കുളിയും കളിയും [അൻസിയ] 195അടിപൊളി  

കുളിയും കളിയും

Kuliyum Kaliyum | Author : Ansiya

Read the most popular Ansiya stories


ഫോണ് വിളിച്ചു കഴിഞ്ഞു എന്റെ അടുത്തേക്ക് വന്ന ഉമ്മയോട്
മീൻ വെട്ടികൊണ്ടിരുന്ന ഞാൻ തലയുയർത്തി നോക്കി ചോദിച്ചു…

“ആരാ ഉമ്മ വിളിച്ചത്….??

“ഇക്കാകയാണ് സുബൈർ അവിടെ കുളം വൃത്തിയാക്കൽ ആണെന്ന്…”

“അത് കാട് പിടിച്ച് കിടപ്പല്ലേ…??

“എന്ന് വന്നാലും അവനത് പറയും അത്രക്ക് ഇഷ്ടമായിരുന്നു അതിലെ കുളി ചെറുപ്പകാലത്ത്….”

“എനിക്കോർമ്മയുണ്ട് പത്ത് വയസ്സുവരെ ഞാനും കുളിച്ചിട്ടുണ്ട്… പിന്നെ അങ്ങനെ കിടന്ന് കാടായി…”

“ഒരാഴ്ച പണി കാണുമെന്ന പറഞ്ഞത് കഴിഞ്ഞിട്ടൊന്ന് പോകണം…”

“ഞാനും വരും എനിക്കതിൽ ഇറങ്ങി കുളിക്കണം…”

“പത്ത് മുപ്പത് വയസ്സായ നീ ചെല്ലങ്ങോട്ട് ഇക്ക ഓടിക്കും…”

“അവിടെ ആര് വരാനാണ് ഉമ്മ മിണ്ടാതിരുന്ന മതി…”

എന്നെ തുറിച്ചു നോക്കി ഉമ്മ അകത്തേക്ക് നടന്നു… ഞാൻ ജെസി എനിക്കാകെയുള്ളത് ഒരനിയൻ ആണ് അടുത്തുള്ള കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്നു… എനിക്ക് ഏഴും നാലും വയസ്സുള്ള രണ്ട് മക്കളാണ് കെട്ടിയൊന് ദുബായിലും വന്ന് പോയിട്ടിപ്പൊ എട്ട് മാസമായി…

“നീ ആ ഷാൾ നേരെ ഇട്ടിരുന്നെ സജ്‌ന… ”

ഉമ്മാനെ രൂക്ഷമായി നോക്കിയതല്ലാതെ ഞനനൊന്നും പറഞ്ഞില്ല….

“ആ ചെക്കൻ അപ്പുറത്തുണ്ട് നിന്റെ ഇരുത്തം കണ്ടലുണ്ടല്ലോ…??

“എന്തേ അവനെന്നെ വിഴുങ്ങുമോ….??

“നിന്നോടൊന്നും പറഞ്ഞിട്ട് ഒരുകാര്യവുമില്ല… ”

ഉമ്മ പറഞ്ഞത് നേരാ കുനിഞ്ഞിരുന്ന് മീൻ വെട്ടുന്നത് കൊണ്ടാവും മുല വെളിയിൽ കാണുന്നത്… ഷാൾ വലിച്ചു നേരെയിട്ട് ഞാൻ പണി തുടർന്നു…. രണ്ട് പ്രസവിച്ചിട്ടും ഒട്ടും ചാടാത്ത വയറും തടിക്കാത്തെ ശരീരവും ആയിരുന്നു എന്റെ എന്നാൽ മൂന്നും പിന്നും ഏറെ കുറെ ഉണ്ട് താനും….

“ഏതാട സിനിമ….??

പണിയെല്ലാം കഴിഞ്ഞു ഹാളിൽ പോയപ്പോ സജീർ സിനിമ കാണുകയായിരുന്നു…

“തമിഴാണ്..”

താൽപ്പര്യമില്ലാത്ത മട്ടിലായിരുന്നു അവന്റെ മറുപടി… എന്നാലും കുറച്ചു നേരം കണ്ട് ഞാൻ മുറിയിലേക്ക് പോയി….ഫോണെടുത്ത് നോക്കുമ്പോ മാമൻ കുറെ ഫോട്ടോസ് അയചിരിക്കുന്നു എല്ലാം കുളം വൃത്തിയാക്കുന്നതിന്റെയാണ് … കാടെല്ലാം വെട്ടി മാറ്റിയപ്പോ വല്ലാത്തൊരു ഭംഗി തോന്നി.. ഞാൻ ഉടനെ തന്നെ മാമനെ ഫോണിൽ വിളിച്ചു… അൻപത് വയസ്സ് ആയെങ്കിലും ആളൊരു രസികൻ ആണ്…

“മാമ സൂപ്പർ ആയല്ലോ …??

“പിന്നല്ല…. ”

“എത്ര ദിവസം കാണും പണിക്കാര്…??

“രണ്ടോ മൂന്നോ ദിവസം മതി… ”

“വേഗം നോക്ക് എന്നിട്ട് വേണം നീന്തികുളിക്കാൻ…”

“അയിഷ ഉലക്ക കൊണ്ട് അടിക്കും നിന്നെ….”

“ഉമ്മ പറയുന്നത് മാമൻ അടിക്കുമെന്ന….”

“ഹേയ്… നീ പോരെ മോളെ…”

“വരാം….”

“എന്ന ഞാൻ വിളിക്കാം നല്ല പണിയാണ്…”

“ഒക്കെ…”

ഞാൻ എല്ലാ ഫോട്ടോയും സജീറിനെ കാണിച്ചു അവൻ വലിയ താൽപ്പര്യമൊന്നും കാണിച്ചില്ല… മൊരടൻ എന്ന് മനസ്സിൽ പറഞ്ഞു ഞാൻ എന്റെ പണി നോക്കി പോയി…

അവിടുന്ന് മൂന്ന് ദിവസം കഴിഞ്ഞപ്പോ മാമൻ കുറെയധികം ഫോട്ടോ എനിക്കയച്ചു പണിയെല്ലാം കഴിഞ്ഞു കിടക്കുന്ന കുളം… കണ്ടപ്പോ തന്നെ എനിക്കിറങ്ങി കുളിക്കാൻ കൊതിയായി…. കണ്ട് കഴിയും മുന്നേ മാമന്റെ കോളും വന്നു…

“പൊളിച്ചല്ലോ മാമ….”

“ആഹ്.. എല്ലാം കഴിഞ്ഞു…”

“സൂപ്പർ ആയിട്ടുണ്ട്… കൊതിയാവുന്നു ഇറങ്ങി കുളിക്കാൻ…”

“ഇങ്ങോട്ട് പോരെ … ഞാനിപ്പോ നീന്തികുളിച്ചു വന്നേയുള്ളൂ….”

“എനിക്കും ആഗ്രഹമുണ്ട് പക്ഷേ അറിയില്ലല്ലോ നീന്തൽ…”

“അതൊക്കെ പഠിപ്പിച്ചു തരാം…”

“ഉമ്മ ആ കുളത്തിൽ തന്നെ മുക്കിക്കൊല്ലും”

“അതൊന്നുമില്ല… നീ വാ ”

“ഉമ്മയും വരണമെന്ന് പറയുന്നുണ്ട് ഒരുമിച്ച് വരാം…”

“ആയിക്കോട്ടെ….”

എനിക്ക് എന്തെന്നില്ലാത്ത ആഗ്രഹം അതിലിറങ്ങി നീന്തികുളിക്കാൻ…. ഷാൾ നെഞ്ചിൽ നിന്നും മാറിയാൽ വഴക്ക് പറയുന്ന ഉമ്മ എന്നെ അതിലിറങ്ങി കുളിക്കാൻ വിടില്ലെന്ന് ഉറപ്പായിരുന്നു… അല്ലങ്കിൽ മാമനെ കൊണ്ട് പഠിപ്പിക്കമായിരുന്നു… എന്തായാലും ഉമ്മാടെ കണ്ണ് വെട്ടിച്ചെങ്കിലും അതിലിറങ്ങണം…

“നാളെ ഇക്കാടെ അടുത്ത് പോയാലോ അവൻ വിളിച്ചിരുന്നു… പിന്നെ മോൾക്ക് സ്കൂളും അവധിയല്ലേ…??

വൈകീട്ട് ചായ കുടിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഉമ്മ ചോദിച്ചു..

“ഞാനത് അങ്ങോട്ട് പറയാൻ നിക്കുകയായിരുന്നു… ”

“സജീർ വരുന്നില്ലന്ന പറയുന്നത്…”

“ഒറ്റയ്ക്ക് ഇവിടെ നിക്കാനോ…??

“അവൻ നിന്നോളും രണ്ട് ദിവസമല്ലേ…”

“മഹ്…”

പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം ഞാനും ഉമ്മയും മക്കളും കൂടി മാമന്റെ വീട്ടിലേക്ക് പുറപ്പെട്ടു.. അവിടെ എത്താൻ നേരം മഴയും തുടങ്ങി….

“നനഞ്ഞോ….??

മാമ ഉമ്മറത്തേക്ക് ഇറങ്ങി വന്നു ഞങ്ങളോട് ചോദിച്ചു…

“ഇല്ല… ”

ഞാൻ മാമനെ നോക്കി ചിരിച്ചു അകത്തേക്ക് നോക്കി…

“നോക്കണ്ട അവൾ വന്നിട്ടില്ല… നാളെ എങ്ങാനും വരും…”

“പറഞ്ഞില്ലേ ഞാൻ വരുന്നത്…??

“പറഞ്ഞു അവളുടെ നാത്തൂന്മാർ വന്നിട്ടുണ്ടെന്ന്..”

“അതിപ്പോ നന്നായി. ഇങ്ങനെ സ്കൂൾ പൂട്ടിനെ കാണാൻ പറ്റു .. കുറെ ആയി കണ്ടിട്ട്…”

“നാളെ വരും നീ അകത്തേക്ക് കയറി വാ…”

ഉമ്മയും മാമിയും വിശേഷങ്ങൾ പറഞ്ഞു തുടങ്ങിയതും എനിക്കാകെ ബോറടി തോന്നി… സുമി ഉണ്ടായിരുന്നെങ്കിൽ കമ്പനിക്ക് ആളാവുമായിരുന്നു…

“എന്താണ് ആലോചന ??

തിരിഞ്ഞു നോക്കുമ്പോ മാമൻ…

“ചുമ്മാ….”

“നിനക്ക് കാണണ്ടേ കുളം….??

“മഴയല്ലേ….??

“ആ കുട എടുത്ത് വാടി ”

നിലത്ത് ചാരി വെച്ചിരുന്ന കുടയിലേക്ക് ചൂണ്ടി മാമൻ പറഞ്ഞു….എന്തായാലും ബോറടിച്ചു ഇരിക്കുകയ പോയേച്ചും വരാമെന്ന് തോന്നി…

“ഉമ്മയെ വിളിക്കട്ടെ….”

“വിളിച്ചു നോക്ക്…”

ഞാൻ അകത്ത് പോയി ഉമ്മാട് കാര്യം പറഞ്ഞു…

“ഞങ്ങൾ സമീറിന്റെ അവിടെ പോയിട്ട് വരാം …. പിന്നെ മക്കളെ ഈ മഴയത്ത് കൂട്ടണ്ട…. എന്റെ കൂടെ വന്നോട്ടെ”

“ആഹ്…”

സമീർ ഉമ്മാടെ അനിയനാണ് ഇവിടെ അടുത്ത് തന്നെയാണ് വീട്…. ഞാൻ കുടയും എടുത്ത് മുറ്റത്തേക്കിറങ്ങി….

“മാമൻ കുളിക്കാൻ പോവാണോ…?

കയ്യിലെ തോർത്ത് കണ്ടപ്പോ ഞാൻ ചോദിച്ചു…

“മഴ പെയ്യുമ്പോ നീന്തികുളിക്കാൻ വേറെ സുഖമാ… എന്തേ നിനക്ക് ഇറങ്ങണോ…??

“പൂതിയുണ്ട് ഒന്ന് ഉമ്മ ചീത്ത പറയും രണ്ട് നീന്താനും അറിയില്ല…”

“ഉമ്മ വരുന്നുണ്ടോ അങ്ങോട്ട്….??

“സമീർ മമാടെ അങ്ങോട്ട് പോയി വരും…”

“വന്നതന്നെ….??

“എന്തേ….??

“മൂന്നും കൂടി കൂടിയാൽ നാട്ടുവർത്താനം പറഞ്ഞു പാതിര ആവും പിരിയാൻ…”

“അത് ശരിയാ…”

“വെള്ളത്തിൽ ഇറങ്ങുന്നിണ്ടെങ്കിൽ സുമിയുടെ ഡ്രെസ്സ് കാണും അതെടുത്ത് വരാം… ഇതിട്ട് ഇറങ്ങണ്ട…”

എന്നെ മൊത്തത്തിൽ നോക്കിയാണ് മാമൻ പറഞ്ഞത്… ഞാനെന്തെങ്കിലും പറയും മുൻപ് മാമൻ തിരിഞ്ഞു വീട്ടിലേക്ക് കയറി പോയി.. രണ്ട് മിനുട്ടിൽ തിരിച്ചു വന്നു എന്റെ കയ്യിലേക്ക് സുമിയുടെ ഡ്രെസ്സ് വെച്ചു തന്നു… മുന്നോട്ട് നടക്കുമ്പോ ഞാൻ ഡ്രെസ്സ് നിവർത്തി നോക്കി ലൂസുള്ള ടീഷർട്ടും ഒരു പാന്റും… അവിടെ പോയി എവിടുന്ന് മറാനാണ് എനിക്കാകെ സംശയമായി… ഒന്നും പറയാതെ ഞാൻ മാമന്റെ പിറകെ നടന്നു… മഴയുടെ ശക്തി കൂടി വന്നു അങ്ങോട്ട് എത്തും തോറും… കുളത്തിലെ നീല വെള്ളം കണ്ടപ്പോ ചാടി ഇറങ്ങാൻ തോന്നി എനിക്ക്…

Leave a Reply

Your email address will not be published. Required fields are marked *