അനിയത്തിയുടെ കള്ളത്തരത്തിൽ നിന്ന് എനിക്ക് കിട്ടിയ നിധി 92New 

അവളെ സമദനിപ്പിച്ചു കൊണ്ട് ഞങ്ങൾ അവളെയും കൂട്ടി അവിടെ നിന്ന് ഇറങ്ങി പോകുമ്പോൾ ആ കുട്ടിയെ കൂടി ഞങ്ങൾ കാണാൻ പോയി പക്ഷെ അവൻ അവിടെ ഉണ്ടായിരുന്നില്ല.. അവനെ കൊണ്ട് പോയ സാറിനോട് ചോദിച്ചപ്പോൾ അവനെയും കൂട്ടി ടീച്ചർ ഒരു ക്‌ളീനിക്കിൽ പോയി എന്ന് പറഞ്ഞു.. അവനെ കാണാനും പറ്റിയില്ല… അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് പോയി.. 2,3 ദിവസ്സം എടുത്തു ഷംസി ആ വിഷമത്തിൽ നിന്ന് പുറത്ത് വരാൻ…

 

ഒരു ദിവസ്സം ഒരു 3 മണി ആയപ്പോൾ ഞങ്ങൾ എല്ലാവരും കൂടി ഓരോന്നും പറഞ്ഞു ഇരിക്കുമ്പോൾ ആണ് പുറത്ത് ഒരു ബൈക്ക് വന്ന സൗണ്ട് കേട്ടത് ഞാൻ ആരാണ് വന്നത് എന്ന് നോക്കാനായി ഡോർ തുറന്നപ്പോൾ അത്‌ അന്ന് കണ്ട ആ കുട്ടിയാണ് വന്നത്.. ഉമ്മാട് വന്ന ആളെ കുറിച്ച് പറഞ്ഞപ്പോൾ ഉമ്മയും ശംസിയും ഓടിവന്നു.. ഉമ്മ ഉടനെ അവനെ വീട്ടിലേക്ക് വിളിച്ചു അവൻ അകത്തു കയറിയ ഉടനെ തന്നെ ഉമ്മ അവനെ കെട്ടിപ്പിടിച്ചു..

എന്നിട്ട് അവന്റെ കയ്യിൽ പിടിച്ചു അന്നത്തെ സംഭവത്തിൽ നന്ദി പറഞ്ഞു…..
” അയ്യോ നന്ദി ഒന്നും പറയല്ലേ ഉമ്മ ഷംസിയെ എനിക്ക് ഇവളെ അറിയാം ഞാൻ ഈ നാട്ടുകാരനാ ********* അവിടെയാണ് എന്റെ വീട്… നമുക്ക് അറിയാവുന്ന ഒരു കുട്ടിയെ കുറിച്ച് ഒരാൾ മോശമായി പറയുമ്പോ എങ്ങനെ ഉമ്മ നോക്കി ഇരിക്കുന്നെ…”

” അത്‌ ശെരിയാണ് എന്നാലും അത്‌ കാരണം നിനക്ക് കുറച്ച് ദിവസ്സം കോളേജിൽ പോകാൻ പറ്റിയില്ലല്ലോ. നിനക്ക് ഇപ്പോ എങ്ങനെ യുണ്ട്.. ഞങ്ങൾ നിന്നെ നോക്കി അന്ന്. അപ്പോ നിന്നെയും കൊണ്ട് ഒരു ക്‌ളീനിക്കിലേക്ക് പോയി എന്ന് പറഞ്ഞു….

” എനിക്ക് ഇപ്പോ കുഴപ്പമില്ല അപ്പോ കുറച്ച് വേദന തോന്നി അതാ ക്ളീനിക്കിലേക്ക് പോയത് ഇപ്പോ കുഴപ്പമില്ല…..!

അവന്റെ നെറ്റിയിൽ മുറിവ് ഒക്കെ ഉണ്ടായിരുന്നു…. ഉമ്മ അവനെ ചായ കുടിക്കാൻ വിളിച്ചു.. അവൻ വരാൻ കൂട്ടാക്കിയില്ല. ഞങ്ങൾ നിർബന്തിച്ചു അവനെ പിടിച്ചിരുത്തി.. അന്ന് ഞങ്ങൾ ഒരുപാട് സംസാരിച്ചു ഉമ്മാക്ക് അവനെ ഒരുപാട് ഇഷ്ട്ടമായി, എനിക്കും… അവൻ പോയതിന് ശേഷം ഷംസി നല്ല ഹാപ്പി യായി… അന്ന് രാത്രി ഷംസി അവളുടെ ഫോണിൽ ഒരു വീഡിയോ കാണിച്ചു തന്നു..

( ഇക്ക ഇപ്രാവിശ്യം വന്നപ്പോൾ എനിക്ക് പുതിയ ഫോൺ കൊണ്ട് വന്നു അപ്പോൾ എന്റെ ഫോൺ ഞാൻ അവൾക്ക് കൊടുത്തിരുന്നു അതാണ് ഇപ്പോ അവളുടെ ഫോൺ..) ആ വീഡിയോ അന്ന് കോളേജിൽ നടന്ന സംഭവം ആയിരുന്നു രണ്ട് ചെക്കമ്മാര് കൂടി നല്ല ഇടി…

കൂടെ യുള്ളവർ പിടിച്ചു മാറ്റുന്നുണ്ട് എങ്കിലും ഒരാൾക്ക് ഇട്ട് നല്ലോണം ഇടി കിട്ടുന്നുണ്ട്. ഇരിക്കുന്നത് നമ്മടെ ചെക്കൻ ആണ് എന്ന് മനസിലായി ഇടി കൊള്ളുന്നവൻ ആരാണ് എന്ന് അറിയില്ല… അത്‌ കണ്ടിട്ട് ഞാൻ ശംസിയോട് പറഞ്ഞു ” മ്മ് ആദിൽ ആള് കൊള്ളാലെ…. അവനെ പിടിച്ചു മാറ്റിയില്ലായിരുന്നു എങ്കിൽ മറ്റവൻ ഇടി കിട്ടി ഒരു പരുവം ആയേനെ….

അത്‌ കേട്ട് ഷംസി പറഞ്ഞു : അവൻ ************* സ്കൂളിൽ പഠിക്കുമ്പോ ഷട്ടിൽ കളിയിലും ജാവലിംഗ് ത്രോയിലും അവനാണ് ചാമ്പ്യൻ…. കോളേജിലും അങ്ങനെ തന്നെ അത്‌ കൊണ്ട് ടീച്ചർമ്മാർ ക്ക് അവനെ വലിയ കാര്യം ആണ്…..

” ആ അതാണ് അന്ന് ആ ടീച്ചർ അവനെ അത്രക്ക് കേയർ ചെയ്ത് കൊണ്ട് പോയത് ” ഏത് അപർണ ടീച്ചറോ അത്‌ അവന്റെ ക്ലാസ്സ്‌ ടീച്ചർ ആണ് അവര് നല്ല കൂട്ട് ആണ്..

 

ഇനി അവനെ കുറിച്ചു പറയാം. അവന്റെ പേര് ആദിൽ. സ്നേഹ മുള്ളവർ ആദി എന്നു വിളിക്കും. ( വേറെ ഒരു കാര്യം എന്താണ് എന്ന് വെച്ചാൽ ആദി ശംസിയുടെ ലൗവ്വർ ആണ് ഇത് ഞാൻ അറിയുന്നത് ഒരു കാര്യം കയ്യോടെ നോക്കിയപ്പോൾ ആണ്….)

അപ്പോ ആദി അവനെ കാണാൻ നല്ല രസമാ ഇരു നിറം പൂച്ചക്കണ്ണ് നല്ല ബോഡി യാണ് അവന് അത്‌ ഷംസി പറഞ്ഞത് പോലെ സ്പോർട്സിൽ ഒക്കെ ഉള്ളത് കൊണ്ട് അങ്ങനെ മെന്റെൻ ചെയ്യുന്നതാണ്… അവന്റെ വീട് ഞങ്ങളുടെ നാടിന്റെ അപ്പുറത്താണ് ഒരു 2 km വരും കഷ്ട്ടിച്ച്… ആദി അവളുടെ കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്നു……

 

ഇനി കഥയിലേക്ക് വരാം എന്റെ വീട്ടിൽ 3 മുറികൾ ആണ് ഉള്ളത് 2 എണ്ണം അടിയിലും ഒരണ്ണം മുകളിലും ആയിട്ട്. ഞാൻ മുകളിലത്തെ മുറിയിൽ ആണ് കിടക്കുക അത്‌ പുതുതായി ഉണ്ടാക്കിയതാണ്. ഞാൻ ഇവിടെ വന്ന് നിന്നതുകൊണ്ട് ഹസ്സ് വന്നപ്പോൾ ഉണ്ടാക്കി.ഒരു മുറിയിൽ ഷംസി മാത്രം ആണ് കിടക്കാർ. അതിൽ അവളുടെ പഠന മുറിയും ചേർന്നാണ്.ഒരു മുറിയിൽ ഉമ്മയും ഉമ്മാടെ ഉമ്മയും.. ഉമ്മമ്മാക്ക് കണ്ണിന് കാഴ്ച കുറവും ചെവിക്ക് കേഴ്‌വികുറവും ഉണ്ട്.. അത്‌ കൊണ്ട് ഉമ്മ ഉമ്മാമ്മടെ കൂടെയാണ് കിടക്കുക.

Leave a Reply

Your email address will not be published. Required fields are marked *