ഇക്കയുടെ ഭാര്യ റസിയാത്ത – 11

എടീ ന്നോ….

അത് ആ ഫ്ലോവിൽ അങ്ങനെ…ആരും ഇല്ലല്ലോ ഇപ്പൊ ഇവിടെ…അപ്പോ എൻ്റെ ഭാര്യ യെ പോലെ ഞാൻ വിളിക്കും…

ഹോ.ശെരി.നിൻ്റെ ഡ്രസ്സ് കൊണ്ട് വാ..ഞാൻ തേച്ചു വെക്കട്ടെ…വേഗം…

ഓക്കേ… ഞാൻ മുറിയിൽ പോയി കുറെ ഡ്രസ്സ് കൊണ്ട് വന്നു കൊടുത്തു..താത്ത ഓരോന്ന് തേച്ചു മടക്കി വെക്കാൻ തുടങ്ങി…

താത്ത കല്യാണത്തിന് സാരി ആണോ..?

ഹും..തലേന്നും അത് ആണ്…

സൂപ്പർ ആകും അപ്പോൾ…സാരിയിൽ താത്ത ഹോ..ഒരു രക്ഷയും കാണില്ല…

മതിയെടാ….

താത്ത..ഞാൻ നുണ പറയല്ലാ… കേൾക്ക്…

ഹും..ഞാൻ ചുമ്മാ പറഞ്ഞതാ..പറയ്

എല്ലാവരും നോക്കി പോകും…

നോക്കിക്കൊട്ടെ…എനിക്ക് നീ നോക്കുന്നത് മാത്രമേ ഇഷ്ടമുള്ളൂ..വേറെ ആരു നോക്കിയാലും എനിക്ക് ഇഷ്ടമില്ല…

ഇക്ക നോക്കിയാലോ…

ഇക്ക നോക്കിയാലും ഇഷ്ടമില്ലാത്ത അവസ്ഥയിൽ ആയി ഇപ്പോൾ….ചിലപ്പോ തോന്നും ഇക്കയുടെ പകരം നീ എൻ്റെ കൈപിടിച്ചു എല്ലാവരെയും മുന്നിൽ കൂടി നടക്കുന്നത് ഒക്കെ..ഞാൻ ഇക്കാ ഇക്കാ എന്നൊക്കെ പിന്നാലെ വിളിച്ചു നടക്കുന്നത് ഒക്കെ…

അടിപൊളി..എന്ത് ചെയ്യാം…ഇങ്ങനെ അല്ലേ പറ്റൂ…ഇക്ക വന്നാൽ വേഗം പോകുമോ?

പോകും…ഇപ്പൊ വന്നു പോയിട്ട് അല്ലേ ഉള്ളൂ…പിന്നെ വന്നാൽ ഒരു 2 ദിവസം അല്ലേ എന്നെ പറ്റൂ…നിനക്ക് അറിയാലോ അതൊക്കെ..

ഹും…എൻ്റെ റസിയ കുട്ടിക്ക് ഞാൻ ഉണ്ടല്ലോ…

അതെ…നീ അവിടെ എത്തിയാൽ മാറി നിൽക്കാതെ എല്ലാത്തിലും സഹായിക്കണം ട്ടോ..അവിടെ നിനക്ക് കമ്പനി ആരും ഇല്ലാ എന്ന് എനിക്ക് അറിയാം..ഞാൻ പറ്റുമ്പോൾ ഒക്കെ നിൻ്റെ അടുത്തേക്ക് വരാം..പക്ഷേ അറിയാലോ..കല്യാണ തിരക്കിൽ നിന്നെ കുറച്ചു ശ്രദ്ധിക്കാൻ പറ്റിയില്ലേൽ എന്നോട് ദേഷ്യം തോന്നരുത് ട്ടോ…

എന്താ താത്ത..എനിക്ക് അറിയാലോ അവിടെ ഉള്ള തിരക്ക്…

ഹും..താത്ത യുടെ ഫ്രണ്ട്സ് ഒക്കെ ഉണ്ടാകും അല്ലേ…

പിന്നെ..പക്ഷേ അധികം ഒന്നും ഇല്ലെടാ…കുറച്ചു പേർ….

ഹും..ഗേൾസ് ആണോ

അല്ലാതെ പിന്നെ..ഞാൻ ഗേൾസ് കോളേജിൽ അല്ലേ പഠിച്ചത്…എന്താടാ…

വായിനോക്കി നിൽക്കാൻ ….

അതിനു റജില യുടെ കോളേജിലെ പിള്ളേർ കാണും…നിനക്ക് ഞാൻ ഇല്ലേ നോക്കാൻ

അത് തന്നെ ധാരാളം..

ഹിഹി…എങ്ങനെ എങ്കിലും ഇത് ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതി..അത്രേ ഉള്ളൂ ഇപ്പോൾ…അവളുടെ ഈ കളികൾ എങ്ങാനും ആരേലും അറിഞ്ഞാൽ കഴിഞ്ഞില്ലേ… ജമാലിക്ക ആയിരുന്നു എനിക്ക് പേടി..അയാള് ഒക്കെ ഇത്ത പറഞ്ഞ പോലെ ആരേലും തല്ലി കൊന്നു കാണും…അല്ലേ

ആവോ ..അയാൾക്ക് എന്തായാലും പഴയ പോലെ ഒന്നും നടക്കാൻ പോലും ചിലപ്പോ സാധിക്കില്ല…….

താത്ത പെട്ടെന്ന് ഡ്രസ്സ് തേക്കുന്നത് നിർത്തി..വാതിൽ മെല്ലെ അടച്ചു എൻ്റെ നെഞ്ചിലേക്ക് തല വെച്ച് ബെഡ്ഡിൽ കിടന്നു…

ഡാ..ഞാൻ ഒരു കാര്യം അന്നെ ചോദിക്കണം എന്ന് കരുതിയത് ആയിരുന്നു…

എന്താ

ജമാലിക്ക എന്നെ കുളിമുറിയിൽ ചെയ്തത് നീ കണ്ടു എന്നല്ലേ പറഞ്ഞെ..നിനക്ക് എന്താ എന്നെ അപ്പോൾ രക്ഷിക്കാൻ തോന്നിയില്ലേ?

ഞാൻ എന്ത് ചെയ്യാൻ ആണ് അപ്പോൾ..എത്ര തവണ ഞാൻ താതയെ അയാളുടെ കയ്യിൽ നിന്ന് രക്ഷിച്ചു…ഇത് ഇക്ക റൂമിൽ ഉണ്ട്..ഞാൻ എന്ത് ചെയ്യാൻ ആയിരുന്നു…പറ……

ശെരിയാണ്….ഞാൻ തന്നെ ആണ് അതിനു കാരണം…ഒറ്റക്ക് മുകളിലേക്ക് പോയത് ആണ് പ്രശ്നം…പക്ഷേ നീ വന്നു രക്ഷിക്കും എന്ന് ആയിരുന്നു അപ്പോൾ എൻ്റെ അവസാന പ്രതീക്ഷ….പക്ഷേ…

താത്ത ക്ക് എന്നോട് ദേഷ്യം ഉണ്ടോ…ഞാൻ ..എനിക്ക് അപ്പോൾ ഒന്നും കഴിഞ്ഞില്ല…അയാളോട് ഉള്ള ദേഷ്യം വേണേൽ എൻ്റെ മുഖത്ത് അടിച്ചു തീർത്തോ….

ഏയ്..ഞാൻ അടിക്കെ…പോടാ..നിനക്ക് എന്നെ വെറുത്തു കാണും അല്ലെ അപ്പോൾ…ഞാൻ അയാളുടെ കൂടെ ഒക്കെ …ച്ചെ…പക്ഷേ നീ വിശ്വസിക്കുമോ എന്ന് എനിക്ക് അറിയില്ല.. അയാൾ ചെയ്തു തീർക്കും വരെ ഞാൻ നിന്നെ മാത്രമേ മനസ്സിൽ കണ്ടിട്ട് ഉള്ളൂ….

എനിക്ക് അറിയാം താത്ത..അവൻ മുഖത്ത് അടിച്ചത് ഞാൻ ഇപ്പോഴും മറന്നിട്ട് ഇല്ലാ..കൊല്ലാൻ ഉള്ള ദേഷ്യം ആയിരുന്നു…പക്ഷേ അവൻ അവസാനം ചമ്മി യില്ലെ..താത്ത യുടെ ഡയലോഗ് കൂടി ആയപ്പോൾ അവൻ ദാഹിച്ചു പോയി …വാ പൊളിച്ചു നിൽക്കുന്ന അവൻ്റെ മുഖം എനിക്ക് ഇപ്പോഴും ഓർമ ഉണ്ട്..

ഹും..അവൻ്റെ വിചാരം അവൻ വലിയ എന്തോ ആണ് എന്നായിരുന്നു… എല്ലരേം വളച്ച് കുറെ കാലം കളിക്കും..ഇതൊക്കെ ആയിരുന്നല്ലോ..എനിക്ക് വെറുപ്പ് ആണ് എന്ന് അവനു അറിയാം..അതാ അവൻ അങ്ങനെ എങ്കിലും ചെയ്ത ആശ്വസിച്ചത്.

താതക്ക് അന്ന് ശരിക്കും പോയോ? അത്ര പെട്ടെന്ന് ഒന്നും വരാത്തത് ആണെല്ലോ…

ഇല്ലെടാ..അവനു വരാൻ ആയി എന്ന് എനിക്ക് മനസ്സിൽ ആയി….അപ്പോ ഞാൻ ഒന്ന് വിറച്ചു അഭിനയിച്ചു….അവനെ കൊണ്ട് അല്ലേലും എന്ത് ആവാൻ ആണ്..അതും ഈ പ്രായത്തിൽ…

താത്ത യുടെ വായിൽ ഒഴിക്കാൻ ആയിരുന്നു അവൻ്റെ ആഗ്രഹം .അത് താത്ത വാ അടച്ചു പിടിച്ചത് കൊണ്ട് മുഖത്തേക്ക് ആക്കി…

അതെ..ഞാൻ അത് കുടിക്കും എന്ന് അവൻ വിചാരിച്ചു…എനിക്ക് അത്ര വെറുപ്പ് ആയിരുന്നു അവനെ കാണുമ്പോൾ തന്നെ..പിന്നെ അല്ലേ അവൻ്റെ കുണ്ണ…

താത്ത എന്തിനാ ഇത് പറയാൻ തുടങ്ങിയത്…എനിക്ക് ഒരു ദേഷ്യവും ഇല്ല..താത്ത മറ്റുള്ള പെണ്ണുങ്ങളെ പോലെ അല്ല..ആർക്കും കിടന്നു കൊടുക്കാൻ കഴിയില്ല…

ഡാ..ഞാൻ …ഇനി ഒരിക്കലും അങ്ങനെ ഉണ്ടാകില്ല..നീ ആണ് എന്നെ ശ്രദ്ധിക്കേണ്ടത്..കേട്ടോ…ഇക്കയും നീയും അല്ലാതെ വേറെ ഒന്നും എനിക്ക് വേണ്ട…ഇക്കയെ എനിക്ക് തടയാൻ ആവില്ല..ഇല്ലേൽ നീ മാത്രം മതിയായിരുന്നു…

എനിക്ക് അറിയാം…താത്ത വേഗം ഡ്രസ്സ് തേക്ക്..എന്നിട്ട് കഴിച്ചു കഴിഞ്ഞു നമ്മുക്ക് ബാക്കി പറയാം…

നീ അത് ബാഗിൽ വെക്കാൻ സഹായിക്ക്…

ഓക്കേ…

താതയെ ഞാൻ സഹായിച്ചു…അത് കഴിഞ്ഞ് ഫൂഡ് കഴിച്ചു…താത്ത കുഞ്ഞും ആയി മുകളിൽ പോയി…ഉമ്മയും ഞാനും കല്യാണത്തിൻ്റെ കാര്യം ഒക്കെ സംസാരിച്ചു ഇരുന്നു….

ഉമ്മയും മരുന്ന് കഴിച്ചു ഉറങ്ങാൻ ആയി പോയി..വൈകീട്ട് 5 മണിക്ക് പോകാം എന്ന് ആണ് ഞങ്ങൾ തീരുമാനിച്ചത്…. അപ്പോഴാ ക്ലിനിക്കിൽ നിന്ന് കോൾ വന്നത്…സത്യം പറഞ്ഞാൽ എനിക്ക് ആ ജോലി മടുത്തു തുടങ്ങി….ലീവ് ഒരാഴ്ച ക്ക് കൂടി എടുത്തിട്ട് ഉണ്ട്…അത് കഴിഞ്ഞ് വേറെ എന്തേലും ജോലിക്ക് നോക്കാം എന്ന് ആയി ഞാൻ…

ഞാൻ മുകളിലേക്ക് പോയി .താത്തയുടെ മുറിയുടെ വാതിൽ തുറന്നു …താത്ത കുഞ്ഞിനെ തൊട്ടിലിൽ ഉറക്കി ബാത്ത്റൂമിൽ പോയത് ആണ് എന്ന് തോനുന്നു…ഞാൻ വാതിൽ അടച്ച് പൂട്ടി….താത്ത യുടെ ചുരിദാർ ടോപ്പും ഷാളും കിടക്കയിൽ ഉണ്ട്…ഞാൻ അത് എടുത്ത് മേശയുടെ മുകളിലേക്ക് ഇട്ടു…

 

താത്ത ബാത്ത്റൂമിൽ നിന്ന് പുറത്തേക്ക് വലിയ വെള്ള ബ്രായും ചുവന്ന ലെഗ്ഗിൻസ് ഇട്ടു പുറത്തേക്ക് ഇറങ്ങി വന്നു…..

 

ഹാ.. നീ വന്നോ….

ഹും..എല്ലാം എടുത്തു വെച്ചല്ലോ അല്ലേ…

അതൊക്കെ മതി…ഇനി എന്തേലും ഉണ്ടെൽ അപ്പോ വാങ്ങിക്കാം….

Leave a Reply

Your email address will not be published. Required fields are marked *