Kambi Stories – ഇക്കയുടെ ഭാര്യ റസിയാത്ത 11
Ekkayude bharya Rasiyatha Part 11
Author : Kuttan | Previous Part
ഉമ്മ – റസിയാ… റസിയാ…ഇന്ന് പോണില്ലെടി….കണ്ടില്ലേ എന്തൊരു മഴയും ഇടിയും ആണ്….
റസിയാത്ത – ഹും…ശെരി ഉമ്മാ..
ഉമ്മ – ഇയ്യും ഷാഫിയും കഴിച്ചിട്ട് ഇല്ലല്ലോ…ഉണ്ടോ എന്തേലും ഇനി..എല്ലാവരും വന്നിട്ട് ഇങ്ങൾക്ക് ഒന്നും ഇല്ലേ
റസിയാത്ത – കുറച്ച് ഉണ്ട്…ഞാൻ അവനെ പോയി വിളിക്കട്ടെ…ഉമ്മ അവരെ അവരുടെ അടുത്തേക്ക് പോയിക്കോളൂ..
ഉമ്മ ഹാളിലേക്ക് അവിടെ ഉള്ള എല്ലാവരുടെയും അടുത്തേക്ക് പോയി..ഞാൻ അടുക്കളയിലേക്ക് ഇതും കേട്ട് കയറാൻ തുടങ്ങിയതും താത്ത എന്നെ വിളിക്കാൻ വന്നതും ഒരുമിച്ച് ആയിരുന്നു…
ഹാ..നീ ഇവിടെ ഉണ്ടായിരുന്നോ..വാ കഴിക്കാം..അവരു ഒന്നും പോണില്ല….
ഹും. കേട്ടു താത്ത…അല്ലേലും ആവശ്യ സമയത്ത് ഓരോന്ന് കയറി വരും…ഞാൻ കുറെ പ്ലാൻ ചെയ്തു അപ്പോഴേക്കും..നമ്മളെ ട്രിപ്പ്…
ഹോ…അത് ഇനി പറഞ്ഞിട്ട് എന്താടാ കാര്യം…അല്ലേലും നടക്കില്ല…നാളെ വീട്ടിലേക്ക് പോകണം…പിന്നെ കല്യാണം അല്ലേ 2 ദിവസം കഴിഞ്ഞാൽ…ഇനിയും പോയിട്ട് ഇല്ലേൽ മോശം അല്ലേ?
ഹും…ഇക്ക വരുമോ?
എന്താടാ അത് ചോദിക്കുമ്പോൾ ഒരു സങ്കടം?
വരുമോ പറയ്
അറിയില്ല…ചിലപ്പോൾ വരും .ചിലപ്പോൾ വരില്ല….വാ..ഇതേ ഉള്ളൂ ട്ടോ കഴിക്കാൻ….എല്ലാവരും നല്ല തീറ്റ ആയിരുന്നു…
അത് കണ്ടു… താത്ത ചിക്കെൻ കുറച്ചു എടുത്തോ…ഇത്ര വേണ്ട…
നീ കഴിച്ചോ…
ഞങ്ങൾ അടുക്കളയിൽ തന്നെ ഓരോന്ന് പറഞ്ഞു കഴിച്ചു….നല്ല വിശപ്പ് ഉണ്ടായിരുന്നു…എങ്കിലും അത്യാവശ്യം കഴിക്കാൻ ഉള്ളത് കിട്ടി.. പാവം താത്ത..എല്ലാവരും വന്നപ്പോൾ ഇത്ര ഒക്കെ ഉണ്ടാക്കി ഒപ്പിച്ചല്ലോ…
താത്ത…സൂപ്പർ ആയിരുന്നു…പക്ഷേ മതിയായില്ല…
ആണോ…പിന്നെ ഉണ്ടാക്കാം…ആകെ തിരക്കിൽ ഉണ്ടാക്കിയത് അല്ലേ…
ഹും…താത്ത മുകളിലേക്ക് വരുമോ?
എന്താ ഡാ?
ചുമ്മാ ..ഒന്ന് സംസാരിക്കാൻ….
എല്ലാവരും ഉണ്ടെടാ…എല്ലാം ഹാളിൽ ഉണ്ട്…നീ അവിടെ പോയി ഇരിക്ക്..മോശം അല്ലേ ഇങ്ങനെ മാറി നിൽക്കുന്നത്…ഞാൻ വാതിൽ ഒക്കെ പൂട്ടി വരാം..നടന്നോ…
ഹും…ശെരി…
നല്ല ഇടിയും മഴയും ആയത് കൊണ്ട് തന്നെ കറൻ്റ് എപ്പോഴോ പോയി…ഇന്ന് ഇനി നോക്കേണ്ട….ഇൻവെർട്ടർ യിൽ ആണ് ഇപ്പൊൾ ലൈറ്റ് എല്ലാം വർക്ക് ചെയ്യുന്നത്….
എല്ലാവരും ഹാളിൽ ഓരോ ഭാഗത്ത് ആയി നല്ല തള്ളി മറക്കൽ ആണ്..പെൺപട ആണേൽ ഓരോ ഭാഗത്ത് ഇരുന്നു മത്സരിച്ചു പൊങ്ങച്ചം പറഞ്ഞു ഇരിക്കുന്നു….ഹോ…
ഞാൻ എന്തായാലും അവരെ അവിടെ ഇരുന്നാൽ ആകെ പ്രാന്ത് പിടിച്ചു പോകും…ഞാൻ അവിടെ ഒരു മൂലയിൽ കുറച്ച് മാറി ഉള്ള സോഫയിൽ കയറി ഇരുന്നു….
അപ്പോ താത്ത എൻ്റെ അടുത്തേക്ക് വരുന്നത് കണ്ടു…താത്ത വന്നതോടെ ഫാത്തിമാത്ത യും ആയിഷാത്തയും സമീറാത്ത യും ഒക്കെ പിന്നാലെ വന്നു…
അവര് വന്നപ്പോൾ ഞാൻ എഴുന്നേറ്റ് ഉമ്മയുടെ മുറിയുടെ തൊട്ട് അടുത്ത് സോഫയിൽ നിന്ന് കുറച്ചു മാറി വാഷ് ബേസിനും കോണിപ്പടികൾക്കും ഇടയിൽ ഉള്ള സ്പെയിസിൽ ഒരു സിംഗിൾ സീറ്റിൻ്റെ റിക്ലൈനർ സോഫ ഉണ്ട്…അത് ഇക്ക കഴിഞ്ഞ തവണ വന്നപ്പോൾ വാങ്ങിയത് ആണ്..നല്ല സുഖം ആണൂ അതിൽ ഇരിക്കാൻ…പിന്നെ അതിൽ കാൽ നീട്ടി വെക്കാൻ ഒക്കെ ഒപ്ഷ്യൻ ഉണ്ട്…
ഞാൻ അവിടെ ഇരിക്കാൻ പോകുമ്പോൾ ഏതോ ഒരു കിളവൻ അവിടെന്ന് എന്നെ വിളിച്ചു…
എടാ ഷാഫി…ഇൻവെർട്ടർ അടിച്ചു പോകും..നല്ല ഇടി ആണ്…
അത് പോവില്ല…
നീ അല്ലേ അത് തീരുമാനിക്കുന്നത്….എൻ്റെ വീട്ടിൽ പോയത് ആണ്…
ഉമ്മ – എടാ പോയി ഓഫ് അക്കിക്കോ.. മൈൻ സ്വിച്ച് കൂടി ഓഫ് അക്കിക്കോ…
ഹും…ഞാൻ പോയി ഓഫ് ആക്കിയപ്പോൾ ആകെ ഇരുട്ട് ആയി..അപ്പോ കുട്ടികൾ ഒക്കെ അവരെ ഉമ്മമാരുടെ അടുത്തേക്ക് ഓടി പോയി ഇരുന്നു..താത്ത യുടെ കുഞ്ഞു നല്ല ഉറക്കത്തിൽ മുറിയിൽ ആണ്…..
ഞാൻ ലൈറ്റ് ഓഫ് ആക്കി ഫോണിൽ ഫ്ലാഷ് അടിച്ചു വരുമ്പോൾ കിളവൻ്റെ അടുത്ത ചീത്തയും കിട്ടി…
എല്ലാവരും ഫോൺ ഒക്കെ അവൻ്റെ കയ്യിൽ കൊടുക്ക്…ഇവിടെ കൊണ്ട് വേക്ക്..ഒക്കെ ഫോണിൽ കളിച്ചു ഇരിക്കാണ് ..എല്ലാവരും അങ്ങനെ എങ്കിലും ഇരുന്നു സംസാരിക്കട്ടെ…
