ഒരു ഇലക്ട്രോണിക് മെയിൽ വസന്തം 1

ഒരു ഇലക്ട്രോണിക് മെയിൽ വസന്തം

 

എല്ലാവർക്കും നമസ്കാരം. എൻ്റെ കഴിഞ്ഞ 2 കഥകൾക്കും നിങ്ങൾ നൽകിയ പ്രോത്സാഹനത്തിന് നന്ദി. കഴിഞ്ഞ കഥക്കും 2 പേർ നേരിട്ട് എൻ്റെ ഇൻബോക്സിൽ വന്ന് അഭിപ്രായം അറിയിച്ചിരുന്നു. അവർക്ക് സ്പെഷ്യൽ താങ്ക്സ്.

ഞാൻ നേരത്തേ പറഞ്ഞപോലെ തന്നെ കഷ്ടപ്പാടൊക്കെയായി ഇങ്ങനെ ജിവിച്ചു പോകുന്നു. അത്യാവശ്യം വായിനോട്ടം, പിന്നെ ഇടക്ക് ഒക്കെ മരുഭൂമിയിൽ പെയ്യുന്ന മഴപോലെ കൂട്ടുകാരികൾ ഒക്കെ നാട്ടിൽ വന്നാൽ കിട്ടുന്ന കളിയും. അങ്ങനെ ജീവിച്ചു പോകുന്നു.

നല്ല ജോലി ഒന്നും കിട്ടുന്നുമില്ല. എങ്ങനെ എങ്കിലും നല്ല ശമ്പളം ഒക്കെ ഉള്ള ജോലി മേടിച്ചേ പറ്റു എന്ന വാശിയോടെ അവസാന ശ്രമം എന്ന നിലയിൽ നെറ്റിൽ സേർച്ച്‌ ഒക്കെ ചെയ്ത് കുറെ കമ്പനിയുടെയും അവിടത്തെ റിക്രൂട്ട്മെന്റ് മാനേജർ അങ്ങനെ ഉള്ള ആൾക്കാരുടേം ഒക്കെ മെയിൽ ഐഡി കഷ്ടപ്പെട്ട് ഒപ്പിച്ചു.

എൻ്റെ ഒരു സി വിയും പഠിച്ച കോഴ്‌സുകളുടെ സർട്ടിഫിക്കറ്റ് എല്ലാം കൂടെ ഒരു ഫയൽ ആക്കി ഒതുക്കി, കിട്ടിയ മെയിൽ ഐഡിയിൽ എല്ലാം അയച്ചു തുടങ്ങി. പലരും തിരിഞ്ഞു നോക്കിയത് പോലും ഇല്ല. ചിലയിടത്ത് ഒഴിവില്ല, ചിലർ എക്സ്പീരിയൻസ് പോരാ.

കുറച്ചു പേർ ഇന്റർവ്യൂവിനു വിളിച്ചു. അത് കഴിഞ്ഞു മറുപടി ഒന്നും ഇല്ല. അങ്ങനെ ആകെ സങ്കടപ്പെട്ട് ഇരുന്ന സമയം ഒരു മെയിൽ വന്നു.

“ആരാ? എന്താ? എന്തിനാ ഇതൊക്കെ എനിക്ക് അയച്ചേ?” എന്നായിരുന്നു ആ സന്ദേശം.

അപ്പോഴാണ് ഞാൻ ശരിക്കും ആ മെയിൽ ഐഡി ചെക്ക് ചെയ്യുന്നത്. ഒരു കമ്പനി ഉദ്യോഗസ്ഥക്ക് അയച്ചതാണ്. എന്നാൽ ഒരു അക്ഷരത്തിൻ്റെ വ്യത്യാസത്തിൽ ആൾ മാറി പോയി. ഞാൻ “ആൾ മാറി പോയതാ” എന്നൊക്കെ പറഞ്ഞു.

അവൾ – കറക്റ്റ് ആയി എങ്ങനെ എൻ്റെ മെയിൽ ഐഡി തന്നെ കിട്ടി?

ഞാൻ – പറഞ്ഞില്ലേ, ആൾ മാറിയതാ. ഒരു ജോലിയുടെ ആവശ്യത്തിനായി അയച്ചതാ.

അവൾ – ഓ, അങ്ങനെ ആണോ. ഇത് കൊള്ളാലോ. കുറെ സർട്ടിഫിക്കറ്റ് ഒക്കെ ഉണ്ടല്ലോ .തൻ്റെയാണോ? അയ്യോ, സോറി. ഇപ്പഴാ ഡേറ്റ് ഓഫ് ബർത്ത് കണ്ടേ. ചേട്ടൻ്റെയാ ഇതൊക്കെ?

ഞാൻ – അതേ എൻ്റെയാ. ഒരു ജോലി മേടിക്കാൻ നോക്കുവാ.

അവൾ – ചേട്ടന് ഇപ്പോ ജോലി ഇല്ലേ?

ഞാൻ – ഉണ്ട്. ഇപ്പോ ഒരു കടയിൽ സെയിൽസിലാ.

അവൾ – അയ്യോ, ഇത്രേം ഒക്കെ പഠിച്ചിട്ടോ?

ഞാൻ – സർട്ടിഫിക്കറ്റ് മാത്രം ഉണ്ടായിട്ട് കാര്യമില്ല. കുറച്ചു ഭാഗ്യം കൂടെ വേണം, എന്നാലേ രക്ഷയുള്ളൂ.

അവളും ആ സമയം പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതും ഡിഗ്രിക്ക്. എൻ്റെ അതേ സബ്ജക്ട്.

അങ്ങനെ അവൾ ഇടക്ക് മെയിൽ അയക്കും. എന്തെങ്കിലും സംശയങ്ങൾ ഒക്കെ ചോദിക്കും. ഞാൻ ബുക്ക്‌ ഒക്കെ നോക്കി റഫർ ചെയ്ത് അത് തീർക്കും.

ഇത്രേം ഒക്കെ ആയെങ്കിലും ഞാൻ അവളോട്‌ അവളുടെ ഫോൺ നമ്പർ, സ്ഥലം അങ്ങനെ ഒന്നും ചോദിച്ചിട്ടില്ലായിരുന്നു.

അങ്ങനെ ഒരു ദിവസം എനിക്ക് ഒരു മെസ്സേജ് വാട്സ്ആപ്പിൽ വന്നു.

“ചേട്ടാ, ഹായ്. ഞാനാ ഇമെയിൽ.”

എനിക്ക് അപ്പോൾ തന്നെ മനസിലായി അത് അവളാ എന്ന്.

ഞാൻ – എൻ്റെ നമ്പർ എങ്ങനെ കിട്ടി?

അവൾ – ചേട്ടൻ്റെ ജീവിതം ഫുൾ എൻ്റെ കയ്യിൽ ഉണ്ട്. ആ എനിക്കാണോ നമ്പർ എടുക്കാൻ പാട്.

കാര്യം എൻ്റെ സിവിയെ കുറിച്ചാണ് അവൾ പറഞ്ഞതെങ്കിലും ആ വാക്കുകൾ എൻ്റെ ഹൃദയത്തിൽ പതിഞ്ഞപോലെയാണ് എനിക്ക് തോന്നിയത്.

പിന്നെ ചാറ്റിങ്ങിൻ്റെ ഒരു വസന്തകാലം തന്നെ ആയിരുന്നു. എൻ്റെ എല്ലാ കാര്യങ്ങളും കഷ്ടപ്പാട്ടും, ബുദ്ധിമുട്ടും എല്ലാം അവളോട് പറഞ്ഞു. അവളും എല്ലാം എന്നോട് പറഞ്ഞു.

അങ്ങനെ അവൾക്ക് എന്നെ ഒരുപാട് വിശ്വാസവും സ്നേഹവും ഒക്കെ ആയി. തിരിച്ചു എനിക്കും. അങ്ങനെ നല്ല രീതിയിൽ തന്നെ ചാറ്റിങ് മുന്നോട്ടു പോയി. അവളും അവളുടെ വീട്ടിലെ അവസ്ഥയും കാര്യങ്ങളും ഒക്കെ പറഞ്ഞു.

നന്നായി പഠിക്കുന്ന കുട്ടി ആണ് അവൾ. പിന്നെ എന്നെപ്പോലെ അവളും അച്ഛനും അമ്മയ്ക്കും ആകെ ഉള്ള സന്താനം ആയിരുന്നു. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് ഞങ്ങൾക്ക് മനസിലാക്കാൻ പറ്റി അങ്ങോട്ടും ഇങ്ങോട്ടും.

Leave a Reply

Your email address will not be published. Required fields are marked *