മുപ്പതാം നിലയിലെ പെൺകുട്ടി – 1 Like

മുപ്പതാം നിലയിലെ പെൺകുട്ടി – 1

Muppatham Nilayile Penkutty | Author : Baaji

 


 

ബിടെക്     റാങ്കോടെ   പാസ്സായ   റെജി      MBA  പാസ്സായതും    റാങ്കോടെ     തന്നെ…

25  തികയും     മുമ്പ്     കൊച്ചിയിൽ    ഒരു  വൻകിട      സ്ഥാപനത്തിൽ  കമർഷ്യൽ     മാനേജർ     ആയി  ജോലിക്ക്    കയറിയ      റെജി    ജോലിയിൽ    ഇരിക്കേ   തന്നെ    കമ്പനി   സെക്രട്ടറിഷിപ്പും    പാസ്സായി    മാനേജ്മെന്റ്     രംഗത്തെ      ഒരു   അധികായൻ        എന്ന്      പേരെടുത്തു…

അകാലത്തിൽ      മണ്മറഞ്ഞു    പോയ            ഡാഡിയുടെ    സ്വപ്‌നങ്ങൾ  പൂവണിയിക്കുക     റെജി        സ്കറിയ   എന്ന    റെജിയുടെ     ജീവിതാഭിലാഷം        ആയിരുന്നു….

ആയിടെ     ദുബായ്    ആസ്ഥാനമാക്കിയ                       ഒരു MNC യിൽ    ഭാരിച്ച     ശമ്പളത്തിൽ     ഒരു   ജോയിന്റ്      MD യെ     ആവശ്യം   ഉണ്ടെന്ന്      പരസ്യം   കണ്ടു…

വലിയ     പ്രതീക്ഷ       ഒന്നും   ഇല്ലാതെ      അപേക്ഷിച്ചു…

മുംബൈയിൽ       വച്ച്    നടക്കുന്ന     ഇന്റർവ്യൂവിന്      പോകുമ്പോൾ      റെജിയെ     അറിയുന്ന      മുഴുവൻ    പേർക്കും    തികഞ്ഞ      പ്രതീക്ഷ      ഉണ്ടായിരുന്നു,    ഒരു       പക്ഷേ,    റെജിക്ക്    ഒഴികെ…!

” അത്    വിനയം   കൊണ്ടാണ്  ”

വേണ്ടപ്പെട്ടവർ     വിധിയെഴുതി…

അട്ടിമറി    ഒന്നും    സംഭവിച്ചില്ല….

റെജി     തെരഞ്ഞെടുക്കപ്പെട്ടു…. ആരും    മോഹിക്കുന്ന     വിലോഭനീയമായ     പോസ്റ്റിൽ    കേവലം      27  വയസ്സ്   മാത്രം   പ്രായമുള്ള        റെജി    എന്ന    ചുണക്കുട്ടൻ…!

75000  ദിർഹം ( ഇന്ത്യൻ   കറൻസി    മൂല്യം   നോക്കിയാൽ,   സുമാർ    18 ലക്ഷം    രൂപ   വരും… പ്രതിമാസം….

കൂടാതെ    ആഡംബര      കാറും       എല്ലാം    തികഞ്ഞ       ആഡംബര    വസതിയും….!

പ്രായത്തിന്റെ      പ്രസരിപ്പ്    മാത്രം    അല്ല,     അപാര      പേഴ്സണാലിറ്റി   കൂടിയാണ്     റെജിക്ക്…. പുരുഷ     സൗന്ദര്യത്തിന്റെ     ആൾരൂപം….!

റെജിയുടെ     ചങ്ങാത്തം      കൂടാൻ      പെണ്ണുങ്ങൾ    മത്സരിച്ചു…. സൗകര്യം     ഒത്താൽ    ചുള്ളനുമൊത്തു      സഹശയനം      നടത്താൻ      മാത്രമല്ല,   ഇണ   ചേരാനും       ഉള്ളാൽ   കൊതി  കൊള്ളുന്നവരാണ്,     സ്ത്രീകളിൽ     മിക്കതും….

പേര്     കേട്ട     മാനേജ്മെന്റ്    വിദഗ്ദൻ       ഒക്കെ   ആണെങ്കിലും    പെണ്ണ്      റെജിയുടെ     ഒരു    വീക്നെസ്     ആണ്….

സുന്ദരികളെ      വളയ്ക്കാനും    തന്റെ     കട്ടിലിൽ    എത്തിക്കാനും    എന്തെന്നില്ലാത്ത    മിടുക്ക്             തന്നെയാണ്,    റെജിക്ക്….

തന്റെ     സുന്ദര      മുഖത്ത്     വിരിയുന്ന       വശ്യമായ     പുഞ്ചിരി   മാത്രം     മതി,   ഏതൊരു     പെണ്ണും    കറങ്ങി      വീഴും….! ഒപ്പം     കണ്ണിറുക്ക്   കൂടി    ആയാൽ   … അതൊരു     ക്ഷണക്കത്തായി    കണ്ടു    എന്തിനും   തയ്യാറായി    ഉടുതുണി    വെടിഞ്ഞു     മുന്നിൽ    നില്കുന്നതാണ്,     അനുഭവം…

(ഇക്കാര്യത്തിൽ      റെജിയുടെ    ഗുരു,   ഡാഡിയാണ്…  സെയിൽസ്   ടാക്സ്     അസിസ്റ്റന്റ്    കമ്മീഷണർ     ആയിരിക്കുമ്പോൾ      മദാലസകളായ    സ്ത്രീകളെ    ഹോട്ടൽ   മുറിയിൽ   എത്തിച്ചു,    അതിന്റെ     പേരിൽ      അസ്സസ്മെന്റ്    പൂർത്തിയാക്കി   കൊടുക്കുന്നതാണ്,   ഡാഡി,   ജോൺ    ഡാനിയലിന്റെ     ശീലം..! ചെറുപ്പം    മുതൽ   റെജി    കണ്ടും  കേട്ടുമാണ്   വളർന്നത്…. അക്കാലത്തു,     ഡാഡി    ഗോപ്യമായി   സൂക്ഷിച്ചു   വച്ച   ” പ്ലെ ബോയ് ” മാസികയുടെ   ലക്കം    ഡാഡി    റെജിയുടെ     പുസ്തകത്തിന്റെ    ഇടയിൽ     നിന്ന്    കണ്ടെടുത്തു…………..

” പ്ലേ ബോയ് ” വായിച്ചത്      പൊറുക്കാൻ                   ആവാത്ത   കുറ്റം    ആണെന്ന്    ഒന്നും    എനിക്ക്    അഭിപ്രായം    ഇല്ല… അതൊക്കെ     അറിയുന്നത്           നല്ലത്    തന്നെ…. എന്ന്        വച്ച്     പഠിത്തം     ഉഴപ്പരുത്…!”

Leave a Reply

Your email address will not be published. Required fields are marked *