വില്ലൻ Part – 1 1

വില്ലൻ Part – 1

Villan | Author : Ragesh

 


 

ഹായ് ഫ്രണ്ട്‌സ് ഞാൻ രാഗേഷ്, എന്റെ നഷ്ട്ടപ്രണയം എന്ന ആദ്യത്തെ കഥ എനിക്ക് ചില തിരക്കുകൾ കാരണം എഴുതാൻ പറ്റിയില്ല അതിനു ക്ഷമ ചോദിച്ചു കൊണ്ട് ഞാൻ എന്റെ അടുത്ത കഥ ഇവിടെ തുടങ്ങുകയാണ്.

 

‘പ്രണയം’ വൃദ്ധനെ പതിനാറുകാരൻ ആക്കുന്ന അസുരനെ പോലും സ്വപ്നം കാണാൻ പഠിപ്പിക്കുന്ന പ്രണയം അങ്ങനെ ഒരു പ്രണയ കഥ ആണ് ഇത് പക്ഷെ ഈ കാമുകി കാമുകന്മാർക്ക് ഇടയിൽ ഒരു വില്ലൻ വരുന്നു അപ്രതീക്ഷിതമായി. പിന്നീട് അവരുടെ പ്രണയത്തിൽ സംഭവിച്ച മാറ്റങ്ങൾ നമുക്ക് നോക്കാം.

 

“എടി പൊന്നെ നാളെ നീ ഒരു ഉമ്മ താ എത്ര നാൾ ആയി ഞാൻ കെഞ്ചി ചോദിക്കുന്നു” മാത്യു ചോദിച്ചു

“എന്റെ പൊന്നു മത്തായിച്ചാ ഞാൻ ആയിരം തവണ പറഞ്ഞതാ കല്യാണം കഴിയാതെ ഉമ്മ ഇല്ല എന്ന് വേണേൽ ഇപ്പൊ ഫോണിൽ കൂടെ ഒരു ഉമ്മ തരാം” ജാൻസി മറുപടി പറഞ്ഞു

” അത് നിന്റെ തന്തക്ക് കൊടുത്താൽ mathi” മാത്യു ദേഷ്യപ്പെട്ടു ഫോൺ കട്ട്‌ ആക്കി. ജാൻസി ക്ലോക്കിൽ നോക്കി സമയം 12 അവൾ പുതപ്പ് ഇട്ട് മൂടി സുഖം ആയി കിടന്നുറങ്ങി. രാവിലെ ഫോൺ അടിക്കുന്നത് കേട്ട് ആണ് ജാൻസി ഉണരുന്നത് അവൾ ക്ലോക്കിലേക്ക് നോക്കി സമയം 6 അവൾ ഫോൺ എടുത്തു മാത്യു ആണ് ” സോറി ജാൻസി എന്റെ ആഗ്രഹം കൊണ്ട് chodichatha” മാത്യു ആയിരുന്നു അപ്പുറത് ” പോട്ടെ സാരമില്ല കല്യാണം കഴിഞ്ഞിട്ട് മതിട്ടോ ഇനി എന്നോട് ചോദിക്കരുത് ഞാൻ പിണങ്ങും” ജാൻസിയുടെ മറുപടി കേട്ട് മാത്യു ചോദിച്ചു “നീ ഇന്ന് കോളേജിലോട്ട് വരുന്നില്ലേ ഇന്ന് നേരത്തെ എത്തണം പ്രിൻസിപ്പാലിന്റെ മീറ്റിംഗ് ഉണ്ട് മറന്നുപോയോ?”

“അയ്യോ മറന്നു പോയി ടാ ഞാൻ റെഡി ആവട്ടെ ട്ടോ കോളേജിൽ കാണാം ഉമ്മ” ജാൻസി മറുപടി പറഞ്ഞു. ഒരു ഉമ്മ തിരിച്ചു കൊടുത്ത് മാത്യുവും ഫോൺ കട്ട്‌ ചെയ്തു./p>

 

ഇപ്പോൾ നിങ്ങൾക്ക് കതപാത്രങ്ങളെ ഏകദേശം മനസിലായിട്ടുണ്ടാവും മാത്യുവും ജാൻസിയും ആണ് ഈ കഥയിലെ നായകനും നായികയും. ഇനി വില്ലന്റെ എൻട്രി ആണ് നമുക്ക് കാത്തിരുന്നു കാണാം

 

ജാൻസി പെട്ടന്ന് പോയി അമ്മയെ സഹായിച്ചു. അമ്മയും അനിയനും ആണ് അവളുടെ വീട്ടിൽ ഉണ്ടായിരുന്നത് അച്ഛൻ സൗദിയിൽ ആണ്. അനിയൻ തുണികടയിൽ സെയിൽസ് മാൻ ആണ് പഠിക്കാൻ മോശം ആയത് കൊണ്ട് +2 വച്ച് നിർത്തി. ജാൻസി പഠിക്കാൻ മിടുക്കി ആയത് കൊണ്ട് ഡിഗ്രിക്ക് ചേർന്നു.

 

” അമ്മേ ഞാൻ പോയി റെഡി ആവട്ടെ ഇന്ന് കോളേജിൽ നേരത്തെ പോണം ” ജാൻസി അമ്മയോട് പറഞ്ഞിട്ട് റൂമിലോട്ട് പോയി.

അര മണിക്കൂർ കഴിഞ്ഞു ജാൻസിയുടെ ഫോൺ റിങ് ചെയ്തു മാത്യു ആയിരുന്നു. ജാൻസി കുളിക്കുകയായിരുന്നു അപ്പോൾ. അവൾ ഫോൺ ബെൽ അടിക്കുന്നത് കെട്ടു ” കുളി കഴിഞ്ഞിട്ട് ഫോൺ എടുക്കാം അല്ലേലും അവനു ഇന്ന് വിളി കൂടുതലാ ഞാൻ എങ്ങാനും ഉമ്മ കൊടുത്താലോ എന്ന് വച്ചിട്ടാവും കള്ളന് കല്യാണം വരെ വെയിറ്റ് ചെയ്യാൻ വയ്യ ”

അവൾ മനസ്സിൽ ഓർത്തു. ജാൻസി 3rd ഇയർ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥി ആയിരുന്നു മാത്യു ബി.കോംമും അവർ തമ്മിൽ സ്നേഹത്തിൽ ആയിട്ട് 2 വർഷം ആയി മാത്യു എപ്പോഴും ഉമ്മ ചോദിക്കും പക്ഷെ ജാൻസി കൊടുത്തിട്ടില്ല ഉമ്മ കൊടുത്താൽ താല്പര്യം കുറയും എന്നായിരുന്നു അവളുടെ മനസ്സിൽ കാരണം അവൾക്ക് അവനെ ഒരുപാട് ഇഷ്ടം ആയിരുന്നു പക്ഷെ മാത്യു ഒരിക്കലും അവളെ വിട്ട് പോവില്ലായിരുന്നു അവൾ വിചാരിക്കുന്നത് പോലെ അവനും അവളെ ഒത്തിരി ഇഷ്ടം ആണ് പക്ഷെ ഉമ്മ ചോദിക്കുന്നത് ആഗ്രഹം കൊണ്ടാണ് അവന്റെ ആദ്യത്തെ പ്രണയം ആയിരുന്നു ഇത്. അപ്പൊ ഉമ്മ വക്കാൻ ആഗ്രഹം ഉണ്ടാവുമല്ലോ സ്വാഭാവികം.

ജാൻസി ഒരു മെലിഞ്ഞു ഷേപ്പ് ഉള്ള ഇരു നിറം ഉള്ള അച്ചായത്തി കുട്ടി ആയിരുന്നു അവൾ വെള്ളം ദേഹത്തുകൂടി ഒഴിക്കുമ്പോ നല്ല തണുപ്പ് തോന്നി അപ്പൊ അവൾ അവനു ഉമ്മ കൊടുക്കണോ എന്ന് ആലോചിച്ചു. ഏയ് വേണ്ട അവൻ എന്നെ ഇട്ടിട്ട് പോയാലോ അവൾ ചിന്ത മാറ്റി പെട്ടന്ന് കുളിച് ഇറങ്ങി./p>

Leave a Reply

Your email address will not be published. Required fields are marked *