കല്യാണശേഷം ശ്രുതിയുമായി – 9
[ സനേഷ് ]
[ Previous Part ] [ www.kambi.pw ]
എൻ്റെ പ്രിയ പെട്ട വായനക്കാർക്ക് വീണ്ടും ഒരിക്കൽക്കൂടി നന്ദി.. നിങ്ങളുടെ കമന്റ് ഒക്കെ വായിക്കുന്നുണ്ട്.. നിങ്ങളുടെ നിർദേശങ്ങൾ എഴുതുവാനുള്ള പ്രേരണ നൽകുന്നു.. നന്ദി.. സനേഷ്..
ഹലോ രേവതിക്കുട്ടി എവിടെയാണ് ഡ്യൂട്ടി കഴിഞ്ഞോ..
എന്താണ് പെട്ടന്നൊരു പഞ്ചാര..
ഞാൻ അല്ലേലും ഇച്ചിരി പഞ്ചാര ആണ്.. അല്ലാതെ രെവു നെ പോലെ മസില് പിടിച്ചു നടക്കാൻ എനിക്കറിയില്ല..
അതെ.. പഞ്ചാര ആവേണ്ട സമയത്തു ഞാൻ ആയിക്കോളാം.. പറ ഇപ്പൊ എന്താ മോന്റെ പ്രശനം..
അത് പിന്നെ.. എന്തോ പെട്ടന്ന് കൊച്ചിനെ ഓർത്തപ്പോൾ വിളിക്കണമെന്ന് തോന്നി..
മോൻ കൂടുതൽ ഉരുളാതെ കാര്യം പറ..
സത്യമാണ്… നിന്നെ പെട്ടെന്ന് ഓർത്തു അപ്പൊ ശരിക്കും കാണണം എന്ന മോഹം തോന്നി.. നീ അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി..
അല്ലേലും ഇരുട്ട് വീണുകഴിയുമ്പോൾ.. സാനുകുട്ടന് അല്ലേലും ചില വികൃതി കൂടുമല്ലോ… അതിന്റെ തോന്നലാ.. തത്കാലം അതിനുള്ള മരുന്ന് എൻ്റെ കൈയിൽ ഇല്ല.. അതുപോട്ടെ എയർപോർട്ട് ൽ എത്തിയോ..
എനിക്ക് വെട്ടത്താണ് കൂടുതൽ ഇഷ്ടം.. ഇരുട്ടിൽ അല്ല.. എടാ ചെക്കിങ് കഴിഞ്ഞു.. ഇങ്ങനെ ഇരുന്നപ്പോൾ നിന്നെ വിളിക്കണം എന്ന് തോന്നി.. അത് പിന്നെ നാളെ വൈകിട്ട് ഞാൻ അങ്ങോട്ട് വരും..
ചേച്ചിയെ കൂട്ടികൊണ്ടു പോരാൻ.. ഞങ്ങള് രാത്രി തന്നെ പോരും കേട്ടോ… പിന്നെ കൊച്ചു പറയുവാ.. ഏട്ടാ ഇന്ന് പോവണ്ട.. എന്നെ വെറുതെ കെട്ടിപിടിച്ചു ഇന്ന് രാത്രി എൻ്റെ കൂടെ കിടക്കാമോ..
എന്നൊക്കെ ചോദിച്ചാൽ ഞാൻ ഒരു ലോല ഹൃദയൻ ആയത് കൊണ്ട് ചിലപ്പോൾ സമ്മതിച്ചു പോകും.. അത് കൊണ്ട്..
എൻ്റെ ലോലഹൃദയൻ.. ആ പൂതി
അങ് മനസ്സിൽ വെച്ചാമതി… ഞാൻ അമ്മായിയെ നേരത്ത ഒരുക്കി ഫ്ളാറ്റിന് വെളിയിൽ ഇറക്കി നിർത്തിയേക്കാം.. അപ്പൊ ലോല ഹൃദയൻ വണ്ടിയിൽ നിന്ന് ഇറങ്ങുകപോലും വേണ്ട. കൂട്ടികൊണ്ട് പോയാൽ മതിയല്ലോ..
കരുണ ഇല്ലാത്ത കാളിയ സർപ്പമേ.. നിന്നെ കെട്ടുന്നവൻ നിന്റെ അടിമയായി പോകട്ടെ.. എന്ന് ഞാൻ ശപിക്കുന്നു..
സന്തോഷത്തോടെ ഞാൻ ആ ശാപം സ്വീകരിക്കുന്നു.. അത് പോട്ടെ.. ഏട്ടൻ വല്ലതും കഴിച്ചാരുന്നോ അത് പറഞ്ഞില്ലല്ലോ..
എടാ.. എറണാകുളം എത്തിയപ്പോൾ കഴിച്ചരുന്നു.. അപ്പോഴെല്ലാം വേറെ ഓരോ കോളിൽ ആയിരുന്നു അത് കൊണ്ടാ പറയാൻ പറ്റാഞ്ഞത്.. പിന്നെ കണവൻ നാളെ എത്തുമ്പോൾ രേവതി സ്പെഷ്യൽ എന്തെങ്കിലും ഉണ്ടാക്കിയേക്കണം..
ഇല്ലേ ഞാൻ വന്നു കേറുമ്പോൾ വേണം.. അസിസ്റ്റന്റ് മാനേജരും വരാൻ..
നമുക്ക് നാളെ രാത്രി പുറത്തു പോയി കഴിച്ചാലോ. പൈസ ഞാൻ കൊടുത്തോളം… പുതിയതായി തുടങ്ങിയ മാളിൽ എന്തോ വലിയ ഓഫർ ഒക്കെ ആണെന്ന് ഓഫീസിലെ പിള്ളേര് പറയുന്നുണ്ടാരുന്നു..
ഞാൻ ഓർത്തു ഏട്ടൻ വന്നിട്ട് ഒരുമിച്ചു പോകാമെന്നു..
എന്നാലും ആ കൈകൊണ്ട് ഒന്നും ഉണ്ടാക്കി എനിക്ക് തരില്ല അല്ലെ.. എൻ്റെ വിധി.. മാളിൽ പോക ഡാ..
എങ്കിൽ ഫുഡ് നമുക്ക് വീട്ടിൽ ഉണ്ടാക്കാം.. പോരെ..
ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. ഞാൻ ആവശ്യപ്പെട്ടാൽ നീ ഒരു സദ്യ തന്നെ ഉണ്ടാക്കും എന്ന് എനിക്കറിയാല്ലോ.. പിന്നെ നേരത്തെ എത്തിക്കോണം അല്ലെ ജോലി തിരക്കായിരുന്നു അത് കൊണ്ടാ ലേറ്റ് ആയത് എന്നൊന്നും പറയരുത്..
എത്ര ദിവസം കൂടിയിരുന്നു എൻ്റെ ഏട്ടനെ കാണാൻ പോകുവാ .. ഹാഫ് ഡേ ലീവ് ആക്കിയേക്കാം പോരെ.. ഹരിഹരൻപിള്ള ഹാപ്പിയല്ലേ..
ഡബിൾ ഹാപ്പി..
അല്ലേലും എനിക്കറിയാം.. എൻ്റെ രേവതിക്കുട്ടി മുത്താണെന്നു.. എൻ്റെ പാതിയെ എനിക്കല്ലേ അറിയൂ..
മുത്തൊക്കെ അവിടെ നിൽക്കട്ടെ.. കോടികൾ ലാഭം കിട്ടുന്ന ബിസ്സ്നെസ്സ് ട്രിപ്പിന് പോയിട്ട് വരുമ്പോൾ എനിക്ക് വല്ലതും കൈയിൽ കരുതിയിട്ടുണ്ടോ.. സംഗീത ചേച്ചി കുറച്ചു മുന്നേ വിളിച്ചിട്ടുണ്ടായിരുന്നു..
അഭിഷേക് അളിയൻ ചേച്ചിക്ക് പുതിയ മൂന്ന് റിംഗ് മേടിച്ചു കൊടുക്കാമെന്ന്.. അതിന് പോകാൻ ഒരുങ്ങുമ്പോൾ ആണ് വിളിച്ചത്.. നിനക്ക് സനു എന്താ ഓഫർ ചെയ്തിരിക്കുന്നതെന്നും ചോദിച്ചു..
