ഭാഗ്യദേവത – 1 1

മലയാളം കമ്പികഥ – ഭാഗ്യദേവത – 1

മാന്യ, വായനക്കാർക്ക് വന്ദനം…
വെറുതെ ഒരു “കമ്പി” എഴുതുന്നതിൽ എനിക്കും താല്പര്യമില്ല.
“It’s based on a real “EVENT” എന്നൊക്കെ പറയുന്നത് പോലെ…..
ഏകദേശം ഒരു, രണ്ടുമൂന്നു വർഷങ്ങൾക്ക് പുറകോട്ടുള്ള, എന്റെ ജീവിതാനുഭവങ്ങൾ ബന്ധപ്പെടുത്തി എന്റെ ഓർമ്മച്ചെപ്പിലെ ഒരു ഏട്, കൊച്ചു കഥാരൂപത്തിൽ ഞാൻ ഇവിടെ അവതരിപ്പിക്കുന്നു. എഴുത്തിൽ മുൻനിരയിൽ ഇരിക്കുന്ന എഴുത്തുകാർ ഈ എളിയ സഹോദരനെ, അനുഗ്രഹിക്കണം….

ഇനി….. Sex നേ കുറിച്ച്, എല്ലാവർക്കും ചില വ്യത്യസ്ത ധാരണകളും കാഴ്ചപ്പാടുകളും ഉണ്ടാവാം, ചില ആളുകൾക്ക് ഇത് വായ്ച്ചാൽ രസിക്കണമെന്നില്ല. അല്ലങ്കിൽ അവർ പ്രതീക്ഷിച്ച ഫലം കണ്ടില്ല എന്നുവരാം . കഥ അവർ വിചാരിച്ച വഴിക്ക് പോകണമെന്നില്ല. കഥയിൽ എത്ര കണ്ട് യാഥാർത്ഥ്യമുണ്ട് എന്ന് ദയവായി ചികഞ്ഞു നോക്കരുത്, എന്ന് ഓർമ്മപ്പെടുത്തേണ്ടതില്ലല്ലോ… ഇത് ഞാൻ ആദ്യമായി എഴുതുന്ന കഥയാണ്… എന്റെ ജീവിതവുമായി ബന്ധപ്പെട്ട കഥ.
അക്ഷര തെറ്റുകൾ പൊറുത്തു വായിക്കണമെന്ന് അപേക്ഷ. വായനക്കാരായ എല്ലാവരിൽ നിന്നും Support പ്രതീക്ഷിക്കുന്നു…. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ, ദയവായി comment box ൽ കുറിക്കാൻ മറക്കരുത്.
കുന്നും, മലയും, കാടും, മേടും, തോടും, ഒക്കെയുള്ള ഒരു കൊച്ചു ഗ്രാമമാണ് എന്റേത്.
ഞാൻ ജനിച്ചതും, വളർന്നതും, എല്ലാം നമ്മുടെ God’s own country എന്നു വിശേഷിപ്പിക്കുന്ന, നമ്മുടെ സ്വന്തം കേരളത്തിൽ തന്നെ, എന്റെ ബാല്യവും കൗമാരവും, ഏറെക്കുറെ ഇവിടെ തന്നെയാണ് ചിലവഴിച്ചത്. എങ്കിലും ഉപരിപഠനം നമ്മുടെ അയൽ സംസ്ഥാനമായ ബാംഗ്ലൂർ ആയിരുന്നു.
പിന്നെ കുറച്ചു കാലം ജോലിയും ജീവിതവുമൊക്കെ തള്ളിനീക്കിയതും, ഇവിടെ തന്നെ ആയിരുന്നു. സോഫ്റ്റ്‌വെയർ ആൻഡ് ഹാർഡ് വെയർ എഞ്ചിനീറിങ്ങിൽ ബിരുദാനന്തരബിരുദം എടുത്ത ഞാൻ സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളിൽ പെട്ട്, നാട്ടിലെ തന്നെ ചില തുക്കടാ കമ്പനികളിൽ കുറെ കാലമായി ജോലി ചെയ്തു വന്നിരുന്നു.
ഇപ്പോൾ ഏകദേശം രണ്ടര വർഷമായി Switzerland ലെ ഒരു മുൾട്ടിനാഷണൽ, micro software കമ്പനിയിൽ, ചീഫ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു.

അച്ഛനും, അമ്മയും, ഞാനും ഒരു സഹോദരിയും മാത്രം അടങ്ങുന്ന ഒരു കൊച്ചു യാഥാസ്ഥിതികവും ആദരണീയവുമായ കുടുംബത്തിൽ ജനിച്ചു വളർന്ന യുവാവാണ് ഞാൻ. എന്റെ പേര് ” അതുൽ ” ഈ വൃശ്ചികത്തിൽ എനിക്ക് 27 വയസ്സ് തികയും. ഒറ്റ സഹോദരി വിവാഹം കഴിഞ്ഞു ബാംഗ്ളൂരിലെ ഭർതൃഭവനത്തിൽ സ്വസ്ഥം.. ഇത് കൂടാതെ, ഒരുപാട് ആത്മാർത്ഥമായി, സ്നേഹിച്ചിരുന്ന ഒരു സുന്ദരി പൈങ്കിളിയുമായ ഒരു നസ്രാണിച്ചി പെൺകൊടി, കാമുകി യുമുണ്ടായിരുന്നു എനിക്ക്….

എന്റെ ജീവിതത്തിൽ എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒത്തിരി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്….. നല്ലതും, ചീത്തയുമായ പലതും, എല്ലാ മനുഷ്യരുടേയും ജീവിതത്തിൽ അങ്ങിനെയൊക്കെ ഉണ്ടാവാം. അതൊക്കെ മനുഷ്യസഹജമാണ്, സ്വാഭാവികമാണ്. ചിലപ്പോൾ നമുക്ക് കഷ്ടകാലം വന്നേക്കാം. തീരാദുഃഖം അഥവാ നഷ്ട്ടബോധം, അങ്ങിനെയുള്ള കഷ്ട്ടപ്പാടുകളുടെയും, നഷ്ട്ടപ്പെടലുകളുടെയും ഇടയിൽ പെട്ട് ഒരുപാട് വേദനിച്ചിട്ടുണ്ട്…. ആ ഇരുളിന്റെ മറവിൽ ഇരുന്നു കരഞ്ഞിട്ടുണ്ട്…. ദുഃഖങ്ങൾ ആരോടും പങ്കുവയ്ക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ, ആളൊഴിഞ്ഞ ഇടങ്ങളിൽ ഇരുന്നു ഹൃദയം പൊട്ടുമാറുച്ചത്തിൽ വാവിട്ട് കരഞ്ഞിട്ടുണ്ട് ഞാൻ…….
മറിച്ച്, ഒരു “നല്ലകാലം” ദൈവം നിനക്ക് നൽകുമെന്ന്, എന്റെ സ്വകാര്യദുഃഖങ്ങളിൽ സമാശ്വസിപ്പിക്കാൻ എത്തിയ
ആത്മാർത്ഥതയുള്ള എന്റെ “ചങ്കുകൾ” ചിലരെങ്കിലും എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു… തൽക്കാലാ ശ്വാസത്തിന്, അന്ന് ഞാൻ ആ വാക്കുകളിലും വിശ്വസമർപ്പിച്ചിരുന്നു. ഒരുപക്ഷെ ദൈവം അറിഞ്ഞുകൊണ്ട് തന്നെ ചൊരിഞ്ഞ അനുഗ്രഹമാണ് എന്റെ ഇപ്പോഴത്തെ “നില” എന്ന് ഞാൻ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു. ഒരു താഴ്ചയ്ക്ക് ഒരു ഉയർച്ച എന്ന് പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, അത് ഒരു പ്രകൃതി നിയമമാണ്. എൻജോയ് ചെയ്തു നടക്കേണ്ട പ്രായത്തിൽ കുടുംബപ്രാരാബ്ധങ്ങൾ നെഞ്ചിലേറ്റേണ്ടി വന്ന ഒരു യുവാവ്….

Leave a Reply

Your email address will not be published. Required fields are marked *