വഴി തെറ്റിയ കാമുകൻ 2
Vazhi Thettiya Kaamukan Part 2 | Author : Chekuthan
[ Previous Part ] [ www.kambi.pw ]
കുറേ മുൻപ് ഞാനെഴുതി തുടങ്ങിയ കഥ തന്നെ ആണ് എഴുതിയ ആദ്യപാർട്ട് മിസ്സ് ആയി ഇപ്പൊ അത് കിട്ടുന്നില്ല എല്ലാരും ക്ഷമിക്കുമെന്ന് കരുതികൊണ്ട് തുടങ്ങുന്നു വായിക്കാനും മനസിലാക്കാനുമുള്ള എളുപ്പത്തിന് കഥയിൽ വളരെ കോമൺ അല്ലാത്ത മുഴുവൻ കാര്യങ്ങളും മലയാളത്തിൽ ആയിരിക്കും
കമ്പി മാത്രം ഉദ്ദേശിച്ചു വായിക്കാൻ വരുന്നവർക്ക് നല്ല ബോർ ആവും എന്ന് തോന്നുന്നു ജീവിച്ചിരിക്കുന്നവരോ മരിച്ചവരെ ആയിട്ടുള്ളവർക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് ഇതിനാൽ അറിയിക്കുന്നു
ഇന്നവൾ പറഞ്ഞപോലെ അവളെനെ കാത്തിരിക്കുമോ…? ഹേയ്… സാധ്യത ഇല്ല അങ്ങനെ ആയിരുന്നു എങ്കിൽ എന്നെ വിട്ട് മറ്റൊരുത്തന്റെ മഹറണിയില്ലായിരുന്നുവല്ലോ… ഹാ… എന്തേലുമാവട്ടെ…
അനൗൺസ് മെന്റ് മുഴങ്ങിയതും ഇരിപ്പിടത്തിൽ നിന്നുമെഴുനേറ്റ് നടക്കുന്നവർക്ക് പുറകെ നടന്നു വിമാനത്തിൽ കയറി നന്നായി ഉറങ്ങി ഇടയ്ക്ക് കിട്ടിയ ഭക്ഷണം കഴിച്ചു വീണ്ടുമുറങ്ങി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനതിന്റെ ടയറുകൾ ഖത്തറിന്റെ മണ്ണിനെ ചുമ്പിച്ചു മറ്റുള്ളവർക്ക് പിറകെ നടന്നു ചെന്ന് വരിയിൽ നിന്നു ഓരോരുത്തരും കയ്യിൽ കാർഡ് എടുത്ത് വെച്ച് നിൽക്കുന്നു
(മുന്നിൽ നിൽക്കുന്ന ആളെ തോണ്ടി)ചേട്ടാ ഇവിടെ അല്ലേ നിൽക്കേണ്ടേ ആദ്യമായിട്ടാണോ…?
അതേ… (കുറച്ചകലെ ഉള്ള നീണ്ട വരി കാണിച്ചുകൊണ്ട്) അവിടെ പോയി നിന്നോളൂ ഇത് ഐഡി ഉള്ളവർക്കുള്ള വരിയാണ്
തോളിലെ ബാഗ് ഒന്നുകൂടെ ഇളക്കി ഇട്ടുകൊണ്ട് പാസ്പോർട്ടും പേപ്പറുകളുമായി ആവരിയിൽ ചെന്നു നിന്നു ഓച്ചിഴയും പോലെ അനങ്ങുന്ന വരിയുടെ പിന്നിൽ നിൽക്കുന്ന എനിക്ക് പിനിലായി പിന്നെയും ആളുകൾ വന്നു. ഇഴഞ്ഞിഴഞ്ഞു മുന്നിലെത്തി നെഞ്ചിടിപ്പ് അല്പം കൂടി അടുത്ത ആളായി കൗണ്ടറിനു മുന്നിൽ ചെന്നു നിന്നു ചുറ്റും ലൈറ്റുള്ള കണ്ണാടിയിലേക്ക് നോക്കാൻ പറഞ്ഞു കണ്ണാടിക്ക് മുന്നിലെ ഒരു ചാനൽ മുകളിലേക്കുഴരുന്നു അത് കണ്ടപ്പോ എന്റെ കണ്ണുകൾ ഒന്ന് തിളങ്ങി
വടികുത്തി നടക്കുന്ന വയസനെ പോലെ നിന്ന കോഴിക്കോട് എയർപോർട്ടിലെ കഥകളി രൂപം വരച്ചുവെച്ച ആരോഗ്യമില്ലാത്ത വസ്തുവിനെ ഓർത്ത് ലജ്ജ തോന്നി
എന്തോ ചോദിച്ചശേഷം പാസ്സ്പോർട്ടിൽ സീൽ വെച്ച് കയ്യിലേക്ക് തന്നത് വാങ്ങിക്കൊണ്ട് മറ്റുള്ളവർക്ക് പുറകെ ലഗേജ് എടുക്കാനായി ബെൽറ്റിനടുത്തേക്ക് ചെന്നു പെട്ടിയെടുത്ത് ട്രോളിയിൽ വെച്ച് തള്ളിയിട്ടു ട്രോളി നീങ്ങാതായപ്പോ ട്രോളി നല്ലത് നമ്മുടെ നാട്ടിലെത്തന്നെയാണെന്ന് തോന്നി ടയറിൽ എന്തോ കുടുങ്ങിയതാവും എന്ന് കരുതി ബലം കൊടുത്ത് തള്ളാൻ തുടങ്ങിയതും
ഹാൻഡിൽ താഴെക്കമർന്ന നിമിഷം ട്രോളി മുന്നോട്ട് നീങ്ങി അതോടെ നാട്ടിലേ ട്രോളിയോടുള്ള മതിപ്പും നീങ്ങി ട്രോളി തള്ളി പുറത്തെത്തി ഒരു ബെഞ്ചിൽ ഇരുന്നുകൊണ്ട് ഫോണിൽ എയർപോർട്ടിൽ നിന്നും കിട്ടിയ സിമ്മിട്ടു വീട്ടിലേക്ക് വിളിച്ചു
ഹലോ… ആ ഉമ്മാ ഞാനാ അവിടെ എത്തിയോ ആ എത്തി ഞാൻ പിനെ വിളിക്കാം ശെരി മോനേ
ഫോൺ വെച്ച് ടാക്സി പിടിച്ചു അയാൾക് ലൊക്കേഷൻ കൊടുത്തു വിശപ്പിന്റെ വിളി നല്ലോണം ഉള്ളത്കൊണ്ടാവണം ഞാൻ പെട്ടന്ന് മയങ്ങി ഡ്രൈവർ വിളിച്ചപ്പോഴാണ് ഉണരുന്നത് പുറത്തേക്ക് നോക്കി വലിയ ഗേറ്റ് മതിലിനോട്ചേർന്നുള്ള പോർച്ചിൽ ലാൻഡ് കൂസറും ലക്സസും ലാൻഡ് ക്രൂസർ പിക്കപ്പും ടോയോട്ടയുടെ പേരറിയാത്ത പിക്കപ്പും (ഹൈലക്സ് ആണെന്ന് ഇപ്പൊ എനിക്കറിയാം) എത്രയായി
അൻപത് റിയാൽ ഒന്ന് വെയിറ്റ് ചെയ്യണേ ഇറങ്ങിച്ചെന്ന് ഗേറ്റിലെ ബെൽ അടിച്ചു
ആഞ്ചു നിമിഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരു സ്ത്രീ വന്നു വാതിൽ തുറന്നു
അറബിയിൽ എന്തോ ചോദിച്ചു
സോറി എനിക്കറബി അറിയില്ല ഞാൻ ഇവിടെ ഡ്രൈവറായി വന്നതാണ് സർ പറഞ്ഞു എയർപോർട്ടിൽ നിന്നും ടാക്സി വിളിച്ചു വരാൻ എന്റെ കൈയിൽ റിയാലില്ല
