സീനിയർ ഇത്ത 3
senior etha Part 3 | Author : Karnan
[ Previous Part ] [ www.kambi.pw ]
സീനിയർ ഇത്ത ഭാഗം മൂന്ന്.
കഴിഞ്ഞ ലക്കത്തിലെ തെറ്റുകൾക്കും കുറവുൾക്കും എല്ലാവരോടും ഞാൻ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു..
ഇപ്പ്രാവശ്യം അതിലുണ്ടായ തെറ്റുകളും,പേജുകളിലെ കുറവും,ഉത്തരം കിട്ടാതെപോയ ചില ചോദ്യങ്ങൾക്കുക്ക മറുപടികളും ഉണ്ടാകും..
തരുന്ന സ്നേഹത്തിനും,നിർദേശങ്ങൾക്കും നന്ദി.
…………………………………………………………
‘ഹന്നാ…….’ ശ്രദ്ധയുടെ ശബ്ദം ആ മുറിയിൽ മുഴങ്ങിക്കേട്ടു.
ശ്രദ്ധയുടെ ആ വിളിയിൽ ആണ് എനിക്ക് സ്ഥലകാല ബോധം വന്നത്..
പെട്ടെന്ന് തന്നെ ഞാൻ എന്റെ അര മാത്രം മറച്ചിരുന്ന ബെഡ്ഷീറ് എടുത്ത് ദേഹം മുഴുവനും മൂടി.
‘നീ എപ്പോഴാ വന്നത്??’ ശ്രദ്ധ എന്നോട് ചോദിച്ചു…ചോദിക്കുന്നതിന്റെ ഇടയിൽ അവളുടെ കണ്ണുകൾ ആ മുറി മുഴുവനും സ്കാൻ ചെയ്തു.
നിലത്ത് കിടക്കുന്ന എന്റെ ഡ്രെസ്സും,അടിവസ്ത്രങ്ങളുമെല്ലാം അവൾ കണ്ടു.
നനഞ്ഞിരിക്കുന്ന ബെഡ്ഡും,ടവ്വലും….
ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ട് അവൾ പോയി പൈപ്പ് ഓഫ് ആക്കി..
‘എന്താ ഇതൊക്കെ…ഇതുവരെ ഇങ്ങനത്തെ ശീലങ്ങൾ ഒന്നും ഇലാതിരുന്നതാണല്ലോ…..ഉണ്ടായിരുന്നോ എന്നൊന്നും എനിക്ക് അറിയില്ല.പക്ഷെ ഇങ്ങനെ എല്ലാ നിയന്ത്രണവും വിട്ടിട്ട്….’
ഒന്നും മിണ്ടാനാവാതെ ഞാൻ അവിടെ തന്നെ ഇരുന്നു.
‘എടി….’ ഞാൻ പറഞ്ഞു തുടങ്ങിയപ്പോൾ അവൾ ഇടക്കുകയറി…
‘നീ പറയാനൊന്നും നിക്കണ്ട…എനിക്ക് സംഭവമൊക്കെ മനസ്സിലായി..ഇന്നലെ നീ ആ പയ്യന്റെ കൂടിയാണ് ക്ലബ്ബിൽ പോകുന്നതെന്ന് പറഞ്ഞപ്പോൾ തന്നെ ഇങ്ങനെയൊക്കെ അവസാനിക്കും എന്നെനിക്ക് തോന്നിയതായിരുന്നു..
ഹന്നാ..നീ നല്ല ഒരാളാണ്…ഈ വെറുതെ ഒരാൾക്ക് കഴപ്പ് മൂത്ത് കിടന്നുകൊടുക്കുന്നത് നിനക്ക് പറ്റിയ പരിപാടി അല്ല….
എടി….ഒരാളോട് ഫിസിക്കൽ ആയാൽ പിന്നെ അയാളെ മനസ്സിൽ നിന്ന് കളയാൻ പാടാണ്….
ഒരുപക്ഷെ അയാളെ ഒരിക്കലും ജീവിതത്തിൽ മറക്കാനും കഴിഞ്ഞു എന്ന് വരില്ല….
പിന്നീട് നമ്മൾ കിടക്കുന്ന ഓരോ ആൾക്കാരിലും നമ്മൾ അവരെയായിരിക്കും കാണുക…
അതും ഫിസിക്കൽ ആയ ആളോട് നമുക്ക് എന്തെങ്കിലും വികാരങ്ങൾ കൂടി തോന്നിയാൽ പിന്നെ…….’
‘ശ്രദ്ധാ…അതിന് ഞങ്ങൾ തമ്മിൽ ഒന്നും ഉണ്ടായില്ല…..ചെറിയ കിസ്സിങ്ങും,പിടിക്കലുമൊക്കെ…’
‘അത് മതിയല്ലോ……..അവിടെ നിന്നാണല്ലോ എല്ലാം തുടങ്ങുന്നത്……
പണ്ടേ ഞാൻ ശ്രദ്ധിക്കുന്നതാ നിങ്ങളെ……
സാധാ ഒരു ജൂനിയറിനും സീനിയറും തമ്മിലുള്ള ബന്ധം അല്ല നിങ്ങളുടേത്…
പരസ്പരം എന്തോ നല്ല സ്വാതന്ത്ര്യം ഉള്ളതുപോലെയൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്…..’
ശെരിയാണ് പലപ്പോഴും എനിക്കും അതെല്ലാം തോന്നിയിരുന്നു…എന്തോ ഒരു അടുപ്പവും,സ്വാതന്ത്ര്യവും ഞങ്ങൾ തമ്മിൽ പെട്ടെന്ന് തന്നെ വന്നിരുന്നു…വേറെ ഒരു സീനിയറിനോടും അവൻ അത്രയും അടുപ്പം കാണിച്ചിരുന്നില്ല…..എന്നോട് മാത്രമായിരുന്നു അത്…..
‘ഈ ആൺകുട്ടികൾക്ക് പക്വത ഒക്കെ കുറവായിരിക്കും…പെട്ടെന്ന് നിന്നോട് അവൻ അറ്റാച്ഡ് ആവും….പക്ഷെ ഇതൊന്നും ഒരിക്കലും നടക്കാൻ പോണില്ല….അതുകൊണ്ട് ഞാൻ പറയാണ്..നിർത്തിക്കോ…
ഇപ്പൊ തന്നെ അവനെ ബ്ലോക്ക് ചെയ്തേക്ക്..അവനെ ഒഴിവാക്കി..നിനക്കും അവനും അതാണ് നല്ലത്..പ്ലീസ്.’
അവൾ എന്തൊക്കെ പറഞ്ഞിട്ടും അവനെ ഒഴിവാക്കാനോ ബ്ലോക്ക് ആക്കണോ എനിക്ക് മനസ്സ് വന്നില്ല….അവൻ മാത്രമല്ലോ…ഞാനുംകൂടി സഹകരിച്ചിട്ടല്ലേ അങ്ങനെയൊക്കെ നടന്നത്…ഞാനും കുറ്റക്കാരി അല്ലെ???
പക്ഷെ അവസാനം ശ്രദ്ധ തന്നെ എന്റെ ഫോൺ എടുത്ത് അവനെ ബ്ലോക്ക് ആക്കി…
കുറെയധികം മിസ്ഡ് കോളുകളും,മെസ്സേജും അവനിൽ നിന്ന് ഉണ്ടായിരുന്നു…
മെസ്സേജ് തുറന്നുപോലും നോക്കാതെ ശ്രദ്ധ ഡിലീറ്റ് ചെയ്തു…..
……………………………………………………
ആ രണ്ട് ദിവസം ഒന്ന് കഴിഞ്ഞുകിട്ടാൻ ഞാൻ പെട്ട പാട്..ചേച്ചി ബ്ലോക്ക് ചെയ്തു എന്ന് എനിക്ക് ഉറപ്പായി.
ഒന്ന് തിങ്കളാഴ്ചയാവാൻ ഞാൻ വെമ്പൽകൊണ്ടു..
തിങ്കളാഴ്ച നേരത്തെ തന്നെ കുളിച്ചൊരുങ്ങി ഞാൻ കോളേജിലേക്ക് വിട്ടു..
ആ രണ്ട് ദിവസം….എന്തോ ഞാൻ ഒന്ന് വാണം പോലും വിട്ടില്ല…ചേച്ചിയോട് സംസാരിക്കാതെ എനിക്ക് ഒരു സമാധാനവും കിട്ടിയില്ല……
