രണ്ടാം വരവ് – 1
Randam Varavu | Author : Nimisha
ഞാന്‍ നിമിഷ .എന്റെ വേറെ കഥകള്‍ ഈ സൈറ്റില്‍ ഉണ്ട്.എന്റെ വീടിന്റെ അടുത്തുള്ള ഭാമിനി ചേച്ചിയുമായി ഞാന്‍ നല്ല കൂട്ടാണ്.. അവര്‍ ഒരു വിധവയാണ്… അവര്‍ എന്നോട് രഹസ്യമായി ഒരിക്കല്‍ പറഞ്ഞ ഈ കഥയാണ് അവരുടെ സമ്മതതോടെ കൂടി ഇന്ന് ഇവിടെ പറയുന്നത്.. ഈ കഥ കേട്ട് ഞാന്‍ വിരല്‍ ഇട്ടിട്ടുണ്ട്… ഈ കഥയുടെ ബാക്കി ഭാഗങ്ങള്‍ നിങ്ങളെ രോമാഞ്ചം കൊള്ളിക്കും. സ്നേഹം കിട്ടാതെ പോയ ഒരു സ്ത്രീ പിന്നീട് എങ്ങനെയാണു അത് അനുഭവിച്ചത് എന്നതാണ് ഈ കഥയുടെ ചുരുക്കം..
ഭാമിനി നായര്‍ … ഇപ്പോള്‍ 58 വയസ്സായി.2 പെണ്മക്കള്‍ ഉണ്ട് .മക്കളെ കെട്ടിച്ചു വിട്ടു. അവര്‍ സുഗമായി ജീവിക്കുന്നു.ഇപ്പോഴും ചേച്ചിക്ക് ഇപ്പോഴും periods ഉണ്ട്.ഇനി ചേച്ചിയുടെ വാക്കുകളിലൂടെ ………..
കുറച്ചു flashback പറഞ്ഞിട്ട കഥ ആരംഭിക്കാം.
കാലടിയിലെ (എറണാകുളം) മറ്റൂരില്‍ ഒരു നായര് കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. പഴയ മനകളുടെയും ഇല്ലങ്ങളുടെയും ആഡിയത്വം എന്നേ അവസാനിച്ചു.കുറച്ചു പറമ്പുള്ളതില്‍ നിന്ന് തേങ്ങയും കുരുമുളകും അടക്കയും കിട്ടുന്നത് കൊണ്ടാണ് അന്ന് ജീവിച്ചു പോകുന്നത് തന്നെ.
പ്രീഡിഗ്രീ പഠിത്തം കഴിഞ്ഞു BA ചരിത്രം പഠിക്കാനായി ഞാന്‍ ശങ്കര കോളേജില്‍ ചേര്‍ന്നു. മെലിഞ്ഞാതാന്നെലും എനിക്ക് അഞ്ചടി നാല് ഇഞ്ച് ഉയരം ഉണ്ടായിരുന്നു.ഭക്ഷണത്തിനോട് ആര്‍ത്തി ഒട്ടും ഇല്ലായിരുന്നു. തുറിച്ചു നോല്‍ക്കാന്‍ തക്ക വണ്ണം എനിക്ക് അവയവങ്ങള്‍ക്ക് അത്ര മുഴുപ്പോ ഒന്നും ഇല്ലായിരുന്നു.പക്ഷെ നല്ല മുഖ ഐശ്വര്യം ഉണ്ടായിരുന്നു. ഞാന്‍ നന്നായി വെളുത്തിട്ടും ആയിരുന്നു. രാവിലെ തന്നെ കുളിച്ചു കണ്ണെഴുതി.തുളസിക്കതിരും വെച്ച് കോളേജിലേക്ക് നടന്നു പോകുന്ന സമയത്ത് വായില്‍ നോക്കാന്‍ ആയി സജീവ് എന്നൊരുത്തന്‍ കനാല്‍ വക്കത്ത് എന്നുമുണ്ടായിരുന്നു.എന്തൊരു വൃത്തികെട്ട നോട്ടമായിരുന്നു അവന്റെത്. ‘’എന്തുണ്ട്” എന്നൊക്കെ അവന്‍ അവിടെ നിന്ന് ചോദിക്കും .ഞാന്‍ മൈന്‍ഡ് പോലും ചെയ്യാറില്ല. കോളേജ് ജീവിതം അഴച്ചകള്‍ പിന്നിട്ടു.
പ്രണയത്തിന്‍റെയും മോഹങ്ങളുടെയും പുസ്തങ്ങളുടെയും കവിതകളുടെയും ലോകത്തേക്ക് ഞാന്‍ കടന്നു.മനയിലെ പഴയ ടിവിയില്‍ ഞാറാഴ്ച വരുന്ന സിനിമകളും ഒക്കെയാണ് ഒരു ആശ്രയം. മൊബൈല്‍ ഫോണ്‍ കണ്ടിട്റ്റ് പോലും ഇല്ലായിരുന്നു.
കോളേജില്‍ ചേര്‍ന്നു 6 മാസം കഴിഞ്ഞില്ല , അപ്പോഴേക്കും ഇടിത്തീ പോലെ ആ വാര്‍ത്ത എന്റെ കാതുകളില്‍ പതിച്ചു.
അന്നൊരു ശേനിയാഴ്ച ആയിരുന്നു . മച്ചിന്‍ പുറത്തെ മുറിയില്‍ ജനലഴിയിലൂടെ മഴ പെയ്യുന്നതും അടക്കാമരം കാറ്റില്‍ ഉലയുന്നതും നോക്കി പഴയ കാസ്സെറ്റ് പ്ലയെരില്‍ ഏതോ സിനിമ പാട്ടും കേട്ട് ഇരിക്കുമ്പോഴാണ് കട്ടന്‍ ചായയും കൊണ്ട് അമ്മ വന്നിട്ട പറഞ്ഞത്.
‘’അച്ഛന്‍ നിന്റെ കല്യാണം ഉറപ്പിച്ചു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന വിനോദ്’’
ഞാന്‍ പൊട്ടിത്തെറിച്ചു .
“‘എന്ത് !!!! ഞാന്‍ കോളേജില്‍ ചേര്‍ന്നിട്ട് 6 മാസമേ ആയുള്ളൂ. എന്റെ പതിനെട്ടു വയസ്സ് കഴിഞ്ഞ ആഴ്ച കഴിഞ്ഞതെല്ലേ ഉള്ളു അമ്മെ ..ഞാന്‍ കെഞ്ചി .
അമ്മ : ‘’ അതൊന്നും പറഞ്ഞിട്ട കാര്യം ഇല്ല .ഇത് നിന്റെ ഭാഗ്യം.അവന്‍ 2 മാസം കഴിഞ്ഞു ദുബായിക്ക് തിരിച്ചു പോകും. അതിനു മുന്പ് കെട്ടണം എന്നാ പറഞ്ഞെ.നിന്നെ അവന്‍ കോളേജില്‍ പോകുമ്പോ കണ്ടിട്ടുണ്ട്.അത് മതി.’’
മലയാറ്റൂര്‍ മലയുടെ മുകളില്‍ നിന്ന് താഴോട്ട് വീഴുംബോലെ ആണ് എനിക്ക് തോന്നിയത്. അല്ലെങ്കില്‍ പെരിയാറില്‍ ചാടി ചാകണം എന്ന് തോന്നി പോയി.
എനിക്ക് പഠിച്ചു സ്വന്തം കാലില്‍ നില്‍ക്കണം എന്നായിരുന്നു.
അച്ഛനോട് എന്റെ എതിര്‍പ്പ് അറിയിക്കാന്‍ തീരുമാനിച്ചു. അച്ഛനെ ഭയമായിരുന്നു.
ഒരു സുപ്രഭാതത്തില്‍ ഞാന്‍ അച്ഛന്റെ അടുത്ത് ചെന്നു.
..
അച്ഛന്‍ കോലായിലെ ചാര് കസേരിയില്‍ കിടന്നു മാതൃഭൂമി വായിക്കുന്നു.
