വളഞ്ഞ വഴികൾ 25
Valanja Vazhikal Part 25 | Author : Trollan
Previous Part
പണ്ട് എന്റെ ഒപ്പം ഇറങ്ങി വന്നാ പെണ്ണ് അല്ലാ ഗായത്രി. ഞാൻ എന്നാ ഒരു ആൻ അവളുടെ പുറകിൽ ഉണ്ടെന്ന് ഉള്ള ശക്തി അവൾക് വന്നു എന്ന് ഇപ്പൊ അവളെ വിളികുമ്പോൾ തന്നെ അറിയാം.
എല്ലാം വെട്ടി തുറന്ന് പറയുന്ന ഒരു ഭാര്യ പോലെ ആയി കഴിഞ്ഞിരിക്കുന്നു.
“നീ ഉറങ്ങില്ലെടി.”
“ആഹാ ഇങ്ങ്ങോട്ട് വിളിച്ചിട്ട് ഉറങ്ങില്ലെന്നോ.
ഡോ… ഈ പോക്കിരിയെ ഉറക്കാൻ കുറച്ച് മല്ല. പകൽ മുഴുവൻ ഉറക്കവും രാത്രി എന്റെ ഉറക്കം കളയാലും ആണ് ഈ പോക്കിരി കുഞ്ഞിന്റെ പരുപാടി.
അതൊക്കെ പോട്ടെ..
എപ്പോ എത്തി വീട്ടിൽ.”
“കുറച്ച് നേരം ആയി.. എലിസബത്തിനെ കൊണ്ട് വിട്ടേച് തിരിച്ചു വീട്ടിലേക് നടക്കുവാ.”
“എന്നിട്ട് എന്താടാ വീട്ടിൽ എത്തി എന്ന് പറഞ്ഞു വിളിക്കാതെ.”
“സോറി..
വന്നപ്പോൾ കുറച്ച് തിരക്ക് ആയ്യി പോയി.
അതല്ലേ ഇപ്പൊ വിളിക്കുന്നെ.”
“ഉം…”
“അല്ലാ നിനക്ക് പകൽ എന്നാ പരുപാടി… ആ കുഞ്ഞു ഉറങ്ങുമ്പോൾ അവന്റെ ഒപ്പം അങ്ങ് ഉറങ്ങിക്കൂടെ.”
“ഡാ വീട്ടിൽ ഇരികുമ്പോ ബോർ അടിക്കുവാ..
എന്തെങ്കിലും വഴി ഉണ്ടോ?”
“നോക്കാം.”
“അല്ലാ നിന്റെ ഒപ്പം ആയ്യിരുന്നേൽ നേരം പോയേനെ.”
“പോടീ.” അവൾ ചിരിച്ചിട്ട്.
“ഇന്ന് നിന്റെയും ജൂലിയുടെയും ഫസ്റ്റ് നൈറ്റ് ആണോ?”
“ഏ..”
“ഏ….. എന്നല്ല.
ഇവിടുന്ന് രണ്ടാളും ഇറങ്ങിയത് അത് പറഞ്ഞോണ്ട..”
എന്ന് പറഞ്ഞു ഗായത്രി ചിരിച്ചു ഫോണിലൂടെ.
“ചെടാ… അവളെ കൊണ്ട് തോറ്റല്ലോ.”
“മോനെ ഇതിന് ഒക്കെ ഭാഗ്യം വേണം….
എന്നാ ശെരി ഞാൻ വെക്കുവാട്ടോടാ..
കുഞ്ഞിന് ഉറക്കം വരുന്നു ഉണ്ടെന്ന് തോന്നുന്നു.
നാളെ വിളിക്കട്ടോ.”
“ഡീ നാളെ ഞാനും ദീപ്തിയും വരുന്നുണ്ട്.”
“ഹാം.”
“എന്നാ ശെരി ഗുഡ് നൈറ്റ്.”
“ഗുഡ് നൈറ്റ് അജു.”
അവളോട് സംസാരിച്ചു ഞാൻ വീട്ടിൽ എത്തി.
വീട് എപ്പോഴും അടച്ചിടും രാത്രി ആയാൽ. ഞാൻ പിന്നെ ദീപുനെ വിളിച്ചു. രേഖഫോൺ എടുത്തു അവൾ വന്നു കതക് തുറന്ന്.
അവൾ ഹോസ്റ്റലിൽ ഇടുന്ന ചെറിയ നികറും ബനിയനും ഇട്ടോണ്ട് വന്നു കതക് തുറന്നു.
അതിലാണേൽ അവളുടെ ഷെയിപ് മൊത്തം നന്നായി കാണാം ആയിരുന്നു.
ബ്രാ എന്നാ പറഞ്ഞ സാധനം ലെവൾ ഇടില്ലാ. അവൾക് ഫ്രീ ആയി നടക്കണം എന്ന് പറയും.
പക്ഷേ ഇതെല്ലാം വീട്ടിലെ നടക്കുള്ളു. ഇങ്ങനെ എങ്ങാനും പകൽ ഇറങ്ങിയാൽ ദീപു അവളുടെ കുണ്ടിയിൽ ചാട്ടകം പഴുപ്പിച്ചു വെക്കും എന്നുള്ള പേടി ഉണ്ട്.
എന്റെ വീട്ടിലെ അധികാരം മുഴുവനും ഞാനും രേഖയും എപ്പോഴേ ദീപ്തി ക് കൊടുത്തു.
ഞങ്ങളുടെ എല്ലാ തസ്തിക അതായത് അമ്മ, അച്ഛൻ, ചേച്ചി, ചേട്ടൻ എല്ലാം ഞങ്ങൾക് ദീപ്തി ആണ്.
ഉള്ളിൽ കയറിയാ ഞാൻ കാണുന്നെ മിച്ചറും തിന്നോണ്ട് ടീവി കാണുന്ന ജൂലി. കതക് തുറന്ന് തന്ന് ഓടിപോയി അവളുടെ കൈയിലെ മിച്ചർ തട്ടി പറച്ചു തിന്നുന്ന രേഖ.
ജൂലിക് അവളുടെ വീട് പോലെ ആയി എന്ന് തോന്നുന്നു എന്റെ വീട്.
ദീപ്തിയെ നോക്കി അവിടെ കണ്ടില്ല.
അപ്പൊ ആൾ അടുക്കളയിൽ തന്നെ കാണും എന്ന് ഊഹിക്കം.
“രേഖേ… ദീപു എന്ത്യേ??”
“ദീപുച്ചി ടോയ്ലെറ്റിൽ പോയേക്കുവാ.”
ഞാൻ അടുക്കള ഡോർന്റെ അടുത്ത് എത്തിയപോഴേക്കും ആൾ കാൽ ഒക്കെ കഴുകി വീട്ടിലേക് കയറി.
“എന്താ അജു അടുക്കളയിൽ ഒക്കെ ഒരു ചുറ്റി കറങ്ങാൽ.
കിടക്കുന്നില്ലേ!
രണ്ടാളും അവിടെ വെയ്റ്റിംഗ് ആണ് നിന്നെ കാത്തുകൊണ്ട്.”
അതും പറഞ്ഞു അവൾ തലമുടി ഒക്കെ കെട്ടി കിടക്കാൻ ഉള്ള ഭാവത്തിൽ ആണ്.
അപ്പോഴേക്കും രേഖയും ജൂലിയും വന്നു.
“ഡീ നിങ്ങൾക് കുടിക്കാൻ ഉള്ള വെള്ളം എടുത്തു കൊണ്ട് പോകോളണം.കേട്ടോ.”
“ശെരി എന്റെ ദീപ്തിച്ചി.”
“ജൂലി.. അജുനെ നോക്കിക്കോട്ടെ.”
എന്ന് പറഞ്ഞു ഒരു കള്ളാ ചിരി ചിരിച്ചു ദീപു ഉറങ്ങാൻ പോയി.
ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു ദീപുന്റെ റൂമിലേക് ചെന്ന്.
അവൾ ബെഡ് ഷീറ്റ് ഒക്കെ ശെരി ആകുവായിരുന്നു.
“നാളെ നമുക്ക് ഒരിടം വരെ പോകണം ദീപു.”
അവൾ ചെയ്യുന്ന പരിപാടി ഒക്കെ നിർത്തിട്ട് എവിടെ എന്ന് ഉള്ള ഭാവത്തിൽ എന്റെ നേരെ നോക്കി.
