അനിയത്തിയുടെ കള്ളത്തരത്തിൽ നിന്ന് എനിക്ക് കിട്ടിയ നിധി 92New 

 

ഒരു ദിവസ്സം രാത്രി കുളി കഴിഞ്ഞു വന്ന് എന്റെ ഫോൺ എടുത്ത് ഇക്കാനെ വീഡിയോ കോൾ ചെയ്തു കുറച്ച് ടൈം കഴിഞ്ഞപ്പോൾ നെറ്റ് 100% കഴിഞ്ഞു എന്ന് മെസ്സേജ് വന്നു ഞാൻ ഇന്ന് അതികം ഫോൺ യൂസ് ആക്കിയിട്ടില്ല. പിന്നെ എങ്ങനെ എന്ന് ആലോചിച്ചിട്ട് ഒരു പിടുത്തവും കിട്ടുന്നില്ല… അന്ന് പിന്നെ ഇക്കാനെ വിളിക്കാൻ പറ്റിയില്ല ഞാൻ വേഗം ഉറങ്ങി… പിറ്റേന്ന് ശംസിയോട് ചോദിച്ചപ്പോൾ അവൾ ഉബയോഗിച്ചിട്ടില്ല എന്ന് പറഞ്ഞു….

അന്ന് പിന്നെ ഒരു കുഴപ്പവും ഇല്ലായിരുന്നു… 2,3 ദിവസ്സം കഴിഞ്ഞപ്പോൾ എനിക്ക് തല വേദന ഉള്ളത് കൊണ്ട് രാത്രി ഇക്കാനെ നേരത്തെ വിളിച്ചു കഴിഞ്ഞു 12 മണി വരെ ഉള്ളത് കൊണ്ട് ബാക്കി നെറ്റ് ഞാൻ യൂസ് ആക്കാൻ വേണ്ടി ഇൻസ്റ്റയിൽ റീൽസ് കാണാൻ ഇരുന്നു. കുറച്ച് കഴിഞ്ഞതും വീണ്ടും 100% നെറ്റ് കഴിഞ്ഞ മെസ്സേജ് വന്നു എനിക്ക് ഇതിൽ സംശയം തോന്നി. കാരണം ഞാൻ അതികം നെറ്റ് യൂസ് ആക്കൽ ഇല്ല ഇക്കാക്ക് വീഡിയോ കോൾ ചെയ്യാൻ ഉള്ളത് കൊണ്ട്..

ഉമ്മാടെ നെറ്റ് ഉപയോഗികൾ ഇല്ല. പിന്നെ നെറ്റ് യൂസ് ചെയ്യുന്നത് ഷംസിയാണ്. ഞാൻ ഉടനെ താഴേക്ക് ഇറങ്ങി ചെന്ന് അവളുടെ റൂമിലേക്ക് കീ ഹോളിലൂടെ നോക്കി ഉള്ളിൽ ബെഡ് ലൈറ്റ് ഇട്ടിട്ടുണ്ട് ഷംസി സ്റ്റഡി ടേബിളിൽ ഇരുന്ന് ഫോണിൽ കളിക്കുന്നു… ഈ സമയത്ത് എന്താ ഇവൾ ഫോണിൽ നോക്കിയിരിക്കുന്നത് എന്ന് എനിക്ക് സംശയം ആയി.. അത്‌ എന്താണ് എന്ന് അറിയാൻ വേണ്ടി ഞാൻ അവളുടെ ഫോൺ നോക്കാൻ തീരുമാനിച്ചു…

പിറ്റേന്ന് ഞാൻ അവളുടെ ഫോൺ ചോദിച്ചു…

” ഷംസി നിന്റെ ഫോൺ ഒന്ന് തന്നെ എന്റെ ഫോൺ കാണുന്നില്ല….”

അവൾ ഒരു മടിയും ഇല്ലാതെ ഫോൺ തന്നു ഞാൻ കോൾ ചെയ്യുന്നത് പോലെ ഫോൺ ചെവിയിൽ വെച്ചിട്ട് ഫോൺ തപ്പി നടന്നു.. അവൾ മാറിയപ്പോൾ ഞാൻ അവളുടെ ഇൻസ്റ്റ നോക്കി അതിൽ ചാറ്റ് അങ്ങനെ ഒന്നും ഇല്ല. പിന്നെയുള്ളത് വാട്സ്ആപ്പ് ആണ് അതിലും ചാറ്റ് നോക്കിയപ്പോൾ സംശയിക്കാൻ മാത്രം ഒന്നും കണ്ടില്ല… അപ്പോഴാണ് അവൾ ഇനി ഡിലീറ്റ് ചെയ്തതാവും എന്ന് തോന്നിയത് കാരണം ഫോൺ ചോദിച്ചപ്പോൾ ഒരു മടിയും കൂടാതെ തന്നു.

ഇനി അഥവാ വല്ലതും ഉണ്ടേൽ അവന് ഫോൺ തരാൻ മടിച്ചേനെ… ഉടനെ ഞാൻ ഫോണിന്റെ സെറ്റിങ്സിൽ കേറി ഏപ്പ് യൂസേജ് നോക്കിയപ്പോൾ വാട്സ്ആപ്പ് ആണ് കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്… അവളുടെ ഫോണിൽ ആകെക്കൂടി ഫാമിലി ഗ്രൂപ്പ്‌ കോളേജ് ഗ്രൂപ്പ്‌ പിന്നെ ഫ്രണ്ട്സിന്റെ ഗ്രൂപ്പ്‌ അങ്ങനെ ചുരുക്കം ചിലത് മാത്രം അതൊക്കെ നോക്കിയാലും ഇത്രക്ക് വരില്ല.. എന്നിലെ സംശയം ഇരട്ടിയായി. ഞാൻ എല്ലാം ക്ലിയർ ആക്കിയിട്ട് ഫോൺ കിട്ടി എന്ന് പറഞ്ഞു അവൾക്ക് അവളുടെ ഫോൺ കൊടുത്തു…

അവളുടെ വാട്സ്ആപ്പ് എങ്ങനെ നോക്കും എന്ന് ആലോചിച്ചപ്പോൾ യൂട്യൂബിൽ നോക്കിയൊക്കി എങ്ങിനെ വാട്സ്ആപ്പ് ഹാക്ക് ചെയ്യാം എന്ന് അതിൽ കൂടുതൽ വന്ന വീഡിയോ വാട്സ്ആപ്പ് വെബ് നെ കുറിച്ചാണ് ഞാൻ അത്‌ ഓപ്പൺ ആക്കി കണ്ടു എല്ലാം മനസിലാക്കി. ശേഷം ഞാൻ എന്റെ ഫോണിൽ വാട്സ്ആപ്പ് വെബ് ഡൌൺലോഡ് ആക്കി വെച്ചു. എന്നിട്ട് താരം കിട്ടിയപ്പോൾ ശംസിയുടെ വാട്സ്ആപ്പ് QR കോഡ് ഞാൻ സ്കാൻ ആക്കി വെച്ചു….

നൈറ്റ്‌ ആയപ്പോൾ പണികൾ ഒക്കെ തീർത്ത് ഇക്കാക്ക് വേഗം വിളിച്ചു അവസാനിപ്പിച്ചു… എന്നിട്ട് ഞാൻ വാട്സ്ആപ്പ് വെബ് ഓപ്പൺ ആക്കിയപ്പോൾ അവൾ ഓൺലൈൻ ഉണ്ട് എങ്കിൽ മാത്രമേ എന്റെ ഫോണിൽ ഓപ്പൺ ആവുകയുള്ളു… ഭാഗ്യം കൊണ്ട് അത്‌ ഓപ്പൺ ആയി. ഓപ്പൺ ആയപ്പോൾ അതിൽ ഒരുപാപാട് മെസ്സേജ് ഒരു a/c യിൽ നിന്ന് വന്നിട്ടുണ്ട്. ആ a/c ക്ക് ആണേൽ ഡീപിയും ഇല്ല പേരും ഇല്ല ആരാണ് എന്ന് അറിയുന്നില്ല.. ഞാൻ വേഗം നമ്പർ നോട്ട് ചെയ്തു വെച്ചു..

 

ശേഷം സ്ക്രീൻ:
ഷംസി: ഹായ്……
നമ്പർ : ഹലോ മുത്തേ ഫുഡ് കഴിച്ചോ…
ഷംസി: ആ കഴിച്ചു നീ കഴിച്ചേ…..
നമ്പർ : ആ കഴിച്ചു…. എന്തായി എല്ലാവരും ഉറങ്ങിയോ….
ഷംസി: ഇത്ത റൂമിലേക്ക് പോയി, ഉമ്മ ഉറങ്ങിയിട്ടില്ല ഹാളിൽ ലൈറ്റ് കാണുന്നുണ്ട്..
നമ്പർ : അയ്യോ എപ്പോഴാ വിളിക്കാ ഇനി…
ഷംസി: ഇന്ന് ഇനി വിളിക്കണോ…
നമ്പർ : അത്‌ എന്തുപറ്റി….?
ഷംസി : നല്ല തല വേദന എടുക്കുന്നുണ്ട്….
നമ്പർ : ഹോ വിക്സ് ത്തേക്ക്… കുറച്ചു നേരം ചാറ്റ് ചെയ്തിട്ട് നീ ഉറങ്ങിക്കോ….
ഷംസി: ഓക്കേ
നമ്പർ : എന്നാ വരാൻ പറ്റാ…
ഷംസി: ഇന്നലെ വരാന്ന് പറഞ്ഞിട്ട് പറഞ്ഞിട്ടല്ലേ….
നമ്പർ : അത്‌ ഇന്നലെ വീട്ടിൽ നിന്ന് ഇറങ്ങാൻ പറ്റാഞ്ഞിട്ടല്ലേ…..
ഷംസി: ഓ പിന്നെ പറ്റാഞ്ഞിട്ടല്ലേ… ഞാൻ ഇന്നലെ ഇത്താടെ നെറ്റും കഴിയാറാക്കി വെക്കുകയും ചെയ്ത് വേഗം ഉറങ്ങാൻ വേണ്ടിയിട്ട്….

Leave a Reply

Your email address will not be published. Required fields are marked *