ദി ഡിമോൺ സ്ലേയർ 3
The Modern Slayer Part 3 the beginning
Author : Lucid
Previous Part
സോറി ഫ്രണ്ട്സ് എനിക്ക് ചിക്കൻപോസ് ആയി കിടപ്പിലാണ് ഗയ്സ് എന്നാലും നിങ്ങൾക്കു വേണ്ടി യാണ് എഴുതിയത് പാറ്റുവാണേൽ എല്ലാരും ഒന്ന് ലൈക് ചെയ്യണേ ലൈക് കൂടുമ്പോയെ എനിക്കു എഴുതാൻ തോന്നുള്ളു പിന്നെ അപിപ്രായം കമന്റ് ആയി അറിയിക്കുക
അപ്പൊ തുടരാം…….
കഥയുടെ കഴിഞ്ഞ പാർട്ടിലെ ലാസ്റ്റ് സീൻ മറന്നുപോയെൻകിൽ ഒന്നുടെ പറയാം
അങ്ങനെ അത്തായം ഒക്കെ കഴിച്ചു എനിക്ക് പുതപ്പ് ഇട്ടുതരുവായിരുന്നു നാൻസി. ഞാൻ : അതെ ഇവിടെ സ്ഥലം ഉണ്ട് ട്ടോ സൈഡ് ലേക്ക് കാണിച്ചു പറഞ്ഞു അവൾ :അതിനു…. ഞാൻ :അല്ല ഒരു രോഗിയെ ഇങ്ങനെ തനിച്ചു ആക്കണോ രാത്രി എന്തെകിലും ഒക്കെ പ്രശ്നം ഉണ്ടായാലോ അവൾ :ഒരു പ്രേശ്നവും ഇല്ല ഇനി നീ ആയിട്ട് ആകേണ്ട ട്ടോ മോന് കിടക്കാൻ നോക് എന്നിട്ട് ലൈറ്റ് ഓഫ് ആക്കി വാതിൽ ചാരി പോയി “ഒത്തില്ല ഒത്തില്ല” അങ്ങനെ കിടന്നപ്പോ ഓരോന്ന് ആലോചിച്ചു കണ്ണ് നിറഞ്ഞു സ്വപ്നത്തിൽ വന്ന മമ്മി പപ്പ പിന്നെ നിമ്മിയുടെ ഓർമ്മകൾ ആ ഇനി അതൊന്നും ആലോചിച്ചു കരയണ്ട അവൾ പോട്ടെ ഒരു തനി വെടി ഇട്ടേച്ചു പോയത് ആണോ പ്രശ്നം മൈരേ എന്റെ മനസ്സ് എന്നോടായി പറഞ്ഞു എന്നാ ഒന്ന് വിട്ടാലോ ആശാൻ ഒന്ന് ഉണർന്നു കൊണ്ട് പറഞ്ഞു.. എന്നാ പിന്നെ ഒരു കൈ നോകാം എന്ന് ഞാനും കൈ പതിയെ കൊണ്ട് പോയി അടിക്കാൻ നോക്കി പറ്റുന്നില്ല കൈ ചെറിയ വേദന മൈര് ഒന്ന് വിടാൻ പോലും കയ്യൂലെ…. പെട്ടന്ന് അന്ന് വയലിൽ നടന്ന കാര്യം എന്റെ ഓർമയിൽ മിന്നി മറയാൻ തുടങ്ങി എന്നാലും എന്താണ് അന്ന് നടന്നത് ആ ഭീകരരുപം അടുത്ത് വന്നപ്പോ ആകാശത്തു അത് പോലെ നാലു തീ ഗോളങ്ങൾ കൂടെ വന്നിരുന്നു എന്നാലും എന്തായിരിക്കും അത് പതിയെ ഉറക്കം എന്നെ കിഴ്പ്പെടുത്തി…..
*************ഫ്ലാഷ്ബാക്ക്***********
“അന്ന് വയലിൽ നിന്നും ബൈക്കിൽ എടുത്ത് പോയതിന് ശേഷം അവിടെ നടന്നത് ”
ആകാശത്തു നിന്നും വന്ന നാലു തീ ഗോളങ്ങളുടെ ശക്തിയിൽ ആ ഭീകരജിവി ദൂരെക് തെറിച്ചു വീണു വയലിൽ മൊത്തം തീ പടരാൻ തുടങ്ങി
പെട്ടെന്ന് അവിടെ വന്നു പതിച്ച 4 തീ ഗോളത്തിൽ നിന്നും ആൾ രൂപങ്ങൾ ഉയർതെയുനേൽക്കാൻ തുടങ്ങി അതിൽ രണ്ടു പുരുഷ രൂപവും രണ്ടു സ്ത്രീ രൂപവും
അപ്പോയെക്കും ഹർഷൻ അവിടെന്നും ബൈക്ക് എടുത്ത് പോയിരുന്നു
ആൾരുപങ്ങൾ നേരെ ആ ഭീകരജീവി തെറിച്ചു വീണ ഭാഗത്തേക്കു ആയി നടക്കാൻ തുടങ്ങി
*****ആൾരുപത്തെ കുറിച്*****
(മനുഷ്യരൂപത്തിന് സമം മുടി നീട്ടി വളത്തി നില കണ്ണുകൾ ചെവി ഒരു സൈഡിലേക് കുർത്ത് നിൽക്കുന്നു പ്രേത്യേക തരം ലേദർ പോലെ തോന്നിപ്പിക്കുന്ന ഡ്രസ്സ് കൂടെ ബാക്കിൽ വാളുറകൾ പ്രേത്യേക ലോഹം കൊണ്ട് തീർത്ത കയ്യുറകളും കാൽകവചങ്ങളും )
അവർ ആ ഭീകര ജിവി വീണ സ്ഥലത്ത് നടന്നു എത്തി കുട്ടത്തിൽ ഒരുത്തൻ അങ്ങോട്ട് ചുണ്ടി കൊണ്ട് പറഞ്ഞു
ആക്കിൻ : Ikeor hi doruk shek ആ ഡോരുക് രക്ഷപെട്ടു കളഞ്ഞു (“ആക്കിൻ”ഹായാക്കി വംശത്തിലെ പ്രേത്യേകം നിരഞ്ഞെടുത്ത 5 ഡിമോൺ സ്ലയറുകളിൽ അഞ്ചാം സ്ഥാനം. “പുരുഷൻ” )
ലോന : namem ikonk begki numma yenki orthem anel yuthiha doruk നമ്മൾ വന്ന കാര്യം മനസ്സിലാക്കി ഇപ്പൊ സന്ദേശം ആ ഒറ്റക്കണ്ണൻ അറിക്കേണ്ടവരെ അറിയിക്കാൻ പോയിക്കാണും ( “ലോന” 5 ഡിമോൺ സ്ലയറുകളിൽ നാലാംസ്ഥാനം “സ്ത്രീ”)
യോറിൻ : heon byeu kfeh uje iev on അപ്പൊ നമ്മൾ വന്ന പണി ഇപ്പൊ തുടങ്ങണോ (“യോറിൻ” മൂന്നാമൻ “പുരുഷൻ”)
ഷോരി : vso nomeh kki hijk bhuyik hhom ഇപ്പൊ വേണ്ട അതിന് സമയം ആയില്ല അത് വരെ നമ്മൾ ഇവിടെ തന്നെ ഉണ്ടാവണം (“ഷോരി ” രണ്ടാംസ്ഥാനം “സ്ത്രീ” നിലവിൽ ഹായാക്കി വംശത്തിൽ ഡിമോൺ സ്ലയറുകളിൽ ഏറ്റവും കൂടുതൽ മുൻപന്തിയിൽ)
എന്നിട്ട് ഷോരി തന്റെ മുമ്പിലായി കൈ കൊണ്ട് കറക്കി വായുവിൽ ഒരു പോർട്ടൽ ഉണ്ടാക്കി എടുത്തു (പോർട്ടൽ എന്ന് പറഞ്ഞാൽ വായുവിൽ ഉണ്ടാക്കിയെടുക്കുന്ന ഒരു പ്രകാശ വൃതം ഇതിലൂടെ കയറിയാൽ ഉദ്ദേശിക്കുന്ന സ്ഥലത്ത് കണ്ണ് ചിമ്മുന്ന സമയത്തിൽ എത്താം )
