ആര്യൻ – 1 Like

♥ആര്യൻ(story of a Viking)♥ Aryan Story of Viking Part 1 | Author : Sathan


Just വെറുതെ മനസ്സിൽ തോന്നിയ ഒരു കഥ അങ്ങ് എഴുതുകയാണ്. എല്ലാവർക്കും ഇഷ്ടപെടും എന്ന് കരുതുന്നു. പിന്നെ ഇത് ഇനി തുടരണോ വേണ്ടയോ എന്ന് നിങൾ തന്നെ പറയുക. ആദ്യം ആയാണ് ഫാൻ്റസിയും കമ്പിയും കൂടി ഒരു കഥയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത് അത് കൊണ്ട് തന്നെ എഴുതി വർക് ഔട്ട് ആക്കാൻ പറ്റുവോ എന്ന് നല്ല doubt ഉണ്ട്. സോ നിങൾ വായനക്കാർ തന്നെ പറ തുടരണോ?

അപ്പൊൾ കഥ തുടങ്ങാം…..

 

♥ആര്യൻ story of a Viking♥


 

ജനിച്ചുവീണപ്പോൾ മുതൽ ജീവിതമാകെ കാപട്യം നിറഞ്ഞു നിന്നതിനാൽ ആവാം അത് തന്നെ ജീവിത മാർഗ്ഗമായി സ്വീകരിക്കാനും എന്നെ പ്രേരിപ്പിച്ചത് എന്ന് പലപ്പോഴും തോന്നാറുണ്ട്. പല സ്ഥലങ്ങളിൽ പല പേരുകളിൽ പലവിധം തട്ടിപ്പുകൾ എന്നിരുന്നാലും ഒന്നിൽ പോലും പിഴച്ചിട്ടില്ല. നാട്ടുകാരുടെ മുന്നിൽ എന്നും നല്ലവനായ ഉണ്ണി തന്നെ ആണ് ഇപ്പോഴും.

 

ഈ കാലങ്ങൾകിടയിൽ ഒരു സ്ഥലത്ത് ഒരേയൊരു സ്ഥലത്ത് മാത്രം ആണ് രണ്ടാമത്തെ പ്രാവശ്യവും മൂന്നാമതും നാലാമതും അഞ്ചാമതും ഒക്കെ കയറുന്നത്. പക്ഷേ ഒരിക്കൽപോലും അവിടുന്ന് കളവ് ചെയ്യാൻ അല്ലായിരുന്നു എന്ന് മാത്രം.

 

അപ്പൊൾ നിങൾ ചോതിക്കും കക്കാൻ അല്ലങ്കിൽ പിന്നെ എന്ത് മൂഞ്ചാൻ ആഡാ മൈരേ ഇത്രയും വട്ടം നീ അവിടെ കയറിയത് എന്ന്. പറയാം അതിലേക്ക് തന്നെ ആണ് പറഞ്ഞുവരുന്നത്. അതിനു മുൻപ് ഒരു സെൽഫ് introduction ആവാം അല്ലേ? ആവാം.

 

ഒരുപാട് വളച്ചുകെട്ടാതെ തന്നെ പറഞ്ഞു തുടങ്ങാം. ഞാൻ ആര്യൻ മുഴുവൻ പേര് ആര്യജിത്ത്. നാട്ടിലെ തന്നെ പ്രമാണിയും നാട്ടുകാരുടെ പണം അന്തസ്സായി അവരുടെ അനുവാദത്തോടെ കക്കുന്ന സഹകരണ സംഘം പ്രസിഡൻ്റ് അനിരുദ്ധൻ്റെയും ഭാര്യ അനുധാരയുടെയും ഏക മകൻ. ജനിച്ചു വീണ കാലം മുതൽ അച്ഛൻ ചിരിച്ചുകൊണ്ട് തന്നെ നാട്ടുകാരെ ഊമ്പിക്കുന്നത് കണ്ട് വളർന്നത് കൊണ്ടുതന്നെ മറ്റുള്ളവരുടെ വസ്തു കൈക്കലാക്കാൻ എനിക്ക് വല്യ ഇഷ്ടം ആയിരുന്നു. ചെറു പ്രായത്തിൽ തന്നെ അത്യാവശ്യം ഉടായിപ്പ് പരുപാടി ഒക്കെ ഒപ്പിക്കും എങ്കിലും ആരും പിടിച്ചിട്ടില്ല. ടൗണിന് അടുത്തുള്ള വീടുകൾ കയറി വിലപിടിപ്പുള്ള സാധന സാമഗ്രികൾ ഒക്കെ അടിച്ചുമാറ്റി അത് വിറ്റ് കാശാക്കി എൻ്റെ അടിച്ചുപൊളി തുടർന്നുകൊണ്ടിരുന്നു. എന്നാല് ആ വീട്ടിൽ കയറിയതോടെ എല്ലാം മാറി മറിഞ്ഞ് എന്ന് വേണം പറയാൻ.

 

ഒരു കൂട്ടുകാരൻ വഴിയാണ് ടൗണിൽ നിന്നും കുറച്ച് ഉള്ളിലേക്ക് മാറി ഒരു ബംഗ്ലാവ് ആരും താമസം ഇല്ലാതെ കിടപ്പുണ്ട് എന്നും അവിടെ കോടികണക്കിന് രൂപാ മൂല്യം ഉള്ള ഒരു പെയിൻ്റിംഗ് ഉണ്ട് എന്നും ഞാൻ അറിഞ്ഞത്.എന്നാല് പിന്നെ അങ്ങനെ അത് വിടാൻ പറ്റില്ലല്ലോ ആ പെയിൻ്റിങ്ങിൻ്റെ ഒരു ഫോട്ടോ ഫോണിൽ അടയാളമായി സവേ ചെയ്തുകൊണ്ട് അന്ന് രാത്രി തന്നെ ഞാൻ പണിക്കിറങ്ങി. അത്രയും വിലയുള്ള സാധനം കിട്ടിയാൽ തന്ത തരുന്ന നക്കാപ്പിച്ചക്ക് ഇരക്കണ്ടല്ലോ സ്വന്തം ആയി അറുമാതിക്കാം എന്ന തീരുമാനം ആയിരുന്നു main. അങ്ങനെ തേടി പിടിച്ച് അവിടെ എത്തി.

 

എന്നാല് അവൻ പറഞ്ഞപോലെ താമസം ഇല്ലാത്ത ഒന്നല്ലായിരുന്ന് അത്.ചുറ്റും വിലക്കുകളാൽ അലങ്കരിച്ച ഒരു കൊട്ടാര സമാനമായ ഒരു ബംഗ്ലാവ് . ചുറ്റിലും ഉറുമ്പിൻ കൂട്ടിലെ ഉറുമ്പുകളെ പോലെ കാവൽക്കാരയി ആയുധ ധാരികളായ ആളുകൾ.പക്ഷേ തീരെ പുരോഗമനം ഇല്ല എന്ന് തോന്നുന്നു ഇപ്പോഴും കുന്തവും വാളും ഒക്കെ ആണ് കൈകളിൽ. ആഹ് ഇനി വല്ല ആചാരവും ആയിരിക്കും.

 

എന്തായാലും വന്നു ഇനി കുറച്ച് റിസ്ക് എടുത്താലും വേണ്ടില്ല . ഒന്ന് കേറികളയാം എന്ന് തന്നെ ഞാൻ കരുതി. പിൻഭാഗത്തെ മതിൽ വഴി ആ ബംഗ്ലാവിൻ്റെ സൈഡിൽ ഉള്ള pipe പോലെ ഉള്ള കുഴലിലൂടെ ഇഴഞ്ഞു രണ്ടാം നിലയുടെ sunshide ഇലു കയറി. അതിലൂടെ നടക്കുമ്പോൾ ആണ് ആ ശബ്ദം എൻ്റെ ചേവികളിലൂടെ ഹൃദയത്തില് തറച്ചത്. എന്തൊരു മാധുര്യം ആർന്ന ശബ്ദം .അത് കേട്ട ഭാഗത്തേക്ക് ഞാൻ നടന്നു നീങ്ങി അത് അവസാനിച്ചത് ഒരു മുറിയുടെ ജനാലയിൽ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *