Kambi Rajan – അനിലേട്ടന്റെ ഭാര്യ – 1
Anilettante Bharya | Author : Rajakumaran
[ Previous Part ] [ www.kambi.pw ]
Kambi Rajan – എന്റെ ആദ്യ കഥ….
“രമേശ് സാർ അനിൽ ഭായ് ആയേഗാ തബ് അപ്ന മെഡിസിൻ ലാനേ ബോലോനാ”. റഫീഖിന്റെ സംസാരം കേട്ടാണ് രമേശ് ലാപ്പിൽ നിന്ന് മുഖം ഉയർത്തുന്നത്..എന്ത് മെഡിസിൻ എന്ന് ചെറിയൊരു ചിന്ത വന്നെങ്കിലും പെട്ടന്ന് ഓർത്തു..
സെക്സിൽ ഏർപ്പെടുമ്പോൾ ടൈമിംഗ് കിട്ടാൻ യൂസ് ചെയ്യുന്ന എന്തോ ആയുർവേദ മരുന്നിന്റെ കാര്യമാണ് അവൻ പറയുന്നത്.. പാകിസ്താനി ആയ അവൻ യൂട്യൂബിൽ നോക്കി കണ്ടുപിടിച്ചതാണ്.. നമ്മുടെ നാട്ടിലെ കിട്ടൂ..
കൂടെ വർക്ക് ചെയ്യുന്ന അനിലേട്ടൻ വരുമ്പോൾ മേടിച്ചു കൊണ്ട് വരാൻ പറയുന്ന കാര്യമാണ്.. രമേശ് ചെറു ചിരിയോടെ പറഞ്ഞു ” ബത്തയേഗാ റഫീഖ് ഭായ് ” അടുത്ത മാസം നാട്ടിൽ പോകാൻ നിക്കുവാണ് അവൻ അതിന്റെ തിടുക്കം ആണ്..
രമേശ് സൗദിയിൽ ആയിട്ടു നാലു വർഷം ആയി. 30 വയസ് ആയി കല്യാണം കഴിഞ്ഞിട്ടില്ല.ഒരു കമ്പനിയിൽ സൂപ്പർവൈസർ ആയി വർക്ക് ചെയുന്നു..റഫീഖ് ആ കമ്പനിയിലെ ഇലക്ട്രിഷ്യനാണ്.. അതെ കമ്പനിയിലെ അക്കൗണ്ടിൽ ഉള്ള അനിൽ ചേട്ടൻ നാട്ടിൽ ഉണ്ട് അപ്പോൾ തിരിച്ചു വരുമ്പോൾ മേടിച്ചു കൊണ്ട് വരാൻ ആണ് റഫീഖ് പറയുന്നത്..
അവൻ പറഞ്ഞാൽ ചിലപ്പോൾ അനിൽ മേടിക്കില്ല എന്ന് അവനറിയാം അതുകൊണ്ടാണ് തന്നെ കൊണ്ട് പറയിക്കുന്നത് എന്ന് രമേശ് മനസിൽ ഓർത്തു..
എന്തായാലും റഫീഖിനെ കൊണ്ട് ഗുണം ഉള്ളത് കൊണ്ട് ഇപ്പൊ തന്നെ വാട്സാപ്പിൽ മെസ്സേജ് ഇട്ടേക്കാം എന്നോർത്ത് രമേശ് ഫോൺ എടുത്തു. റഫീഖ് അയച്ചുതന്ന മെഡിസിന്റെ ഫോട്ടോ അയച്ചുകൊടുത്തു. മെസ്സേജ് ഡെലിവർ ആകാത്തത് കണ്ടപ്പോൾ ആണ് ഓർത്തത് ഇവിടുത്തെ നമ്പർ ആണല്ലോ എന്ന്. വീണ്ടും വാട്സാപ്പിൽ ഒന്ന് പരതി..
കഴിഞ്ഞ ദിവസം തന്നെ അനിൽ ചേട്ടൻ നാട്ടിൽ നിന്ന് വിളിച്ച നമ്പർ കിട്ടാൻ വേണ്ടി.. ഒടുവിൽ അത് കണ്ടെത്തി അതിലേക്ക് ഫോട്ടോയും അയച്ചു ഒരു വോയിസ് നോട്ടും വിട്ടു,. പിന്നീട് ഡ്യൂട്ടിയുടെ തിരക്കിലായ രമേശ് ഒരു വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ വന്നത് കണ്ടാണ് ഫോൺ എടുത്തത്. നോക്കിയപ്പോൾ അനിലേട്ടനാണ്..
തുറന്നപ്പോൾ “അനിയേട്ടൻ വരുമ്പോൾ പറയാം” എന്നൊരു മെസ്സേജ്.. അപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം രമേശ് മനസ്സിലാക്കിയത്. ഉടനെ തന്നെ അവൻ ആ നമ്പറിലെ ഡിപി തുറന്നു നോക്കി. അനിലും ഭാര്യയും നിൽക്കുന്ന ഫോട്ടോ. ഭാര്യയുടെ നമ്പർ ആണെന്ന് അവൻ ഊഹിച്ചു. ഒന്നുകൂടി ആ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി.. സെറ്റ് സാരി ഉടുത്തു വെളുത്തു സുന്ദരിയായ ഒരു സ്ത്രീ കണ്ടാൽ ഒരു 30-32വയസെ തോന്നിക്കുള്ളൂ..
കഴിഞ്ഞ തവണ വെള്ളമടിച്ചു കൊണ്ടുരുന്നപ്പോൾ അനിലേട്ടന്റെ തന്നെ ഡിപ്പാർട്ട്മെന്റിലെ രാജീവന്റെ വാക്കുകൾ അവന്റെ മനസ്സിൽ വന്നു.. ” അനിലിന്റെ ഒക്കെ ഒരു ഭാഗ്യം അങ്ങേരെക്കാൾ 10 -15 വയസ്സ് ഇളയ ഒരു കിളി അല്ലേ കെട്ടിയേക്കുന്നേ. നാട്ടിൽ ഇപ്പോൾ അർമാദിക്കുക ആയിരിക്കും ” താൻ അപ്പോൾ അവനോട് ചോദിച്ചു അതിനെക്കുറിച്ച്..
അവന്റെ അടുത്ത നാട്ടുകാരനാണ് അനിൽ. ഇപ്പോൾ 46 വയസ്സുള്ള അനിലിന്റെ കല്യാണം കഴിയുന്നത് 41 വയസ്സിലാണ്. നാട്ടിലെ അത്യാവശ്യം സാമ്പത്തിക ചുറ്റുപാടുള്ളതുകൊണ്ടാണ് അനിലിന് ഇത്രയും ചെറുപ്പക്കാരിയും സുന്ദരിയുമായ ഭാര്യയെ കിട്ടിയതെന്നു രാജീവിന്റെ പക്ഷം..
ഒരിക്കൽ താൻ സംസാരിച്ചിട്ടുണ്ട് ഇവളുമായി എന്ന് പെട്ടന്ന് രമേശിനു ഓർമ വന്നു. കഴിഞ്ഞതവണ അനിൽ ചേട്ടൻ നാട്ടിൽ പോയപ്പോഴാണ്..രമ്യ എന്നാണ് പേര് പറഞ്ഞത്. ആ കിളിനാദം മനസിൽ എത്തി..മോശമായി എന്തു വിചാരിച്ചു കാണും അവൾ എന്ന് രമേശ് മനസ്സിൽ ഓർത്തു. എന്തായാലും രണ്ടും കല്പിച്ചു ഒരു മെസ്സേജ് കൂടെ വിടാം.. “സോറി ചേച്ചി ഞാൻ അനിൽ ചേട്ടന്റെ നമ്പർ ആണെന്ന് ഓർത്താണ് അയച്ചത് ” മെസ്സേജ് അയച്ചു ഉടനെ തന്നെ അവളുടെ റിപ്ലൈ വന്നു ‘അത് സാരമില്ല രമേശ് ‘ തന്റെ പേര് അവൾ ഓർത്തിരിക്കുന്നു എന്ന് രമേശ് ഓർത്തിരിക്കുമ്പോൾ തന്നെ അടുത്ത മെസ്സേജും വന്നു,.. ” രമേശിന്റെ കല്യാണം കഴിഞ്ഞ കാര്യം ഞാൻ അറിഞ്ഞില്ലാലോ ” കൂടെ ഒരു 😄😄 സ്മൈലിയും,..
