അമൃതയും ആഷിയും – 3 3

അമൃതയും ആഷിയും 3

Amruthayum Aashiyum Part 3 | Author : Annie

[ Previous Part ]


അധ്യായം – 3 ക്ഷണിക്കപ്പെടാത്ത അഥിതിയും മാലാഖയും


 

 

ഇതുവരെയുള്ള രണ്ടു ഭാഗത്തിനും ലഭിച്ച ലൈക്കുകളിൽ നിന്നും കമെന്റുകളിൽ നിന്നും മനസ്സിലാക്കുന്നത് ഈ കഥ ഭൂരിഭാഗം വരുന്ന വായനക്കാരുടെയും അഭിരുചിക്ക് അനുസരിച്ചുള്ളതല്ല എന്നാണ്. എങ്കിൽ പോലും എനിക്ക് നല്ല പിന്തുണ തന്ന എന്റെ പ്രിയ്യപ്പെട്ട വായനക്കാർക്ക് വേണ്ടി ഞാൻ ഈ ഭാഗം സമർപ്പിക്കുന്നു.

 

 

നിർത്താതെയുള്ള ടെലിഫോണിന്റെ ബെല്ലടിയാണ് എന്നെ ഉറക്കത്തിൽ നിന്ന് എണീപ്പിച്ചത്. ഞാൻ ഫോൺ സ്റ്റാൻഡിന്റെ അടുത്തേക്ക് ചെന്ന് കോർഡ് ലെസ്സ് ഫോൺ എടുക്കാൻ നോക്കിയപ്പോൾ അവിടെ ശൂന്യമായിരുന്നു. അജിത്ത് ഒരുപക്ഷേ ലിവിങ് റൂമിൽ കൊണ്ട് വെച്ചിട്ടുണ്ടാവും. തിരിഞ്ഞു നടക്കുന്നതിനിടയിൽ പെട്ടെന്ന് കണ്ണാടിയിലേക്ക് ഒന്നു നോക്കിയ ഞാൻ അത്ഭുതപ്പെട്ടുപോയി. ഞാനിപ്പോഴും പൂർണ്ണ നഗ്നയാണ്. ഫോൺ എടുത്തതിനുശേഷം എന്തെങ്കിലും തുണി എടുത്തു കൊടുക്കണം ഞാൻ മനസ്സിൽ കരുതി. ഞാൻ ലിവിങ് റൂമിലേക്ക് ചെന്ന് ഫോൺ എടുത്ത് കോൾ അറ്റൻഡ് ചെയ്തു.

 

” ഹലോ”

 

” ഹലോ മാഡം ഇത് ബിൽഡിങ്ങിലെ സെക്യൂരിറ്റി ആണ്”

 

അത് കേട്ടപ്പോൾ തന്നെ എന്റെ നെഞ്ച് പടപടാ ഇടിക്കാൻ തുടങ്ങി. ഇന്നലെ രാത്രിയിൽ അയാൾ എങ്ങനെയാണ് എന്നെ നോക്കി നിന്നതെന്ന് ഞാൻ ഓർത്തു. അയാൾ ഞങ്ങൾ സംസാരിക്കുന്നതൊക്കെ കേട്ട് കാണും. ഒരുപക്ഷേ യൂസഫ് എന്നെ ചുംബിക്കുന്നതും കണ്ടു കാണും. രാത്രിയിലെ സെക്യൂരിറ്റി ഇപ്പോഴും ജോലിക്ക് ഉണ്ടാകുമോ ??? ഞാൻ ചുമരിലെ ക്ലോക്കിലേ സമയം നോക്കി. ഏകദേശം ഒരു മണി ആവാറായിരുന്നു. തീർച്ചയായിട്ടും ഈ സമയം വരെ രാത്രിയിലെ സെക്യൂരിറ്റി ജോലിയിൽ ഉണ്ടാവാൻ ഒരു സാധ്യതയുമില്ല. ഞാനിതൊക്കെ ആലോചിച്ചുകൊണ്ട് നിന്നപ്പോൾ അപ്പുറത്തുനിന്ന് മറുപടി വന്നു.

 

” ഹലോ മാഡം നിങ്ങൾ അവിടെ ഉണ്ടോ” അയാൾ വീണ്ടും ചോദിച്ചു.

 

” അതെ പറയൂ എന്താണ് വേണ്ടത്” ഞാൻ പതറിയ ശബ്ദത്തിൽ ചോദിച്ചു.

 

” മാഡം ഒരു മിസ് ആഷി മാഡത്തെ കാണാൻ വന്നിരിക്കുന്നു. അകത്തേക്ക് കേറ്റി വിടണോ”

 

“ആര് ”

 

“മിസ്സ്‌ ആഷി അവർ നിങ്ങളുടെ  കൂടെ ജോലി ചെയ്യുന്നതാണെന്ന് പറഞ്ഞു. അവരെ അകത്തേക്ക് കയറ്റി വിടണോ” അയാൾ വീണ്ടും ചോദിച്ചു.

 

” അതെ അതെ അവരെ അകത്തേക്ക് കയറ്റി വിട്ടോളൂ ” അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.

 

അടുത്ത പ്രശ്നം വന്നിരിക്കുന്നു. ഇന്ത്യക്കാര്യത്തിലാണ് ആഷി എന്നെ കാണാൻ വന്നത്. നീ ബാബു അവളോട് എല്ലാം തുറന്നു പറഞ്ഞുകാണുമോ? എന്നാൽ തന്നെ അവൾ എന്തിനാണ് ഇങ്ങോട്ട് വരുന്നത്? അവളുടെ മനസ്സ് താളം തെറ്റിയിരിക്കുമോ? അതോ അവൾ സന്തോഷത്തിൽ ആയിരിക്കുമോ? അതോ അവളുടെ മനസ്സിൽ സംശയമാണോ? അതോ ഇനി എല്ലാം എന്റെടുത്ത് തുറന്നുപറയാനാണ് അവൾ വരുന്നത് എങ്കിൽ…. എനിക്കൊന്നും പറയാനില്ലായിരുന്നു ഒന്നും പറയാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ. എനിക്ക് ഈ നഗരത്തിൽ നിന്ന് ഓടിക്കാൻ തോന്നിപ്പോയി.

 

കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഡോർബൽ മുഴങ്ങി. ഡോർ തുറക്കാനായി മുന്നോട്ടുനടന്ന് ഞാൻ എന്റെ തന്നെ തലക്കെട്ട് ഒന്ന് കിഴുക്കി. നീ ഇപ്പോഴും പൂർണ്ണ നഗ്നയാണ് ഞാൻ എന്നോട് തന്നെ പറഞ്ഞു. വേഗം തന്നെ ഞാൻ ബെഡ്റൂമിലേക്ക് ഓടിക്കയറി എന്തെങ്കിലും തുണിയെടുത്ത് ധരിക്കാൻ. പെട്ടെന്ന് ധരിക്കാൻ ഭാഗത്തിനുള്ള ഏതെങ്കിലും ഒരു വസ്ത്രത്തിനായി പരത്തുന്നതിനിടയിലും ഡോർബൽ മുഴങ്ങിക്കൊണ്ടേയിരുന്നു. എന്റെ നിർഭാഗ്യം അല്ലാതെന്തു പറയാൻ എന്റെ കയ്യിൽ തടഞ്ഞതെല്ലാം  സാരിയോ അല്ലെങ്കിൽ സൽവാർ കമ്മീസോ അതുമല്ലെങ്കിൽ ഓഫീസ് ഫോർമലുകളും മാത്രമാണ്. ഡോർബൽ മൂന്നാമതും നാലാമതും മുഴങ്ങിയപ്പോൾ  അവസാനം അജിത്ത് രാവിലെ ഓടാൻ പോകുമ്പോൾ ഇടുന്ന  ഒരു ഷോർട്സും  പിന്നെ ഒരു വൈറ്റ് ടീ ഷർട്ടും കൈയിൽ കിട്ടി. പെട്ടെന്ന് തന്നെ അത് വലിച്ച് കയറ്റി ഡോർ തുറക്കാനായി പോയപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്. അജിത്തിന്റെ ഷോർട്സ് എനിക്ക് കുറച്ച് വലുതാണ്. അത് ഇടയ്ക്കിടയ്ക്ക് ഊരി ഊരി പോകുന്നു. ഞാൻ എന്തായാലും ഒരു കൈകൊണ്ട് അത് മുറുകെപ്പിടിച്ച് ഡോർ തുറന്നു.

Leave a Reply

Your email address will not be published. Required fields are marked *