സുഖം ഒരു ബിസിനസ് – 1
Sukham Oru Business | Author : Nayan Er
ഒരു ഞാറാഴ്ച ….
എല്ലാ ഞാറാഴ്ച്ചയും പോലെ ഉച്ചവരെ കിടന്നുറങ്ങി .. എഴുന്നേറ്റു അലക്കാൻ ഉള്ളതെല്ലാം മെഷീനിൽ ഇട്ട് സ്വിഗ്ഗിയിൽ ഫുഡ്ഡും ഓർഡർ ചെയ്തു ടീവിയും നോക്കി ഇരിക്കയാണ് അമൽ . അവൻ സിറ്റിയിലെ പ്രമുഖ മരുന്നുകമ്പിനിയിലെ എണ്ണം പറഞ്ഞ സെയിൽസ് മാനിൽ ഒരാൾ … ഒറ്റ തടി … സ്വദേശം കോട്ടയം . ചെറുപ്പത്തിലേ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടവർ … ആകെയുള്ള ഒരു ബന്ധു എന്ന് പറയുന്നത് ജർമനിയിൽ നഴ്സ് ആയ അവന്റെ അമ്മയുടെ അനിയത്തി … അവരായിരുന്നു അവനെ വളർത്തിയത് … പഠിപ്പെല്ലാം കഴിഞ്ഞു അവനെ ജർമനിക്ക് ക്ഷണിച്ചപ്പോൾ ജനിച്ച നാട് വിട്ട് വരാൻ മടിച്ചു കോഴിക്കോട് ചേക്കേറിയവൻ ….പ്രായം 25 കഴിഞ്ഞു
ടീവിയിലെ വാർത്തകൾക്കിടയിൽ ഒന്നിൽ അവന്റെ ശ്രദ്ധയുടക്കി …
” നഗരത്തിൽ മസാജ് പാർലറിന്റെ മറവിൽ പെൺവാണിഭം ” ശ്രദ്ധയോടെ കേട്ടിരുന്നു അവൻ . പിന്നെഅവന്റെചിന്തഅതിന്റെപിറകെയായി
ഇത്രയും നാളത്തെ ജീവിതത്തിൽ ഒരു പെണ്ണിനെ അറിയാൻ പറ്റിയിട്ടില്ല . തന്റെ കാടൻ സ്വഭാവവും പരുക്കൻ സംസാരവും ആയിരിക്കാം അതിനു കാരണം .
ഫോൺ എടുത്തു ഗൂഗിളിൽ മസ്സാജ് പാർലറിനെ പറ്റി തിരഞ്ഞെങ്കിലും ഒന്നും അവനു വിശ്വാസം വന്നില്ല . ഒടുവിൽ സ്വിഗ്ഗി ഡെലിവറി ബോയ് വന്നു ബെൽ അടിച്ചപ്പോൾ ഫോൺ ബീൻ ബാഗിലേക്ക് എറിഞ്ഞു അവൻ പോയി വാതിൽ തുറന്നു . മഴകൊണ്ട് വിറച്ചു വന്ന ഡെലിവറി ബോയ്ക്ക് 50 രൂപ ടിപ്പ് കൊടുത്തു ഭക്ഷണം വാങ്ങി വച്ചു . ശാരദ മെസ്സിലെ നാടൻ ചോർ … പൊതിയഴിച്ചു ഭക്ഷണം കഴിച്ചോണ്ടിരിക്കെ ഇൻസ്റ്റാഗ്രാം തുറന്നു സ്ക്രോളിങ് തുടങ്ങി .സ്ക്രോൾ ചെയ്യുന്നതിനിടെ വന്ന ഒരു പരസ്യം അവന്റെ ശ്രദ്ധയിൽ പെട്ടു ..
“മനസ്സിനും ശരീരത്തിനും ഉന്മേഷം – കബനി യൂണിസെക്സ് മസ്സാജ് പാർലർ ”
കൂടെ ഒരു നമ്പറും . ഒരു നിമിഷം അവൻ ശങ്കിച്ചു . എന്ത് ചെയ്യണം … അവസാനം രണ്ടും കല്പിച്ചു അവൻ ആ നമ്പർ ഡയൽ ചെയ്തു …
“ഹലോ …കബനി മസ്സാജ് പാർലർ”
“ഹലോ”
“പറയൂ സാർ …”
“ഞാൻ പരസ്യം കണ്ടു ഇൻസ്റ്റയിൽ , മസാജ് ….”
“അതെ സാർ … സാർ എന്ത് മസാജ് ആണ് നോക്കുന്നത് ?”
“അത് …. അത് എന്തൊക്കെയാണ് ?”
“സാർ ഇവിടെ ഒരു പാട് വെറൈറ്റി മസ്സാജുകൾ ലഭ്യമാണ് … ഓയിൽ …ക്രീം…. ജെൽ ”
“എങ്ങനെയാണ് , ബുക്കിങ് ഉണ്ടോ ?”
“സാധാരണ ബുക്കിങ് ഉണ്ടാവാറുണ്ട് . ഇന്ന് സൺഡേ ആയതു കൊണ്ട് തിരക്കില്ല . സാർ ഇപ്പോൾ വരുന്നുണ്ടോ ? 4 സ്റ്റാഫുകൾ ഉണ്ട് .. സാറിന് ഇഷ്ടപെടും …പുതിയ സ്റ്റാഫ് ആണ് …”
“ഇപ്പോഴോ ? എങ്ങനെ ആണ് നിങ്ങളുടെ ചാർജുകൾ . ഞാൻ ആദ്യമായാണ് . എനിക്ക് ഇതിനെ പാട്ടി അറിയില്ല “
“ഒരു മണിക്കൂറിനു 2000 രൂപയാണ് .മസാജും ഹോട് വാട്ടർ ബാത്തും ഉണ്ടാവും സാർ . പിന്നെ സ്റ്റാഫ് ന്റെ സർവീസ് ഇഷ്ടപെട്ടാൽ ഒരു ടിപ്പും . സാർ ഇപ്പോൾ വരികയാണെങ്കിൽ 4 സ്റ്റാഫും ഫ്രീ ആണ് . സാറിന് തിരഞ്ഞെടുക്കാം ..ഞങ്ങൾ കനക തിയ്യേറ്ററിന്റെ ഓപ്പോസിറ് ഉള്ള ഒരു വീട്ടിൽ ആണ് .ലൊക്കേഷൻ വാട്സാപ്പ് ചെയ്യാം ”
“ഞാൻ … ഞാൻ ഒരു 45 മിനിറ്റ് കഴിഞ്ഞു വരാം …വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലല്ലോ ?”
“സാർ … ഞങ്ങളുടേത് ലൈസൻസ്ഡ് സ്ഥാപനം ആണ് . ഒന്നും പേടിക്കേണ്ടതില്ല . സാർ വരൂ … തിയേറ്ററിന്റെ മുന്നിൽ വന്നിട്ട് വിളിക്കൂ ”
“ശരി ….”
ഫോൺ വച്ചതും ചെറിയൊരു കുളിരും ഉൾകിടിലവും അമലിനെ പിടികൂടി …ആ ഒരു മന്തതയിൽ ചോറുണ്ണുമ്പോൾ വാട്സാപ്പിൽ ലൊക്കേഷൻ എത്തി . ഏതായാലും വിളിച്ചു… ഒന്ന് പോയി നോക്കാം .. അവൻ മനസ്സിൽ ഉറപ്പിച്ചു.ചോറെല്ലാം വാരി തിന്നു , ബാത്റൂമിൽ പോയി ഒരു കുളിയും പാസ്സാക്കി ബൈക്കിന്റെ ചെവിയും എടുത്തു റൂമും പൂട്ടി തിയേറ്ററിന്റെ അടുത്തേക്ക് വിട്ടു .
പത്തു മിനിറ്റുകൊണ്ട് സ്ഥലത്തു എത്തി . ഫോൺഎടുത്തുനേരത്തെഡയൽചെയ്തനമ്പറിലേക്ക്വീണ്ടുംവിളിച്ചു
“ഹാലോ സാർ ….”
“ഞാൻ തിയേറ്ററിന്റെ മുന്നിൽ ഉണ്ട് ”
“സാർ .. തിയേറ്ററിന്റെ ഓപ്പോസിറ്റ് ഒരു റോസ് പെയിന്റ് അടിച്ച ഒരു വീട് കാണുന്നില്ലേ …. അവിടേക്ക് വരൂ .. ബാക്കി നേരിൽ സംസാരിക്കാം ”
