ഉത്സവകാലം ഭാഗം 6
Ulsavakalam Part 6 | Germinikkaran | Previous Part
ഉത്സവകാലം – തിരികെ വരുന്നു
പ്രിയപ്പെട്ട വയനാകാർക്ക്
ഒരു ക്ഷമാപണം ഞാൻ നടത്തുന്നതിൽ അർത്ഥമില്ല നിങ്ങളുടെ തെറിവിളികൾ കേൾക്കാൻ എന്ത് കൊണ്ടും ഞാൻ തയ്യാറുമാണ് എങ്കിലും
കോവിഡ് കാരണം പ്രതിസന്ധിയിലായ ആരോഗ്യവും തുടർന്ന് ഉണ്ടായ സാഹചര്യങ്ങളും ഏകദേശം 2 വർഷം ഞങ്ങളെ ഇവിടെ ജർമനിയിൽ നിന്ന് മാറ്റി നിർത്തി. ആ സാഹചര്യത്തിലാണ് ഉത്സവകാലം നിന്ന് പോയത്
മനസിലുള്ളതിനെ അക്ഷരത്തിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ പ്രധാനമായും നമ്മുടെ സാഹചര്യം അതിന് അനുകൂലമായിരിക്കണം കടന്ന് പോയ നാളുകളിൽ ബാക്കിയെല്ലാം മാറ്റി വച്ചുകൊണ്ടുള്ള ജീവിതമായിരുന്നു ഒരു സമയത്ത് പോലും ഉത്സവകാലം തുടർന്ന് എഴുതുന്നതിനെ പറ്റി ചിന്തിച്ചിട്ടില്ല. പക്ഷെ വീണ്ടും ഞങ്ങൾ ഞങ്ങളുടെ പഴയ നാളുകളിലേക്ക് തിരിച്ചെത്തിയപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട ആവണി തന്നെയാണ് ഉത്സവകാലത്തെ പറ്റി ഓർമിപ്പിച്ചത് ഒപ്പം ഫർസാനയുടെ മോട്ടിവേഷനും കൂടി ആയപ്പോൾ ഇത് പൂർത്തിയാക്കാതെ പോകുന്നത് ശരിയല്ല എന്ന് തോന്നി അതുകൊണ്ട് വീണ്ടും തുടങ്ങുന്നു വരുന്ന friday മുതൽ “ഉത്സവകാലം നിങ്ങൾക്ക് മുന്നിലേക്ക് ”
അതിനു മുൻപായി ഉത്സവകാലത്തിന്റെ മുൻ പാട്ടുകൾ വായിച്ച് കഥയിലേക്ക് വേഗം തിരികെയെത്തുവാൻ ഓരോരുത്തരോടും അപേക്ഷിക്കുന്നു
ഒന്നാം ഭാഗത്തിന്റെ ലിങ്ക് താഴെ
ഉത്സവകാലം നിന്ന് പോയതിൽ അമർഷമുള്ളവർ ക്ഷമിക്കുക
ഇതൊരു പരീക്ഷണമാണ് തിരികെ വരുമ്പോൾ അവസാനിച്ചിടത്ത് നിന്ന് തന്നെ തുടങ്ങണം എന്നാണ് ആദ്യം കരുതിയത് പക്ഷെ ഷെഡിനരികിൽ നിൽക്കുന്ന അശ്വതിയും അങ്ങോട്ട് പോയ ഷിബുവും അങ്ങിനെ നിൽക്കുന്നു
മനസിലുള്ള കഥകൾ അക്ഷരങ്ങളാക്കുമ്പോൾ ഇങ്ങനെ ചില കാര്യങ്ങൾ കൂടെ കടന്നു വരും അതിനെ പക്ഷെ കഥയോടൊപ്പം ചേർത്താൽ കഥാഗതിക്ക് ഭംഗം വരാൻ സാധ്യതയുണ്ട് അതുകൊണ്ട് ഇത്തരം ഭാഗങ്ങൾ കുറച്ചു പേജുകൾ ഉള്ള സ്പിൻ ഓഫ്കൾ ആയി അവതരിപ്പിക്കാൻ ഒരു ശ്രമം. ബാക്കിയുള്ളതെല്ലാം ഇതിനെ ആശ്രയിച്ചിരിക്കും
സ്നേഹത്തോടെ
ജർമനിക്കാരൻ
ആറാട്ട് രാത്രിയിൽ നടന്നത്
കണ്ണനെ ആവണിയോടൊപ്പം ഒരു വിധം പറഞ്ഞു വിട്ട് ഷിബു തിരികെ ഷെഡിനരികിലേക്ക് നടന്നു
തന്ത ഉത്സവം നല്ല പോലെ നടത്താൻ പാട് പെടുമ്പോൾ പൂറി മോൾ അതിന്റെ ഇടയിലൂടെ ഉണ്ടാക്കാൻ നടക്കുന്നു. അവളുടെ പ്ലാൻ എന്തായാലും അത് കണ്ണന്റേം ആവണിയുടെയും ചിലപ്പോൾ എന്റെയും ദിവസങ്ങൾ കുളമാക്കിയേനെ . ഇത് കഴിഞ്ഞും പലതും കാണേണ്ടി വന്നേനെ. ഇങ്ങനെ ഇതങ്ങ് തീർക്കാം എന്ന് തോന്നിയത് നന്നായി ഷിബു മനസ്സിൽ കരുതി. അവൻ ഷെഡിനരികിലെത്തി അശ്വതിയെ പുറത്തെങ്ങും കാണാനില്ല
“ഇനി കുളത്തിലെങ്ങാനും ചാടിയോ മയിരത്തി” ഷിബു അറിയാതെ പറഞ്ഞു
ഷെഡിനകത്ത് നിന്നും അശ്വതി : ഇല്ല, ഞാനിവിടെ ഉണ്ട്
ഷിബു ഒന്ന് നെടുവീർപ്പിട്ടു ഷെഡിനകത്തോട്ട് ലാമ്പുമായി കയറി : ഓഹ് അത് ശരി ഇതിതിനകത്ത് നിന്നും ഇറങ്ങീട്ടില്ല അല്ലേ . ഇങ്ങോട്ട് ഇറങ്ങടി
ഷിബു ലാമ്പിന്റെ വെളിച്ചം കൂട്ടി
ഷിബു : എന്താടി നിനക്ക് മതിയായില്ലേ
അശ്വതി ഒന്നും മിണ്ടിയില്ല
ഷിബു തുടർന്നു : നിനക്ക് കഴപ്പ് തീർക്കണം എങ്കിൽ വീട്ടിലും കൂട്ടുകാരും ഒക്കെ ആയി കുറെ ഉണ്ടാക്കിട്ടുണ്ടല്ലോ അവരോടൊപ്പം ആയിക്കോ.
അശ്വതി : അതിനെന്താട? നിങ്ങൾക്ക് ആണുങ്ങൾക്ക് കഴപ്പ് തീർക്കാൻ പെണ്ണുങ്ങളെ തേടി പോകാം എങ്കിൽ എന്താ പെണ്ണുങ്ങൾക്കായാൽ. നിന്റെ ആ കണ്ണൻ എന്ന് പറയുന്നവൻ എല്ലാം പിന്നെ പിന്നെ വച്ചു നീട്ടുവാരുന്നു അപ്പോൾ പിന്നെ ഞാനെന്ത് ചെയ്യണം?
ഷിബു: അതോണ്ട്? ഇനി നീ കല്യാണം കഴിഞ്ഞു പോയാലും അവനെയും ആവണിയെയും സമാധാനത്തോടെ ജീവിക്കാൻ വിടില്ല എന്നാണോ? കാമം മാത്രമല്ലടി പ്രേമം കഴുവേറീടെ മോളെ
അശ്വതി : എന്താ അതും പ്രേമത്തിന്റെ ഭാഗമല്ലേ? എത്ര എന്ന് വാച്ചാ അവനോട് ഞാൻ പറയുന്നേ.പിന്നെ ആവണി അവളെ നിനക്കൊന്നും ഇനിയും മനസിലായിട്ടില്ല എല്ലാം നഷ്ടപെട്ട അവനോട് അവൾക്ക് വല്ലാത്ത കരുതൽ ആണെന്നാണോ നീയൊക്കെ കരുതിയിരിക്കുന്നെ. അവനെ വേറെ ആർക്കും കൊടുക്കാതെ ഒറ്റക്ക് തിന്നാൻ നടക്കുന്ന യക്ഷി ആണവൾ.
