അനിയത്തിയുടെ കള്ളത്തരത്തിൽ നിന്ന് എനിക്ക് കിട്ടിയ നിധി 87New 

അനിയത്തിയുടെ കള്ളത്തരത്തിൽ നിന്ന് എനിക്ക് കിട്ടിയ നിധി

Aniyathiyude Kallatharathil Ninnu Enikku Kittioya Nidhi | Author : Luttappi


എന്റെ പേര് റംസിയ വിവാഹിതയാണ്… ഭർത്താവിന്റെ വീട്ടിൽ ചില പ്രശ്നങ്ങൾ കാരണം ഞാൻ ഇപ്പോൾ എന്റെ വീട്ടിൽ ആണ് നിൽക്കുന്നത്. എന്റെ വീട്ടിൽ ഉമ്മ, ഉപ്പ ഇല്ല,ഉമ്മാടെ ഉമ്മ,ഞാൻ, പിന്നെ എന്റെ അനിയത്തി ഷംസിയ. അവൾ ഡിഗ്രിക്ക് പഠിക്കുന്നു…

ഇനി ഞാൻ മുന്നെ പറഞ്ഞാ പോലെ വിവാഹിതയാണ് ഭർത്താവ് ഗൾഫിൽ ഹൗസ് ഡ്രൈവർ ആണ്… ഹസ്സിന്റെ വീട്ടുകാരുമായുള്ള ചില പ്രശ്നം കാരണം ഞാൻ എന്റെ വീട്ടിൽ ആണ് അത്‌ തന്നെയാണ് ഹസ്സിനും ഇഷ്ട്ടം. കാരണം ഹസ്സിന്റെ ഒരു കൂട്ടുകുടുംബം ആണ്…

കല്യാണം കഴിഞ്ഞു 2 കൊല്ലം ആയപ്പോൾ ഞാൻ pregnent ആയി വീട്ടിലെ പണികളും മറ്റും ആയി അത്‌ ഇല്ലാതായി. അതിൽ ഹസ്സിന് ഒരുപാട് വിഷമം ഉണ്ടായി നേരെ മറിച് ഹസ്സിന്റെ വീട്ടുകാർക്ക് ഒരു തരിപൊലും വിഷമം ഉണ്ടായിരുന്നില്ല.. അതും കൂടി ആയപ്പോൾ ആണ് ഹസ്സ് എന്നെ എന്റെ വീട്ടിൽ നിർത്തിയത്.. അവിടെ തന്നെ ഒരു സ്ഥലവും വാങ്ങി…

ഹസ്സ് നല്ല സ്നേഹം ഉള്ളവൻ ഒക്കെ തന്നെയാണ് എന്നെ വലിയ കാര്യവും ആണ്… പക്ഷെ ഞങ്ങളുടെ ദാമ്പത്യജീവിതത്തിൽ ഹസ്സ് കുഴപ്പമില്ല എങ്കിലും പുള്ളി പെട്ടന്ന് തന്നെ ക്ഷീണിതൻ ആവും… അതൊന്നും എന്നെ ബാധിച്ചിരുന്നില്ല… ഒരു കാര്യം എന്റെ വീട്ടിൽ നടക്കുന്നത് വരെ. ആ ഒരു കാര്യം ആണ് ഞാൻ പറയാൻ പോകുന്നത്…….?

എന്റെ അനിയത്തി അവൾ കാണാൻ നല്ല സുന്ദരിയാണ്. പക്ഷെ എന്തുകൊണ്ടോ അവൾ തീരെ തടിയില്ല മെലിഞ്ഞിട്ടാണ്.. ഭക്ഷണത്തിന്റെ പ്രാക്ക് ആയിരിക്കാം കഴിക്കുന്നത് ഒന്നും ശരീരത്തിൽ പിടിക്കുന്നില്ല…. മെലിഞ്ഞത് കൊണ്ട് അതിന്റെതായ ശരീര പ്രകൃതി യാണ് അവൾക്ക്….. നേരെ മറിച് ഞാനും ഉമ്മയും അങ്ങനെയല്ല… ഞങ്ങൾക്ക് അത്യാവശ്യം ശരീരം ഉണ്ട്. എന്ന് വച്ചാൽ എല്ലാം ഉണ്ട്…!
10th കഴിഞ്ഞപ്പോൾ അവളുടെ നിർബന്ധം കൊണ്ടാണ് അവൾ പറഞ്ഞ ഒരു കോളേജിൽ പഠിക്കാൻ വിട്ടത്…

കോളേജ് പഠനം അങ്ങനെ പോയി കൊണ്ടിരിക്കെ ഒരു ദിവസ്സം അവളുടെ കോളേജിൽ നിന്ന് കോൾ വന്നു. ഉടനെ ഞാനും ഉമ്മയും അവളുടെ കോളേജിലേക്ക് പോയി പ്രിൻസിപ്പൾ അവിടെ യുണ്ടായ കാര്യങ്ങൾ ഒക്കെ പറഞ്ഞു.. അവിടെ തന്നെ ഒരു കുട്ടിയും നിൽക്കുന്നുണ്ടായിരുന്നു അവന്റെ ഷർട്ടിലും പന്റിലും ഒക്കെ മണ്ണും മുഖത്ത് ചോരയും ഒക്കെ ഉണ്ടായിരുന്നു…

പ്രിൻസിപ്പൾ പറഞ്ഞ കാര്യം കേട്ട് ഉമ്മാക്ക് ആകെ വിഷമം ആയി… ഉടനെ പ്രിൻസിപ്പൾ ആ കുട്ടിയോട് ആയിട്ട് പറഞ്ഞു. നീ പ്രതികരിച്ചത് ഒക്കെ നല്ല കാര്യം തന്നെ ഞാൻ ആയാലും പ്രതികരിക്കും. എന്ന് വെച്ചു ഇങ്ങനെ ഒന്നും ചെയ്യരുത്.. അവന്റെ കോലം കണ്ടില്ലേ നീ…

നീ ഒരു കാര്യം ചെയ്യ് ഒരു 2 വീക്ക്‌ വീട്ടിൽ ഇരിക്ക് ഈ പ്രശ്നം ഒന്ന് ചൂടാറാട്ടെ എന്നിട്ട് വന്നാൽ മതി.. അത്‌ വരെയുള്ള നോട്സ് ഒക്കെ കറക്റ്റ് ആക്കിക്കോണം.. എന്ന് പറഞ്ഞു അവന്റെ നോക്കാൻ ആയിട്ട് അവിടെ ഉണ്ടായിരുന്നവരോട് പറഞ്ഞു. ഒരു ടീച്ചറും സാറും കൂടി അവനെ കൊണ്ട് പോയി.. അവന്റെ ക്ലാസ്സ്‌ ടീച്ചർ ആയിരിക്കണം നല്ല സ്നേഹത്തിൽ ആണ് അവര് അവനെ കൊണ്ട് പോയത്…

ഞങ്ങൾ അവനെ നോക്കുന്നത് കണ്ട് കൊണ്ട് പ്രിൻസിപ്പൾ പറഞ്ഞു…

” അവൻ ആണ് മോളുടെ വിഷയത്തിൽ ഇടപ്പെട്ടത് അതിന്റെ കോലം ആണ് അവന്റെ ശരീരത്തിൽ…..
പിന്നെ ഇതിന്റെ പേരിൽ ഒരു കുഴപ്പത്തിന് ഒന്നും നിൽക്കരുത് ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്… ആ കുട്ടിക്കുള്ളത് കണക്കിൽ ഇവൻ കൊടുത്തിട്ടുണ്ട്… ഈ ഒരു കുഴപ്പം കൊണ്ട് ആ കുട്ടിയെ പറഞ്ഞു വിട്ടു… ഞങ്ങളുടെ ഭാഗത്തു നിന്ന് ഞങ്ങൾ ചെയ്യാവുന്ന അത്രയും ചെയ്തു.. ഇനി ഒരിക്കലും ഇത് പോലുള്ള ഒരു കാര്യം ഇവുടെ ഉണ്ടാവില്ല എന്ന് ഞങ്ങൾ ഉറപ്പ് തരാം… നിങ്ങളും കുഴപ്പം ഒന്നും ഉണ്ടാക്കില്ലന്ന് ഉറപ്പ് തരണം….

ഞാൻ അവർക്ക് ഉറപ്പ് കൊടുത്തു. ഞങ്ങളുടെ ഭാഗത്തു നിന്ന് ഒരു കുഴപ്പവും ഉണ്ടാവില്ലന്ന്… ഞങ്ങൾ എന്നിട്ട് ഷംസിയുടെ ക്ലാസിലേക്ക് പോയി അവിടെ അവൾ കരയുകയായിരുന്നു… ഞങ്ങളെ കണ്ടതും ഓടിവന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു..

അവളെ സമദനിപ്പിച്ചു കൊണ്ട് ഞങ്ങൾ അവളെയും കൂട്ടി അവിടെ നിന്ന് ഇറങ്ങി പോകുമ്പോൾ ആ കുട്ടിയെ കൂടി ഞങ്ങൾ കാണാൻ പോയി പക്ഷെ അവൻ അവിടെ ഉണ്ടായിരുന്നില്ല.. അവനെ കൊണ്ട് പോയ സാറിനോട് ചോദിച്ചപ്പോൾ അവനെയും കൂട്ടി ടീച്ചർ ഒരു ക്‌ളീനിക്കിൽ പോയി എന്ന് പറഞ്ഞു.. അവനെ കാണാനും പറ്റിയില്ല… അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് പോയി.. 2,3 ദിവസ്സം എടുത്തു ഷംസി ആ വിഷമത്തിൽ നിന്ന് പുറത്ത് വരാൻ…

 

ഒരു ദിവസ്സം ഒരു 3 മണി ആയപ്പോൾ ഞങ്ങൾ എല്ലാവരും കൂടി ഓരോന്നും പറഞ്ഞു ഇരിക്കുമ്പോൾ ആണ് പുറത്ത് ഒരു ബൈക്ക് വന്ന സൗണ്ട് കേട്ടത് ഞാൻ ആരാണ് വന്നത് എന്ന് നോക്കാനായി ഡോർ തുറന്നപ്പോൾ അത്‌ അന്ന് കണ്ട ആ കുട്ടിയാണ് വന്നത്.. ഉമ്മാട് വന്ന ആളെ കുറിച്ച് പറഞ്ഞപ്പോൾ ഉമ്മയും ശംസിയും ഓടിവന്നു.. ഉമ്മ ഉടനെ അവനെ വീട്ടിലേക്ക് വിളിച്ചു അവൻ അകത്തു കയറിയ ഉടനെ തന്നെ ഉമ്മ അവനെ കെട്ടിപ്പിടിച്ചു..

എന്നിട്ട് അവന്റെ കയ്യിൽ പിടിച്ചു അന്നത്തെ സംഭവത്തിൽ നന്ദി പറഞ്ഞു…..
” അയ്യോ നന്ദി ഒന്നും പറയല്ലേ ഉമ്മ ഷംസിയെ എനിക്ക് ഇവളെ അറിയാം ഞാൻ ഈ നാട്ടുകാരനാ ********* അവിടെയാണ് എന്റെ വീട്… നമുക്ക് അറിയാവുന്ന ഒരു കുട്ടിയെ കുറിച്ച് ഒരാൾ മോശമായി പറയുമ്പോ എങ്ങനെ ഉമ്മ നോക്കി ഇരിക്കുന്നെ…”

” അത്‌ ശെരിയാണ് എന്നാലും അത്‌ കാരണം നിനക്ക് കുറച്ച് ദിവസ്സം കോളേജിൽ പോകാൻ പറ്റിയില്ലല്ലോ. നിനക്ക് ഇപ്പോ എങ്ങനെ യുണ്ട്.. ഞങ്ങൾ നിന്നെ നോക്കി അന്ന്. അപ്പോ നിന്നെയും കൊണ്ട് ഒരു ക്‌ളീനിക്കിലേക്ക് പോയി എന്ന് പറഞ്ഞു….

” എനിക്ക് ഇപ്പോ കുഴപ്പമില്ല അപ്പോ കുറച്ച് വേദന തോന്നി അതാ ക്ളീനിക്കിലേക്ക് പോയത് ഇപ്പോ കുഴപ്പമില്ല…..!

അവന്റെ നെറ്റിയിൽ മുറിവ് ഒക്കെ ഉണ്ടായിരുന്നു…. ഉമ്മ അവനെ ചായ കുടിക്കാൻ വിളിച്ചു.. അവൻ വരാൻ കൂട്ടാക്കിയില്ല. ഞങ്ങൾ നിർബന്തിച്ചു അവനെ പിടിച്ചിരുത്തി.. അന്ന് ഞങ്ങൾ ഒരുപാട് സംസാരിച്ചു ഉമ്മാക്ക് അവനെ ഒരുപാട് ഇഷ്ട്ടമായി, എനിക്കും… അവൻ പോയതിന് ശേഷം ഷംസി നല്ല ഹാപ്പി യായി… അന്ന് രാത്രി ഷംസി അവളുടെ ഫോണിൽ ഒരു വീഡിയോ കാണിച്ചു തന്നു..

( ഇക്ക ഇപ്രാവിശ്യം വന്നപ്പോൾ എനിക്ക് പുതിയ ഫോൺ കൊണ്ട് വന്നു അപ്പോൾ എന്റെ ഫോൺ ഞാൻ അവൾക്ക് കൊടുത്തിരുന്നു അതാണ് ഇപ്പോ അവളുടെ ഫോൺ..) ആ വീഡിയോ അന്ന് കോളേജിൽ നടന്ന സംഭവം ആയിരുന്നു രണ്ട് ചെക്കമ്മാര് കൂടി നല്ല ഇടി…

കൂടെ യുള്ളവർ പിടിച്ചു മാറ്റുന്നുണ്ട് എങ്കിലും ഒരാൾക്ക് ഇട്ട് നല്ലോണം ഇടി കിട്ടുന്നുണ്ട്. ഇരിക്കുന്നത് നമ്മടെ ചെക്കൻ ആണ് എന്ന് മനസിലായി ഇടി കൊള്ളുന്നവൻ ആരാണ് എന്ന് അറിയില്ല… അത്‌ കണ്ടിട്ട് ഞാൻ ശംസിയോട് പറഞ്ഞു ” മ്മ് ആദിൽ ആള് കൊള്ളാലെ…. അവനെ പിടിച്ചു മാറ്റിയില്ലായിരുന്നു എങ്കിൽ മറ്റവൻ ഇടി കിട്ടി ഒരു പരുവം ആയേനെ….

Leave a Reply

Your email address will not be published. Required fields are marked *