാർക്കിംഗ് ഏരിയയിലേക്ക് പോയി. എന്റെ കാറിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് ആഷിയുടെ സ്കൂട്ടർ അവിടെ കണ്ടത്. ഞങ്ങളുടേത് ഒരു ചെറിയ യൂണിറ്റ് ആയതിനാൽ ഒരു ഷിഫ്റ്റ് ഉള്ളൂ എല്ലാവരും അഞ്ചുമണി ആയിക്കഴിഞ്ഞാൽ പോകും ആഷി ഉച്ച കഴിഞ്ഞാൽ കൂടുതലും ബേസ്മെന്റ് ഫ്ലോറിൽ തന്നെയായിരിക്കും അതിനാൽ അവൾ അവിടുന്ന് തന്നെ 5:00 മണിയാകുമ്പോൾ പോകാറുണ്ട്. അതിനാൽ അവളുടെ സ്കൂട്ടർ ഈ സമയത്ത് ഇവിടെ കാണാൻ ഒരു കാരണവും എനിക്ക് തോന്നിയില്ല. അല്ലെങ്കിൽ അവൾ വേറെ സ്കൂട്ടർ ഇവിടെ വെച്ച് വേറെ ആരുടെയെങ്കിലും കൂടെ പോയതാവാം.

 

എന്തായാലും ഞാൻ ഒന്നുഉറപ്പിക്കാൻ തന്നെ തീരുമാനിച്ചു. ഞാൻ എന്റെ ഫോൺ എടുത്ത് അവളുടെ നമ്പറിൽ വിളിച്ചു. അത് ഒരു മിനിറ്റ് നേരം ബെല്ലടിച്ചതിനുശേഷം സാധാരണ കേൾക്കാറുള്ള വോയിസ് മെസ്സേജ് കേട്ടു “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പോൾ പ്രതികരിക്കുന്നില്ല”. ഞാൻ വീണ്ടും വിളിച്ചു വീണ്ടും അതെ ഫലം. ഞാൻ മൂന്നാമതും വിളിച്ചു പക്ഷേ ഇത്തവണ മുന്നമത്തെ ബെല്ലിന് കാൾ കട്ട്‌ ആയി. ഇത് എന്നെ കൂടുതൽ ഭയപ്പെടുത്തി. ഞാനെന്തായാലും ബേസ്മെന്റ് ഫ്ലോറിലെ യൂണിറ്റ് ഒന്ന് പോയി നോക്കാൻ തന്നെ തീരുമാനിച്ചു.  ഞാൻ താഴേക്കുള്ള സ്റ്റെപ്പുകൾ ഇറങ്ങി ഫ്ലോറിൽ എത്തി. അവിടെ ലൈറ്റുകളെല്ലാം തെളിഞ്ഞു കിടക്കുണ്ടായിരുന്നു പക്ഷേ ആരെയും അവിടെ കാണാനില്ല. അവിടെ ഇരുപതോളം മെഷീനുകളുണ്ടെങ്കിലും 10 ജോലിക്കാർ മാത്രമേ അവിടെ ജോലി ചെയ്തിരുന്നുള്ളു. പക്ഷേ അവർ ആരും തന്നെ ഇപ്പോൾ ഇവിടെ ഇല്ല. അത് എന്നെ കൂടുതൽ വിഷമത്തിലാക്കി. അവൾ ഇവിടെയെങ്ങും ഇല്ല സ്കൂട്ടർ പാർക്കിംഗ് ഏരിയയിൽ ഉണ്ട് ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല. ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി. എന്തായാലും അവസാനമായി ഒന്നുകൂടി വിളിച്ചു നോക്കാം. റിങ് കേട്ട് തുടങ്ങിയപ്പോൾ തന്നെ കുറച്ചു അകലെ എവിടെയോ “എന്റെ ഖൽബിലെ “എന്ന് തുടങ്ങുന്നു ഗാനം കേട്ടു അത് അവളുടെ റിങ് ടോൺ ആയിരുന്നു. അവളുടെ ഫോൺ ഇവിടെ എവിടെയോ ഉണ്ട് അപ്പോൾ അവളും ഇവിടെ തന്നെ കാണണം. ഞാൻ അവളുടെ പേര് ഉറക്കെ വിളിച്ചു നോക്കുന്നതിൽ നിന്നും എന്തോ എന്നെ വ്യതിചലിപ്പിച്ചു. അവളെ ആരെങ്കിലും പിടിച്ചു വെച്ചിരിക്കുയാണെങ്കിലോ, അല്ലെങ്കിൽ റേപ്പ് ചെയ്യുകയാണെങ്കിൽ ഞാൻ പെട്ടെന്ന് വിളിച്ചു കൂവി അവരുടെ അടുത്തേക്ക് ചെല്ലുന്നത് മണ്ടത്തരം ആണ്. അവർ എന്നെയും പിടികൂടും.

 

എനിക്ക് നല്ല ഭയം തോന്നി. പോലീസിനെ വിളിക്കണോ അതോ അജിത്തിനെ അറിയിക്കണോ. ഫോൺ ബെല്ലടിക്കുന്നത് നിന്നു. പെട്ടന്ന് ആരോ ചിരിക്കുന്നത് പോലെ ചെറിയ ഒരു ശബ്ദം കേട്ടു ഹി ഹിഹി അത് ആഷിയുടെ ആയിരുന്നു. ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക്‌ നടന്നു. മെഷീനുകളുടെ എല്ലാം പിന്നിലായി ഒരു ചെറിയ റൂമുണ്ട് അവിടെ നിന്നാണ് ശബ്ദം കേട്ടത്. എന്റെ ഓർമ്മ ശരിയാണെങ്കിൽ അത് ജോലിക്കാർ വസ്ത്രം മാറുന്ന റൂമാണ്. ചെറിയ കാലടികളോട് ഞാൻ നടന്നു. ആഷി അവിടെ തന്നെ ഉണ്ടെന്ന് ഉറപ്പിക്കാൻ ഞാൻ ഒന്നുകൂടി മൊബൈലിൽ വിളിച്ചു. ” എന്റെ ഖൽബിലെ ” എന്ന റിങ് ടോൺ കേട്ട് ഞാൻ ഉറപ്പിച്ചു അത് ചേഞ്ചിങ് റൂമിൽ നിന്നും തന്നെ ആണ് വരുന്നത്. അതിന്റെ ഡോർ പൂർണ്ണമായിട്ടും അടച്ചിരുന്നില്ല. അതിനു തൊട്ടടുത്തായി ഒരു ജനൽ ഉള്ളത് അടച്ചിട്ടുണ്ടെങ്കിലും അതിൽ ചെറിയ ഒരു ഗ്ലാസ്‌ ഉണ്ട് അതിൽ കൂടി നോക്കിയാൽ അകം കാണാനൊക്കും.  ഞാൻ അകത്തേക്ക് നോക്കാൻ തന്നെ തീരുമാനിച്ചു. ശബ്ദം ഉണ്ടാക്കാതെ പതുങ്ങി അകത്തേക്ക് നോക്കിയ ഞാൻ ഒരു നിമിഷം ഞെട്ടി നിലവിളിക്കാൻ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *