ശാരി
Shari | Author : Sojan
ഹോട്ട് കഥകൾ പറയുന്നതരം ചില കഥകൾ പറഞ്ഞു പോകുകയാണ്. ഇത് യഥാർത്ഥത്തിൽ നടന്നവയാണെങ്കിലും വ്യക്തിപരമായി ശ്യാമിന് വലിയ സന്തോഷമോ, സുഖമോ ലഭിക്കാത്തവയാണ്. വേണമെങ്കിൽ ഈ കഥകളെ പൊലിപ്പിച്ചെഴുതാം, എന്നാൽ അനുഭവത്തിൽ അത്ര മാനസീകസുഖം ലഭിക്കാത്തതും, എഴുതാൻ വലിയ ത്രില്ല് ഇല്ലാത്തതും, വീണ്ടും ഓർക്കാൻ ആഗ്രഹിക്കാത്തതും ആയതിനാൽ പെട്ടെന്ന് പറഞ്ഞു പോകുന്നു. കേൾക്കുന്ന വായനക്കാർക്ക് ഒരുപക്ഷേ രസിച്ചേക്കാം.. നടന്ന കഥകൾ അതുപോലെ തന്നെ. ( പൊടിപ്പും തൊങ്ങലുകളും, അലങ്കാരവും ഉൽപ്രേക്ഷയും ഇല്ലാതെ ) പറയുന്നതിനാൽ. ശാരി ഏതാണ്ട് 15 വർഷം മുൻപ് നടന്ന സംഭവമാണ്. ഈ കഥകൾ ആലോചിക്കുമ്പോൾ ചില നിറങ്ങൾ ആണ് എപ്പോഴും ഓർമ്മ വരുന്നത്. കഥകൾ എഴുതി തുടങ്ങിയ ശേഷമാണ് അത് ശ്രദ്ധിക്കാൻ തുടങ്ങിയത്. ഈ കഥയിൽ പറയുന്ന സമയത്ത് ഒരു പച്ച ജീൻസ് ആണ് ഞാൻ ധരിച്ചിരുന്നത്. സമാനമായി പല കഥകളിലും നിറങ്ങളുടെ സ്ഥാനം കാണാം അതെന്താണോ എന്തോ?!! ഇതിൽ പറയുന്ന എല്ലാ കാര്യങ്ങളും സത്യങ്ങളാണ്, പേരുകളും സ്ഥലങ്ങളും മാത്രം മാറ്റം വരുത്തിയിരിക്കുന്നു.
എനിക്കൊരു ബന്ധുവീട് ഉണ്ടായിരുന്നു. അവിടെ വല്ലപ്പോഴും മാത്രമാണ് ഞാൻ പോയിരുന്നത്. ബൈക്കിൽ ഒന്ന് കറങ്ങി സന്ദർശ്ശനം നടത്തി എന്ന് വരുത്തി തീർക്കുകയാണ് പതിവ്. നമ്മുക്ക് പലപ്പോഴും അങ്ങിനെ വീടുകൾ സന്ദർശ്ശിച്ച് ബന്ധുക്കളെ തൃപ്തിപ്പെടുത്തേണ്ടി വരുമല്ലോ?
ഒരു ദിവസം അവിടൊരു ഫങ്ഷൻ ഉണ്ടായിരുന്നു. എല്ലാ ബന്ധുക്കളും ഉണ്ട്. വാചകമടിയും, സ്വൽപ്പം മദ്യസേവയും എല്ലാം ആയി എല്ലാവരും ഒത്തു കൂടി. ആദ്യത്തെ ഒരു റൗണ്ട് വെള്ളമടി കഴിഞ്ഞതേ കാർന്നോമ്മാര് കുപ്പികൾ ഒളിപ്പിച്ചു, ചെറുപ്പക്കാർ ഓവറാകാതിരിക്കാനായിരുന്നു അത്..
ബാങ്ക് കളിയാണ് പ്രധാന പരിപാടി.
എനിക്ക് കാശുപോക്കായിരിക്കും എപ്പോഴും.
അതിനാൽ കളി ഇഷ്ടമാണെങ്കിലും അധികം പണമെറിഞ്ഞ് ഞാൻ സമയം കളയാറില്ലായിരുന്നു.
പ്രധാന വില്ലൻമാരെല്ലാം ( വില്ലത്തികളും) കളിയുടെ ചൂടിൽ ആയിരിക്കുമ്പോൾ ഞാൻ കുപ്പി അന്വേഷിച്ച് നടക്കുകയായിരുന്നു.
വിശാലമായ രണ്ട് അടുക്കളകൾ ; അതിനോട് ചേർന്ന് മറ്റൊരു വർക്കേരിയ, അതിന് ഇടതു വശത്ത് ഒരു തിണ്ണ; ഇത്രയുമാണ് അടുക്കളഭാഗം.
കുപ്പി ഇരിക്കുന്നത് അടുക്കളയോട് ചേർന്ന വർക്കേരിയായിലായിരുന്നു.
ആളുകൾ നടക്കുകയും ഭക്ഷണങ്ങൾ എടുക്കുകയും പണിക്കാരികൾ പാത്രങ്ങൾ കഴുകുകയും മറ്റും ചെയ്യുന്നു.
കുപ്പിയിൽ നിന്നും ഒരെണ്ണം ഒഴിച്ച് വർക്കേരിയായിലെ സ്‌ളാബിൽ മിക്‌സിക്ക് പിന്നിലായി ഒളിപ്പിച്ച് , സോഡായും ടച്ചിങ്‌സും അന്വേഷിച്ച് ഞാൻ അടുക്കളയിലേയ്ക്ക് കടന്നു.
അപ്പോൾ അടുക്കളയിൽ നിന്നും എന്തെല്ലാമോ പാത്രങ്ങളും മറ്റുമായി ശാരി എന്നു പേരുള്ള അവരുടെ വേലക്കാരി എന്നെ മുട്ടിയുരുമി എന്നമട്ടിൽ കടന്നു പോയി.
അടുക്കളവാതിലിന് വീതി കുറവായതിനാലാണോ അതോ കൈയ്യിൽ പാത്രങ്ങൾ ഇരുന്നതിനാലാണോ എന്നൊന്നും അപ്പോൾ ചിന്തിച്ചില്ല.
ശാരി എപ്പോഴും എന്നെ ശ്രദ്ധിക്കുന്നതായി തോന്നിയിരുന്നു. അതിന് ദുരർത്ഥം ഒന്നും കാണേണ്ട കാര്യമില്ലായിരുന്നു. പുള്ളിക്കാരി എല്ലാവരോടും ഒരു പൊടിക്ക് കത്തിവയ്ക്കുന്ന കൂട്ടത്തിലായിരുന്നു.
എന്നെ കൊച്ചേ എന്നാണ് വിളിച്ചിരുന്നത്.
എനിക്കന്ന് ഒരു 22 വയസ് പ്രായം കാണും. പുള്ളിക്കാരിക്ക് 34 – 36 വയസ് പ്രായം ഉണ്ടായിരിക്കണം. മകൾക്ക് 18 വയസ് എന്നാണ് പറഞ്ഞ് കേട്ടിരുന്നത്.
ടച്ചിങ്ങ്‌സിനായി പാത്രം നോക്കിയപ്പോൾ എല്ലാം കഴുകാൻ കിടക്കുകയാണ്.
ഒരു ചെറിയ പ്ലേറ്റ് എടുത്ത് ഞാൻ കഴുകാനായി വർക്കേരിയായിൽ ചെന്നപ്പോൾ ശാരി അവിടെ നിന്ന് പാത്രം കഴുകുകയാണ്.
‘മാറിക്കെ ഇതൊന്ന് കഴുകട്ടെ’ എന്ന് ഞാൻ പറഞ്ഞു.
ശാരി എന്നെ നോക്കി ചിരിച്ചു.
‘ഹും കള്ളുകുടിയാണല്ലേ?’ എന്ന് ചോദിച്ചു.
എന്നെ എന്തോ ഒരു പ്രത്യേകരീതിയിൽ നോക്കി.. ഞാൻ ‘മാറിക്കേ ഒന്ന് ഇത് കഴുകട്ടെ, ആരെങ്കിലും വരുന്നതിനുമുൻപ് കഴിക്കണം’ എന്ന് പറഞ്ഞ് പെട്ടെന്നുള്ള ആവേശത്തിൽ അവളുടെ ചന്തിക്ക് ചെറുതായി ഒന്ന് അടിച്ചു.
