ഞാൻ ഭാര്യയുടെയും ബോസ്സിന്റെയും അടിമ 4
Njan Ente Bharyayudeyum Bossinteyum Adima Part 4 | Author : Kidilan Firos
[ Previous Part ] [ www.kambi.pw ]
ഒരു വിജനമായ പ്രേദേശം ചുറ്റും മരുഭൂമി അതിന്റെ നടുവിലൂടെയുള്ള റോഡിലൂടെ ഏകദേശം ഒന്നര മണിക്കൂർ യാത്രക്ക് ശേഷം ഞങ്ങൾ അവിടെയെത്തി. കാർ പാർക്കിങ്ങിൽ കാർ പാർക്ക് ചെയ്തു. ഞങ്ങൾ കുറച്ച് വൈകിയാണ് എത്തിയത് കാരണം ഞങ്ങൾ കാർ പാർക്കിങ്ങിൽ നോക്കിയപ്പോൾ മനസിലായി കാറുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.
ഞങ്ങൾ വേഗത്തിൽ ഫങ്ക്ഷൻ നടക്കുന്ന സ്ഥലത്തേക്ക് നടന്നു. ഏകദേശം 1 ഏക്കറിൽ നീണ്ട് നിവർന്നു കിടക്കുന്ന ഫാം ഹൗസ്. അതിൽ ഒരു ഭാഗത്ത് കുതിരകളും ഒട്ടകങ്ങളും ഒക്കെയുണ്ട്. പിന്നെ ഏതോ കുറെ ചെടികളും മരങ്ങളും ഒക്കെ കാണാം നേരം രാത്രിയായത് കൊണ്ട് തന്നെ ഒന്നും അങ്ങോട്ട് മനസിലാകുന്നില്ല.
ഒടുവിൽ പാർട്ടി നടക്കുന്ന സ്ഥലത്തു ഞങ്ങൾ എത്തിച്ചേർന്നു. ഒരു വലിയ കൊട്ടാരം പോലത്തെ വീട് അതിന്റെ മുൻപിൽ ഒരു ചെറിയ ഗ്രൗണ്ട് അതിന്റെ നടുക്ക് ഒരു സ്വിമ്മിഗ്പൂളും ഉണ്ട് അവിടെയാണ് പാർട്ടി നടക്കുന്നത് ഞാനും സ്റ്റിഫിയയും അങ്ങോട്ട് നടന്നു.
അവിടെ വെച്ചു ഞാൻ എന്റെ കൂടെ ജോലിചെയ്യുന്ന നിർമ്മൽ എന്ന സുഹൃത്തിനെയും പിന്നെ ഒന്ന് രണ്ട് പേരെയും അവൾക്ക് പരിചയപ്പെടുത്തി. ഇ സമയം സ്റ്റിഫിയയുടെ മനസ്സിൽ രമ്യ പറഞ്ഞ കാര്യങ്ങൾ അലയടിച്ചു.
“ഇവരിൽ ആരുമായിയായിരിക്കും ചേട്ടായി എന്റെ കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ടാകുക” അവൾ മനസ്സിൽ ഓർത്തു. അവർ ഓരോരുത്തരെയും പരിചയപെടുത്തുമ്പോളും അവൾ എന്നെ ഒന്ന് നോക്കുന്നുണ്ടായിരുന്നു.
കുറച്ച് നേരം ആ പാർട്ടിനടക്കുന്ന സ്ഥലത്തുകൂടെ ചുമ്മ ഒന്ന് നടന്നു. അപ്പോളാണ് സ്റ്റിഫിയ എന്നോട് ഒരു കാര്യം പറഞ്ഞത്
“ചേട്ടായി ഇവിടെ പരുപാടികൂടുന്നവർ മുഴുവനും ആണുങ്ങൾ ആണല്ലോ ഇവരാരും ഭാര്യമാരെ കൊണ്ട് വന്നില്ലെ”
ഞാൻ നോക്കുമ്പോൾ അവൾ പറഞ്ഞത് ശെരിയാണ് ഒരാളുടെ കൂടെയും ഭാര്യമാരില്ല. ഇ സമയം ഞാൻ നിർമലിനെ കണ്ടു ഞാൻ അവനോടു ഭാര്യയെ കൊണ്ട് വരാനത് എന്താ എന്ന് തിരക്കി. പക്ഷെ അവന്റെ ഭാര്യ വന്നിട്ടുണ്ട് എന്നായിരുന്നു അവന്റെ മറുപടി ഒന്ന് രണ്ട് ആളുകൾ മാത്രമേ ഭാര്യമാരെ കൊണ്ടുവന്നിട്ടുള്ളു എന്നും അവൻ പറഞ്ഞു ഞാൻ അവനോടു ഭാര്യ എവിടെ എന്ന് ചോദിച്ചപ്പോൾ അവളെ രമ്യ അകത്തേക്ക് കൊണ്ടുപോയി എന്നും പെണ്ണുങ്ങൾക്ക് അകത്താണ് പാർട്ടി എന്നും നിർമ്മൽ പറഞ്ഞു പിന്നെ ഞാൻ സ്റ്റിഫിയയെയും കൂട്ടി ഫുഡ് കഴിക്കുന്നതിനായി പോയി. ഞങ്ങൾ ഫുഡ് കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒട്ടും പ്രതിഷിക്കാതെ രമ്യ വന്നു.
രമ്യ : ഹായ്.. മനു എപ്പോൾ എത്തി. ഞാൻ നിങ്ങളെ നോക്കി ഇവിടെയൊന്നും കണ്ടില്ല.
മനു : ഞങ്ങൾ ഇപ്പോൾ എത്തിയതുള്ളു മാഡം. ഇവൾ ഉടുത്തു ഒരുങ്ങി ഇറങ്ങിയപ്പോൾ കുറച്ച് താമസിച്ചു.
(രമ്യ സ്റ്റിഫിയയെ ഒന്ന് അടിമുടി നോക്കി സ്റ്റിഫിയ ഒരു വെള്ള ചുരിദാറാണ് ധരിച്ചിരുന്നത്. അതാണെങ്കിൽ കുറച്ച് ടൈറ്റുമായിരുന്നു. അതിൽ അവളുടെ ശരീരത്തിന്റെ ഷേപ്പ് വളരെ വ്യക്തമായി കാണാൻ സാധിക്കും കൂടാതെ ടോപിനൊപ്പം ഇടുന്ന ഷാൾ അവൾ ഇട്ടിരുന്നില്ല അതുകൊണ്ട് തന്നെ അവളുടെ മുലകളുടെ വലുപ്പം എല്ലാവർക്കും കാണാമായിരുന്നു)
രമ്യ : ആ സ്റ്റിഫിയ ഇന്ന് സുന്ദരിയായിട്ടുണ്ടല്ലോ ഇ ചുരിദാറിൽ സ്റ്റിഫിയയെ കാണാൻ നല്ല ഭംഗിയുണ്ട്. ആ എന്തായാലും നിങ്ങൾ എത്തിയല്ലോ നിങ്ങൾ വന്നില്ലേ എന്ന് ബോസ്സ് ചോദിച്ചായിരുന്നു.
(ഇത് കേട്ടതും സ്റ്റിഫിയ ഒന്ന് ഞെട്ടി)
മനു : അയ്യോ എന്നിട്ട് മാഡം എന്ത് പറഞ്ഞു.
രമ്യ : ആ ഞാൻ നിങ്ങൾ വന്നു കൊണ്ടിരിക്കുകയാണെന്നു പറഞ്ഞു വേറെ എന്ത് പറയാനാ… നിങ്ങൾ കഴിച്ചു കഴിഞ്ഞോ
മനു : ആ മാഡം ഞാൻ മതിയാക്കി. വയറ് നിറഞ്ഞു ( മനു സ്റ്റിഫിയയെ നോക്കി അവളും മതി എന്ന ഭാവത്തിൽ തലയാട്ടി ) ഞങ്ങൾ കൈ ഒന്ന് കഴുകിയിട്ടു വരാം.
മനുവും സ്റ്റിഫിയയും മുഖവും കൈകളും കഴുകിയതിനുശേഷം തിരിച്ചു രമ്യയുടെ അടുത്ത് വന്നിരുന്നു കുറച്ച് നേരവും കൂടി സംസാരിച്ചിരുന്നു. ഇ സമയം സ്റ്റിഫിയ ചുറ്റുപാടും കണ്ണോടിച്ചു ആളുകൾ എല്ലാം പോയി തുടങ്ങിയിരിക്കുന്നു. തിരക്ക് കുറഞ്ഞു വരുന്നു പെട്ടെന്ന്.
മനു : എന്നാൽ മാഡം ഞങ്ങൾ ഇറങ്ങുന്നു. ഇനിയും വൈകിയാൽ പണിയാകും
(ഇത് കേട്ട സ്റ്റിഫിയ ഹാവു രക്ഷപെട്ടു എന്ന ഭാവത്തിൽ ഒന്നു ചിരിച്ചു.ഞാൻ അവളെയും കൂട്ടി ഇറങ്ങാനായി തുടങ്ങിയതും)
രമ്യ : മനു ബോസ്സിനെ ഒന്ന് കണ്ടിട്ട് പോ ഇല്ലെങ്കിൽ അറിയാമല്ലോ. നിനക്ക് ബോസ്സിന്റെ സ്വഭാവം.
(ഇതുകേട്ടതും മനു സ്റ്റിഫിയയുടെ മുഖത്തേക്ക് ഒന്ന് നോക്കി എന്നിട്ട് ആ ശെരി എന്ന് രമ്യയുടെ അടുത്ത് പറഞ്ഞു അപ്പോൾ സ്റ്റിഫിയ )
“അതിനു ബോസ്സ് അകത്തല്ലേ അകത്താണെങ്കിൽ നിറയെ vip കളും ഇതിനിടയിൽ നമ്മൾ ചെല്ലുന്നത് ബോസ്സിന് ഇഷ്ടപ്പെടുമോ ചേട്ടായി”
രമ്യ : സ്റ്റിഫിയക്കു ബോസ്സിന്റെ സ്വഭാവം അറിയാനിട്ട. (സ്റ്റിഫിയയുടെ മുഖത്ത് നോക്കി ഒരു അർത്ഥം വെച്ചുകൊണ്ട് ) ദേഷ്യം വന്നാൽ പിന്നെ അടിച്ചു പൊളിക്കുമെല്ലാം അത് ഞാൻ പറയാതെ തന്നെ സ്റ്റിഫിയക്കു അറിയാമല്ലോ.
(ഇതിനിടയിൽ മനു സ്റ്റിഫിയയെ നോക്കിയിട്ട് പറഞ്ഞു നമ്മുക്ക് വേറെ വഴിയില്ല ഇല്ലെങ്കിൽ കുഴപ്പമാകും മാഡം പറഞ്ഞത് ശെരിയാ നിനക്ക് ബോസ്സിന്റെ സ്വഭാവം അറിയാനിട്ട)
രമ്യ : ആ എന്നാൽ വാ ( രമ്യ അവരെയും കൂട്ടി ആ വീടിനകത്തേക്ക് കയറി )
(അതിനകത്തെ കാഴ്ച ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു. പെണ്ണുങ്ങൾക്ക് അകത്താണെന്ന് പറഞ്ഞിട്ട് അവിടെ ഒരു പെണ്ണുപോലും ഇല്ല പക്ഷെ ആ വീടിന്റെ ഹാളിൽ ഥൗബ് ധരിച്ച 4 പ്രായമായ അറബികൾ ഇരിക്കുന്നു അവർക്ക് നടുവിൽ നിന്ന് ഒരു യുവതി ബെല്ലിഡാൻസ് ചെയുന്നുണ്ട് അവർ അത് ആസ്വദിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ രമ്യയോട് ചോദിച്ചു.)
“ഇവിടെ അകത്ത് പാർട്ടിഉണ്ടെന്ന് പറഞ്ഞിട്ട് ഇ കിളവന്മാരെല്ലാതെ ആരിനെയും കാണുന്നില്ലല്ലോ മാഡം”
രമ്യ : ഡാ നീ ഇങ്ങനെയൊന്നും പറയല്ലേ ബോസ്സ് കേട്ടാൽ നിന്റെ ജീവിതം കട്ട പോകയ. ഇവർ ആരാണെന്നു അറിയാമോ ഇത് നമ്മുടെ ബോസ്സിന്റെ പാർട്ണർസാ.
(ഇത് കേട്ട മനു )
മനു : സോറി മാഡം ഞാൻ ഒരു തമാശക്ക് പറഞ്ഞതാ.
(പെട്ടന്ന് രമ്യയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. രമ്യ കാൾ അറ്റൻഡ് ചെയ്തു കുറച്ച് മാറി നിന്ന് സംസാരിക്കാൻ തുടങ്ങി. പക്ഷെ രമ്യ സംസാരിക്കുന്നതു ഞങ്ങൾക്ക് കേൾക്കാമായിരുന്നു)
രമ്യ : ആ പറയു രാജീവ്… ഞങ്ങൾ ദേ താഴെ ഹാളിലുണ്ട്…ആ മനുവും അവന്റെ വൈഫും വന്നിട്ടുണ്ട്.. ആ ശെരി…ഇപ്പോൾ വരാം
(രമ്യ ഫോൺ കട്ട് ചെയ്തു ഞങ്ങളുടെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു. മനു ഒരു ഹെല്പ് ചെയ്യണം നമ്മുടെ രാജിവാണ് വിളിച്ചത് ബോസ്സ് പറഞ്ഞു നമ്മുടെ നിർമ്മലിനെ അകത്തേക്ക് വിളിക്കാൻ മനു അവനെ ഒന്ന് വിളിച്ചു കൊണ്ട് വാ )