ഒരേ ഒരു ആങ്ങള 2
Ore Oru Angala Part 2| Author : Arjun
[ Previous Part ]
ഞങ്ങൾ അങ്ങനെ സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ, പെട്ടെന്ന് ആരോ calling ball അടിക്കുന്ന ശബ്ദം കേട്ട് ഞങ്ങൾ ഞെട്ടി.
ഞാൻ വേഗം ചെന്ന് താഴെ ഹാളിലെ ഡോർ തുറന്നു. അത് മിന്നു ആയിരുന്നു (അമ്മുവിന്റെ മൂത്ത ചേച്ചി ).
മിന്നു :അമ്മു എവിടെടാ
ഞാൻ :അവൾ മേലെ ഉണ്ട്, ഞങ്ങൾ സിനിമ കാണുകയായിരുന്നു. (ഞാൻ ഒന്ന് പരുങ്ങിയ പോലെ അവൾക്ക് തോന്നി )
മിന്നു :ഇന്നെന്താടാ കുളിച്ചില്ലേ, മൂടിയെല്ലാം ആകെ പരന്ന് കിടക്കുന്നു.
ഞാൻ :കളിച്ചതാ, അമ്മുവുമായി ചെറുതായി ഒന്ന് വഴക്കിട്ടപ്പോ… അവൾ ചെയ്തതാ.
(മിന്നു റൂമിലേക്ക് കയറി )
അമ്മു അവിടെ laptop മടിയിൽ വച് ചുമ്മാ കളിക്കുന്ന പോലെ ഇരിക്കുകയായിരുന്നു.
മിന്നു നോക്കുമ്പോ അമ്മുവിന്റെ ഷിർട്ടിന്റെ രണ്ടു ബട്ടൻസ് ഊരി കിടക്കുന്നു.
മിന്നു എന്നെ ഒന്ന് നോക്കി.ഞാൻ വെറുതെ ഒന്ന് ചിരിച്ചു. ഒന്നും അറിയാത്ത പോലെ.
മിന്നു :എടീ അമ്മു, മാമൻ രാവിലെ വന്നപ്പോ നിന്റെ കയ്യിൽ എനിക്ക് തരാൻ ആയി തന്ന ക്യാഷ് എവിടെ?
അമ്മു :അത് എന്റെ പോക്കറ്റിൽ ഉണ്ട്, ഞാൻ തരാൻ മറന്നതാ.നീ അപ്പൊ കുളിമുറിയിൽ ആയിരുന്നു.
മിന്നു :വേഗം ഇങ് എടുക്ക്.ഇത് കിട്ടീട്ട് വേണം dress മാറ്റി ടൗണിൽ പോകാൻ.
അമ്മു :നീ എവിടെ പോകുന്നു? എന്തെങ്കിലും വാങ്ങിക്കാൻ ആണോ.എങ്കിൽ ഞാനും വരുന്നു.എനിക്കും കുറച്ചു സാധനം വേടിക്കാൻ ഉണ്ട്.
മിന്നു :അതൊന്നും പറ്റില്ല. ഞാൻ എന്റെ friend ന്റെ കൂടെ അവന്റ ബൈക്കിൽ ആണ് പോകുന്നെ. പിന്നെ ഏങ്ങനെ നിന്നെ കൂടെ കൂട്ടും.
അമ്മു :ഓ എന്ന പിന്നെ വേണ്ട, ഞാൻ ഒന്നും പറഞ്ഞില്ലെന്ന് കൂട്ടിക്കോ.
മിന്നു :അതാ നല്ലേ, നിന്റെ ബോയ്ഫ്രണ്ട് അല്ലെ ഈ നിക്കുന്നെ. ഇവനെ കൂട്ടി പൊക്കോ നീ, അതാ നല്ലത്.
(അതും പറഞ്ഞു മിന്നു ഇറങ്ങി പോയി ).
അമ്മു എന്നെ ഒന്ന് നോക്കി,
അമ്മു :അവളോട് പോകാൻ പറ. ഡാ നീ ഇങ് അടുത്ത് വാ.
ഞാൻ അവളുടെ അടുത്ത് പോയി ഇരുന്നു.
അമ്മു :എടാ അവൾ ഇപ്പൊ നമ്മളെ ഓവർ ആയിട്ട് കുറെ പുച്ഛിക്കുന്നുണ്ട്. അവളെ എവിടെ ഏങ്കിലും ഒന്ന് lock ആകണം. നീ എന്നെ help ചെയ്യില്ലേ.
ഞാൻ :അതൊക്കെ ചെയ്യാം, പക്ഷെ ഏങ്ങനെ lock ആക്കും അവളെ.
അമ്മു :അതിനൊക്കെ എന്റെ അടുത്ത് വഴി ഉണ്ട്.
ഞാൻ :എന്ത് വഴി?
അമ്മു :അവൾ മോഡലിംഗ് പഠിക്കാൻ പോയ ശേഷം അവൾക്ക് കുറെ മാറ്റങ്ങൾ വന്നത് ഒക്കെ നീ ശ്രദ്ധിച്ചിരുന്നോ?
ഞാൻ :പണ്ടത്തെക്കാൾ look കൂടി. പിന്നെ താടിയും. അല്ലാണ്ടെന്താ.
അമ്മു :mmm.. അതൊക്കെ ശെരിയാ. പക്ഷെ അത് മാത്രം അല്ല. ഓളെ ഫോണിൽ കളിയും കുറെ കൂടിയിട്ടുണ്ട്. എപ്പോളും ചാറ്റിങ്, ഫോട്ടോ എടുപ്പ്, പിന്നെ phone ചെയ്യൽ. എല്ലാം ഇപ്പൊ കൂടുതലാ.
ഞാൻ :അതും ശെരിയാ. Phone നിലത്തു വക്കാറില്ല, പഴേ പോലെ തൊടാനും സമ്മതിക്കാറില്ല.
അമ്മു: അതാ പറഞ്ഞെ അവൾ ആൾ ആകെ മാറി.അവൾക്ക് ഇപ്പൊ കുറെ Boy friends ഉണ്ട്. അവരുടെ കൂടെ എല്ലായിടത്തും കറങ്ങി നടക്കുന്ന കൊണ്ട ഇടക്കിടക്ക് instayil post ഇടാൻ അവന്മാർ അവൾക്ക് photoshoot എല്ലാം free ആയിട്ട് ചെയ്തു കൊടുക്കുന്നത്.
ഞാൻ :അത് എന്തിനാ അവരുടെ കൂടെ കറങ്ങുന്നെ? അവർ friends അല്ലെ, അവൾ ചോദിച്ച അവർ എടുത്തു കൊടുക്കില്ലേ ഫോട്ടോസ്.
അമ്മു :എടാ പൊട്ടാ അവന്മാർ ചുമ്മാ ഒന്നും അല്ല അവൾക്ക് ഫോട്ടോസ് എടുത്തു കൊടുക്കുന്നത്.അവന്മാരുടെ കൂടെ ഇങ്ങനെ നടക്കുന്നത് കൊണ്ടും അവർ പറയുന്ന പോലെ എല്ലാം അവൾ ചെയ്ത് കൊടുക്കുന്നതുകൊണ്ടും ആണ്.
ഞാൻ :നീ ഇത് എന്തൊക്കെയാ പറയുന്നേ?ഇതൊക്കെ ഏങ്ങനെ നിനക്ക് അറിയാം?
അമ്മു :എടാ അന്ന് അവൾക്ക് ഒരു സിനിമ കയറ്റണം എന്ന് പറഞ്ഞു phone തന്നിരുന്നു. സിനിമ കയറ്റുന്നതിന്റെ ഇടയിൽ അവളെ അമ്മ വിളിച്ചു, അവൾ അങ്ങോട്ട് പോയി, phone എടുത്തില്ല.
വെറുതെ phone കണ്ടപ്പോ ഞാൻ ഒന്ന് എടുത്തു നോക്കി, അതിൽ ഗാലറിയിൽ ഒക്കെ നോക്കിയപ്പോൾ full അവളുടെ തന്നെ ഫോട്ടോസ്.
