അമൃതയും ആഷിയും 2
Amruthayum Aashiyum Part 2 | Author : Annie
[ Previous Part ]
അധ്യായം – 2 കാലിത്തൊഴുത്തും നക്ഷത്രങ്ങളും
അടുത്ത ദിവസം ഓഫീസിൽ വെച്ച് ആഷിയെ കണ്ടുമുട്ടിയപ്പോൾ പെട്ടെന്ന് എന്റെ മനസ്സിൽ ഇന്നലെ കണ്ട കാഴ്ചകൾ മിന്നി മറഞ്ഞു. അത് പുറത്തു കാണിക്കാതെ അവളുമായി ഇടപഴകുന്നതിൽ ഒരു പരിധിവരെ ഞാൻ വിജയിച്ചു. എന്നാൽ ആഷി പതിവുപോലെ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ വാതരാതെ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് ഞങ്ങൾ ലഞ്ച് ഒരുമിച്ചാണ് കഴിച്ചത്. വൈകിട്ട് ടീ ടൈമിലും കണ്ടുമുട്ടി. എനിക്ക് എന്തെങ്കിലും പറഞ്ഞു അവളോട് ആ സംഭവത്തെക്കുറിച്ചു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ എന്തു പറഞ്ഞു തുടങ്ങും.
“ആഷി, ജോലിക്കാരൊക്കെ എങ്ങനെയുണ്ട്? അവർ നിന്നോട് നല്ല രീതിയിൽ തന്നെയാണോ പെരുമാറുന്നത്? ഞാൻ ചോദിച്ചു.
” അവരൊക്കെ അടിപൊളി അല്ലേ ആദ്യമൊക്കെ ചില ജോലിക്കാരുമായി എനിക്ക് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോ അതൊക്കെ പറഞ്ഞു തീർത്തു ” അത് പറയുമ്പോൾ അവളുടെ ചുണ്ടിൽ ഒരു കള്ളച്ചിരി ഉണ്ടായിരുന്നു.
” ശരിക്കും!!! ആരുമായിട്ടായിരുന്നു നിനക്ക് പ്രശ്നം” ഞാൻ ചോദിച്ചു.
” നിനക്ക് ആ ബാബുവിനെ അറിയില്ലേ? ആ വയസ്സൻ. അയാൾ ഒരു ആൽഫ മെയിലാണ്. ഇവിടുത്തെ ഫ്ലോർ സൂപ്പർവൈസറിന് പോലും അയാളെ പേടിയാണ്. കൂടാതെ അയാളുടെ കൂടെ രണ്ട് ശിങ്കിടികൾ ഉണ്ട്. ഹീരയും യൂസഫും. അവർ മൂന്നു പേരുമാണ് ശരിക്കും ഫ്ലോർ ഭരിക്കുന്നത്. കൂടാതെ ഇപ്പോൾ പുതിയതായി വന്ന ഒരു പയ്യൻ ഇല്ലേ ശങ്കർ അവനും അവരുടെ കൂടെ ചേർന്നിരിക്കുകയാണ്”.
” ഓ എനിക്കത് അറിയില്ലായിരുന്നു” ഞാൻ പറഞ്ഞു.
” അതെ അവർക്ക് ഒരു പെണ്ണായാൽ എന്റെ അടുത്ത് നിന്നും ജോലിസംബന്ധമായ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിന്എന്തോ വലിയ ബുദ്ധിമുട്ടായിരുന്നു. ഈ ഗ്രാമത്തിൽ വളർന്നുവന്ന അവർക്ക് ഒരു പെണ്ണ് അവരുടെ മുകളിൽ ജോലി ചെയ്യുന്നതുംഒന്നും അംഗീകരിക്കാൻ കഴിയാത്തതാണ്. അതും ചെറുപ്പക്കാരിയായ എന്റെ അടുത്ത് നിന്നും. അതുകാരണം ഞങ്ങളുടെ ഇടയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി. എനിക്ക് പലതവണ അവർ എടുത്ത് കയർത്തു സംസാരിക്കേണ്ടി വന്നിട്ടുണ്ട്”.
” എന്നിട്ട് എന്തുണ്ടായി”
ആഷി ഒരു ദീർഘനിശ്വാസം എടുത്തു. എന്തൊക്കെയുണ്ട് ഷെയർ ചെയ്യാൻ പറ്റും എന്ന് ആലോചിക്കുകയാകും ഒരുപക്ഷേ. ” കുറച്ചുദിവസത്തിനുള്ളിൽ തന്നെ അതൊക്കെ ഞങ്ങൾ സംസാരിച്ചു തീർത്തു. ഈ കാര്യങ്ങളൊക്കെ പറഞ്ഞു ഞാൻ ചേച്ചിയെ ബോറടിപ്പിക്കുന്നില്ല”. അതു പറഞ്ഞ് അവൾ ടോപ്പിക്ക് മാറ്റി. ശരിക്കും ഇത്രയും പ്രശ്നങ്ങൾ ഉണ്ടായ അവരുമായി എങ്ങനെ സെക്സ് ചെയ്യാൻ തുടങ്ങി എന്ന് ആലോചിച്ച് എനിക്ക് അത്ഭുതമായി. എനിക്കത് അവളോട് ചോദിക്കണമെന്നുണ്ടായിരുന്നു അവളെ രാത്രിയിൽ അവിടെ കണ്ടതും പറഞ്ഞതും എല്ലാം പക്ഷേ വേണ്ടെന്നുവച്ചു.
വീണ്ടും പലതവണ ഞാൻ ഓഫീസ് വിട്ട് ഇറങ്ങുമ്പോൾ ആഷിയുടെ സ്കൂട്ടർ പാർക്കിംഗ് ലോട്ടിൽ കണ്ടിരുന്നു. താഴെ ഫ്ലോറിൽ എന്താണ് നടക്കുന്നത് എന്ന് എനിക്ക് അറിയാമായിരുന്നെങ്കിലും ഞാനെന്റെ മനസ്സിനെ നിയന്ത്രിച്ച് ഒന്നുമറിയാത്തതുപോലെ വീട്ടിലേക്ക് പോകും.
കുറച്ചുദിവസം കഴിഞ്ഞ് ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങാൻ കുറച്ച് ലേറ്റായി. അത്യാവശ്യമായി ചെയ്തുതീർക്കേണ്ട ചില ജോലികൾ കാരണം ഇറങ്ങിയപ്പോൾ ആറു മണിയായി. അപ്പോഴും കുറച്ചു പേരൊക്കെ ഓഫീസിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഞാനെന്തായാലും എന്റെ പണിയൊക്കെ തീർത്ത് പാർക്കിംഗ് ൽ വന്നു കാറിലേക്ക് കേറാൻ തുടങ്ങിയപ്പോൾ ആരോ എന്റെ പിന്നിൽ കൂടി വരുന്നതായി തോന്നി. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ബാബുവും ശങ്കറും ആയിരുന്നു എന്റെ പിന്നിൽ.
“അമൃത മേഡം… ഞങ്ങൾക്കൊരു സഹായം ചെയ്യാമോ? ഞങ്ങൾക്ക് ഒരു ലിഫ്റ്റ് വേണം. ”
ഞാൻ അവരെ തന്നെ നോക്കി ഒരു നിമിഷം നിന്നു. ഞാൻ ഇതിനുമുമ്പ് ബാബുവുമായി അധികം സംസാരിച്ചിട്ടില്ല. രണ്ടോ മൂന്നോ തവണ മാത്രം ആണ് സംസാരിച്ചിട്ടുള്ളത് അതും ചില മനുഫാക്ടറിങ് സ്പെഷ്ഫിക്കേഷൻസ് എനിക്ക് തന്നെ ബാബുവിന് പറഞ്ഞു കൊടുക്കേണ്ടി വന്നപ്പോൾ മാത്രം. ശങ്കറുമായി ഒരിക്കലും സംസാരിക്കേണ്ടി വന്നിട്ടില്ല.
