മാമിയുടെ ചാറ്റിങ് – 14 40അടിപൊളി  

മാമിയുടെ ചാറ്റിങ് 14

Maamiyude Chatting Part 14 | Author : Daddy Girija

[ Previous Part ] [ www.kambi.pw ]


Support ചെയ്യുന്ന എല്ലാവർക്കും നന്ദി. ഓരോരുത്തർക്കും റിപ്ലൈ നൽകാത്തത് സമയക്കുറവ് കൊണ്ടാണ്. എന്നാലും comments വായിക്കുന്നുണ്ട്. അത് കാണുമ്പോ നല്ല സന്തോഷം കിട്ടാറുണ്ട്. തുടർന്നും പ്രതീക്ഷിക്കുന്നു.

ഡാഡി ഗിരിജ….

മുൻ ഭാഗങ്ങൾ വായിക്കാത്തവർ വായിച്ചുകൊണ്ട് തുടങ്ങുക.


അതിരാവിലെ മാമിയുടെ തൊള്ള കീറിയുള്ള വിളി കേട്ട് ഞാൻ ഞെട്ടിയുണർന്നു.

മാമി : എടാ… എഴുന്നേൽക്കെടാ… ഇനി കിടക്കല്ലേ… സമയമായി…

Alarm ഒന്നും അടിച്ചില്ലല്ലോ… ഞാൻ പെട്ടെന്ന് ഫോൺ എടുത്തു നോക്കി. സമയം 5.50 ആയിട്ടേ ഉള്ളൂ..

ഞാൻ : 8 മണിക്ക് എഴുന്നേൽക്കുന്ന എന്നേ 5.30ക്ക് വിളിച്ചിട്ട് സമയം ആയെന്നോ…

മാമി : എടാ.. എന്നേ കൊണ്ട് ആക്കണ്ടേ… എനിക്ക് ട്രെയിൻ 6.30 നാണ്.

ഞാൻ : എവിടെ പോണ്??

മാമി : എടാ നീ എല്ലാം മറന്നോ… ഇന്നലെ നീ അല്ലേ എല്ലാം ശെരിയാക്കിയത് എനിക്ക് വീട്ടിൽ പോയി പെട്ടെന്ന് എല്ലാം ശെരിയാക്കി വരാനുള്ളതാ..

ഞാൻ : ഓഹ് അത് ശെരിയാണല്ലോ എന്നാലും ഇത്ര നേരത്തെ പോകണോ??

മാമി : ആടാ ഇപ്പൊ പോയാൽ അവിടെ ഉച്ചയ്ക്ക് എത്തും അപ്പൊ ഇന്ന് വൈകുന്നേരം തന്നെ ആളിനെ കണ്ടിട്ട് നാളെ അത് ശെരിയാക്കി നാളെ രാത്രി തന്നെ ഇവിടെ എത്താമല്ലോ..

ഞാൻ : ഓഹ് അത് നല്ല idea ആണ്.

മാമി : ഹാ അതാ ഇന്നലെ ഞാൻ വീട്ടിൽ വിളിച്ചിട്ട് വന്നപ്പോ നിന്നോട് പറയാൻ വിട്ടുപോയി. അപ്പോഴേക്കും നീ മുകളിൽ പോയി. പിന്നെ ഞാനും വന്ന് കിടന്നു.

ഞാൻ : എന്നോട് പറഞ്ഞായിരുന്നെങ്കിൽ ഞാനും alarm വെച്ച് എഴുന്നേറ്റെനെ.

മാമി : സാരമില്ല ഇപ്പൊ എഴുന്നേറ്റല്ലോ ഇനി പോയി റെഡിയാകാൻ നോക്ക്.

ഞാൻ : ഹാ.. Ok.

മാമി : കൂടെ കുളിക്കേം ചെയ്യ്. അപ്പൊ എന്നേ ആക്കിയിട്ടു വന്നിട്ട് നിങ്ങൾക് ഒരുമിച്ച് കോളേജിൽ പോകാമല്ലോ..

ഞാൻ : ഒരുമിച്ചോ??

മാമി : നീ എന്നെ ആക്കിയിട്ടു അവളെ കോളേജിൽ ആക്കണം അപ്പൊ ആ സ്കൂട്ടി അവിടെ കൊടുത്തിട്ട് നീ ബസിൽ കയറി ക്ലാസ്സിന് പൊക്കോ..

ഞാൻ : ഹാ അതൊക്കെ പിന്നെയല്ലേ ഇപ്പൊ ഞാൻ പോയി കുളിച്ചിട്ട് വരാം.

മാമി : ഹാ അപ്പോഴേക്കും ഞാൻ റെഡിയാകാം.

ഞാൻ : ചേച്ചി എഴുന്നേൽക്കുന്നില്ലേ..

മാമി : 6 മണിയാണ് അവളുടെയും കണക്ക്. ഇപ്പൊ എഴുന്നേൽക്കും.

ഞാൻ : ഹാ ok.

ഞാൻ കുളിച്ചിറങ്ങി റൂമിലേക്ക് വന്നപ്പോstephy വാതിൽക്കൽ നിക്കുവാണ്. ഉറക്കം എഴുന്നേറ്റ് വന്നില്ല ആ നിൽപ്പ് കാണുമ്പോ ചിരി വരും.

ഞാൻ : ഇതെന്ത് കോലമാ..

Stephy : Good morning…

ഞാൻ : ഹാ gud mngg..

Stephy : അപ്പൊ ശെരി പിന്നെ കാണാം.

Stephy നേരെ ബാത്‌റൂമിൽ കയറി വാതിലടച്ചു. ഞാൻ ഡ്രസ്സ് ഇട്ട് വന്നപ്പോ മാമി റെഡിയായി നിൽക്കുവാണ്.

മാമി : എടാ.. സമയം ആയി നീ പെട്ടെന്ന് വാ..

ഞാൻ : ആകെ ഇവിടുന്ന് 10 min ഓട്ടമേ ഉള്ളൂ…

മാമി : അത് ok. പക്ഷെ ടിക്കറ്റ് എടുക്കൻ ഒക്കെ കാലത്തെ നല്ല തിരക്കായിരിക്കും.

ഞാൻ : അത് ശെരിയാ.. എന്നാലും ട്രെയിൻ ഒക്കെ കുറച് delay ഇല്ലാത്ത ഓടില്ല. ട്രെയിൻ എവിടെ നിന്നാ staring??

മാമി : പാലക്കാട്‌.

ഞാൻ : അപ്പൊ scene ഇല്ല. കുറച്ചു വൈകും.

മാമി : ഹാ എന്നാലും നമുക്ക് ടൈമിന് എത്തുന്നത് നല്ലതല്ലേ..

ഞാൻ : ഹാ.. ഞാൻ ready.. നമുക്ക് പോകാം.

മാമി : Ok. ഞാൻ അവളോട് ഒന്ന് പറഞ്ഞിട്ട് വരാം. നീ എന്റെ ബാഗ് എടുത്തു വെക്ക്. വണ്ടി പുറത്തെടുക്ക്.

ഞാൻ : Ok.

മാമി അകത്തേക്ക് പോയി സ്റ്റെഫിയോട് യാത്ര പറഞ്ഞിട്ട് വന്നു.

ഞാൻ : അപ്പൊ എങ്ങനാ പോകുവല്ലേ..

മാമി : എടാ അവൾ തിരിച്ചു വരുമ്പോ ഫുഡ് വാങ്ങിയിട്ട് വരാൻ പറഞ്ഞു.

ഞാൻ : ഹാ ok.

ഞങ്ങൾ വണ്ടി എടുത്തു നേരെ സ്റ്റേഷനിലേക്ക് പോയി. വഴിയിൽ..

ഞാൻ : ഇടക്ക് ട്രെയിനിൽ ഇരുന്ന് ഉറങ്ങിക്കളയല്ലേ.. ഒടുക്കം വേറെ എവിടെയേലും പോയി ഇറങ്ങേണ്ടി വരും.

മാമി : ഇല്ലെടാ ഞാൻ ഇനി ഉറക്കം ഇല്ല. നല്ലോണം ഉറങ്ങി ഇന്നലെ രാത്രി.

ഞാൻ : ഇടക്കൊക്കെ വിളിക്കണം കേട്ടോ.. അല്ലേൽ message എങ്കിലും അയക്കണം.

Leave a Reply

Your email address will not be published. Required fields are marked *