നൂറ എന്ന നൂർജഹാൻ 2
Noora Enna Noorjahan Part 2 | Author : Lohithan
[ Previous Part ] [ www.kambi.pw ]
മകന്റെ ഒപ്പം ഗാംഭീര്യത്തോടെ നടന്നു വരുന്ന ആളെ കണ്ണിമക്കാതെ നോക്കി നിന്നു നൂറ…
ഒത്ത ഒരു പുരുഷൻ… തന്റെ അനുകൂലമായ ഒരു മറുപടിക്ക് വേണ്ടി യുള്ള വരവാണ്..
താൻ ഒന്ന് തല കുലുക്കിയാൽ അടുത്ത ദിവസം മുതൽ ആ തോളോട് ചേർന്ന് തനിക്ക് തലയുയർത്തി നടക്കാം…
അവർ നടന്ന് അടുത്തു വന്നു… അയാൾ നൂറയെ അടിമുടി ഒന്നു നോക്കി…
പൌരുഷം തുളുമ്പുന്ന മുഖം.. അവൾക്ക് അയാളുടെ മുഖത്ത് നോക്കാൻ ലഞ്ജ തോന്നി…
ഉമ്മാ… ഇതാണ് എന്റെ ഇഗ്ളീഷ് മാഷ്…
മാഷേ നിങ്ങൾ സംസാരിച്ചിരിക്ക്.. ഞാൻ ഇപ്പോൾ തന്നെ വരാം…
നല്ല വിവരമുള്ള ചെക്കൻ..!
എന്താ പറഞ്ഞത്…?
അല്ല..നൂർ ജഹാന്റെ മോൻ നല്ല വിവരക്കാരൻ ആണെന്ന് പറഞ്ഞതാ.. നമ്മളെ ഒറ്റയ്ക്ക് ആക്കിയിട്ടു പൊയ്ക്കളഞ്ഞില്ലേ…
നൂറക്ക് മാഷിന്റെ വർത്തമാനം കേട്ടിട്ട് ചിരിവന്നു…
നൂർജഹാൻ ഇരിക്ക്…
എന്ന് പറഞ്ഞിട്ട് മാഷ് ആദ്യം സിമന്റ് ബഞ്ചിൽ ഇരുന്നു…
ഞാൻ പേര് വിളിക്കുന്നതിൽ വിരോധം ഇല്ലല്ലോ അല്ലേ…?
അവൾ തല ആട്ടി ഇല്ലന്ന് അറിയിച്ചു…
ഹാ.. ഇരിക്ക്… നമ്മൾ സംസാരിക്കാൻ വേണ്ടിയല്ലേ ആസിഫ് പോയത്..
അവൾ ആ ബഞ്ചിൽ തന്നെ ഇത്തിരി ഗ്യാപ്പ് ഇട്ടാണ് ഇരുന്നത്…
അവൾ ഇരുന്നതോടെ അയാൾ പറഞ്ഞു തുടങ്ങി…
എന്റെ പേര് ഹമീദ്… മനസിലുള്ള ഉദ്ദേശം ആസിഫ് പറഞ്ഞിട്ടുണ്ടാകുമല്ലോ…
ഭാര്യ മരിച്ചു പോയി.. നാൽപതു വയസുണ്ട്.. ഒരു മോൾ ഉണ്ട്… കുട്ടികളില്ലാത്ത സഹോദരിയുടെ കൂടെയാണ് അവൾ വളരുന്നത്…
അവളെ ഇനി എനിക്ക് തരില്ലന്നാണ് അളിയനും പെങ്ങളും പറയുന്നത്..
അവർക്ക് കുട്ടികൾ ഇല്ലാത്തത് കൊണ്ട് ഞാനും ശരിയെന്നു പറഞ്ഞു…
പക്ഷേ ഇപ്പോൾ വല്ലാത്ത ഒരു ഏകാന്തത.. സ്കൂളിൽ ആയിരിക്കുമ്പോൾ പ്രശ്നമില്ല.. കുട്ടികളും മാഷ്മാരും ഒക്കെയായി അങ്ങനെ പോകും…
വീട്ടിൽ എത്തിക്കഴിഞ്ഞ ശേഷമാണ് പ്രശ്നം… ഒന്നു സംസാരിക്കാൻ പോലും ആരുമില്ല.. പിന്നെ അടുത്തൊരു ക്ലബ് ഉണ്ട് അവിടെയൊക്കെ പോയി ക്യാരംസ് കളിച്ചൊക്കെ സമയം കളയും…
താൻ ഭാഗ്യവതിയാണ്.. രണ്ടു മക്കളില്ലേ.. അവരുടെ കാര്യങ്ങൾ നോക്കി ജീവിക്കാലോ…
ഹാ.. ഞാൻ ഇങ്ങനെ നിർത്താതെ പറഞ്ഞു കൊണ്ടിരുന്നാൽ എങ്ങിനെയാ..
താനും പറയ്… മടിക്കേണ്ട എന്നോട് എന്തും തുറന്ന് പറയാനുള്ള സമയമാണ് ഇത്….
ഞാൻ.. ഞാൻ എന്തു പറയാനാണ്… രണ്ടു മക്കളിൽ മോളേ കെട്ടിച്ചു വിട്ടു.. അവളും ഭർത്താവും സെറ്റിലായി…
പിന്നെയുള്ളത് ആസിയാണ്… അവനും പഠിക്കാനൊക്കെ ദൂരെ എവിടെങ്കിലും പോകണമെന്നാണ് പറയുന്നത്…
അപ്പോൾ താനും തനിച്ചാകും അല്ലേ.. അങ്ങനെയാണെങ്കിൽ നമുക്ക് അങ്ങ് കൂട്ട് കൂടിയാലോ…
നൂറയുടെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി കൊണ്ടാണ് അയാൾ അത് പറഞ്ഞത്…
അവൾ നാണത്തോടെ തലകുനിച്ചു..
ഈ പ്രായത്തിലെ നാണത്തിനും ഒരു ഭംഗിയുണ്ട്…
നന്നായി സംസാരിക്കുന്നുണ്ടല്ലോ..?
കുട്ടികളെ ഇഗ്ളീഷ് സാഹിത്യം പഠിപ്പിക്കുന്ന മാഷല്ലേ ഞാൻ.. സംസാരമൊക്കെ അതുകൊണ്ട് താനേ വരും…!
നൂർജഹാൻ ഒന്നും പറഞ്ഞില്ലല്ലോ…?
എന്നേ ഇഷ്ടമുള്ളവർ നൂറ എന്നാണ് വിളിക്കുന്നത്.. എനിക്കും അതാണ് ഇഷ്ടം…
ആഹ്.. ഇത്രയും കേട്ടാൽ മതി നൂറാ… ഞാൻ നാളെ തന്നെ അളിയനോടും പെങ്ങളോടും പറയാം..
നൂറക്ക് ആരോടാണ് പറയാനുള്ളത്.
മക്കളോടും മരുമോനോടും…
ആഹ്… അവരോട് ഇന്നുതന്നെ വിളിച്ചു പറയ്.. ഇനി അധികം താമസിപ്പിക്കേണ്ട…
അത്രയ്ക്ക് തൃതി ആണോ… തൃതി അല്ല നൂറാ.. കൊതി… തന്നെ അന്ന് സ്കൂളിൽ വെച്ചു കണ്ടപ്പോൾ മുതൽ തുടങ്ങിയ കൊതിയാണ്…
അത് കേട്ട് അവൾ ചൂളിപ്പോയി…
എല്ലാവരോടും ഇങ്ങനെയാണോ..
എല്ലാവരോടും ഇല്ല… കൊതിപ്പിക്കാൻ കഴിയുന്നവരോടല്ലേ കൊതി തോന്നുക.. നൂറ എന്നേ കൊതിപ്പിച്ചു കളഞ്ഞു…
പിന്നെയും കുറേ നേരം സംസാരിച്ചിരുന്ന ശേഷമാണ് ആസിഫ് വന്നത്…
രണ്ടു പേരുടെയും ഇരിപ്പും സംസാരവും കണ്ടപ്പോഴേ ഇവർ ഒരു തീരുമാനത്തിൽ എത്തിയെന്ന് അവന് മനസിലായി…
അന്ന് രാത്രി ഫിദയെ വിളിച്ചു നൂറ കാര്യങ്ങൾ പറഞ്ഞു…
