ഇത്തിരിനേരത്തൊത്തിരി ദൂരം
Ethirinerathothiri Dhooram | Author : Shahana
ഉച്ചമയക്കത്തിന്നിടയിലാണ് തുടരേയുള്ള കോളിംങ് ബെല്‍ അടിക്കുന്നത് ഫോണെടുത്ത് സമയം നോക്കി 2 45pm വീട്ടിലാരും ഇല്ലാത്തതിനാല്‍ രാവിലത്തെ ബ്രേക്ഫാസ്റ്റും ഉച്ചത്തെ ഭക്ഷണവും കൂടെ പന്ത്രണ്ട്മണിക്ക് ചോറിലൊതുക്കി മയക്കം വന്നുതുടങ്ങിയ സമയത്താണ് ബെല്‍ അടിക്കുന്നത് …. വാതില്‍ തുറന്ന് നോക്കുമ്പോള്‍ കറുത്ത പെണ്‍കുട്ടി വലിയ ഒരു ബേഗുമുണ്ട് കയ്യില്‍ മുഖത്തിലൂടെ വിയര്‍പ്പ് തുള്ളികള്‍ ഒലിച്ചിറങ്ങുന്നുണ്ട് അതാ കറുപ്പിനെ തിളക്കമുള്ളതാക്കുന്നു നട്ടുച്ചവെയിലും കൊണ്ടുള്ള അലച്ചില്‍ കാരണമാകാം ആള് ക്ഷീണിതയാണ് ഇളം റോസ് നിറത്തിലുള്ള ചുരിദാറും ചുവന്ന ലെഗ്ഗിനും മാറത്ത് ഒരു ഷാളുമുണ്ട് ഐശ്വര്യമുള്ള മുഖമാണ് കുറച്ച് മുടിച്ചുരുളുകള്‍ ഇടത്‌വശത്ത് മുഖത്തിന്റെ പാതിയോളം തൂങ്ങിക്കിടക്കുന്നു…. സര്‍ അവളുടെ വിളിയാണെന്നെ ഉണര്‍ത്തിയത്….. ഉച്ചത്തെ ഉറക്കം നഷ്ടപ്പെടുത്തിയ ദേഷ്യമെനിക്കവളോടുണ്ട് ഇനി വീണ്ടും ഉറങ്ങുക പ്രയാസവുമാണ് അവളുടെ മുഖത്തേക് നോകുമ്പോള്‍ ആ ദേഷ്യം കാണിക്കാനുമാകുന്നില്ല….. എല്ലാവരും പറയുന്നത് പോലെ അവളും പറഞ്ഞ് തുടങ്ങി പഠനത്തിന്റെ ഭാഗമാണ് ഒരു പ്രൊഡക്ട് വിട്ടാല്‍ ഒരു മാര്‍ക്ക് കിട്ടും എന്നൊക്കെ…. അവളുടെ ശബ്ദം കേട്ടിരിക്കാന്‍ രസമുണ്ട് ഒരു വാക്ക് പറയുമ്പോഴുള് ചുണ്ടനക്കത്തോടൊപ്പം കണ്ണും കവിളും നെറ്റിയും പുരികവുമെല്ലാം ചലിക്കുന്നുണ്ട് കാതിലെ ഫാന്‍സി കമ്മല്‍ ആടിക്കളിക്കുന്നു മാറിലുള്ള ഷാള് കാരണം മുലയുടെ വലിപ്പം കൃത്ത്യമായി മനസ്സിലാകുന്നില്ല…….
സര്‍ ഞാന്‍ വന്നത് ബുദ്ധിമുട്ടായോ
ഉറങ്ങുകയായിരുന്നു സാരമില്ല
ഓഹ് സോറി സര്‍ സാറിനപ്പോള്‍ ഏത് പ്രൊഡക്ടാണ് വേണ്ടത്
അപ്പോഴാണ് ഞാന്‍ താഴേക്ക് നോക്കുന്നത് ബേഗിലുള്ള സാധനമെല്ലാം പുറത്ത് വെച്ചിരിക്കുന്നു
മാഡം ഇവിടെ ആരുമില്ല ഈ സാധനങ്ങളെല്ലാം ഇവിടെ ഉള്ളതുമാണ് അത്കൊണ്ട്……..
അവളുടെ മുഖം മങ്ങിയിരിക്കുന്നു പ്രസന്നത നഷ്ടപ്പെട്ടു ബാക്കി പറയാന്‍ വന്നത് നിര്‍ത്തി
മാഡത്തിന്റെ വീടെവിടെയാ
കുടിക്കാനിത്തിരി വെള്ളം തരുമോ ?
ഒഹ് പിന്നെന്താ
വെള്ളമെടുക്കാനായി പകുതി നടന്നു പകുതി തിരിഞ്ഞ് ഞാനവള്‍ കാണാതെ മറഞ്ഞ് നോക്കി തന്റെ മാറിലുള്ള ഷാള് നേരെയിടുകയാണ് മുഖത്ത് നേരിയ വിശാദഭാവമുണ്ട്
എന്റെ റൂമില്‍ കയറി ജെഗ്ഗുമെടുത്ത് അവള്‍കരികിലേക്ക് വന്ന് വെള്ളം കൊടുത്തു
പുറത്ത് ചൂടിന്നൊരു ഒരു കുറവുമില്ല
വെറുതെ വെയില് കൊള്ളണ്ട കറുത്തുപോവും,
സറേ കളിയാക്കണ്ട നിങ്ങളേപോലുള്ള വെളുത്തവര്‍ക് അതിന്റെ വേദനയറിയില്ല
അല്ല ടീച്ചര്‍ കളിയാക്കിയതല്ല ആ വെയിലത്ത് തന്നെ നില്‍കുന്നത്കൊണ്ട് പറഞ്ഞതാ
അവള്‍ അരിത്തിണ്ടില്‍ കയറി
വിരോധമില്ലെങ്കില്‍ അകത്ത് കയറിയിരിക്കാം
വേണ്ട ഞാനിവിടെ ഇരുന്നോളാം
അവളവിടെ ഇരുന്നു ഇരുന്നപ്പോള്‍ ചുരിദാറിന്റെ വിള്ളലിലൂടെ അവളുടെ നിതംബം വിരിഞ്ഞ് വന്നു
ഞാന്‍ നോക്കിയതവള്‍ കണ്ടിട്ടില്ല
വെള്ളം കുടിക്കുന്ന തിരക്കിലാണ്
ഗ്ളാസ് വേണോ
വേണ്ട
ചെവിയുടെ പുറകിലൂടെ വിയര്‍പ്പൊലിച്ച് ചുരിദാറിനുള്ളിലേക്ക് ഇറങ്ങിപ്പോകുന്നുണ്ട്
വിയര്‍ത്ത കക്ഷവും …….
അവള്‍ വെള്ളം കുടി മതിയാക്കി
സാര്‍ ഏതേലും ഒരു പ്രൊഡക്ട് എടുക്കുമോ ??
പ്രതീക്ഷയോടെയാണ് ചോദ്യം
നിങ്ങടെ പേരെന്താ ?? മറുപടി പറയാതെ ഞാന്‍ ചോദ്യമുന്നയിച്ചു
സരിത
ആഹാ നല്ല പേര്
സാറിങ്ങനെ കളിയാക്കല്ല്
അതെന്താ സരിത എന്ന പേരിന്ന് കുഴപ്പം
സോളാറ് വന്നതിന്ന് ശേഷം പേര് പറയുമ്പോള്‍ ആളുകള്‍ വേറൊരു കണ്ണ് കൊണ്ട് കാണുന്നപോലെ
ഹേയ് അങ്ങനൊന്നുമില്ല
എവിടെ വീടെവിടെയാ? ചിറ്റൂര്
ഇവിടെ എവിടെയാ?
അടുത്ത് ഒരു വാടക വീട്ടില്‍
ഒറ്റക്കാണോ ?
അല്ല ഫാമിലിയുണ്ട്
ഇന്നെന്താ കച്ചവടം കുറവാണോ ?
ഇതുവരെ ഒന്നുമായില്ല
എപ്പോഴിറങ്ങിയതാ ?
രാവിലെ ഒമ്പത് മണിക്ക്
അവളുടെ സംസാരത്തിലുള്ള എക്സ്പ്രശന്‍ വളരെ കൗതുകമാണ് അതോണ്ടാണിത്രയും സംസാരിക്കുന്നത്
